← Back to യുഗം 6 [Achilies]

Comments

യുഗം 6 [Achilies] · approved reader discussion

M D V • 2020-12-10 21:27

താൻ ഇത്രയ്ക്ക് സൂപ്പർ ആയിരുന്നോ ??

Achilies • 2020-12-13 10:14

???

പൊന്നു.? • 2020-10-12 17:42

Kollaam...... Super ????

Kamukan • 2020-09-26 14:27

Ayicho ennu varumo

കുരുടി • 2020-09-26 16:56

Ayachitund kamukaa???

Kamuki? • 2020-09-25 19:04

Appol nale kanumo

കുരുടി • 2020-09-25 22:08

Crrct cheyth nale ayakkum kamuki❤❤❤

Ny • 2020-09-22 20:18

ഈ പാർട്ടും ഒരുപാടിഷ്ടപ്പെട്ടു. സ്നേഹബന്ധങ്ങളുടെ മൂല്യം വ്യക്തമായി ഈ പാർട്ടിൽ പറഞ്ഞത് അതിലേറെയിഷ്ടപ്പെട്ടു. നമ്മൾ സ്നേഹിക്കുന്ന പലരും നമ്മളെ ചതിചാലും ഒരിക്കലും പ്രതീക്ഷിക്കാതെ ചിലർ രക്ത ബന്ധത്തിനൊപ്പമോ അതിലേറെയോ ആഴത്തിൽ നമ്മുടെ ജീവിതത്തിലേക്ക് കടന്ന് വരാറുണ്ട്.ഹരിയേയും വാസനെയും ഗൗരിയേയും ഒരുപാടിഷ്ടം. ലക്ഷ്യമിടേയും അമ്മയുടെയും കാര്യം വ്യക്തമാവാത്തതോണ്ട് ഒന്നും പറയാനില്ല. ഏതായാലും കഥ ഒരുപാടിഷ്ടം. കമ്പിയും പ്രണയവും നന്നായി ബ്ലെൻഡ് ചെയ്ത വളരെ കുറച്ചു കഥകളെ ഞാൻ ഇവിടെ വായിച്ചിട്ടുള്ളൂ. അക്കൂട്ടത്തിലേക്ക് ഈ കഥയും കിട്ടിയതിനു വളരെ സന്തോഷം. ബൈദുബായ് നെക്സ്റ്റ് പാർട്ട്‌ എപ്പോ തരും

കുരുടി • 2020-09-22 21:09

Ny മോഡറേഷൻ കിട്ടിയത് അറിഞ്ഞിരുന്നു. ഇന്ന് മാറിയല്ലേ???. ജീവിതം എപ്പോഴെങ്കിലും നമുക്കുള്ളത് വെച്ചിട്ടുണ്ടാവും അതിനു വേണ്ടി കാത്തിരിക്കുന്നത് മാത്രമാണ് ജീവിതം. അടുത്ത പാർട്ട് saturday most probably

കുരുടി • 2020-09-19 21:20

യുഗം വൈകുന്നതിന് എല്ലാവരും ക്ഷെമിക്കണം. വേണോന്നു വെച്ചിട്ടല്ല എഴുതി വെച്ചത് മുഴുവൻ ഫോണിന്റെ തെണ്ടിത്തരം കാരണം നഷ്ടപ്പെട്ടു. എഴുതിയതെല്ലാം ആദ്യം മുതൽ എഴുതേണ്ട ഗതികേടിലാണ് ഇപ്പോൾ ഞാൻ. സ്വതവേ എഴുതാൻ മടി ഇപ്പോൾ ഇങ്ങനെയും ,മാമനോടൊന്നും തോന്നല്ലേ മക്കളെ. ആരുടെ പ്രാക്കണോ എന്തോ . വൈകുന്നതിന് ഒരിക്കൽ കൂടി സാറി❤❤❤

Kamukan • 2020-09-22 09:14

Appol ini ennu undakum

കുരുടി • 2020-09-22 21:00

Saturday അപ്‌ലോഡ് ചെയ്യാൻ കഴിയുമെന്ന് വിചാരിക്കുന്നു.???

