ഡിയർ arrow... മച്ചാന്റെ കഥ ഞാൻ വായിക്കാറുണ്ട്... ഇഷ്ട്ടമായതിൽ സന്തോഷം.. ❤️ അല്ലാ ചോദ്യത്തിനുള്ള ഉത്തരം ഉണ്ട്... വരും ഭാഗങ്ങളിൽ
Comments
അഖിൽ ആ പേരിനോട് എനിക്കൊരു ഇഷ്ടക്കുറവുണ്ട് വേറൊന്നുമല്ല അതെന്റെ പേര് തന്നെയാണ്, പക്ഷെ ഇപ്പൊ ചെറിയൊരു ഇഷ്ടമൊക്കെ തോന്നുന്നുണ്ട് ഇപ്പൊ ആ പേരിൽ ഇവിടെ 2 ആളുകൾ ഉണ്ട് എഴുത്തുകാരായി ഒരാൾ വര്ഷങ്ങളായി ഇവിടുണ്ട് അയാൾ അയാളുടെ കഴിവ് പലവട്ടം തെളിയിക്കുകയും ഞങ്ങളെ സന്തോഷിപ്പിക്കുകയും സങ്കടപ്പെടുത്തുകയും ചെയ്തിട്ടുണ്ട്, ഇപ്പൊ ആദ്യമായി എഴുതുന്ന കഥയുടെ ആദ്യത്തെ പാർട്ടുകൊണ്ടുതന്നെ താനും തന്റെ കഴിവും പ്രതിഭയും തെളിയിച്ചിരിക്കുന്നു... ആദി അവൻ ശരിക്കും ആരാണ് എങ്ങോട്ടാണ് വിധി അവനെയും കൊണ്ടുപോകുന്നത്... അഭി അവൻ ശത്രുവോ മിത്രമോ... ആരാണ് ആ കറുപ്പ് വസ്ത്രധാരി... ആദ്യത്തെ ഭാഗത്തിൽ തന്നെ എല്ലാവർക്കും ഇൻട്രോ അതും മാസ്സ് ഇൻട്രോ... ഒരു ഇൻട്രോ തന്നെ ഇത്രയും മനോഹരമാകുമ്പോൾ കഥ അതിമനോഹരമാകും ഉറപ്പു കാത്തിരിക്കുന്നു... നമ്മുടെ കൂട്ടുകാർക്ക് ചാറ്റ് ചെയ്യാൻ ഒരു കമന്റ് ബോക്സ് കൂടി.... സ്നേഹത്തോടെ ♥️പ്രൊഫസർ
ആഹാ... നീ കമന്റ് ഇട്ടു തകർക്കുവാണല്ലോ മുത്തേ.... കുമ്പിടിയാ.... അവിടെയും കണ്ടു ദേ ഇപ്പൊ ഇവിടെയും...
ഡബിള ഡബിള്
പിന്നെ അഖിൽ ബ്രോ, ഞങ്ങൾ ഇൻസ്റ്റയിൽ ഒരു ഗ്രൂപ്പ് തുടങ്ങിയിട്ടുണ്ട് ഞങ്ങടെ കൂടെ കൂടാൻ താല്പര്യം ഉണ്ടോ, ഞങ്ങൾ യദുൽ, തമ്പുരാൻ, തുമ്പി, കാലൻ, അപ്പു, റാംബോ,. ഉണ്ടെങ്കിൽ പ്രണയരാജ name അപ്പുന്റെ dp... ഇനി ഇൻസ്റ്റ ഇല്ലെങ്കിൽ എന്റെ ഫേസ്ബുക് id തരാം... എന്ത് പറയുന്നു..???
എന്നെ കൂട്ടുവോ?? ??
വാ ബ്രോ
ഇൻസ്റ്റ അല്ലല്ലോ വാട്സാപ്പ് അല്ലെ
ഇൻസ്റ്റായും ഉണ്ട് ബ്രോ, arrow അവിടെ വാ no തരാം
?♂️
Group id enthuva??
പ്രണയരാജ അപ്പുന്റെ dp or facebook. com/akhil.ravi.3701
പിന്നെന്താ.... f b തന്നാൽ മതി... എന്റെ ഒറിജിനൽ അക്കൗണ്ടിൽ നിന്നും ഞാൻ m s g ചെയാം
Fb id mele koduthittundu
AKH മച്ചാന്റെ എല്ലാ സ്റ്റോറിയും ഞാൻ വായിച്ചിട്ടുണ്ട്... അടിപൊളി ആണ്... അടുത്ത ഭാഗം വേഗം തന്നെ തരാം.... ❤️❤️
നന്നായിട്ടുണ്ട് bro... അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിങാണ്... ഇതുപോലെ തന്നെ നന്നായി എഴുതു... ? With Love ഖൽബിന്റെ പോരാളി?
