Comments
????
???❤️❤️❤️ ????
ഇത് വരെ അപ്‌ലോഡ് ആയില്ല?
കുട്ടേട്ടൻ ബിസി ആയതു കൊണ്ടായിരിക്കും ബ്രോ...
Hmm?
ഞാൻ തൊടുക്കുമ്പോൾ 40 ഉണ്ടായിരുന്നു. എയ്തപ്പഴും ഇനി ഇവിടെ എത്തുമ്പോഴും എത്ര ഉണ്ടാവുമെന്ന് കണ്ടറിയണം. ??
NEXT part എഴുതി കഴിഞ്ഞോ ബ്രോ ??
അയച്ചു ബ്രോ???
❤️?❤️?
Its all right അനസിക്ക ??? ഞാനും കുറച്ചു തിരക്കിലായിപ്പോയി...
Ezhuthi kazhinjo
ഇല്ല doctor half way there?
Bro enthayi
എഴുതിക്കൊണ്ടിരിക്കുന്നു kamukan ബ്രോ ???
Dear Bhayi, കുറച്ചു നാളുകൾ അസുഖവും ക്വാറന്റൈനും മറ്റും കാരണം വായനയില്ലായിരുന്നു. ഇന്നലെ മുതൽ വായിച്ചു. മൂന്നുനാലു ഭാഗം ഒന്നിച്ചു വായിച്ചു. വളരെ ഇഷ്ടമായി. നല്ല അവതരണം. Waiting for the next part.
ഹരിദാസ് ബ്രോ കണ്ടില്ലല്ലോ എന്ന് ചിന്തിച്ചിരുന്നു. അസുഖമായിരുന്നു എന്ന് ഇപ്പോഴാണ് അറിഞ്ഞത്, ഹെൽത്ത് എല്ലാം ഓക്കേ ആയെന്നു കരുതുന്നു. Be safe bro.... And താങ്ക്യൂ സൊ മച്ച്❤❤❤❤
ബ്രോ, ഏറ്റവും നല്ല പാർട്ട്.. വായിച്ചു ഇടക്കെന്നോ നിന്നു പോയതാ.. പിന്നെ ഇപ്പോളാ വീണ്ടും വായിക്കുന്നെ... ബാക്കി പാർട്ടുകൾക്ക് കമന്റ് ചെയ്തോ എന്ന് ഓർമ ഇല്ല.. പക്ഷെ ഇതിന് ചെയ്യാത്തെ പറ്റില്ല... Bcas, its amazing ♥️♥️♥️ പിന്നെ എനിക്ക് താങ്ക്സ്?? ചെരിപ്പ് മാലയും ചീമുട്ടയും ആണ് ബെസ്റ്റ്..?
പ്രവാസി ബ്രോ കാണുമോ എന്ന് സംശയം ഉണ്ടായിരുന്നു. വാക്കുകൾക്ക് ഒത്തിരി നന്ദി സഹോ❤❤❤ താങ്ക്സ് ഇരിക്കട്ടെ ഈ പാർട്ട് ഇത്രയും ഭംഗി ആക്കാൻ പറ്റിയിട്ടുണ്ടെൽ ബ്രോ യ്ക്കും പങ്കുണ്ട്... ❤❤❤❤???
നോ മാൻ.. Its perfectly your work. All credit for you... ക്രെഡിറ്റ് എടുക്കാനും മാത്രം മനോഹരവുമാണ്..♥️♥️
???❤❤❤❤
Bro katha entha ayi
എഴുതി കൊണ്ടിരിക്കുന്നു kamukan ബ്രോ.
മച്ചു നീ ... തിരുവിതാംകൂർ വായിച്ചേല്ലേ ... മുൻമ്പ് കമ്പി ഇല്ലാെതെ എഴുതി തീർത്ത് വച്ചിരുന്ന കഥയാണത്. (ചില അനുഭവങ്ങൾ ചേർത്ത് ) ഇവിടെ എഴുതുമ്പോൾ മാറ്റം വരും ... പച്ചയായ ചില ജീവിതങ്ങൾ കോർത്തിണക്കി. നായിക പ്രാധാന്യം ഇല്ല തുടങ്ങണം ... ആദ്യം തീർക്കുന്നത് കാൽപാത തന്നെയായിരിക്കും വായിച്ചതിൽ എന്റെ സന്തോഷം അറിയിക്കുന്നു. സ്നേഹം ഭീം♥️
വ്യത്യസ്തമായ ഒരു കഥയായിരുന്നു. ❤❤❤
Bro.....kadha gap illathe ezhuthan pato....adutha bhagam varunnathu vare akamshaya....athrakkum ishtayirunnu...
Amal ബ്രോ ഗ്യാപ് ഇടാതെ എഴുതാൻ ശ്രേമിക്കുന്നുണ്ട് പിന്നെ തിരക്കും, എഴുതാനുള്ള ഭാഗങ്ങളിലെ കുരുക്കുകളും എങ്കിലും കഴിവതും വേഗം തരാൻ നോക്കാം ബ്രോ???
???
❤❤❤❤????
Machu thaaan aagrahicha kaalathinte vithukal 15 ezhuthi nirthiyitt munnottupoyilla...chilathirakkukalum maanasikaprasnavumkaaranam ninnupoyi.thudaram bro
തുടരണം.... പ്രെശ്നങ്ങൾ ഒതുങ്ങുമ്പോൾ അല്ലെങ്കിൽ പൂർണ്ണ മനസ്സിൽ ആയിരിക്കില്ല ചിലപ്പോ എഴുതുന്നത്. ഒപ്പം തിരുവിതാം കൂർ കോളനി കൂടെ നോക്കണം...
HI കുരുടീ .... വളരെ ഇഷ്ടപെട്ടു ഈ പാർട്ടും ... അവന്റെ യുഗത്തിൽ തെളിഞ്ഞ വഴിയിലൂെടെ നടന്നപ്പോൾ ... അവൻ അറിഞ്ഞിലാല്ലോ മീനാക്ഷിക്ക് ഒരിക്കലും തന്നെ ചതിക്കാൻ കഴിയില്ലാന്നു. എല്ലാമറിഞ്ഞേപ്പോൾ ... ആ കണ്ണുകൾ നനഞ്ഞത് ഞങ്ങളെയും നനയിച്ചു. ഒരിക്കൽ ഞാൻ പറഞ്ഞിരുന്നു മീനാക്ഷി പാവമാണെന്ന്. അതുപോലെ സംഭവിച്ചു. പക്ഷേ ... ഈ അവസ്ഥ പ്രതീക്ഷിചില്ല. സ്നേഹം കടലാണെന്ന് ഒരു കവി പാടിയത് ഈ പാർട്ട് കൂടി വായിച്ച േ ാൾ ഓർമ വന്നു. എഴുതി വെറുപ്പിക്കാനുള്ള െൈടം ഇല്ല. സൂപ്പർ പാർട്ട് സ്നേഹം ഭീം♥️
ആശാനേ കാണാൻ വൈകിയപ്പോഴെ തോന്നി ജോലിത്തിരക്കിലാവുമെന്ന്, പ്രവചിച്ച പോലെ തന്നെ മീനാക്ഷി ചതിച്ചില്ല. പക്ഷെ വിശ്വസനീയമായ പാസ്റ് ഉണ്ടാക്കിയെടുക്കാൻ ഞാൻ പെട്ട പാട് ഹോ. ഇനി മുന്നോട്ട് അതിലും പാടാണ് ഒത്തിരി കാര്യങ്ങൾ നോക്കേണ്ടി വരും. കൂടുതൽ എന്തിനാ ആശാനേ മനസ്സ് നിറക്കാൻ ഇത്രയും പോരെ സ്നേഹം..... കുരുടി❤❤❤
മീനാക്ഷിയെ എങ്ങെനെ അവതരിപ്പിക്കുെന്ന് ഞാനും ചിന്തിച്ചിരുന്നു. ആദ്യ ഭാഗത്ത് ഞാനും മീനാക്ഷിയെ കുറ്റെടുത്തി. കാരണം അനുഭവം ഗുരു .എന്തായാലും ഭംഗിയാക്കി.