Das • 2020-09-18 18:39

കൊള്ളാം. തുടരുക. ????❣️????

കുരുടി • 2020-09-18 21:38

Das❤❤❤❤?

S.R. • 2020-09-15 11:41

Adipoli ❤

കുരുടി • 2020-09-15 13:27

S.R Thankyou bro❤

വടക്കൻ • 2020-09-14 17:42

ഒന്നാം അദ്ധ്യായം മുതൽ എല്ലാം വായിച്ച്... കിടിലം ബ്രോ... വെറുതെ ഒരു പുന്നാര മോൾകും മാപ്പും കൊപ്പും ഒന്നും കൊടുക്കേണ്ട... സ്വയം ഉണ്ടാക്കി വെച്ചത് അല്ലേ... അനുഭവിക്കടടെ

കുരുടി • 2020-09-14 22:20

വടക്കൻ ബ്രോ ???? കൂൾ ഡൗൺ എല്ലാം കലങ്ങി തെളിയും

ഭീം♥️ • 2020-09-15 07:35

മാപ്പ് അർഹിക്കാത്തവർക്ക് അത് കൊടുക്കണ്ട. കഥയിലായാലും

Monkey • 2020-09-14 10:00

Ethu kolamass nxt part

കുരുടി • 2020-09-14 14:59

Monkey ❤ ഉടനെ......

Holy • 2020-09-14 09:59

Mass poli

കുരുടി • 2020-09-14 14:59

Holy ❤❤❤❤???

Ha • 2020-09-14 09:59

Superb???

കുരുടി • 2020-09-14 14:58

Ha ❤❤❤❤ Thankyou

Kamuki • 2020-09-14 09:59

Poli ennikku estham ayi nxt part ennu

കുരുടി • 2020-09-14 14:57

Kamuki ❤❤❤ അടുത്ത പാർട്ട് വൈകിക്കില്ല?

Kabuki • 2020-09-14 09:58

Kidu bro nxt part ennu

കുരുടി • 2020-09-14 14:56

താങ്ക്സ് kabuki next part vaikilla

Kamukan • 2020-09-14 09:58

Mass vere level

കുരുടി • 2020-09-14 14:56

Bro ❤❤❤ കാമുകനെയും കാമുകിയെയും കണ്ടില്ലല്ലോ എന്നോർത്തതെ ഉള്ളു.?

Kamikan • 2020-09-14 09:58

Bro nice awesome???

കുരുടി • 2020-09-14 14:54

താങ്ക്യൂ kamikan❤

MR. കിംഗ് ലയർ • 2020-09-13 22:05

ഇതിന്റെ മുന്നേയുള്ള ഭാഗങ്ങൾ ഞാൻ ഇന്നലെ വായിച്ചു തീർത്തുള്ളൂ.....ഗംഭീരം. ഇന്ന് അടുത്ത ഭാഗം കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി പക്ഷെ വായിക്കാനുള്ള മാനസിക അവസ്ഥയിൽ അല്ല ഞാൻ ഇപ്പോൾ. ക്ഷമിക്കണം. അടുത്ത ഭാഗത്തിൽ അഭിപ്രായം എഴുതാം. സ്നേഹപൂർവ്വം MR. കിംഗ് ലയർ

കുരുടി • 2020-09-14 14:54

നുണയാ ഈ വാളിൽ ഒട്ടും പ്രതീക്ഷിച്ചില്ല , കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.❤❤❤ ഇഷ്ടപ്പെട്ട ഓതറിൽ ഒരാളിൽ നിന്നും കേട്ട വാക്കുകൾക്ക് കൂടുതൽ സന്തോഷം നല്കാൻ കഴിയും. വീണ്ടും കാണാമെന്ന പ്രതീക്ഷയോടെ കുരുടി❤

കുളൂസ് കുമാരൻ • 2020-09-13 20:57

Ghambeera feel aanu ningade ezhuthinu. Oru rakshayum illa. Ee partum kidilam aayrnu. Kadha puthiya vazhithirivilekano,avasanathe bhagam soochipikune. Endhayalum Ganga and vasuki avareku varuna partukalilum niranju irikum ennu pratheekshikunnu.

