← Back to യുഗം 12 [Achilies]

Comments

യുഗം 12 [Achilies] · approved reader discussion

Manu M • 2020-11-30 22:12

❤️❤️❤️❤️

Achilies • 2020-12-01 11:45

Manu M❤❤❤

꧁༺ജിന്ന്༻꧂ • 2020-11-30 22:11

ഇനി പ്രതികാരത്തിന്റെ നാളുകൾ.ഈ ഭാഗവും നന്നായിട്ടുണ്ട്.❤️

Achilies • 2020-12-01 11:44

താങ്ക്യൂ ജിന്ന് ബ്രോ???

Abi? • 2020-11-30 22:09

ഇനി സംഹാരതാണ്ഡവ നാളുകൾ ?? Iam waiting......., ⚡️⚡️

Achilies • 2020-12-01 11:44

Abi ❤❤❤ Me too❤???

Kichu • 2020-11-30 22:07

Nice avanmarakkula shiksha ettavum kruramayikkanam inchinchayi torcher cheythu narakichu chaavan vittal mathi

Achilies • 2020-12-01 11:43

Kichu ഭായി.... Sure പ്രതികാരം തന്നെയാണ് ഇനി യുഗം ഭരിക്കാൻ പോവുന്നത്... ❤❤❤

സ്യൂസ് • 2020-11-30 22:06

Revenge ആണ് ഇനി എന്ന് അറിയാം.. അവർക്ക് ആർക്കും ഒന്നും സംഭവിക്കാതെ നല്ല രീതിയിൽ അവസാനിച്ചാൽ മതിയായിരുന്നു. ഇപ്പൊ വസുവിന്റെ കരച്ചിൽ കണ്ട് ശെരിക്കും ഉള്ളു പിടഞ്ഞു.. അത്രയ്ക്ക് മനസ്സിൽ പതിഞ്ഞിട്ടുണ്ട് ഇതിലെ കഥാപാത്രങ്ങൾ ഒക്കെയും..

Hooligans • 2020-11-30 22:43

?

Achilies • 2020-12-01 11:42

സ്യൂസ് അണ്ണാ revenge തന്നെയാണ് മനസ്സിൽ. കരയിച്ചതിലെനിക്കും വിഷമമുണ്ട്???. കഥയെ ഒത്തിരി ഇഷ്ടപ്പെടുന്നതിൽ എനിക്കും സന്തോഷം

Sarath • 2020-11-30 21:53

Kollam bro kidilan

Achilies • 2020-12-01 11:40

താങ്ക്യൂ sharath ബ്രോ..

Vishnu • 2020-11-30 21:53

ഇനി പ്രതികാരത്തിന്റെ നാളുകൾ. മനുഷ്യ മൃഗങ്ങൾക്ക് സഹിക്കാവുന്നതിലും അപ്പുറം ആകണം ശിക്ഷ.

Achilies • 2020-12-01 11:39

Vishnu ബ്രോ തീർച്ചയായും ചെറിയ കൺഫ്യൂഷൻസ് ഉണ്ട് logically. എങ്കിലും apt ആയ ഒരു revenge എഴുതാൻ പറ്റുമെന്നു കരുതുന്നു.

M D V • 2020-11-30 21:52

എന്റെ കഥക്ക് ഏറ്റവും കൂടുതൽ കമന്റ് ഇടതു താങ്കൾ ആണ്. ഞാൻ എന്തായാലും വായിക്കാം കേട്ടോ ബ്രോ . ♥️♥️♥️

Achilies • 2020-12-01 11:38

ഓരോ പ്രാവശ്യം വരുമ്പോഴും ഓരോ ഇടിവെട്ട് കഥയുമായി വരുന്ന ആശാനെയൊക്കെ പ്രോത്സാഹിപ്പിച്ചില്ലെങ്കിൽ പിന്നെ എങ്ങനാ❤❤❤

alby • 2020-11-30 21:52

കണ്ടുട്ടോ

Achilies • 2020-12-01 11:36

❤❤❤

Sulfi • 2020-11-30 21:49

ബ്രോ സൂപ്പർ അപ്പോൾ ഇനി പ്രതികാരം അതു പൊളിക്കണം

Achilies • 2020-12-01 11:36

Sulfi ????❤❤❤❤

Nairobi • 2020-11-30 21:43

Super endinglek adukkum thorum kadhayil kambi kurakkunnath nallathanu. Swntham bharyayae mattullavark kazhchavecha a myranu jayililae chettanmar 8 ntae pani kodukkattae. Purathullavark 8*8 nalla asalayi kodukkanae. Pennintaevishttamillathae avaludae shareerathil thodunnavanu psychokilling. Athanu vendae. Bro adutha bhagathinayi wait cheyyunnu

Achilies • 2020-12-01 11:36

Nairobi❤❤❤ കമ്പിക്കുള്ള സാഹചര്യം ഇപ്പോളുള്ള അവസ്ഥയിൽ ഇല്ല, അതുകൊണ്ട് ഒഴിവാക്കുന്നതാണ് നല്ലതെന്നു തോന്നി. പ്രതികാരം പ്ലാനിങ്ങിലാണ് സഹോ.... ❤❤❤

രാഹുൽ പിവി ? • 2020-11-30 21:42

എന്നോടോ ബാലാ ?

Achilies • 2020-12-01 07:27

പി വി പണി പറ്റിച്ചല്ലേ?

Athi • 2020-11-30 21:39

വേദന നൽകിയ സംഭവങ്ങൾ ഒരുപാട് ഉണ്ടായിരുന്നു, എന്നെ കൊണ്ട് വായിക്കാൻ പറ്റുന്നില്ല ബ്രോ.. ഇനി ഫ്ലാഷ് ബാക്ക് വേണ്ട, പ്രതികാരം ഓരോന്നിനെ ആയി കൊന്നു അടുത്തവനെ ഏത് നിമിഷവും മരണം എന്ന ഭീതി നിറച്ചു,കൊല്ലണം.. എന്തായാലും അടുത്ത പാർട്ട്‌ തൊട്ട് പ്രതികാരം പ്രതീക്ഷിക്കുന്നു.

Achilies • 2020-12-01 11:33

അത്തി കുട്ടാ മനപ്പൂർവ്വം വിഷമിപ്പിക്കാൻ വേണ്ടി ഫ്ലാഷ്ബാക്ക് എഴുതിയതല്ല, മൂർച്ച കൂടണമെങ്കിൽ കുറച്ചൂടെ ഈ പാർട്ടിൽ പറയണമെന്ന് തോന്നി. പക്ഷെ വായിക്കുന്നവർ വിഷമിക്കും എന്നറിയാവുന്നത് കൊണ്ടാണ് വെറുതെ ഒന്ന് പറഞ്ഞു പോകുന്ന രീതിയിൽ ആക്കിയത്. ഫ്ലാഷ്ബാക്ക് ഈ പാർട്ടോടെ തീർന്നു ഇനി പ്രതികാരം? സ്നേഹപൂർവ്വം.....

രാഹുൽ പിവി ? • 2020-11-30 21:31

❤️

Achilies • 2020-12-01 07:26

❤❤❤?