ഖൽബിന്റെ പോരാളി... സ്നേഹം മാത്രം ❤️❤️
ഇവിടെയും കഥാനായകൻ ആദി. അടിപൊളി തുടക്കം മനോഹരമായിട്ടുണ്ട് അവതരണം. അടുത്ത ഭാഗങ്ങളൊക്കെ തന്നെ വളരെ പെട്ടെന്ന് തന്നെ ഇടാൻ ശ്രമിക്കുക. അല്ലെങ്കിൽ ആ വായനയുടെ ഒരു ഒഴുക്ക് നഷ്ടപ്പെടും. അതിനാൽ ദയവ് ചെയ്ത് ഈ പെട്ടെന്ന് അടുത്ത ഭാഗം ഇടുക. എല്ലാവിധ ആശംസകളും നേരുന്നു പ്രിയപ്പെട്ട അഖിൽ. സ്നേഹത്തോടെ അപ്പൂട്ടൻ
ആദിത്യൻ എന്ന നെയിം മാത്രമേ ഈ കഥക്ക് ചേരു.... ഞാൻ കുറെ തവണ ആലോചിച്ച കാര്യം ആണ്.... അത് കഥ പോകുമ്പോൾ മനസിലാകും.... ഇഷ്ട്ടമായതിൽ ഒരുപാട് സന്തോഷം.. ❤️❤️
സഹോദരാ,കഥ എനിക്ക് നന്നായി ഇഷ്ടപ്പെട്ടു ഭാഷ ശൈലി കൊള്ളാം, തുടങ്ങിയിട്ടല്ലേ ഉള്ളു, അടുത്ത പാർട്ടുകൾ വരട്ടെ അപ്പോൾ വിശദമായി കമെന്റ് തരാം
@Nolan.... ഇഷ്ട്ടപെട്ടതിൽ സന്തോഷം... ❤️❤️ ഇവിടത്തെ എല്ലാവർക്കും കഥ ഇഷ്ട്ടമായി... തുടരണം എന്ന അഭിപ്രായം കേൾക്കുമ്പോൾ തന്നെ... ശരിക്കും ഒരു പ്രേചോദനം തന്നെയാണ്... വേഗം തന്നെ അടുത്ത ഭാഗം തരാം.... ??
ഹായ് ഹായ് ഹായ്…. ആദിത്യഹൃദയം കഥ ഇന്ന് പബ്ലിഷ് ചെയ്യും എന്ന് എനിക്ക് പോലും അറിയില്ലായിരുന്നു….. ഇന്ന് ഞാൻ കുറച്ചു ബിസി ആയി പോയി…. പിന്നെ സത്യമായിട്ടും ഞാൻ ആദ്യമായിട്ടാണ് എഴുതുന്നത്….. എന്തായാലും വായിച്ച എല്ലാവർക്കും ഇഷ്ട്ടപെട്ടതിൽ സന്തോഷം…. പാർട്ട് 2 എഴുതിക്കൊണ്ടിരിക്കുകയാണ്…. എത്രയും വേഗം തന്നെ പബ്ലിഷ് ചെയ്യുന്നതായിരിക്കും….. പേജ് ഒക്കെ എങ്ങനെ ആണ് വരുന്നതെന്ന് എനിക്ക് ഇപ്പൊ മനസിലായി…. അടുത്ത ഭാഗം തൊട്ട് പേജ് കൂട്ടാൻ ഞാൻ ശ്രെമിക്കാം… സ്നേഹത്തോടെ അഖിൽ
??❤
?
തുടക്കം ഗംഭീരമായിട്ടുണ്ട്,ഇത് പോലെ തന്നെ ബാക്കിപാർട്ടും ഇങ്പൊന്നോട്ടെ??
ആനന്ദ്... ബ്രോ... താങ്ക്സ്... ❤️❤️ സ്നേഹം.... അടുത്ത ഭാഗം വേഗം തരാം
മച്ചാനെ അടിപൊളി, സൂപ്പർ ഇൻട്രൊഡക്ഷൻ. തുടക്കമാണെന്ന് ചുമ്മാ പറഞ്ഞതാണോ. ലൂസിഫർ മൂവി പോലെ ഒരു high profile പ്ലോട്ട് ഉണ്ടല്ലോ. സംഭവം ഏതായാലും തകർത്തു. ഒരുപാട് ഇഷ്ടം.
Athul ബ്രോ.... സത്യം ആദ്യ കഥ ആണ്.... ഇഷ്ട്ടപെട്ടതിൽ സന്തോഷം... ❤️❤️ അടുത്ത ഭാഗം വേഗം തന്നെ തരാം
അഖിൽ ബ്രോ ഒരു പാട് ഇഷ്ടായി ...വേറെ ലെവൽ എഴുത്ത്....ഒരു ത്രില്ലെർ മൂവി കണ്ട ഫീൽ?..എന്തായാലും തുടർന്നു എഴുതണം..അടുത്ത് ഭഗതിനയി കാത്തിരിക്കുന്നു..???