കുരുടി • 2020-09-14 14:51

Kuloos kumaran ❤❤❤❤ സ്നേഹം നിറഞ്ഞ വാക്കുകൾക്ക് നന്ദി ബ്രോ. കഥയ്ക് ഇടയിൽ എന്തെങ്കിലും ഒരു വഴിത്തിരിവ് വേണ്ടേ?

BOSS • 2020-09-13 20:02

ഈ ഭാഗവും നന്നായിരുന്നു..??

കുരുടി • 2020-09-13 20:23

BOSS ❤ താങ്ക്യൂ സൊ മച്ച് ❤❤❤

കുരുടി • 2020-09-13 19:57

നഫീസ ❤ ഹ്യൂമിലിയേഷൻ, പരിചിതമല്ലാത്ത ഏരിയ ആണ്, എത്രത്തോളം വഴങ്ങുമെന്നും അറിയില്ല നഫീസ, എങ്കിലും നോക്കാം.?

vijayakumar • 2020-09-13 19:08

kollam

കുരുടി • 2020-09-13 20:21

VIjayakumar താങ്ക്യൂ ????

ഭീം♥️ • 2020-09-13 19:00

Hi bro... വളരെ മനോഹരം... പകരം വെയ്ക്കാനില്ലാത്ത ഒന്നു തന്നെയാണ് സ്നേഹം. അത് ഏത് തരത്തിലായാലും .. അതീപാർട്ടിലും താങ്കൾ തെളിയിച്ചു. ഹരിയുയുടെ വീട്ടിലെ ഓർമകൾ നഷ്ട ' വേദിയായി മാറി. അമ്മയുടെ തുണികൾ നെഞ്ചിൽ ചേർത്ത് വെച്ച് ഹരി കരഞ്ഞത്... തോറ്റു പോയ മകന്റെ വേദനയേക്കാൾ...മനുഷ്യബന്ധങ്ങൾക്ക് മൂല്യം കൊടുന്ന.. സ്നേഹത്തിന് പകരം സ്നേഹം മാത്രമാണെന്ന് തിരിച്ചറിവുള്ള വ്യക്തിയാണ് ഹരി എന്ന കഥാപാത്രമെന്ന് വ്യക്തമാക്കുന്നു താങ്കൾ. ഗംഗ പെണ്ണിന് വൈകി കിട്ടിയ പവിഴമാണ് ഹരി. അവൾ ഒരോ നിമിഷവും ആഘോഷിക്കുന്നത് കാണുമ്പോൾ... വായനക്കാർ പോലും അറിയാതെ...ഒന്ന് ഹരി ആക്കാൻ കഴിഞ്ഞെങ്കിലെന്ന് ചിന്തിച്ചു പോകും. വസു എന്ന സുന്ദരി പെണ്ണിന്റെ വീർപ്പുമുട്ടൽ മാറിയപ്പോൾ ഒരു 16 കാരിയുടെ നാണം ആ മുഖത്ത് കാണാൻ കഴിഞ്ഞു. പരസ്പരം വിട്ടുകൊടുത്തുള്ള സ്നേഹപ്രകടനങ്ങൾ തന്നെയാണ് ഈ കഥയുടെ ഹൈലൈറ്റ്. ലക്ഷിയുടെ അമ്മ... ഒരു വ്യഭിചാരിയുടെ പട്ടം കെട്ടി എന്ന് മനസ്സിലായി. ആ ഭാഗം പൂർണമല്ലാത്തത് കൊണ്ട് കൂടുതൽ പറയാൻ ആഗ്രഹിക്കുന്നില്ല. ഒന്നും മനസിലാകാത്ത സ്ഥലത്താണ് നിർത്തിയത്.പുതിയ കഥാപാത്രങ്ങളും വന്നുവല്ലോ.... ഒരിക്കൽ കൂടി... സ്നേഹത്തിന്റെ ആഴം പഠിപ്പിക്കുന്ന പാർട്ടാണ് ഇതെന്ന് നിസംശയം പറയാം. സൂപ്പർ സൂപ്പർ .... സ്നേഹം♥️ ഭീം♥️

