💬 Comments
View all commentsCLIMAX ആണ്
അയച്ചോ.. bro
അയച്ചിട്ടുണ്ട് ബ്രോ❤❤❤
Schedule എപ്പോളാ എന്ന് അറിയോ...
എന്നാ climax???
ഇന്ന് അയക്കും Abi??❤❤❤
Bro എന്ന് വരും climax
Soon dear❤❤❤
Ok ബ്രോ Exams aan athinte mumb kittumonn ariyan choichatha? Examinte edel aanel mind full disturb aakum ??
ഈ ആഴ്ച എന്തായാലും ഉണ്ടാവും ബ്രോ.... എഡിറ്റിംഗിൽ ആണ്...
Ok bro
Broi
എന്തായി ബ്രോ
ഈ ആഴ്ച തീർക്കാൻ പറ്റുമെന്നു കരുതി പക്ഷെ തീർന്നില്ല.... സോറി... കുറച്ചുകൂടെ എഴുതാനുണ്ട്.... അടുത്ത ആഴ്ച എന്തായാലും അയക്കും... വൈകുന്നതിൽ എല്ലാവരും ക്ഷെമിക്കണം❤❤❤
Bro climax എന്നേക് settakum? അറിയാനുള്ള ഭൃഗു കൊണ്ടാണേ…..????
സച്ചു❤❤❤ എഴുത്ത് വിചാരിച്ചപോലെ മുന്നോട്ടു പോയാൽ ഈ ആഴ്ച ഇടാൻ കഴിയും എന്ന് വിശ്വസിക്കുന്നു.
എവിടാടാ സാധനം..... എഴുതി കഴിഞ്ഞോ ഇജ്ജ്....ക്ലൈമാക്സിനു വേണ്ടി വെയ്റ്റിംഗ് ആണ് മുത്തേ.... ഏതായാലും സമാധാനത്തോടെ എഴുതിക്കോട്ടോ ...... Sad ending ആക്കിയാൽ നീ വിവരമറിയും കേട്ടോ.... മീനൂന് എന്തു സംഭവിച്ചു എന്നോർത്തു ഇപ്പോഴും ഒരു സമാധാനമില്ല... അപ്പൊ എഴുത്തൊക്കെ നടക്കട്ടെ മുത്തേ??
ചാണക്യാ....മുത്തേ... എഴുതുന്നുണ്ട്... പോക്ക് കണ്ടിട്ട് ഒരു ജംബോ പാർട്ട് ആയിരിക്കുമെന്ന് തോന്നുന്നു(എന്നെ സംബന്ധിച്ച്.) എൻഡിങ് ഞാൻ ഒന്നും പറയുന്നില്ല...വായിച്ചു കഴിഞ്ഞു എന്താന്നു വെച്ചാൽ തന്നേരു ഞാൻ അത് രണ്ടു കയ്യും നീട്ടി സ്വീകരിക്കും. നീ എഴുതി കൂട്ടിയതൊക്കെ ഓര്മ ഉണ്ടല്ലോല്ലേ... യുഗം ക്ലൈമാക്സ് കഴിഞ്ഞു നിന്റെ വാളിൽ ഞാൻ വന്നു സമരം ഇരിക്കുന്നതായിരിക്കും.... ജയ് ഭവാനി???.
ജയ് കിസാൻ...........? അപ്പൊ ജംബോ പാർട് തന്നെ വന്നോട്ടെ മുത്തേ...... കട്ട വെയ്റ്റിംഗ്.... ക്ലൈമാക്സ് പാർട് ആയോണ്ട് അതിന്റെതായ ഒരുക്കങ്ങൾ വേണ്ടി വരുമെന്ന് എനിക്കറിയാം..... വായിച്ചു കഴിഞ്ഞ് സമ്മാനമൊക്കെ തരാട്ടോ... ഇജ്ജ് അസ്സലായിട്ട് എഴുതിക്കോ.... നീ വന്നോ എന്റെ വാളിൽ നമുക്ക് വല്ലതും മിണ്ടിയും പറഞ്ഞും ഇരിക്കാടാ??
