💬 Comments
View all comments???
Kollaam...... Super ????
Ayicho ennu varumo
Ayachitund kamukaa???
Appol nale kanumo
Crrct cheyth nale ayakkum kamuki❤❤❤
ഈ പാർട്ടും ഒരുപാടിഷ്ടപ്പെട്ടു. സ്നേഹബന്ധങ്ങളുടെ മൂല്യം വ്യക്തമായി ഈ പാർട്ടിൽ പറഞ്ഞത് അതിലേറെയിഷ്ടപ്പെട്ടു. നമ്മൾ സ്നേഹിക്കുന്ന പലരും നമ്മളെ ചതിചാലും ഒരിക്കലും പ്രതീക്ഷിക്കാതെ ചിലർ രക്ത ബന്ധത്തിനൊപ്പമോ അതിലേറെയോ ആഴത്തിൽ നമ്മുടെ ജീവിതത്തിലേക്ക് കടന്ന് വരാറുണ്ട്.ഹരിയേയും വാസനെയും ഗൗരിയേയും ഒരുപാടിഷ്ടം. ലക്ഷ്യമിടേയും അമ്മയുടെയും കാര്യം വ്യക്തമാവാത്തതോണ്ട് ഒന്നും പറയാനില്ല. ഏതായാലും കഥ ഒരുപാടിഷ്ടം. കമ്പിയും പ്രണയവും നന്നായി ബ്ലെൻഡ് ചെയ്ത വളരെ കുറച്ചു കഥകളെ ഞാൻ ഇവിടെ വായിച്ചിട്ടുള്ളൂ. അക്കൂട്ടത്തിലേക്ക് ഈ കഥയും കിട്ടിയതിനു വളരെ സന്തോഷം. ബൈദുബായ് നെക്സ്റ്റ് പാർട്ട് എപ്പോ തരും
Ny മോഡറേഷൻ കിട്ടിയത് അറിഞ്ഞിരുന്നു. ഇന്ന് മാറിയല്ലേ???. ജീവിതം എപ്പോഴെങ്കിലും നമുക്കുള്ളത് വെച്ചിട്ടുണ്ടാവും അതിനു വേണ്ടി കാത്തിരിക്കുന്നത് മാത്രമാണ് ജീവിതം. അടുത്ത പാർട്ട് saturday most probably
യുഗം വൈകുന്നതിന് എല്ലാവരും ക്ഷെമിക്കണം. വേണോന്നു വെച്ചിട്ടല്ല എഴുതി വെച്ചത് മുഴുവൻ ഫോണിന്റെ തെണ്ടിത്തരം കാരണം നഷ്ടപ്പെട്ടു. എഴുതിയതെല്ലാം ആദ്യം മുതൽ എഴുതേണ്ട ഗതികേടിലാണ് ഇപ്പോൾ ഞാൻ. സ്വതവേ എഴുതാൻ മടി ഇപ്പോൾ ഇങ്ങനെയും ,മാമനോടൊന്നും തോന്നല്ലേ മക്കളെ. ആരുടെ പ്രാക്കണോ എന്തോ . വൈകുന്നതിന് ഒരിക്കൽ കൂടി സാറി❤❤❤
Appol ini ennu undakum
Saturday അപ്‌ലോഡ് ചെയ്യാൻ കഴിയുമെന്ന് വിചാരിക്കുന്നു.???
കൊള്ളാം. തുടരുക. ????❣️????
Das❤❤❤❤?
Adipoli ❤
S.R Thankyou bro❤
ഒന്നാം അദ്ധ്യായം മുതൽ എല്ലാം വായിച്ച്... കിടിലം ബ്രോ... വെറുതെ ഒരു പുന്നാര മോൾകും മാപ്പും കൊപ്പും ഒന്നും കൊടുക്കേണ്ട... സ്വയം ഉണ്ടാക്കി വെച്ചത് അല്ലേ... അനുഭവിക്കടടെ
വടക്കൻ ബ്രോ ???? കൂൾ ഡൗൺ എല്ലാം കലങ്ങി തെളിയും
മാപ്പ് അർഹിക്കാത്തവർക്ക് അത് കൊടുക്കണ്ട. കഥയിലായാലും
Ethu kolamass nxt part
Monkey ❤ ഉടനെ......
Mass poli
Holy ❤❤❤❤???
Superb???
Ha ❤❤❤❤ Thankyou
Poli ennikku estham ayi nxt part ennu
Kamuki ❤❤❤ അടുത്ത പാർട്ട് വൈകിക്കില്ല?
Kidu bro nxt part ennu
താങ്ക്സ് kabuki next part vaikilla
Mass vere level
Bro ❤❤❤ കാമുകനെയും കാമുകിയെയും കണ്ടില്ലല്ലോ എന്നോർത്തതെ ഉള്ളു.?
Bro nice awesome???
താങ്ക്യൂ kamikan❤
ഇതിന്റെ മുന്നേയുള്ള ഭാഗങ്ങൾ ഞാൻ ഇന്നലെ വായിച്ചു തീർത്തുള്ളൂ.....ഗംഭീരം. ഇന്ന് അടുത്ത ഭാഗം കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി പക്ഷെ വായിക്കാനുള്ള മാനസിക അവസ്ഥയിൽ അല്ല ഞാൻ ഇപ്പോൾ. ക്ഷമിക്കണം. അടുത്ത ഭാഗത്തിൽ അഭിപ്രായം എഴുതാം. സ്നേഹപൂർവ്വം MR. കിംഗ് ലയർ
നുണയാ ഈ വാളിൽ ഒട്ടും പ്രതീക്ഷിച്ചില്ല , കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.❤❤❤ ഇഷ്ടപ്പെട്ട ഓതറിൽ ഒരാളിൽ നിന്നും കേട്ട വാക്കുകൾക്ക് കൂടുതൽ സന്തോഷം നല്കാൻ കഴിയും. വീണ്ടും കാണാമെന്ന പ്രതീക്ഷയോടെ കുരുടി❤
Ghambeera feel aanu ningade ezhuthinu. Oru rakshayum illa. Ee partum kidilam aayrnu. Kadha puthiya vazhithirivilekano,avasanathe bhagam soochipikune. Endhayalum Ganga and vasuki avareku varuna partukalilum niranju irikum ennu pratheekshikunnu.
Kuloos kumaran ❤❤❤❤ സ്നേഹം നിറഞ്ഞ വാക്കുകൾക്ക് നന്ദി ബ്രോ. കഥയ്ക് ഇടയിൽ എന്തെങ്കിലും ഒരു വഴിത്തിരിവ് വേണ്ടേ?
ഈ ഭാഗവും നന്നായിരുന്നു..??
BOSS ❤ താങ്ക്യൂ സൊ മച്ച് ❤❤❤
നഫീസ ❤ ഹ്യൂമിലിയേഷൻ, പരിചിതമല്ലാത്ത ഏരിയ ആണ്, എത്രത്തോളം വഴങ്ങുമെന്നും അറിയില്ല നഫീസ, എങ്കിലും നോക്കാം.?
താൻ ഇത്രയ്ക്ക് സൂപ്പർ ആയിരുന്നോ ??