ഇഷ്ട്ടപെട്ടതിൽ സന്തോഷം.. ❤️❤️❤️ അടുത്ത ഭാഗം വേഗം തന്നെ തരാം...
നുണ, ഇഷ്ടിക വെച്ച നുണ.... ഇതാണോ ആദ്യായിട്ടാ എഴുതുന്നെ എന്ന് പറഞ്ഞത്.... ? എന്തോന്നാ ഇത്.... അടിപൊളി ത്രില്ലെർ.... ഒരു രക്ഷയും ഇല്ല..... ആദി യുടെ ജീവിതം ഒക്കെ നല്ല അടിപൊളി ആയി അവതരിപ്പിച്ചു.... അഭി, അവൻ ആരാണ്?? ഈ കഥയിലെ അവന്റെ റോൾ എന്ത്?? ആ ആൾ അന്വേഷിക്കുന്നത് ആദിയെ ആണോ?? ആദിയുടെ അമ്മയെ കൊന്നത് ആര്?? എന്തിന് വേണ്ടി??.. ആദി വഴിയിൽ കാണുന്ന ആ രൂപത്തിന്റെ സത്യാവസ്ഥ എന്ത്?? ആദിയുടെ വിധി എന്ത്??ect.... ഒരുപാട് ചോദ്യങ്ങൾ ഉത്തരം ഇല്ലാതെ നില്കുന്നു..... ഉത്തരങ്ങൾ വൈകാതെ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.... ഇങ്ങളും ഇനി ടെൻഷൻ അടിപ്പിക്കും ല്ലേ.... ഹാ എന്ന് വെച്ച് വായിക്കാതിരിക്കാൻ മനസ്സ് സമ്മതിക്കത്തും ഇല്ല... അപ്പൊ വായിക്കാതെ തരമില്ലല്ലോ ??... എന്തായാലും അടുത്ത അടാർ part നു waiting മുത്തേ.... ????? ??????????????????????? അപ്പൊ വേഗം പോരട്ടെ.... ???
❤️❤️❤️ ഇതിവന്റെ ആദ്യത്തെ കഥ ഒന്നും അല്ല... നമ്മളെ പറ്റിക്കുകയാ... ഞാൻ വിശ്വസിക്കില്ല
അനുമോൾ.... ??? വിശ്വസിക്കണം pls ???
ഞാനും വിശ്വസിക്കില്ല... ഹി ഹി ഹി ... പഹയൻ... ???
അതെ... വെറ്തെ പറയാണ്...
Brother.... താങ്ക്സ് മാൻ.. ?? സത്യം ആദ്യമായാണ് കഥ എഴുതുന്നത്.... ഇപ്പൊ ചോദിച്ച ചോദ്യത്തിന് എല്ലാം എന്റെ കൈയിൽ ഉത്തരം ഉണ്ട്.... അതൊക്കെ കഥയിലുടെ ഞാൻ പറയുന്നതായിരിക്കും.... ഇഷ്ട്ടപെട്ടതിൽ സന്തോഷം ❤️❤️?
???
നല്ലൊരു മിസ്റ്ററി-ത്രില്ലറിന്റെ വരവല്ലേ ഈ കാണുന്നത്.. അടുത്തത് എന്താവും എന്ന് കാത്തിരിപ്പിക്കാൻ തോന്നിപ്പിക്കുന്ന എഴുത്തു.. പറയാനുള്ള ചെറിയ ചെറിയ നെഗറ്റീവ് കമന്റുകളെ വരെ പ്ലോട്ടും, സീൻസും, സസ്പെൻസും കൊണ്ട് ഈസി ആയിട്ട് തടഞ്ഞിടാം..?? (ഇതല്ല ആദ്യം എഴുതിയത്.. അത് പോയി??)
ആദി... മുത്തേ... നായകാ.... ഇഷ്ടപെട്ടതിൽ സന്തോഷം... ❤️❤️❤️ പിന്നെ അടുത്തഭാഗം അത് വെല്ലുവിളി തന്നെ ആണ്... പരമാവധി ഞാൻ ശ്രെമിക്കാം.... ??
ഹായ് അഖിലേ നന്നായിട്ടുണ്ട് കേട്ടോ... വായിച്ചു തുടങ്ങിയപ്പോളേക്കും തീർന്നു പോയ പോലെ... നീയും ഹർഷനെ പോലെ ടെൻഷൻ അടിപ്പിച്ചു നിർത്തുകയാണല്ലേ... എന്തായാലും കാത്തിരിക്കുന്നു... ♥️♥️♥️
സുജീഷ് ചേട്ടാ.... ഇഷ്ട്ടപെട്ടതിൽ സന്തോഷം.... ത്രില്ലർ സ്റ്റോറി അല്ലെ..... കുറച്ചൊക്കെ ടെൻഷൻ വേണ്ടേ... ??? ബാക്കി ഒക്കെ അടുത്ത ഭാഗത്തിൽ..... ❤️
വളരെ നന്നായിട്ടുണ്ട് ..... ഇതില് കൂടുതല് പറയേണ്ടത് വരുന്ന ഭാഗങ്ങളില് ആണ് തുടക്കം ഗംഭീരം ആയിരിക്കുന്നു ഇതേ ത്രില് ഇനിയും നിലനിര്ത്തട്ടെ
ഹർഷൻ ബ്രോ.... നിങ്ങളാണ് പ്രേചോദനം..... ❤️❤️ അടുത്ത ഭാഗം ഒരു വെല്ലുവിളി തന്നെ ആണ്.... Myth സ്റ്റാർട്ട് ചെയ്യും.... അത് എങ്ങനെ വായനക്കാർ സ്വീകരിക്കും എന്ന് എനിക്ക് ഒരു ഐഡിയ പോലും ഇല്ല...
