സന്തോഷം.... ❤️❤️
Comments
BRO,valare nallathanu.adutha bhagam pettannu varille.waiting
Anandpala ബ്രോ... വേഗം തന്നെ അടുത്ത പാർട്ട് ഇടാം..... ഇഷ്ടമായതിൽ സന്തോഷം ❤️
Late aayi poi...??? Ni8 vaayichit parayaave
നീ വന്നില്ലെങ്കിൽ ഞാൻ നിന്നെ തല്ലും ????
അതെ ഇടി കിട്ടും നിനക്ക്
റാംബോ വായിച്ചിട്ട് വാ ??
കമ്മറ്റുകൾ കണ്ട് നിങ്ങളുടെ കഥ വരും വരും എന്ന് അറിയാം അത് കാത്തു രിക്കുകയായിരുന്നു വന്നത്. സന്തോഷം ഇനി വായിച്ച് വന്ന് പറയാം
വായിച്ചിട്ട് എന്തായാലും അഭിപ്രായം പറയണം.... സ്നേഹം ❤️
ചങ്കേ നോക്കി ഇരിക്കുക ആയിരുന്നു വായിച്ചിട്ട് അഭിപ്രായം പറയാം
??✌️
വന്നല്ലോ വായിച്ചിട്ടു പറയാം
കൊള്ളാം, തുടക്കം ഗംഭീരം. ഒരു high പ്രൊഫൈൽ സ്റ്റോറി ആണല്ലോ. ഇഷ്ടപ്പെട്ടു ?????