ബ്രോ കഥ വളരെ നന്നായിരുന്നു ആവശ്യമില്ലാതെ സീനുകൾ കുത്തിക്കയറ്റണ്ട അടുത്ത പാർട് വേഗം വരുമെന്ന് പ്രതീക്ഷിക്കുന്നു.
SUlfi ബ്രോ താങ്ക്യൂ സൊ മച്ച്. ആവശ്യമില്ലാത്ത സീനുകൾ കടന്നു കൂടുന്നുണ്ടോ എന്നറിയാൻ ഇപ്പോൾ എഡിറ്റിംഗ് കൂടുതലാണ് അതുകൊണ്ട് തന്നെ ഇരട്ടി പണിയും...
kollam kidu bro , pinne ee partil alpam centiments ayee poyee, kuzhappamille valare nannakunnundu, Harikku eni munnu bharyamar akumo bro.
Vijayakumar ബ്രോ. സെന്റി അങ്ങനെ എന്റെ ഏരിയ അല്ല എങ്കിലും ഇവിടെ അത് ഇല്ലാതെ പറ്റില്ല എന്നായിപ്പോയി. താങ്ക്യൂ ബ്രോ ഇപ്പോഴും കമെന്റുമായി ഒപ്പം നിൽക്കുന്നതിന്❤❤❤
പാവം മീനാക്ഷി... ഞാൻ കരുതിയത് അവൾ ഒരു പണി ആകും എന്നാണ്. പക്ഷെ ബ്രോ ഈ പാർട്ട് വായിച്ചപ്പോൾ സത്യത്തിൽ മീനാക്ഷിയുടെ സീൻ വന്നപ്പോൾ വിഷമം ആയി. ആ ഡാഷ് വിജയ് മോനു ഒരു ഒന്നാന്തരം പണി കൊടുക്കണം എന്നാണ് എന്റെ ആഗ്രഹം.ഈ പാർട്ടും ഗംഭീരം ആയിട്ടുണ്ട്. അത് പോലെ ഗംഗയുടെയും വാസുവിന്റെയും ഒക്കെ നമ്മടെ ചെക്കനോടുള്ള സ്നേഹം കാണുമ്പോൾ മനസ് നിറയുന്നു..❤❤❤.അങ്ങനെ എല്ലാം കലങ്ങി തെളിഞ്ഞു വരുന്നത് കാണുമ്പോൾ ഒരു സന്തോഷം. നമ്മുടെ പോലീസ് അണ്ണന് എന്നാ ഇനി ഒരു കുരുക്ക് ഇടുന്നത്?? വെയ്റ്റിംഗ് ഫോർ ദാറ്റ് ഫണ്ണി ട്രാപ്പ് സീൻ ???. ഒത്തിരി സ്നേഹത്തോടെ അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു.???????
ഇരിഞ്ഞാലാക്കുടക്കാരൻ ബ്രോ ❤❤❤ നൽകുന്ന പ്രോത്സാഹനത്തിന് സ്നേഹം മാത്രം ബ്രോ... മീനാക്ഷിയുടെ പാസ്റ് എല്ലാവരെയും ഇത്തിരി വിഷമിപ്പിച്ചു എന്ന് മനസിലായി പക്ഷെ വേറെ ഒരു വഴിയും മനസ്സിൽ വന്നില്ല. അതുകൊണ്ടാണ് ഇങ്ങനെ ഒന്ന് എടുക്കേണ്ടി വന്നത്. വിജയ്ക്ക് ഒരു കനപ്പെട്ട പണിക്കായി ആലോചിച്ചു കൊണ്ടിരിക്കുന്നു ബ്രോ. പോലീസ് കാരനെയും പരിഗണിക്കണം, എന്താവുമോ എന്തോ.... ❤❤❤❤
എന്താടാ മോനെ ഞാൻ പറയണ്ടേ, വാക്കുകൾ ഇല്ല ഈ ഭാഗത്തെ വിവരിക്കാൻ ?? ഗംഗയെ തല്ലി തന്നെ ഈ ഭാഗം തുടങ്ങിയപ്പോ സങ്കടം തുടങ്ങിയതാ, പക്ഷെ എനിക്ക് അവളോട് കലിപ്പ് ആയിരുന്നു വയ്യാത്തവൾ എന്തിനാ ആ കോണച്ച മീനാക്ഷിയുടെ കാര്യം നോക്കാൻ പോണേ എന്ന് എന്റെ മിണ്ടും പറഞ്ഞു ? കാരണം ഇത്രേം കാലം അവൾ പൊറത് ഇറങ്ങാഞ്ഞതു അവളുടെ ഭർത്താവ് അങ്ങനെ ചെയ്തതുകൊണ്ടും പിന്നെ അവൾക്ക് ഇവനെ ഫേസ് ചെയാം ഒക്കത്ത് കൊണ്ടും ആണെന്ന, പക്ഷെ അവിടെ ചെന്ന് അവളുടെ അവസ്ഥ കണ്ടു കഴിഞ്ഞപ്പോ ഞാൻ അങ്ങ് ഇല്ലാണ്ടായി പോയെടാ, അതു കഴിഞ്ഞ് അവൾ ഭിത്തിയിൽ ഒക്കെ ഇവന്റെ പേര് എഴുതി വെച്ചേക്കുവാ എന്നാ കൂടി കണ്ടപ്പോ വീണ്ടും അതു കൂടി, അതു കഴിഞ്ഞ് ഇവനെ കണ്ടു കഴിഞ്ഞപ്പോൾ ഉള്ള അവളുടെ റിയാക്ഷന് കണ്ടപ്പോ നോർമൽ അല്ല എന്ന് മനസിലായപ്പോ സഹതാപവും.. ? ഇതൊന്നും പോരാഞ്ഞിട്ട് അവൾ ഇവനെ വേണ്ടി കാത്തിരിക്കുവായിരുന്നെന്നും അമ്മ ചതിച്ചത് കൊണ്ട് കെട്ടിയതെന്നനും അതുകൊണ്ട് അവര് അനുഭവിചെത് ഒക്കെ കൂടി കണ്ടപ്പോ, ഞാൻ കരഞ്ഞു പോയി, ശെരിക്കും എനിക്ക് വല്ലാണ്ട് ആയി പോയി.. ?? രണ്ടാമത് അവൻ റൂമിൽ പോയി അതു കഴിഞ്ഞ് വസു ആയുള്ള ഇന്റെറാക്ഷൻസ് ഒക്കെ വല്ലാണ്ട് ഇമോഷണൽ ആക്കി കളഞ്ഞു, പിന്നെ ഹേമയുടെ അവനെ വിട്ടിൽ നിന്ന് ഇറക്കി വിടാൻ ഉള്ള റീസനും ആ സാഹചര്യവും ഒക്കെ, ഹോ ?? നിന്റെ എഴുത്തിന്റെ ആ ഒഴുക്ക് ഇണ്ടല്ലോ ഇതുപോലെ ഞാൻ ഇതിനു മുൻപ് വന്ന ഒരു പാർട്ടിലും ഞാൻ കണ്ടിട്ടില്ല, അത്രക്ക് പെർഫെക്ട് ആയിരുന്നു