നീ എഴുതി തകര്ക്ക് മുത്തെ നുമ്മഒണ്ട് കൂടെ
തുടക്കം ആണങ്കിലും ഗംഭീരമായി കഥയുടെ തീം നല്ലതാണ് അവതരണവും ഡയലോഗുകളും നന്നായിട്ടുണ്ട്. വേഗത കുറച്ച് എഴുതുക ആസംശകൾ
താങ്ക്സ് bro... ഇത് ഇൻട്രോ ആയതുകൊണ്ടാണ്.... അടുത്ത ഭാഗം തൊട്ടാണ് കഥ തുടങ്ങുന്നത്.... ഞാൻ ശ്രെദ്ധിച് എഴുതാൻ ശ്രെമിക്കാം
ബ്രോ. നന്നായിട്ടുണ്ട്. വളരെ ഇഷ്ട്ടപ്പെട്ടു. കഥ തുടരണം.
തുടരും.... അടുത്ത ഭാഗം എഴുതിക്കൊണ്ടിരിക്കുന്ന... സ്നേഹം ❤️
അഖിലേ.. പൊളിച്ചു മച്ചാ പൊളിച്ചു..രോമാഞ്ചിഫിക്കേഷൻ വന്നു സത്യം..? ഇതെന്താപ്പ ദ്..അപരാചിതന് വില്ലനിൽ ഉണ്ടായ കുട്ടിയോ.. സസ്പെൻസ് ത്രില്ലർ അങ്ങനെ തന്നെ പറയണം..അടിപൊളി അടിപൊളി അടിപൊളി..?? മ്..എനിക്ക് ചില സംശയങ്ങൾ ഒക്കെ വന്നു..ആഹ് അത് പോട്ടെ..? എന്നാലും നി ആദ്യമായി എഴുതുക എന്ന് പറഞ്ഞു പറ്റിച്ചത് മോശം ആയിപ്പോയി..!!?
നീൽ.... ???? നി ഡൌട്ട് ചോദിക്ക്.... എല്ലാത്തിനുള്ള ഉത്തരം ഉണ്ട്.... ഇപ്പൊ പറയാൻ പറ്റുന്നതാണേൽ ഇപ്പൊ തന്നെ പറയാം... ???
എടാ സത്യം ആദ്യം ആയിട്ടാണ് കഥ എഴുതുന്നത്.... വായന ശീലം ഉണ്ട്.... അതുകൊണ്ടാവും എഴുതാൻ പറ്റിയത്... ??
അഖിൽ ബ്രോ കൊള്ളാം നല്ല സ്റ്റോറി ???? രഹസ്യങ്ങളുടെ ചുരുൾ അഴിയാനായി കാത്തിരിക്കുന്നു നല്ല അവതരണം തുടക്കകാരനാണെന്നു വിശ്വസിക്കാൻ കഴിയുന്നില്ല എന്റെ ഫുൾ സപ്പോർട്ട് ????♥️♥️♥️♥️
adyathe story anelm pwoli ayind waiting for the next part page koodthal indel nanayirunu
ബ്രോ... ഇഷ്ട്ടായതിൽ സന്തോഷം... ? വേർഡിൽ 36 പേജ് ഉണ്ടായിരുന്നു... അടുത്ത ഭാഗം തൊട്ട് പേജ് ശരിയാകാം....
അഖിലെ തുടക്കക്കാരനായിട്ട് കൂടി ഇത്രയും മനോഹരമായിട്ട് എഴുതിയതിൽ വളരെ സന്തോഷം. എല്ലാമൊരു നിഗൂഡതകൾക്കൊണ്ട് അലങ്കാരിതമായി നല്ല മികച്ച സ്റ്റോറി. കാത്തിരിക്കുകയാണ് വരും ഭാഗങ്ങൾക്കായി... കമൻ്റിൻ്റെ തുടക്കത്തിലുള്ള ബുദ്ധിയില്ലാത്തവനൊയൊക്കെ ശ്രന്ദിക്കാതിരിക്കുക.....❤️❤️❤️
Mj... ബ്രോ... ഇഷ്ട്ടപെട്ടതിൽ സന്തോഷം... ❤️❤️❤️ എല്ലാം കമന്റ്സും ഞാൻ പോസിറ്റീവ് ആയിട്ടേ എടുത്തിട്ടുള.... അടുത്ത ഭാഗം വേഗം തന്നെ തരാം... ??