കുരുടി • 2020-09-13 20:21

പ്രിയ ഭീം❤. ഈ പാര്ടിന്റെ നിരൂപണം ഇത്ര വ്യാപ്തിയോടെ, ബ്രോ പങ്കുവെച്ചതിനു എങ്ങനെയാ നന്ദി പറയേണ്ടേ എന്നറിയില്ല. എല്ലാവര്ക്കും ഒരിക്കൽ അവരാഗ്രഹിക്കുന്നത് കിട്ടിയില്ലെങ്കിൽ പോലും . അർഹിക്കുന്നത് കിട്ടും അത് തിരിച്ചറിയാനുള്ള മനസ്സുണ്ടായാൽ മാത്രം മതിയാകുമല്ലോ, ഗംഗയ്ക്കും വാസുകിയ്ക്കും വൈകിയാണെങ്കിലും ഹരിയെ കിട്ടിയത് അങ്ങനെ ആണ്. അവസാനം പൂർണ്ണമാകാതിരുന്നത് അത് അടുത്ത പാര്ടിലേക്ക് വേണ്ടി ഉള്ളതായിരുന്നു. ഒരു തല ഇവിടെ ഇട്ടൂന്നെ ഉള്ളു. ??? സ്നേഹപൂർവ്വം കുരുടി❤❤❤

രാവണൻ • 2020-09-13 17:15

Last page മനസ്സിലായില്ല . വിജയ് ഹരിയുടെ mooranile മാനേജർ അല്ലേ

കുരുടി • 2020-09-13 20:17

ഹെലോ രാവണൻ? മൂന്നാറിലെ മാനേജർ വിനോദ് ആണ്

Haridas • 2020-09-13 17:13

Dear Brother, വളരെ നന്നായിട്ടുണ്ട്. ഹരിയോട് രാമേട്ടൻ പറയുന്ന വാക്കുകൾ വല്ലാതെ മനസ്സിൽ തട്ടി. പിന്നെ മീനാക്ഷിക്കും അമ്മയ്ക്കും നല്ല പണി കിട്ടിയതിൽ സന്തോഷം. ഇന്റർവ്യൂ എന്തായെന്നറിയാൻ കാത്തിരിക്കുന്നു. Waiting for next part. Regards.

ഭീം♥️ • 2020-09-13 19:04

അതെ... Bro... കുരുടി വേദനിപ്പിച്ച രംഗങ്ങളിൽ ഒന്ന് രാമേട്ടന്റ സ്നേഹപ്രകടനമായിരുന്നു.അത് എനിക്ക് കമന്റിൽ ചേർക്കാൻ പറ്റിയില്ല.

കുരുടി • 2020-09-13 20:16

ഹെലോ ഡിയർ ബ്രദർ, ? എല്ലാ പാർട്ടിലും ഒരുപിടി നല്ല വാക്കുകളുമായി കൂടെ ഉണ്ടാവാറുള്ള സുഹൃത്തിനു ഹൃദയം നിറഞ്ഞ നന്ദി. രാമേട്ടൻ അത് മിക്കവരുടെയും ജീവിതത്തിൽ ഉണ്ടാകാറുള്ള ഒരാളെ വീണുപോകുമ്പോൾ നല്ല വാക്കുകളുമായി കൂടെ ഉണ്ടാവാറുള്ള ആളുകളെ ഒരാളിലേക്ക് വരച്ചു കാട്ടിയതെ ഉള്ളു.?