ആ പേസ്റ്റു പറഞ്ഞപ്പോ കഥയുടെ ഒഴുക്ക്, പ്ലസ് ആ ഫുൾ ഇമോഷൻ കൊണ്ടുവരാൻ പറ്റി, ഹെവി എന്നൊക്കെ പറഞ്ഞ കൊറഞ്ഞു പോകും, അബ്സോലൂറ്റില്യ മാജിക്കൽ ??? പിന്നെ ഗംഗ കുട്ടിക്ക് ഹരിയോട് അധികം നേരം പിണങ്ങി ഇരിക്കാൻ ഒക്കില്ല എന്ന് നമക്ക് അറിയാല്ലോ, പോരാത്തതിന് മാങ്ങ പ്രസവിച്ചു കഴിഞ്ഞ് തീറ്റിച്ചോളാം എന്ന് പറയുമ്പോ അപ്പോ ഞാൻ അടുത്ത കുഞ്ഞുവാവയെ ചുമക്കും എന്ന് പറഞ്ഞതൊക്കെ ക്യൂട്ട് ആയിരുന്നു, അതുകൊണ്ട് ഒക്കെ തന്നെയാ എനിക്ക് അവളെ ഒരുപാട് ഇഷ്ടവും.. ???? നിന്റെ കാര്യം ഓർക്കുമ്പോ സഹതാപമേ ഒള്ളു, ഇനി മീനാക്ഷിയെ അവനു കൊടുത്തില്ലേൽ ഞാൻ നിന്നെ തെറി പറയേണ്ടി വരുവല്ലോ എന്ന് ഓർക്കുമ്പോ ?? അതുപോലെ ആണ് എനിക്ക് ഇപ്പൊ മീനാക്ഷിയെ ഇഷ്ട്ടം, അവനു വേണ്ടി ഇത്രേം കാലം അവൾ കാത്തിരിക്കുവായിരുന്നു എന്ന് അറിഞ്ഞപ്പോ ആ നേരത്തെ തോന്നിയ വെറുപ്പിന്റെ ഇരട്ടി സ്നേഹം ആണ് എനിക്ക് ഇപ്പൊ അവളോട്, ഇപ്പൊ സത്യത്തിൽ ഗംഗയെയും വസുവിനെയും പോലെ തന്നെ ഹരിയെ മീനാക്ഷിയും അർഹിക്കുന്നു എന്ന് തന്നെ ഞാൻ രണ്ടാമത് ചിന്തിക്കാതെ പറയും, കയറാം അവനു വേണ്ടി വേറെ ആരും അങ്ങനെ കാത്തിരുന്നിട്ടില്ല, അവളുടെ കാര്യം ഓർക്കുമ്പോ എനിക്ക് വല്ലാണ്ട് സങ്കടം വരുന്നു, പാവം ??? കുരുടി കുട്ടാ, എന്താടാ ഞാൻ പറയണ്ടേ, ഞാൻ ഇതിൽ പറഞ്ഞപോലെ, എഴുത്തിന്റെ കാര്യത്തിൽ ഇതുവരെ എഴുതിയ പാർട്സിൽ എന്റെ ഫേവറിറ്റ് പാർട്ട് ഇതാണ്, അതുപോലെ രസം ആയിരുന്നു വായിച്ചിരിക്കാൻ, ആ പാസ്ററ് സങ്കടം നൽകിയെങ്കിലും അതു വായിച്ചു പോയത് അറിഞ്ഞില്ല അതുപോലെ ആയിരുന്നു ഫ്‌ലോയും പിന്നെ എന്തൊക്കെയോ ഇണ്ടായിരുന്നു, ഒരുപാട് ഇഷ്ട്ടപെട്ടു, അടുത്ത ഭാഗതിലും ഇനി വരുന്ന ഭാഗങ്ങളിലും നീ ആ പാസ്ററ് പറയാൻ അല്ലേൽ ഈ പാർട്ടിൽ ഉപയോഗിച്ച മാജിക് ഇനീം ഉപയോഗിക്കും എന്ന് പ്രതീക്ഷിക്കുന്നു, കളിയും റൊമാന്സും ഒക്കെ തീരെ ഇല്ലാഞ്ഞിട്ട് കൂടി ഇത് ഞാൻ ഒരുപാട് എൻജോയ് ചെയ്യുകയും ഇഷ്ടപ്പെടുകയും ചെയ്തു,അതി മനോഹരം മുത്തേ ?❤️❤️ ഒരുപാട് സ്നേഹത്തോടെ, രാഹുൽ
രാഹുൽ മോനുസേ❤❤❤❤ വിഷ്ണുനെ കൊണ്ട് ടെസ്റ്റ് അടിപ്പിച്ചു ആളിങ്ങെത്തിയല്ലേ.... ഗംഗയ്ക്കിട്ട് കൊടുത്താൽ നിനക്ക് കൊള്ളുമെന്നു എനിക്ക് നേരത്തെ അറിയാരുന്നു???. പിന്നെ മീനാക്ഷിയുടെ കാര്യം അവളെ അങ്ങനെ പ്ലോട്ട് ചെയ്തത് കുറച്ചു ആലോചിച്ചു തന്നെയാണ് എങ്കിലല്ലേ കഥയ്‌ക്കൊരു മുന്നോട്ടു പോക്കുണ്ടാവൂ. ഇത്രയും കാലം അവളെ തെറി പറഞ്ഞവരെ കൊണ്ടെല്ലാം ഒന്ന് മാറ്റി ചിന്തിപ്പിക്കാണോന്നു തോന്നി, പാളിപോയിരുന്നേൽ ഇവിടുന്ന് പെട്ടീം പെറുക്കി ഓടേണ്ടി വന്നേനെ, ഏറ്റത്തിൽ ഒരുപാട് സന്തോഷവും ആശ്വാസവും...???? പിന്നെ നിന്റെ തെറി കേൾക്കുന്ന കാര്യം ലാസ്റ് പാർട്ടുകൾ ആവുമ്പോൾ കമന്റ് ഓഫ് ആകിയാലോ എന്നൊരാലോചനയുണ്ട്???. തെറി കേൾക്കാണ്ട് രക്ഷപെടാല്ലോ.(ക്ലൈമാക്സ് തീരുമാനിച്ചിട്ടില്ല അത് വേറെ കാര്യം.) പിന്നെ ഫ്‌ലോയുടെയും എഴുത്തിന്റെയും കാര്യം അതിനു നേരത്തെ പറഞ്ഞപോലെ പ്രവാസി ബ്രോയ്ക്കാണു താങ്ക്സ്, ഓരോ പാർട്ട് എഴുതുമ്പോളും. അതിനു മുൻപ് വായിക്കുന്ന കഥയുടെ എഫ്ഫെക്റ്റും ശൈലിയും വല്ലാതെ സ്വാധീനിക്കും ഇപ്രാവശ്യം അത് സ്വയംവരം ആയിരുന്നു. 9ആം ഭാഗം എഴുതുമ്പോൾ അത് ഋഷി വാര്യന്റെ കിട്ടപുരാണം ആയിരുന്നു.അതുപോലെ ഓരോ കഥയുടെയും ശൈലി എന്നെ സ്വാധീനികുമ്പോൾ കഥയിലും അത് പ്രതിഫലിക്കാറുണ്ട്. അപ്പോൾ താങ്ക്യൂ മുത്തേ once മോർ, ഇനി 12 ഇൽ കാണാം????