Sunday ആയിട്ട് ഫുൾ ടൈം ഫ്രണ്ട്സിന്റെ ഒപ്പമാ, ഇവന്മാര് വായിക്കാൻ സമ്മതിക്കൂല്ല കുറച്ചൂടെ കഴിഞ്ഞിട്ട് വായിക്കണം, വായിച്ചിട്ട് അഭിപ്രായം പറയാട്ടോ... ♥️പ്രൊഫസർ
പ്രൊഫസർ... ❤️❤️ വായിച്ചിട്ട് അഭിപ്രായം പറ.... Am വെയ്റ്റിംഗ് ?
നല്ലൊരു മിസ്റ്ററി-ത്രില്ലറിന്റെ വരവല്ലേ ഈ കാണുന്നത്.. അടുത്തത് എന്താവും എന്ന് കാത്തിരിപ്പിക്കാൻ തോന്നിപ്പിക്കുന്ന എഴുത്തു.. പറയാനുള്ള ചെറിയ ചെറിയ നെഗറ്റീവ് കമന്റുകളെ വരെ പ്ലോട്ടും, സീൻസും, സസ്പെൻസും കൊണ്ട് ഈസി ആയിട്ട് തടഞ്ഞിടാം..?? (ഇതല്ല ആദ്യം എഴുതിയത്.. അത് പോയി??)
Vidum oru suspense triller... Machaa pollichu.. Aduta bakathinayi waiting.
വേഗം തന്നെ തരാം ബ്രോ.... 7പേജ് കഴിഞ്ഞു.....
Akhil, ആദ്യം ആയി ആണ് എഴുതുന്നത് എന്ന് പറയില്ല.അത്ര മനോഹരം ആയിട്ടിക്കുന്നു കഥ.ഒരുപാട് സംശയങ്ങൾ ബാക്കി ആക്കി ഈ ഭാഗം അവസാനിപ്പിച്ച്. 1.ആര് ആണ് അഭി. 2.അവനു എന്ത് ആണ് ചെയ്യാൻ ഉള്ളത്. 3.അവന്റെ അമ്മയെ ആര് ആയിരിക്കും കൊന്നത്.കൂടാതെ അഭിയെയും അവർ കൊല്ലും എന്ന് പറഞ്ഞത് എന്ത് കൊണ്ട് ആയിരിക്കും. 4.ആമി അഭിരാജ് അവരും അഭിയും തമ്മിൽ ഉള്ള ബന്ധം. ഇനിയും കുറെ സംശയങ്ങൾ ഉണ്ട് വരും ഭാഗങ്ങൾ അറിയാതെ ഒരു സമാധാനവും ഇല്ലാ. അടുത്ത ഭാഗം വൈകാതെ തന്നെ തരണേ. സസ്നേഹം Mr. ബ്രഹ്മചാരി
അഭി അല്ല ആദി... ?? എല്ലാത്തിനും വ്യക്തമായ ഉത്തരം ഉണ്ട്.... ❤️ എല്ലാം വരുന്ന ഭാഗങ്ങളിൽ ക്ലിയർ ആവും ഇഷ്ട്ടപെട്ടതിൽ സന്തോഷം ??
ഇഷ്ടായി ട്ടോ... പിന്നെ അടുത്തത് പെട്ടന്ന് തരണേ ..
Ly... ബ്രോ... വേഗം തന്നെ അടുത്തത് തരാം... ?
എന്റെ പൊന്നു സാഹോ... ഇതാണോ ആദ്യത്തെ കഥ... പറ്റിക്കാനാണെങ്കിലും ഇങ്ങനെ ഒന്നും പറയരുത് ... വായിച്ചു തുടങ്ങിയപ്പോൾ ഞാൻ കരുതിയത് ഇത് ആദി യിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒരു കഥയായിരിക്കും എന്നാണ്... എന്നാൽ ആദിയുടെ കഥയിൽ തന്നെ നീ ഇത്രത്തോളം സസ്പെൻസ് ഒളിപ്പിച്ചു വച്ചിരുന്ന ല്ലോ പഹയാ... ബാക്കി എല്ലാം ഒന്നിനൊന്നു മെച്ചം... ഇത് നിൻറെ ആദ്യത്തെ കഥയാണെന്ന് പറഞ്ഞാൽ ഒരാളും വിശ്വസിക്കില്ല... അത്രത്തോളം മനോഹരമായിരിക്കുന്നു.. ആളുകളുടെ മനസിലേക്ക് ആഴ്ന്നിറങ്ങാൻ പാകത്തിന് ശക്തിയുള്ളതാണ് ഇതിലെ ഓരോ രംഗങ്ങളും.. ഹർഷൻ രാജാ നിങ്ങടെ കൂട്ടത്തിലേക്ക് ഒരാൾ കൂടി... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു... എന്ന് സ്നേഹാശംസകളോടെ ? തമ്പുരാൻ ?