alby • 2020-09-13 17:11

ബ്രൊ..... ഈ ഭാഗവും ഇഷ്ട്ടായി.ഉപ്പ് തിന്നവൻ വെള്ളം കുടിച്ചു തുടങ്ങി ഒപ്പം വരാനിരിക്കുന്ന ട്വിസ്റ്റ്‌ ഉം ആൽബി

കുരുടി • 2020-09-13 20:12

ആൽബിച്ചാ താങ്ക്സ്???? ബാക്കി ഉള്ള വെള്ളവും ഞാൻ കലക്കുന്നുണ്ട്??.

മുൻഷി • 2020-09-13 16:49

ഉഗ്രൻ കഥ തുടർന്ന് ഉടൻ എഴുതു

കുരുടി • 2020-09-13 20:10

താങ്ക്യൂ മുൻഷി?❤? അടുത്ത പാർട്ട് വൈകില്ല.

വാസു • 2020-09-13 16:08

ഈ ഭാഗവും നന്നായിട്ടുണ്ട് ബ്രോ??????? ആരാണ് ആ അജ്ഞാതൻ കാത്തിരിക്കുന്നു ???????

കുരുടി • 2020-09-13 20:09

താങ്ക്സ് വാസു അണ്ണാ.??❤ അജ്ഞാതനെ അടുത്ത പാർട്ടിൽ ഞാൻ വെളിയിൽ കൊണ്ട് വരും.

Dude • 2020-09-13 14:29

Super ❤️❤️❤️❤️❤️

കുരുടി • 2020-09-13 20:08

താങ്ക്യൂ dude❤❤??

Dragons ? • 2020-09-13 14:11

ഗംഭീരം അതി ഗംഭീരം അപ്പോൾ അമ്മായിഅമ്മയ്ക്കും മകൾക്കും പണികിട്ടിക്കൊണ്ടിരിക്കുകയാണ് Waiting 4 the nxt part

കുരുടി • 2020-09-13 20:07

Dragons ❤? പണി കിട്ടേണ്ടവർക്ക് പണി കിട്ടണമല്ലോ?. നെക്സ്റ്റ് പാർട്ട് വൈകില്ല❤

Rahul23 • 2020-09-13 12:17

വീണ്ടും ഒരു ഗംഭീര ഭാഗം ? അമ്മായിഅമ്മ ആള് കൊള്ളാം, നല്ല ഡയലോഗ് അടിച്ചിട്ട് സ്വന്തം മോളുടെ ഭർത്താവായിട്ട, കഷ്ട്ടം. മീനാക്ഷിക്ക് അങ്ങനെ തന്നെ വേണം എന്ന് ഞാൻ പറയില്ല, കാരണം അവളെ കൊണ്ട് ഫോഴ്സ് ചെയ്ത് കെട്ടിച്ചതാണെങ്കിലോ, എന്തായാലും അവളുടെ ഭാഗത്തും തെറ്റൊണ്ട്, എന്നാലും ആ റീസൺ കേട്ടാലേ അവളെ വെറുക്കാൻ ആകുവോള്ളൂ എനിക്ക് ? ലാസ്റ്റ് പേജ് ഞാൻ ആദ്യം കിടുങ്ങി, വാസു അല്ലേൽ ഗംഗ എങ്ങാനും ആകുവോ എന്നാ നല്ല പേടി ഉണ്ടായിരുന്നു, പിന്നെ സ്കൂൾ ടീച്ചർ എന്ന് കണ്ടപോലെ ശ്വാസം നേരെ വീണത്, എന്നാലും ആ ടീച്ചറിന്റെ കാര്യം ഓർത്തും ചെറിയ ഒരു വിഷമം ഒണ്ട് ? എന്തായാലും ഒരുപാട് ഇഷ്ടപ്പെട്ടു, എന്നത്തേയും പോലെ ഗംഭീരം ആയിട്ടുണ്ട് ?? സ്നേഹം ❤️

