യുഗം 7 [Achilies]
📝 Ongoing
👁 142170 views ❤ 502 likes ⭐ 0.0 rating 💬 90 comments 📚 1 chapters 📅 2020-09-27
യുഗം 7 Yugam Part 7 | Author : Achilies | Previous part കുരുടി പേര് എന്റെ കഥയില്‍ നിന്നും വായനക്കാരെ അകറ്റാന്‍ കാരണമായിടുണ്ട് എന്നു ഒരു സുഹൃത് അഭിപ്രായപ്പെട്ടിരുന്നു അതിനാല്‍ പുതിയ പേരിലായിരിക്കും ഈ പാര്‍ട്ട് മുതല്‍ ഞാന്‍ വരിക. (കുട്ടന്‍ സര്‍ അനുവദിക്കുമെങ്കില്‍ ) ഇനി പുതിയ പേര് സൈ മാറ്റി സോമന്‍ ആക്കിയപ്പോലെ ആവുമൊന്നു കണ്ടറിയണം. അപ്പോ സ്നേഹത്തോടെ Achilies.ആദ്യ പാർട്ട് എഴുതി ഇവിടെ ഏറ്റില്ലെങ്കിൽ എഴുത്തും നിർത്തി കെട്ടി പൂട്ടി പഴേ പോലെ കമെന്റും ഇട്ടു സൈറ്റിൽ തെണ്ടി തിരിയാം എന്ന ആഗ്രഹത്തെ നുളയിലെ മുള്ളിക്കള.....ശെ മുളയിലേ നുള്ളിക്കളഞ്ഞ എന്റെ ഇവിടുള്ള കൂട്ടുകാർക്ക് നന്ദി.ആദ്യ ഭാഗം മുതൽ എല്ലാ ഭാഗങ്ങളിലും എനിക്ക് പിന്തുണയുമായി എത്താറുള്ള ഒരു പിടി സുഹൃത്തുക്കൾ, പേരെടുത്തു പറഞ്ഞ് ആരെയെങ്കിലും വിട്ടുപോയി തെറി കേൾക്കാൻ വയ്യ???. എല്ലാവർക്കും എങ്ങനെയാ നന്ദി പറയേണ്ടേ എന്നറിയില്ല❤❤❤❤❤❤❤❤. ഈ പാർട്ട് പതിവിലും വൈകി എന്നറിയാം അതിനു സാറി?. വിജയ് ആണ് ഡോർ തുറന്നതു കറുത്ത ചുരിദാറിൽ വെള്ള ഷാൾ ഇട്ടു ഒരു സുന്ദരി പുറത്തു നിന്നിരുന്നു, വട്ട മുഖം കരിയെഴുതിയ കണ്ണുകൾ തുടുത്ത അധരം , തീ ചിതറുന്ന മുഖം കണ്ണിൽ മാദക ഭാവം നിറഞ്ഞിരുന്നു. ഇരു നിറത്തിൽ ഉരുണ്ടു തെറിച്ച മാറിടങ്ങളും ഷേപ്പ് ഒത്ത രൂപഭംഗിയുമായി ഒരു പെണ്ണ്. ഇറുക്കമുള്ള ചുരിദാർ അവളുടെ അഴകളവുകൾ എടുത്തു കാട്ടിയിരുന്നു. "കം ഇൻ മിസ്സിസ് ശാലു ദീപക്."
Super...... Adipoli..... ????