സത്യം.... ഞാൻ ആദ്യമായിട്ടാണ് കഥ എഴുതുന്നത്..... ഇഷ്ടമായതിൽ സന്തോഷം ❤️❤️
അഖിൽ ബ്രോ ഒരുപാട് ചോദ്യങ്ങൾ ബാക്കിയാക്കി ആണ് ആദ്യത്തെ അധ്യായം അവസാനിക്കുന്നത്. 1. ആദി ആരാണ്? 2. അഭിയും ആതിരയും ആദിയുടെ ജീവിതത്തിൽ എന്ത് സ്വാധീനം ആണ് ചെലുത്തുക 3. പുത്തൻപുരയ്ക്കൽ കാര് പോലും ഭയക്കുന്ന ആ അവതാരം ആരാണ്. 4.ആദിയെ ഭയപ്പെടുത്തിയ ആ കറുത്ത സത്വം എന്ത്.. 5.ഇനിയുള്ള ആദിയുടെ യാത്ര എവിടേയ്ക്ക്.. തുടക്കകാരൻ എന്നൊന്നും പറയില്ല... നല്ല രചന നല്ല ത്രില്ലിംഗ് സ്റ്റോറി...അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.. സ്നേഹത്തോടെ നന്ദൻ ♥️
നന്ദൻ ബ്രോ..... 1, 2, 3, 4, 5,.... ഈ ചോദ്യത്തിന് വ്യക്തമായ ഉത്തരം ഉണ്ട്..... എല്ലാം വരുന്ന ഭാഗത്തിൽ... ക്ലിയർ ആകും.... ഇപ്പോഴും എല്ലാവരെയും ഇൻട്രൊഡ്യൂസ് ചെയ്തിട്ടില്ല..... ?? പിന്നെ ഹർഷൻ ചേട്ടനും, നന്ദൻ ചേട്ടനും ആണ് നമ്മടെ എഴുത്തിന്റെ ഊർജം.... പ്രചോദനം... ❤️❤️
Muthee.. vannu aleaa , vayichit parayaam
Vipi ബ്രോ... എന്തായാലും വായിച്ചിട്ടു അഭിപ്രായം പറയണം.... ??
അഖിലെ കുട്ടാ വന്നാലോ.. വായിച്ചില്ല രാത്രിയിൽ വായിക്കാൻ മാറ്റിവെച്ചേക്കുവാ.... ❤️❤️❤️❤️❤️❤️
അമ്മുട്ടി.... വായിച്ചിട്ട് അഭിപ്രായം പറ... Am വെയ്റ്റിംഗ്... ??
Broooooooo polichuuu.... 1 week munpee oru thallipoli story vayichirunnu athinte kadhakruathum oru akhilayirunnu njan vijarichu athu thanayirikkumennu. Pinneyanu manassilaayathu both are different person ennu. Bro aa first fight scenokke vere level comedy ayirunnu. Total superayittundu pinne kurachu remark undu. Sambhaashanam clear allathathu pole thonni aru arodu parayunnathennu pettennu vayikkumpol manassilakan budhimuttundu. Kurachu fast koodiyathu pole.
ആ അഖിൽ വന്നതുകൊണ്ടാണ് ഞാൻ നെയിം മോഡിഫൈഡ് ചെയ്തത്..... കഥ ഇഷ്ട്ടപെട്ടതിൽ സന്തോഷം ബ്രോ.... ?? വേഗം തന്നെ അടുത്ത ഭാഗം തരാം ❤️
Super story pls continue.. Waiting for next part.
വേഗം വരും
Haha....adipoli...aduthe varatte udane
വേഗം തന്നെ തരാം
Adipoli bro. Adyayit ezhuthanenu thonnila. Waiting for nxt part to ♥️♥️
സത്യം ആദ്യ കഥയാണ്.... ഇഷ്ട്ടപെട്ടതിൽ സന്തോഷം ?
ചേട്ടായീ... അടിപൊളിയായിട്ടുണ്ട്... ഇത് വേറെ ലെവൽ ആയിപ്പോയി... ആദ്യ കഥ ആണ് എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല... അത്ര മനോഹരം ആയിട്ടുണ്ട്... ഇന്ന് ജോലി തിരക്കായിരുന്നു... രാത്രിയെ വായിക്കാൻ കഴിയൂ എന്നാണ് വിചാരിച്ചത്... പക്ഷെ കുറച്ചു സമയം ഒഴിവ് കിട്ടി... അപ്പൊ തന്നെ വായിച്ചു... കുറെ രഹസ്യങ്ങളുടെ ചുരുളുകൾ അഴിയാൻ ഉണ്ട്... ഏതായാലും ഇഷ്ട്ടായി... പെരുത്തിഷ്ട്ടായി... കാത്തിരിക്കുന്നു? സ്നേഹപൂർവം അനു❣️
ഇതു ഇവന്റെ ആദ്യത്തെ കഥയാണെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ ....