കുരുടി • 2020-09-13 20:04

Rahul 23 ❤❤ എപ്പോഴും നീണ്ട കമെന്റുകളുമായി എന്നെ തേടിയെത്താറുള്ള നന്പാ ഹൃദയം നിറഞ്ഞ നന്ദി.❤❤? എല്ലാ കഥകൾക്കും ഇരുപുറം ഉണ്ടാവും എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ അപ്പോൾ ആദ്യമായെഴുതിയ കഥയ്ക്കും അതെല്ലാം ഉൾക്കൊള്ളിക്കണം എന്ന തോന്നലും ഉണ്ട്. വരട്ടെ എല്ലാം ഉരുത്തിരിയുമ്പോൾ ന്യായം ആരുടെ പക്ഷത്താണെന്നു നോക്കാം.?❤ സ്നേഹപൂർവ്വം കുരുടി❤.

ജോക്കുട്ടന്റെ ചേച്ചിക്കുട്ടി ❤️ • 2020-09-13 10:58

ഹരിയെ ചതിക്കാൻ മനപ്പൂർവ്വം അല്ലാതെ കൂട്ടുനിന്ന മീനാക്ഷിക്ക് കിട്ടിയ പണി എന്തായാലും കൊള്ളാം ഹരിക്ക് വേണമെങ്കിൽ രക്ഷിക്കാം ഗംഗയും വസുവും അതിനു സമ്മതിക്കുകയും ചെയ്യും കാത്തിരിക്കുന്നു ബാക്കി അറിയാൻ പിന്നെ അവളുടെ അമ്മയ്ക്ക് ഇപ്പൊ മതിയായി കാണും ഹരിയെ ചതിച്ചത് ഓർത്ത് അവര് നീറി നീറി കഴിയണം

കുരുടി • 2020-09-13 19:53

മനസ്സിൽ ആകെ കനലാണല്ലോ ബ്രോ?, കഥ മുന്നോട്ടു പോവുമ്പോൾ ആരെയും വിഷമിപ്പിക്കരുതെന്നാണ് മനസ്സിൽ കരുതിയിരിക്കുന്നത്. അങ്ങനെ കൊണ്ട് പോവാൻ മാക്സിമം ട്രൈ ചെയ്യാം. പിന്നെ എന്തെങ്കിലും എവിടെയെങ്കിലും വേണമല്ലോ?. സ്നേഹപൂർവ്വം കുരുടി.❤

വിഷ്ണു? • 2020-09-13 10:24

കൊള്ളാം ഇൗ ഭാഗം വളരെ നന്നായിട്ടുണ്ട്...അമ്മായിയമ്മ യുടെ കാര്യം അറിഞ്ഞു..അപ്പോ മറ്റെ ടീം ആരാണെന്ന് പിടി കിട്ടിയില്ല..അപ്പോ അടുത്ത ഭാഗം പോരട്ടെ❤️

കുരുടി • 2020-09-13 10:28

താങ്ക്യൂ വിഷ്ണു.❤? അവരാരാണെന്നു അടുത്ത ഭാഗത്തിൽ അറിയിക്കാം . സ്നേഹപൂർവ്വം കുരുടി.?

Kichu • 2020-09-13 09:54

Nice very gud

കുരുടി • 2020-09-13 10:26

താങ്ക്യൂ kichu.❤

hooligans • 2020-09-13 07:30

????

കുരുടി • 2020-09-13 10:25

Hooligans ?????

Vattan • 2020-09-13 07:27

Gud

കുരുടി • 2020-09-13 10:25

VATTAN ❤❤❤

ഭീം♥️ • 2020-09-13 07:03

O...vannulle....vaayikkatte

കുരുടി • 2020-09-13 10:24

ഭീം , ഒക്കെ കാണാം??