നീ ഏതു വാളിൽ കാണും ഞാൻ ഹാജർ വെച്ചേക്കാം... ❤❤❤
Aashaane next part ennaaa..
എഴുതിക്കൊണ്ടിരിക്കുന്നു.... തീർന്നാൽ അപ്പോൾ തന്നെ ഇടാം... ❤❤❤
അടിപൊളി മച്ചാനെ ഒരു രക്ഷയുമില്ല. ഒരേ പൊളി????. പിന്നെ ഒരു ഏകദേശ ഡേറ്റ് പറഞ്ഞാൻ വലിയ ഉപകാരമായിരുന്നു. വേറെ ഒന്നും കൊണ്ടല്ല ഇടക്ക് ഇടക്ക് വന്നു നോക്കണ്ടല്ലോ.....
താങ്ക്യൂ ആദി മച്ചാ❤❤❤ ഡേറ്റ് പറയാനാണ് പാട് ഒരു സമയനിഷ്ഠ ഇല്ലാത്ത എഴുത്താണ് എന്റേത്, അതുകൊണ്ട് തന്നെ എന്ന് തീരും എന്ന് എനിക്ക് പോലും അറിയില്ല. എഴുതുന്നുണ്ട് വൈകാതെ തരാൻ നോക്കാട്ടോ❤❤❤
Tnx ach bro for your reply
കുരുടി സഹോ..... വൈകിയാണ് വന്നതെങ്കിലും, ഒരുപാട് ഇഷ്ടായിട്ടോ.... ????
താങ്ക്യൂ പൊന്നൂസേ.... ❤❤❤✨✨✨✨ വൈകാതെ തരാട്ടോ അടുത്ത പാർട്ട്...
hello bhai valare nannayirunnu......enthina harikku meenuvine....vasum gangaryum undallo....meenuvine ajayanu koduthukoode wish u all the best
താങ്ക്യൂ മധു...❤❤❤ എല്ലാം നോക്കാന്നെ.... സ്നേഹം..❤❤❤
Be waiting for your time
വരും❤❤❤
കുരുടി ബ്രൊ...... കഥ കുറ്റന്വേഷണത്തിന്റെ ചുവട് പിടിച്ചു മുന്നേറുകയാണ്. ഒരു ത്രില്ലെർ സ്വഭാവം വന്നിരിക്കുന്നു. എഴുത്തും മികച്ചതായി. അവസാന പേജ് കണ്ണ് നനയിച്ചു എന്ന് പറഞ്ഞുകൊണ്ട്........ വീണ്ടും കാണാം
ആൽബിച്ച.... കുറ്റാന്വേഷണവും ത്രില്ലറും എല്ലാം ഈ പാർട്ടോടെ ചുരുട്ടികെട്ടി... എന്തൊടുക്കത്തെ പാടാണ്.... ശംഭു എഴുതുന്ന നിങ്ങളെ നമിച്ചു...ആശാനേ... അടുത്ത പാർട്ടോടെ തീർക്കും... സ്നേഹം... ശംഭുവിന് വേണ്ടി വെയ്റ്റിംഗ് ആണുട്ടോ.... വീണ്ടും സ്നേഹം❤❤❤
തിരക്ക് മാറ്റിവച്ചു ശംഭു വീണ്ടും എഴുതി തുടങ്ങി. ഉടനെ വരും
???