എടാ സത്യമായിട്ടും ആദ്യ കഥയാണ്... ??
അറിയാം... but.. കണ്ടാൽ തോന്നില്ല... അതുകൊണ്ട് പറഞ്ഞതാ...
അനുമോൾ... ഇഷ്ട്ടപെട്ടതിൽ സന്തോഷം... ❤️ രഹസ്യം ഒക്കെ അഴിക്കാം.... വെയിറ്റ് ചെയ്യണം.... ??
Osm Super Continueeeeeeeee✌?
താങ്ക്സ് ബ്രോ
??????? ഇഷ്ട്ടായി ബ്രോ ❣️
ഞാനും തൃശൂർ ആണ്.... മുത്തേ... ?? ഇഷ്ടപെട്ടതിൽ സന്തോഷം ❤️?
❤️❤️❤️❤️
തൃശൂരിൽ എവിടെ...
തൃശൂർ ആമ്പല്ലൂർ
മച്ചാനെ സംഭവം പൊളിച്ചുട്ടോ അടിപൊളി അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു എന്തായാലും അപരാജിതനും കാമുകിയും പോലെ അടുത്ത ഒരു ത്രില്ലർ സ്റ്റോറി കൂടെ കലക്കി ബ്രോ കലക്കി
താങ്ക്സ് ബ്രോ... ഇഷ്ടപെട്ടതിൽ സന്തോഷം ?
നന്നായിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
താങ്ക്സ് ദിലീപ്... വേഗം തന്നെ അടുത്ത ഭാഗം തരാം ?
Nice
താങ്ക്സ് കിച്ചു
Kollam, thudaruka
പവിത്ര.... തുടരും.... വേഗം തന്നെ അടുത്ത ഭാഗം തരാം ?
വേറെ ലെവൽ സഹോ ..... വേറെ ലെവൽ .... ഒന്നും പറയാനില്ല ഭൃഗു .... അടുത്ത ഭാഗത്തിനായി കാത്തിരുന്നു ❤️
ഞാനും ഭൃഗു അടിച്ചു ഒരു വിധം ആയി ??? ഇഷ്ടപെട്ടതിൽ സന്തോഷം... ❤️❤️ വേഗം തന്നെ അടുത്ത ഭാഗം തരാം... ?
ടാ പഹയാ ഇതാണോ നീ ആദ്യം ആയിട്ട് എഴുതുന്നെ എന്ന് പറഞ്ഞെ എജ്ജാതി സൂപ്പർ എന്ന് പറഞ്ഞാൽ പോരാ ഇതും ബമ്പർ ഹിറ്റ് ആകും തീർച്ച.എല്ലാം ഒരുമിച്ചു എന്ന് ടാഗ് നീ പറഞ്ഞിരുന്നു സൂപ്പർ ആയിട്ടുണ്ട് മുത്തേ എങ്ങനെ പറയണം എന്നൊന്നും മനസിൽ ആകുന്നില്ല. ആദ്യ പാർട്ട് എല്ലാം സസ്പെൻസ് നിറഞ്ഞത് തന്നെ.ആദിയുടെ കഥ പറഞ്ഞു തുടങ്ങിയത് അല്ലെ ഉള്ളു അവന്റെ ജീവിതം തന്നെ സസ്പെൻസ് നിറഞ്ഞത് തന്നെ അല്ലെ അതൊക്കെ ചുരുൾ അഴിയാതെ ഉള്ള രഹസ്യം തന്നെ അതൊക്കെ മറ നീക്കം ചെയ്തു പുറത്തു വരും വന്നേ പറ്റു എന്നാലേ എന്തിനാണ് അവന്റെ അമ്മയെ കൊന്നത് എന്നൊക്കെ അറിയാൻ കഴിയുക ഉള്ളു.പിന്നേ ആമിയും അഭിയും അവരെ ജീവിതത്തിൽ എന്തൊക്കെ കാര്യം നടക്കാൻ പോകുന്നതും അതിൽ ഇടക്ക് അവരെ അച്ഛന്റെയും ഭയം അതു ആദി അവനും ആയിട്ട് ബന്ധം ഉള്ളത് തന്നെ ആണ് എജ്ജാതി സസ്പെൻസ് മുത്തേ..... ഹർഷൻ, രാജ ഇവരെ ഇടയിലെക്ക് സസ്പെൻസ് ഇട്ടു കളിക്കാൻ ഇനി മുതൽ നീയും അഭിനന്ദനങ്ങൾ അഖി ഇത് പോലെ തന്നെ വരുന്ന എല്ലാ പാർട്ടും നന്നായി എഴുതാൻ പറ്റട്ടെ എന്ന് ആശംസകൾ നേരുന്നു... എന്ന് സ്നേഹത്തോടെ യദു ??
