Comments
What the hell ? Waiting for the nxt part
Dear Brother, ഈ ഭാഗവും വളരെ നന്നായിട്ടുണ്ട്. പക്ഷെ വല്ലാത്ത ഒരു ട്വിസ്റ്റ് ആയല്ലോ. അഞ്ചു എന്തിനാണ് ഈ ചതി കാണിച്ചത്. അയാൾ ആരായാലും സത്യം പറയായിരുന്നു. Waiting for next part. Regards.
അടുത്ത ഭാഗത്തിൽ അതൊക്കെ വ്യക്തമാകും
Adipoli machane adutha part udane venam ??
മച്ചാനെ പെട്ടന്ന് അടുത്ത ഭാഗം ഇടണം. ഈ പാർട്ട് ??
ഓക്കേ
❤️❤️❤️?
കൊള്ളാം നന്നായിട്ടുണ്ട്... ???? Waiting for Next Part ?.
??????????????????????????????????????????????????????
ഹോ അടിപൊളി അടിപൊളി ?? കഴിഞ്ഞ പാർട്സിൽ ഒക്കെ വേറെ ഒരു സ്റ്റോറി ലൈൻ കൂടി included ആയിരുന്നില്ലേ, എന്തോ രത്നം അങ്ങനെ എന്തോ ആക്ഷൻ ബേസ്ഡ് മാഫിയ ബേസ്ഡ്, സത്യം പറഞ്ഞ എനിക്ക് ഫുൾ പ്രേമം ആണ് ഇഷ്ട്ടം ആ ആക്ഷൻ ബേസ്ഡ് പാർട്ട് വരുമ്പോ മടിയാണ് വായിക്കാൻ, ബട്ട് സ്റ്റിൽ വായിക്കും ബട്ട് ഈ പ്രാവശ്യം ഈ പാർട്ടിൽ ഫുൾ പ്രണയം ആയിരുന്നു, അടിപൊളി ആയിരുന്നു ഒരുപാട് എൻജോയ് ചെയ്തു ??? പ്രൊപ്പോസലും പിന്നെ ഇടിമിന്നൽ പേടി ഉണ്ടാകുമ്പോ ഒരുമിച്ച് ഇരിക്കുന്നതും ഒക്കെ ഹോ അടിപൊളി ആയിരുന്നു. വളരെ അധികം എൻജോയ് ചെയ്തു. ഒടുവിൽ അവസാനം ആകാംഷയുടെ മുൾമുനയിൽ നിർത്തി നിർത്തി കളഞ്ഞല്ലോ ദുഷ്ടാ..? എന്തായാലും അതും എനിക്ക് ഇഷ്ട്ടപെട്ടു കേട്ടോ ദേഷ്യം വന്നെങ്കിലും, കാരണം അടുത്ത പാർട്ടിനായി കാത്തിരിക്കാൻ ഒരു റീസൺ ആയല്ലോ ???? സ്നേഹത്തോടെ, രാഹുൽ
?????
Bro e week ill kanamo next part ???????????
അഞ്ചു ഡേവിഡിനെ ചതിക്കില്ല എന്ന് തന്നെ വിശ്വസിക്കുന്നു? കഥ കൊള്ളാം, അടുത്ത ഭാഗം വേഗം ഇടണെ?
തീർച്ചയായും ഉണ്ടനെ ഇടാൻ ശ്രെമിക്കാം
പൊളിച്ചുട്ടാ Next പാർട്ട് അടുത്ത തന്നെ തരണേ
ഒരു date പറഞ്ഞ കൂടുതൽ happy ആകും
നെക്സ്റ്റ് വീക്ക് ആക്കും എന്തായാലും
Nice love story
താങ്ക്സ്
അടിപൊളി, അഞ്ജുവും അപ്പുവും super ആകുന്നുണ്ട്, nurse പറഞ്ഞ പോലെ made for each other, പക്ഷെ ആദ്യ ദിവസം തന്നെ ഒരു കള്ളം കൊണ്ട് അവൾ എന്തോ മറക്കുന്നു, അത് അപ്പു കാണുകയും ചെയ്തു, ഇനി എന്താകുമോ ആവോ.
വരാൻ പോകുന്നത് ആരെ കൊണ്ടും തടയാൻ ആക്കില്ല.
❤️❤️❤️
?????
❣️
?????
എന്നും സ്വന്തം അന്ന
???
Kollam bro ❤
???
RI ബ്രോ.,.,., എനിക്ക് ഇഷ്ടപ്പെട്ടു.,.,.,. എൻഡ് സീനിനെ പറ്റി ഒരു ധാരണകിട്ടി.,.,. രണ്ടുപേർ മാത്രം ഉള്ള സംഭാഷണങ്ങളിൽ സ്ക്രീൻപ്ലെയിൽ എഴുതുന്ന പോലെ വേണ്ട എന്നാണ് എന്റെ ഒരു അഭിപ്രായം.,.,.( മനസ്സ് vs ബുദ്ധി) വികാരവും വിവേകവും തമ്മിലുള്ള തർക്കം ആകുമ്പോൾ അത് തുടങ്ങുമ്പോൾ പറഞ്ഞു കഴിഞ്ഞാൽ പിന്നെ ആ ഫ്ലോയിൽ പൊയ്ക്കോളില്ലേ,..,., എന്നാണ് ഏറെ എളിയ ഒരു അഭിപ്രായം മാത്രം ആണ്..,.,, പറഞ്ഞു എന്ന് മാത്രം.,.,., പിന്നെ..,., ആഹ് പിന്നെ ഒന്നുല്യാ,.,. മൊത്തത്തിൽ എനിക്ക് ഇഷ്ടപ്പെട്ടു.,.,.,. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.,., സ്നേഹപൂർവ്വം തമ്പുരാൻ??
അടുത്ത തവണ തിരുത്താൻ ശ്രെമിക്കാം തമ്പുരാൻ.
Ini enna adutha part kanjanamalede avastha akumo
Iravazhinji puzha arabikkadalinu ullathanenkil kanjana moythenu ullathann ??????
Polichu???? next part late akkallea broo?
ഇല്ല ഉടനെ ഉണ്ടാക്കും
വല്ലാത്ത ചതി ആയിപോയി waiting for next part