Acch bro oru ചോദ്യം ദേഷ്യം pedaruth plz 1.ganga കന്യകാ ആയിരുന്നോ hariyano അവളുടെ കന്യകാത്വം kavarnnath?? 2.മീനാക്ഷി അവനെ premikkumbolum kathirikkumbolum കന്യക ആയിരുന്നോ അന്ന് ബാംഗ്ലൂര് കൊണ്ട് പോയപ്പോള് ano അവള്ക്ക് അത് നഷ്ടമായത്?? I hope you will answer my questions dear
Thorappan ബ്രോ... ഞാൻ എന്തിനാ ദേഷ്യം പിടിക്കുന്നെ ബ്രോ... ബ്രോയ്ക്ക് ഒരു സംശയം വന്നപ്പോൾ ചോദിച്ചതല്ലേ... 1 ഗംഗ കന്യക ആയിരുന്നു ഹരിയാണ് ഗംഗയുടെ കന്യകാത്വം കവർന്നത്. 2 അതിനും ഉത്തരം അതെ എന്ന് തന്നെയാണ്. മീനാക്ഷി ഹരിയെ പ്രണയിക്കുമ്പോഴും കാതിരിക്കുമ്പോഴും കന്യക ആയിരുന്നു... ബാംഗ്ലൂരിൽ വെച്ചാണ് മീനാക്ഷിക്ക് എല്ലാം നഷ്ടമായത്
മീനു ഇനി അവനോട് onnikkatte എന്തൊക്കെയായാലും അവളുടെ sarirathil തൊട്ടത് മൂന്ന് പേരാണ് അവർ മൂന്ന് പേരും ഇപ്പൊ ജീവിച്ചിരിപ്പില്ല... അപ്പൊ problem ഒന്നും ഇല്ലല്ലോ
Alvin ബ്രോ... എനിക്ക് വേണ്ടി കുറിച്ച സ്നേഹം നിറഞ്ഞ വാക്കുകൾക്ക് ഒത്തിരി നന്ദി.... ബാക്കി എന്താ പറയുക അടുത്ത പാർട്ട് വരെ കാത്തിരുന്നാൽ മതീലോ... സ്നേഹം..❤❤❤
Achillies Bro ? വായിക്കാൻ ഇത്തിരി വൈകി എങ്കിലും വായിച്ചപ്പോ നല്ല സന്തോഷം തോന്നി. എന്നാലും അവസാനത്തെ പേജ് വായിച്ചപ്പോ എന്തോ ഒരു പേടി വന്നു കൂടി... പ്രതികാരം അവസാനിച്ചപ്പോ ടെൻഷൻ അവസാനിച്ചല്ലോ എന്ന് ആശ്വസിച്ചു നില്ക്കുകയായിരുന്നു, അപ്പോളീതാ പുതിയ ടെൻഷൻ.... ഇനി ഇപ്പൊ അടുത്ത ഭാഗം കിട്ടാതെ ഒരു സമാധാനം ഉണ്ടാവില്ല... ദുരന്തങ്ങള് ഒന്നും വരില്ല എന്ന പ്രതീക്ഷയില് അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു ❤️? സ്നേഹത്തോടെ ഖല്ബിന്റെ പോരാളി?
ഖൽബെ..... ❤❤❤ എല്ലാരും പറഞ്ഞു ട്വിസ്റ്റ് ഇത്തിരി കൂടിപ്പോയെന്നു.... എഴുതിയപ്പോൾ ഇത്രേം വിചാരിച്ചില്ല... ആഹ് ഇനി വരുന്നിടത്തു വെച്ച് കാണാം... താങ്ക്യൂ മുത്തേ....❤❤❤❤ സ്നേഹപൂർവ്വം....✨✨✨