Mwuthe poli?❤️ Endha feel? Meenakshide jeevitham arinjappo sed aayi?kure vedhana sahichindille paavam Nxt partin kathirikkunnu? Snehathoode.....❤️
Berlin ബ്രോ ഇഷ്ടം❤❤❤ മീനാക്ഷിയെ ഇങ്ങനെ പ്രെസെന്റ് ചെയ്യേണ്ടി വന്നു സോറി??? താങ്ക്യൂ മുത്തേ❤❤❤
കുരുടി ബ്രോ വായിച്ചു എങ്കിലും കമന്റ് വൈകി. ഒരു ട്രാജഡി ആയിരുന്നു അല്ലെ അവളുടെ ലൈഫ്.ഒപ്പം കഥ മറ്റൊരു വഴിത്തിരിവിൽ എത്തിനിൽക്കുന്നു.ഒപ്പം വാസുവിന്റെ ഒരു കുഞ്ഞെന്ന ആഗ്രഹം ഗംഗയിലൂടെയും ഒപ്പം അവൾക്ക് കുഞ്ഞായി ഹരിയും. ഒരു നിർദ്ദേശം മുന്നോട്ട് വക്കുന്നു. പാരഗ്രാഫ് തിരിച്ചു എഴുതിയാൽ വായിക്കാൻ എളുപ്പം കിട്ടും ആൽബി
ആൽബിച്ചാ ??? ഒത്തിരി സന്തോഷം... കഥ വഴിത്തിരിവിലാണ് മുന്നോട്ടിനി ഉള്ളത് കുറച്ച് vague ideas മാത്രമാണ്. നിർദ്ദേശം ഞാൻ അംഗീകരിക്കുന്നു , ഇപ്രാവശ്യം പക്ഷെ കുട്ടേട്ടൻ പറ്റിച്ച പണിയാ, അടുത്ത പ്രാവശ്യം നോക്കണം ഇനി. സ്നേഹപൂർവ്വം കുരുടി...❤❤❤
നന്നായിട്ടുണ്ട് കുരുടി ബ്രോ, ഒത്തിരി ഇഷ്ടപ്പെട്ടു...
താങ്ക്യൂ Notorious ബ്രോ❤❤❤❤
അക്കിലിസ് മുത്തേ.. വായിച്ചൂട്ടോ.. ഒരുപാട് ഇഷ്ട്ടമായി കേട്ടോ.. മീനാക്ഷിയുടെ എൻട്രി ഒരു വേദന ആയിപോയി.. വായിക്കുമ്പോൾ എനിക്ക് തോന്നിയിരുന്നു ചിലപ്പോൾ അവൾക്ക് എന്തേലും വയ്യായ്ക കാണുമെന്നു.. അങ്ങനെ വരരുതേ എന്നാ ഞാൻ ആഗ്രഹിച്ചേ.. പക്ഷെ അതുപോലെ തന്നെ സംഭവിച്ചു.മീനുട്ടിടെ എല്ലാ വയ്യായ്കയും മാറട്ടെ.. നമ്മടെ പോലീസ്കാരൻ ചെക്കനെ അവളെക്കൊണ്ട് കെട്ടിച്ചാൽ മതിട്ടോ.. അതാകുമ്പോ മീനാക്ഷിക്ക് ഒരു ജീവിതം കിട്ടൂലെ.. പിന്നെ വാസുകി എന്ന പേര് എനിക്കിഷ്ട്ടായിട്ടോ.. അത് ഞാനിങ് എടുക്കുവാ കേട്ടോ.. എന്റെ വേറൊരു കഥയ്ക്ക് ??
അടുത്ത പാർട്ട്‌നു വെയിറ്റ് ചെയ്യുവാ..... all the best ബ്രോ.. ???
ചാണക്യൻ കുട്ടാ.... വശീകരണം കഴിഞ്ഞു ഇങ്ങെത്തിയല്ലേ❤❤❤❤ മീനാക്ഷിയുടെ കാര്യം പലർക്കും ഊഹിച്ചു ഏകദേശം അറിയാമായിരുന്നു എന്ന് തോന്നി. പോലീസ്കാരന് വേറെ പണി വെച്ചിട്ടുണ്ട്... എങ്കിലും ഇതും കൊള്ളാരുന്നു. വാസുകി നീ എടുത്തോ യുഗം കഴിഞ്ഞാലും ഇനിയും നിന്റെ വാളിൽ കാണാല്ലോ???. സ്നേഹപൂർവ്വം അക്കിലീസ്❤❤❤
യുഗം ഇപ്പോഴേ കഴിയണ്ടാട്ടോ.. ഇനിയും ഒരുപാട് വായിക്കണം ഞങ്ങൾക്ക് ..പെട്ടെന്ന് തീർക്കല്ലേ കേട്ടോ.. പോലീസുകാരന്റെയും മീനാക്ഷിയുടെയും ഭാവി അറിയാൻ കാത്തിരിക്കുന്നു.പിന്നെ ഗംഗയുടെയും ഹരിയുടെയും പിറക്കാൻ പോകുന്ന കുഞ്ഞിനെ കുറിച്ചുള്ള പ്രതീക്ഷകളും.. ഒത്തിരി സ്നേഹത്തോടെ.. ?
Othiri ishttam thonniya oru part.Valare aaswadichu vaayichu.Veendum santhikum vare vanakkam.
താങ്ക്യൂ joseph ബ്രോ. പറഞ്ഞപോലെ വീണ്ടും സന്ധിക്കും വരെ വണക്കം???❤
ini meenakshi , hema , ganga, vasu ivar naalu perum koode ulla kali venam.hemayude koothiyum poorum adich polikkanam.