കുരുടി ബ്രോ.. എന്താ പറയാ... ഒരു എഴുത്തുകാരൻ എന്ന നിലയിലുള്ള നിന്റെ വളർച്ച വേറെ ലെവൽ ആയെന്നു അഭിമാനത്തോടെ ഞാൻ പറയും.. ത്രില്ലെർ രീതിയിലേക്ക് കഥ മാറിയപ്പോൾ നീ എങ്ങനെ മുന്നോട്ടു കൊണ്ടുപോകുമെന്നൊരു സംശയം ഉണ്ടായിരുന്നു, അതിനു വേണ്ടി നീയെടുത്ത എല്ലാ കഠിനാധ്വാനത്തിനും റിസൾട്ട് വന്നെന്നു കരുതിക്കോ... കഥക്ക് ഇത്ര ഗാപ് വന്നതിന് കാരണം ഹരിയുടെ പകക്കു ഇതുപോലെ ഒരു എല്ലാം തികഞ്ഞ,പഴുതടച്ച ക്ലൈമാക്സിനാകുമെന്നും ഞാൻ കരുതുന്നുണ്ട്...വെറുമൊരു കമ്പിക്കഥ എന്നതിൽ നിന്നും ഇന്നു ഈ കഥ എത്തിനിൽക്കുന്ന ഉയരം വളരെ വളരെ വലുതാണ് ബ്രോ.. ഈ കഥ വായിക്കാൻ എനിക്കൊരു പ്രത്യേക മൂഡ് ആവശ്യമുള്ളതുകൊണ്ടാണ് ഇത്ര ലേറ്റ് ആയിട്ടൊരു കമന്റ്...അതിനു ക്ഷമ ചോദിക്കുന്നു... ഇനി കഥയുടെ ക്ലൈമാക്സിലേക്കാവും യാത്ര എന്നറിയാം..അതും പൊളിയാകട്ടെ എന്ന ആശംസയോടെ.. Fire blade
സഹോ????????❤❤❤ ങ്ങടെ കയ്യിൽ നിന്നും ഇതുപോലെ കേൾക്കുമ്പോൾ കിട്ടുന്ന മൈലേജ് ഉണ്ടല്ലോ അത് വേറെ ലെവൽ ആഹ്....✨✨✨ തിരക്കായിരുന്നു സഹോ എനിക്കും വൈകാൻ ഈ പാര്ടിന്റെ പഴുതടക്കലിനൊപ്പം അതും കാരണമായി.... പിന്നെ ക്ഷമയോ.... എന്തിനാ ബ്രോ വെറുതെ..... തിരക്കൊക്കെ എനിക്കറിയാവുന്നതല്ലേ.....തിരക്കൊഴിയുമ്പോൾ വായിക്കുമെന്നും എനിക്ക് വേണ്ടി രണ്ട് വാക്ക് കുറിക്കുമെന്നും എനിക്കറിയാം. വാക്കുകൾക്ക് ഒരുപാട് നന്ദി..... നെഞ്ചോടു ചേർക്കുന്നു ഓരോ വാക്കുകളും... സ്നേഹം ബ്രോ❤❤❤
Adipoliii ?? അതേ ചോദിക്കുന്നുണ്ട് ഒന്നും തോന്നരുത് അവരെ ഒന്നിപ്പിക്കാൻ വല്ല വഴിയും ഉണ്ടോ...... കാരണം അവരെ മറക്കാൻ അവരെക്കൊണ്ട് ആകില്ലെന്ന് ഒരു തോന്നൽ എന്തെങ്കിലും ഒരു വഴി ഉണ്ടെങ്കിൽ ഒന്നു നോക്കണേ ഒരു അപേക്ഷയാണ്... എനിക്കറിയാം അതൊക്കെ ഒരു എഴുത്തുകാരനെ സ്വാതന്ത്ര്യമാണെന്ന് പക്ഷേ എന്തെങ്കിലും ഒരു വഴി ഉണ്ടെങ്കിൽ ഒന്നു നോക്കണേ
Hi chikku...❤❤❤ നമുക്ക് എല്ലാം നോക്കാന്നെ മുന്നിൽ എന്തോരം വഴികൾ കിടപ്പുണ്ട്...ഏതേലും ഒന്നെടുത് നമുക്ക് പെടക്കാം... ??? അപ്പോൾ സ്നേഹം...❤❤❤
ക്ലൈമാക്സ് ആണോ man അടുത്തത് ?. ഇപ്പോൾ upcomming stories ഇൽ കണ്ടു ???.. സീനക്കല്ലേ ?. അല്ല, നീ അടുത്ത കഥ എഴുതാൻ തുടങ്ങിയോ ?""????