തന്റെ പറിക്ക് ഇത്രേം കഴപ്പ് ഉണ്ടേൽ രണ്ട് പച്ച ഈർക്കിളി കുതികെറ്റ്, ചൊറിച്ചിൽ നിൽക്കും വത്സനടി മോനെ.... ഓരോ മോറാൻ മാര് വരും കഥയെ നശിപ്പിക്കാൻ ശവം
Mr bad karma.... ???? Cool down bro Its all right Have faith...❤❤❤
അത്രക്ക് അങ്ങോട്ടു വേണോ ആശാനേ, വേറൊന്നും കൊണ്ടല്ല ഇത് വരെ എഴുതിയ ആഹ് രീതി തന്നെ അങ്ങ് പോകും. ഇതിങ്ങനെ പോട്ടെന്നെ, നമുക്ക് മറ്റൊരു കഥയിൽ നോക്കാം. @love is fake...
ബ്രോ,ഈ പാർട്ടും വളരെയധികം മനോഹരമായിട്ടുണ്ട്.മുകളിരുന്ന സാധനം,അതിന്റെ അവസ്‌ഥ വല്ലാതെ നൊമ്പരപ്പെടുത്തി.അപ്പൊ പെട്ടെന്ന് മൂന്നാർ പോകുന്നത് ഇനി മീനാക്ഷിക്ക് വേണ്ടിയാണോ...?എല്ലാം അറിയുവാൻ കാത്തിരിക്കുന്നു.....
വേട്ടക്കാരൻ ബ്രോ മുകളിലിരിക്കുന്ന ആളെ കാണാഞ്ഞിട്ടായിരുന്നു ഇതുവരെ എല്ലാവര്ക്കും വിഷമം കാണിച്ചു കഴിഞ്ഞപ്പോൾ അതിലും വിഷമം. ഇനി വരുന്ന ഭാഗങ്ങളിലൊക്കെ എങ്ങനെ ആയിരിക്കുമോ എന്തോ... സ്നേഹം ബ്രോ❤❤❤
Eppol ningalude katha ke oru yugam kathu irikkan thayara entha feel write ennalum chothikuva kuruch nirathe tharann pattumo next part
Doctor ഉണ്ണി ബ്രോ. ഇനിയുള്ള ഭാഗങ്ങൾ എനിക്ക് അല്പം വെല്ലുവിളിയാണ്. എങ്കിലും കഴിവതും വേഗം എഴുതി അയക്കാൻ ശ്രെമിക്കാം ബ്രോ .. ഒത്തിരി സ്നേഹം എന്റെ കഥയെ സ്വീകരിച്ചതിനും അതിനു വേണ്ടി കാത്തിരിക്കുന്നതിനും❤❤❤
Bro late ayalum kuzhappam illa ennalum katha complete cheyyanam enthu oru request aya
കഥ complete ചെയ്യും prem na??? എന്റെ ഉറക്കം കളഞ്ഞ ഒരുപാട് കഥകൾ ഇവിടെ പകുതിക്ക് കിടക്കുന്നത് എനിക്കറിയാം അതുകൊണ്ട് തന്നെ യുഗം ഞാൻ തീർക്കും.
ഈ കഥാതന്തു ഇത്രയും മനോഹരമായി ഇവിടെ എത്തിക്കുമെന്ന് വിചാരിച്ചതേയില്ല.. ഈ പ്ലോട്ട് വളരെ നന്നായി ഡെവലപ്പ് ചെയ്യാൻ എഴുത്തുകാരന് കഴിഞ്ഞു.. ഒരു ബിഗ് സല്യൂട്ട്.. ഇതേ പേസിൽ കഥ മുന്നോട്ട് പോകട്ടെ.. Best wishes..
Cyrus ബ്രോ, കഥ ഇങ്ങനെ എഴുതി ഭംഗിയാക്കാൻ കഴിയുമോ എന്ന് തുടങ്ങുമ്പോൾ ഞാനും കരുതിയതല്ല. താങ്ക്യൂ സൊ മച്ച് ബ്രോ... ❤❤❤
Master of classsess next part vegan tharanam plzzz
Monkey പൊക്കി എന്നെ താഴെ ഇടരുത് ബ്രോ.???..
Assal polippan thimiruthu polichu kidukki
Holy താങ്ക്യൂ സൊ മച്ച്...❤❤❤
We except a damn revenge to vijay
Ha ഞാനും expect ചെയ്യുന്നു???
Pream annu monuse ninte katha
താങ്ക്യൂ kamikan❤❤❤?
Assal marakkam koduram plz continue
താങ്ക്യൂ kabuki???
Entha oru feel next part katta waiting
താങ്ക്യൂ kamuki നെക്സ്റ്റ് പാർട്ട് എഴുതി തുടങ്ങണം....
Ninkal vallatha oru jinn Annu pahaya
Kamukan ബ്രോ ❤❤❤ ഇഷ്ടം...
നിനക്ക് വായനയിൽ നിന്ന് കിട്ടിയ മോട്ടിവേഷൻ ഇത്തിരി കൂടിപ്പോയി.നല്ല ഫീൽ ആയിരുന്നു ഈ ഭാഗം വായിച്ച് തീർന്നപ്പോൾ.അതിൻ്റെ ഇടയിൽ കമ്പി കയറ്റാൻ നോക്കിയാൽ തീർത്തും അരോചകം ആയി വന്നേനെ.എന്തായാലും കമ്പി ഇല്ലാതെ ഇരുന്നത് വളരെ നന്നായി? ഇനി കഥയിലേക്ക് വരാം.അല്ലെങ്കിലും അത്രമേൽ പ്രിയപ്പെട്ടത് കുറച്ച് ദിവസത്തേക്ക് ആണെങ്കിലും ഇല്ലാതെ ആകുമ്പോൾ ഒരു വീർപ്പ് മുട്ടൽ ആണ്.അതൊരു വ്യക്തി ആയാലും ഒരു വസ്തു ആയാലും.കാരണം നമുക്ക് അതിനോട് മാനസികമായി നല്ലൊരു അടുപ്പം ഉണ്ടായിട്ടുണ്ടാകും.അത് തന്നെയാണ് ഹരി അവൻ്റെ പെണ്ണുങ്ങളെ വിട്ട് പോയപ്പോൾ തോന്നിയത്.പിന്നെ അജയെട്ടനെ ഇനി കല്യാണത്തിന് നിർബന്ധിക്കാൻ പോകണ്ട.പുള്ളി മല്ലിയുടെ ഒപ്പം ലിവിങ് ടുഗതർ ആയെന്ന് തോന്നുന്നു?????? അങ്ങനെ പറയാതെ ഒരു വരവ് ഇങ്ങ് വന്നു.ഗംഗയുടെ കരണവും പുകഞ്ഞ് പോയി.എന്തായാലും തല്ലേണ്ട കാര്യമില്ലയിരുന്നു.ഒന്നുമില്ലെങ്കിലും ഗർഭിണി അല്ലേ.പിന്നെ മീനാക്ഷിയെ കാണാൻ പോയതും ഗർഭിണി ആയിട്ടും പടി കയറിയതും ആണ് കാരണം എന്ന് മനസ്സിലാക്കുന്നു?????? ആദ്യം മുതലേ മീനാക്ഷിയെ ഇഷ്ടം ആയത് കൊണ്ട് തന്നെ അവളുടെ സെക്കൻ്റ് എൻട്രി വന്നപ്പോൾ ഞാൻ അവളെ നേരിട്ട് കണ്ട ഒരു അവസ്ഥ മുന്നിൽ വന്നു.അത്രയ്ക്ക് ടച്ചിങ് ആയിരുന്നു ആ ഭാഗം.പാവം കുറെ വേദന തിന്നപ്പോഴും അവൻ്റെ നാമം ഒരു നാമജപം പോലെ ഉരുവിട്ടല്ലോ.അതാണ് യഥാർത്ഥ പ്രണയം.ഒരിക്കൽ അവളുടെ അമ്മ പറഞ്ഞത് കേട്ട് അവളെ വെറുത്തു എങ്കിലും അവളുടെ മുഖം കണ്ടപ്പോൾ പഴയ ഇഷ്ടം ഹരിക്കും വന്നല്ലോ.അത് അങ്ങനെയാണ് പ്രണയം നമ്മൾ മറന്നു എന്ന് പറഞ്ഞാലും അതിൽ 1% എങ്കിലും ആത്മാർത്ഥത ഉണ്ടായിരുന്നു എങ്കിൽ അത് പഴയ വീര്യത്തോടെ തിരിച്ച് വരും.ചാരമാണെന്ന് കരുതി ചികയാൻ നിൽക്കേണ്ട, കനല് കെട്ടിട്ടില്ല എങ്കിൽ പൊള്ളും??❤️?? ഹേമ പറഞ്ഞപ്പോൾ ആണ് അവള് ഇത്രയും വേദന സഹിച്ചു എന്ന് മനസ്സിലായത്.ഞാൻ കരുതിയത് അമ്മ വലിയ പണക്കാരനെ കണ്ടപ്പോൾ മനസ്സ് മാറിയത് ആണെന്നാ.എന്തായാലും അറിയാതെ ചെയ്ത തെറ്റിൻ്റെ ഫലം അവർ ഇന്നും അനുഭവിക്കുക ആണല്ലോ.മകളുടെ ഉപബോധ മനസ്സിൽ നിന്ന് ഒരിക്കൽ പോലും അമ്മ എന്ന വാക്ക് പുറത്ത് വന്നില്ലല്ലോ.അതിലും വലിയ ശിക്ഷ ഒന്നും അവർക്ക് കിട്ടാനില്ല❣️❣️? എന്തായാലും അവസാനം കറുമ്പിയുടെ പിണക്കം മാറ്റിയല്ലോ.അത് മതി അല്ലെങ്കിലും അവൻ്റെ വാക്കുകൾ തന്നെ അവളുമാർക്ക് വേദനസംഹാരി ആകുമല്ലോ.ഒരുപാട് വേദനിച്ചിട്ടുണ്ട് എങ്കിലും പ്രിയപ്പെട്ടവനേ വിഷമിപ്പിക്കേണ്ട എന്ന് കരുതി ഇല്ലെന്ന് നടിച്ച് അവൻ്റെ സ്നേഹ വാത്സല്യങ്ങൾ അറിഞ്ഞ് കഴിയുന്നു.പിന്നെ തല്ലിയതിന് കൊടുത്ത ശിക്ഷ കൊള്ളാം.പിന്നെ എല്ലാത്തിൻ്റെയും കാരണം ഹരി ആയത് കൊണ്ട് സാരമില്ല?❣️???? //മറന്നിട്ടുമെന്തിനോ മനസ്സിൽ തുളുമ്പുന്നു മൗനാനുരാഗത്തിൻ ലോലഭാവം. പൊഴിഞ്ഞിട്ടുമെന്തിനോ പൂക്കാൻ തുടങ്ങുന്നു പുലർ മഞ്ഞു കാലത്തെ സ്നേഹതീരം പുലർ മഞ്ഞു കാലത്തെ സ്നേഹതീരം…//ഒരുപാട് ഇഷ്ടപ്പെട്ട പാട്ട് തന്നെ കഥയിൽ കൊണ്ട് വന്നതിനു സ്നേഹം അറിയിക്കുന്നു.പിന്നെ മീനാക്ഷിയെ പഴയ ആക്കി എടുക്കണം.ഇനി എല്ലാവരും ഉണ്ടല്ലോ.മാത്രമല്ല,മാത്രമല്ല വിജയിയുടെ ശല്യവും ഇല്ല ❤️ ഞാൻ ആദ്യം പറഞ്ഞത് പോലെ ഒരിക്കൽ കൂടി പറയുന്നു. ഗംഗയ്ക്കും വസുവിനും വേണ്ടി മീനാക്ഷിയെയോ,മീനാക്ഷിക്ക് വേണ്ടി വസു/ഗംഗയെ ഹരി ഉപേക്ഷിക്കില്ല.കാരണം അവന് അവരെ ഇപ്പോഴും ഇഷ്ടമാണ്.അതിൽ ഒരു കുറവുമില്ല.2 പേർക്ക് മാത്രം നൽകിയ പ്രണയം ഇനി മൂന്നായി പങ്ക് വയ്ക്കണം എന്നേ ഉള്ളൂ.മീനാക്ഷിയെ ഇപ്പൊ തന്നെ അവളുമാർക്ക് ഇഷ്ടമാണ്.അത് ഹരിയുടെ മൂന്നാം ഭാര്യ എന്ന നിലയിൽ ആയാലും അവർ ഇരുകയ്യും നീട്ടി സ്വീകരിക്കും. അവന് അവരെ ഉപേക്ഷിക്കില്ല എന്നതിൻ്റെ തെളിവ് ആണല്ലോ വസുവിന് കിട്ടിയ നുള്ള്.ആ വസു ഇനിയും മച്ചി എന്ന് സ്വയം കരുതല്ലെ.അതൊക്കെ ചികിത്സിച്ച് മാറ്റമല്ലോ.അവൾക്കും അമ്മ ആകാൻ ആഗ്രഹം കാണുമല്ലോ.ഒന്നും പുറത്ത് പറയുന്നില്ല എന്ന് മാത്രമേ ഉള്ളൂ????? വിജയ് അങ്ങനെ ചെയ്തതിൽ കുറെ ഒക്കെ വ്യക്തത വരാൻ ഉണ്ടല്ലോ. ഇനി ഹരിയുടെ വിളയാട്ടം അവൻ്റെ നെഞ്ചത്ത് ആണെന്ന് തോന്നുന്നു.ഏതായാലും അവൻ്റെ പെണ്ണിനെ ഇത്രത്തോളം വേദനിപ്പിച്ച വിജയിയെ ഹരി നിസാര പണി കൊടുക്കില്ല എന്ന് കരുതുന്നു.കൊടുത്താൽ നല്ല പണി തന്നെ കൊടുക്കണം. അവൻ തോട്ടത്തിലേക്ക് എന്ന് പറഞ്ഞ് പോയത് അവനിട്ട് പണിയാൻ ആണെന്ന് തോന്നുന്നു.കൂട്ടിന് അജയേട്ടനും കാണുമല്ലോ???????? ഇനിയുള്ള ഭാഗങ്ങൾ വരാൻ കട്ട കാത്തിരിപ്പ് ആണ്. ഹേമയെ ഇനി അമ്മ എന്ന് അവർക്ക് ഒക്കെ വിളിക്കാമല്ലോ.ജാനകി അമ്മയെ പോലെ കാണാമല്ലോ.അപ്പൊ ഇനി അടുത്ത ഭാഗത്തിൽ വെച്ച് കാണാം ✌️
പി വി കുട്ടാ❤❤❤❤, ചില കമെന്റുകൾ കാണുമ്പോൾ എവിടെ തുടങ്ങണം എങ്ങനെ തുടങ്ങണം എന്ന ആശയക്കുഴപ്പം ഉണ്ടാവാറുണ്ട്. വേറൊന്നും കൊണ്ടല്ല അത്രയും സ്നേഹം വാക്കുകളിലൂടെ പകർന്നു തരുമ്പോൾ മുൻപിൽ അന്തം വിട്ടു നിൽക്കാനേ കഴിയാറുള്ളൂ. അതുപോലെ ഒന്നാണ് നിന്റെ കമെന്റുകൾ. ഞാൻ എന്താ പറയുക, മീനാക്ഷിയെ മുതൽ ഇഷ്ടപ്പെട്ടിരുന്ന ഒരേ ഒരാൾ ചിലപ്പോ നീ ആയിരിക്കും. മീനാക്ഷിയുടെ എൻട്രി ടച്ചിങ് ആയിരുന്നു എന്നറിയുന്നതിലും വലിയ അംഗീകാരമൊന്നും എനിക്ക് കിട്ടാനില്ല സഹോ. ഈ പാർട്ട് എങ്ങനെ വായിക്കുന്നവർ എടുക്കും എന്നൊരു ടെൻഷൻ ഉള്ളിലുണ്ടായിരുന്നു ഇപ്പോൾ എന്തായാലും അത് മാറികിട്ടി. കറയില്ലാത്ത സ്നേഹമായിരിക്കണം വസുവിന്റെയും ഗംഗയുടെയും എന്ന് എനിക്കൊരു രൂപമുണ്ടായിരുന്നു അതുകൊണ്ടാണ് എല്ലാം മനസിലാക്കാൻ കഴിവുള്ള രണ്ട് കഥാപാത്രങ്ങളായി അവരെ മാറ്റിയത്. മീനാക്ഷിയുടെ പാസ്റ് കുറച്ചൂടെ എഴുതണോന്നുണ്ടായിരുന്നു, പിന്നെ രാഹുൽ23 യുടെയും നിന്റെയുമൊക്കെ തെറി കേൾക്കേണ്ടി വരുമോ എന്ന് പേടിച്ച് ഡോസ് ഒന്ന് കുറച്ചു. നോക്കട്ടെ.... നീ ആലോചിച്ചപോലെ ഇനി അങ്ങോട്ട് യുഗം മാറുകയാണ് എഴുതി ഫലിപ്പിക്കാൻ കഴിയുമോ എന്ന് കണ്ടറിയണം.❤❤❤ സ്നേഹപൂർവ്വം കുരുടി..... ❤❤❤❤
എന്റെ മോനെ സൂപ്പർ സാനം കലക്കി, മീനുവിനെ അങ്ങനെ ആകിയവനെ ഇഞ്ചിഞ്ച് ആയി കൊല്ലണം നല്ല ഒരു റിവഞ്ച് സീൻ വേണം, കൊല്ലാതെ കൊല്ലണം മുട്ടിന്റെ ചിരട്ട ഒക്കെ തല്ലിപൊട്ടിച്ചു, കയ്യിലേം കാലിലേം നഖം എല്ലാം പറിച്ചെടുത്ത് ബ്ലൈഡ് വെച്ച് ശരീരം മുഴുവൻ കീറി അതിൽ വെല്ല ആസിഡ് ഒക്കെ ഒഴിച് ഒരു കലക്കൻ റിവഞ്ച് വേണം, അടുത്ത പാർട്ട് ഉടനെ ഇടനെ ❤️❤️
Rizz ബ്രോ ❤❤❤ യ്യോ, ഇത്രയും വലിയ ടോർച്ചർ ഒക്കെ എഴുതി ഉണ്ടാക്കാൻ പറ്റുമൊന്നു അറിയില്ല ബ്രോ, എങ്കിലും നോക്കാം.... താങ്ക്യൂ ബ്രോ❤❤❤
Superb ???❤?
താങ്ക്സ് കിച്ചു❤❤❤
കുരുടി ബ്രൊ.. ഈ ഭാഗമാണ് നീ ഇതുവരെ എഴുതിയതിൽ ഏറ്റവും മികച്ചതായി എനിക്ക് തോന്നിയത്..ഇതാണ് ഇനി പോകേണ്ട രീതിയും, കൊഞ്ചി പറയുന്ന ഡയലോഗുകളെക്കാൾ കാര്യങ്ങൾ കുസൃതിയോടെ സംസാരിക്കുന്ന ഗംഗ വളരെ നന്നായിട്ടുണ്ട്...പിന്നെ കമ്പി ചേർന്നില്ലെന്നു സങ്കടപ്പെടണ്ട , അതൊരു ഫ്ലോയിൽ വരുമ്പോൾ ചേർത്താൽ മതി.. അപ്പോ എല്ലാം പറഞ്ഞതുപോലെ..
Exactly bro
Nairobi???❤❤
Fire blade സഹോ ❤❤❤❤ കഴിഞ്ഞ ഭാഗത്തു ബ്രോ പറഞ്ഞ കാര്യങ്ങൾ മനസ്സിൽ ഉണ്ടായിരുന്നു അത് കൊണ്ട് തന്നെ അത് മുന്നിൽ കണ്ടാണ് എഴുതിയത്, ഗംഗയുടെ സംസാര രീതി പെട്ടെന്ന് ഈ പാർട്ടിൽ ഒറ്റയടിക്ക് മാറ്റിയാൽ ചിലപ്പോ കണ്ടിന്വഷൻ മിസ്സ് ആവുമൊന്നു ചെറിയ പേടി ഉണ്ടായിരുന്നു അത് കൊണ്ട് സംസാര രീതി ഒന്ന് മാറ്റി പരീക്ഷിച്ചു നോക്കി. എന്തായാലും ഏറ്റെന്നറിഞ്ഞതിൽ സന്തോഷം സഹോ.❤❤❤ സ്നേഹപൂർവ്വം കുരുടി...
Superb❤️
താങ്ക്യൂ ജിന്ന് ബ്രോ ???
♥️♥️♥️♥️♥️
Akhil❤❤❤??
പ്രതികാരം തീർക്കാനാണല്ലേ മൂന്നാറിൽ പോണേ മനസ്സിലായി കൊച്ചു കള്ള
ഹോ മനസ്സിലാക്കി കളഞ്ഞല്ലോ, കണ്ണൻ ബ്രോ❤❤
മനോഹരം
രുദ്ര ശിവ താങ്ക്സ് മച്ചാനെ❤
Nalla oru twist
താങ്ക്യൂ nts???
Super
താങ്ക്യൂ vishak❤
കണ്ടുട്ടൊ
ഒക്കെ ആൽബിച്ചാ❤
എൻ്റെ മോനെ ഒരൊറ്റ നിമിഷം എൻ്റെ കിളി പാറി പോയി..കഴിഞ്ഞ ഭാഗത്തെ നിൻ്റെ റീപ്ലേ തന്നെ കാരണം...മീനാക്ഷി ഇവരുടെ ഇടയിൽ വന്നു കഴിഞ്ഞാൽ എന്തേലും വിഷയം ഉണ്ടാവുമെന്നാണ് ഇതുവരെ വിശ്വസിച്ചിരുന്നത്..ഈ ഭാഗത്ത് അവൻ മീനാക്ഷിയെ കാണുന്ന സീനും അവളുടെ പഴയ കര്യങ്ങൾ അറിയന്നത് വരെ വായിച്ചപ്പോൾ സത്യം പറയാലോ ചങ്ക് ഇടിച്ച് പോയി..ഗംഗ, വാസു ഇവരെ വിട്ടു ഹരി പോവുന്ന സീൻ എങ്ങാനും വന്നാൽ പിന്നെ എൻ്റെ കമ്പ്ലീറ്റ് മൂഡ് പോവും അത് ഉറപ്പാണ്.. ഗംഗ പറയുന്ന ആ ഒരൊറ്റ ഡയലോഗ് ആണ് എന്നെ സാധാരണ നിലയിൽ എത്തിച്ചത്.. മീനാക്ഷി.. അവൾക്ക് സംഭവിച്ചത് വിശ്വസിക്കാൻ പോലും പറ്റണില്ല..അവളുടെ കല്യാണം ഒക്കെ നടക്കുന്നത് ഇങ്ങനെ ഒരു കാരണം കൊണ്ടാണ് എന്ന് കേട്ടിട്ട് ആകെ മരവിച്ച അവസ്ഥ..അവളുടെ അവസ്ഥ കേട്ടിട്ട് ആകെ സങ്കടവും ഇവൻ ഗംഗയെ ഓക്കേ ഉപേക്ഷിച്ച് പോവുമോ എന്ന പേടിയും ഈ ഭാഗം വായിച്ചപ്പോൾ ഉണ്ടായിരുന്നു.. എന്തായാലും അവളെ ഇപ്പൊ സ്വന്തം അനിയത്തിയെ പോലെ ആണല്ലോ അവര് കാണുന്നത് ആ ഒരൊറ്റ കാര്യം മതി എനിക്ക് ശ്വാസം നേരെ വീഴാൻ..അവളുടെ മനോനില പെട്ടെന്ന് തിരിച്ച് വന്നാൽ മതിയായിരുന്നു..പാവം ഒരുപാട് കഷ്ടപ്പെട്ടു...കാലിലെ മുറിവും ഒക്കെ കാണുന്ന സീൻ വായിച്ചപ്പോ സങ്കടം തോന്നി? ഹരി ഇത്ര പെട്ടെന്ന് തന്നെ തിരിച്ച് പോവുന്നത് എന്തിനാണ് എന്ന് മനസ്സിലായില്ല..അവിടെ നിന്ന് ഒരാഴ്ച കഴിഞ്ഞില്ലേ വന്നത്..പിന്നെയും പെട്ടെന്ന് പോവുന്നത് എന്തിനാണ്?? ഹേമയോട് പഴയ ദേഷ്യം ഒന്നുമില്ല..അവളും ഒരു പാവം സാഹചര്യം കൊണ്ട് മാത്രം അങ്ങനെ ഓക്കേ ചെയ്യേണ്ടി വന്നതല്ലേ..എന്തായാലും ഈ ഒരു ഭാഗം വായിച്ചപ്പോ എനിക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നു..ഇപ്പൊ കുഴപ്പമില്ല.. കമ്പി ഇതിൻ്റെ ഇടയിൽ കയറ്റെണ്ടാ ആവശ്യം ഇല്ലായിരുന്നു എന്ന് തന്നെ എനിക്കും തോന്നുന്നത്..ഈ ഭാഗം മുഴുവൻ അല്പം ഇമോഷണൽ ആയിരുന്നല്ലോ.. അപ്പോ അടുത്ത ഭാഗം വരട്ടെ..കാത്തിരിക്കുന്നു.. സ്നേഹത്തോടെ❤️?
വിഷ്ണു കുട്ടാ??? ചെറുതായിട്ടൊന്നു പേടിപ്പിച്ചു നോക്കീതാ???. ഗംഗയെയും വസുവിനെയും ഹരി അങ്ങനെ വിട്ടു കളയുവോ അതിനു ഞാൻ സമ്മതിക്കുവോ, മീനാക്ഷിയുടെ പാസ്റ് ആദ്യം അതിങ്ങനെ പ്ലാൻ ചെയ്തതായിരുന്നില്ല, പിന്നെ തിരുത്തി ഇങ്ങനെ ആക്കി, ഒരു ഇമോഷണൽ എലമെന്റ് വേണോന്നു തോന്നി, വർക് ഔട്ട് ആയെന്നു ഇപ്പോൾ മനസ്സിലായി?? മൂന്നാറിൽ ലോഡ് പായ്ക്ക് ചെയ്യാൻ പോയതാടെ?? രാഹുൽ23 ഇനി വായിക്കുവോ എന്തോ. നിന്റെ കഥ ഞാൻ കണ്ടാരുന്നു. വായിച്ചു തുടങ്ങി തീരുമ്പോൾ വധത്തിനു ഞാൻ അവിടെ വരാം??? സ്നേഹപൂർവ്വം കുരുടി..
രാഹുൽ ഞാൻ വായിച്ച് കഴിഞ്ഞ് ആണ് വായിക്കുന്നത്..ഞാൻ ടെസ്റ്റർ?..എന്നാലും ഇമ്മാതിരി പണി നീ തരുമെന്ന് വിചാരിച്ചില്ല?.ടെൻഷൻ അടിച്ച് ചത്തെന്നാ വിചാരിച്ചത് വായിച്ച് അഭിപ്രായം പറയൂ..കാത്തിരിക്കുന്നു??
ഓഹ് നീ ആണല്ലേ ടെസ്റ്റർ കണ്ണപ്പൻ?
ആ ഹേമ എന്തൊരു മയിരത്തിയാണ് അവളാണ് എല്ലാത്തിനും കാരണം എന്നിട്ടും അവളോട് എന്തിനാണ് അവൻ നല്ല നിലക്ക് പെരുമാറുന്നെ