❤️❤️❤️
❤️
???
❤️❤️
മുത്തേ താങ്ക്സ്... ❤️❤️❤️ ഇഷ്ടപെട്ടതിൽ സന്തോഷം.... അടുത്ത ഭാഗം വേഗം തന്നെ തരാം.... ലോങ്ങ് ത്രെഡ് സ്റ്റോറി ആണ്.... എല്ലാം മറ നീക്കി പുറത്ത് വരും... ??? വെയിറ്റ് ചെയ്യണം...
നന്നായിട്ടുണ്ട് ബ്രോ... തുടക്കക്കാരൻ ആണെന്ന് പറയില്ല, നല്ല ഇരുത്തം വന്ന എഴുത്ത്
ടാ നീ കണ്ണൂർ എവിടെയാണ്
താങ്ക്സ് കണ്ണുക്കാരൻ.... സത്യം ആദ്യമായിട്ടാണ് ?
Dear Akhil, ആദ്യമായി കഥ എഴുതുകയാണെന്ന് ഒരിക്കലും പറയില്ല. അത്രയും സൂപ്പർ ആയിരുന്നു തുടക്കം. ആദിയിൽ കുറേ രഹസ്യങ്ങൾ ഉണ്ടെന്നു തോന്നുന്നു. അറിയാൻ കാത്തിരിക്കുന്നു. Waiting for the next part. Thanks and regards.
ഹരിദാസ്.... ഇഷ്ടപെട്ടതിൽ സന്തോഷം.... ? രഹസ്യം എല്ലാം വായിച്ചറിയാം.... ?? വേഗം തന്നെ അടുത്ത ഭാഗം പബ്ലിഷ് ചെയ്യാം...
അപരാജിതനും കാമുകിയും പിന്നെ കുറച്ചു വില്ലനും കിട്ടി, ഇനിയിപ്പോ തെലുങ്ക് പടം ധീര കൂടെ ആയാൽ ok.
ടാ ഊളെ നിനക്ക് ഇഷ്ടം ഇല്ലെങ്കിൽ പോയെ അല്ലാതെ അവൻ ഇങ്ങനെ എങ്കിലും എഴുതി നിന്നെ കൊണ്ട് പറ്റും എങ്കിൽ കാണിക്കു... കോണക്കാൻ വന്നിരിക്കുന്നു അവൻ... ഇഷ്ടം ഇല്ലെങ്കിലും പോടാ നിന്റെ ഒന്നും അഭിപ്രായം കണ്ടല്ല അവൻ എഴുതി തുടങ്ങിയത് അങ്ങനെ എങ്കിലും എഴുതി എന്ന നല്ല കാര്യം പറയാതെ അവൻ കോണച്ച വർത്തമാനം കൊണ്ട് വന്നിരിക്കുന്നു
തന്നോടൊക്കെ എന്ത് പറയാനാണ്, ഞാൻ കഥ വായിച്ചില്ല എന്നാൽ പോലും ഞാൻ പറയാനുള്ളത് പറയും, കഥ ഇഷ്ടായില്ലെങ്കിൽ വിമർശനം അറിയിക്കാം എന്ന് പറഞ്ഞു എഴുതുന്നവരെ പുച്ഛിക്കരുത്.... തന്നെക്കൊണ്ട് പറ്റുമെങ്കിൽ ഒരു കഥ എഴുതീട്ടു പുച്ഛിക്കു... തനിക്കു കമ്പി മാത്രം മതിയെങ്കിൽ അത് മാത്രം വായിച്ചാൽ മതി ഓരോ കഥയുടെയും മുകളിൽ tag കൊടുത്തിട്ടുണ്ടാവും അത് നോക്ക് വായിക്കു,
എടോ ഇത് അവൻറെ ആദ്യത്തെ എഴുത്താണ് എന്ന് പറഞ്ഞതല്ലേ,.. ആദ്യമായി എഴുതുമ്പോൾ അയാൾ മുൻപ് വായിച്ചതോ അല്ലെങ്കിൽ കണ്ടതോ ആയ കാര്യങ്ങളുടെ എന്തെങ്കിലുമൊരു ഇൻഫ്ലുവൻസ ഉറപ്പായും ഉണ്ടാവും,,.. പക്ഷേ താൻ പറഞ്ഞതുപോലെ ഇത് വായിച്ചിട്ട് കാമുകിയും അപരാജിതന് വില്ലനും ഉള്ളതായി എനിക്ക് തോന്നിയില്ല... തനിക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ ഇഷ്ടപ്പെട്ടില്ല എന്ന് പറയാം അതല്ല ഒരുമാതിരി അവരുടെ ആത്മവിശ്വാസം കളയുന്ന രീതിയിൽ ആളെ കളിയാക്കുന്ന രീതിയിൽ ഇമാതിരി ഊള കമന്റ് ഇടരുത്...
ഏയ് തല്ലുകൂടല്ലേ..... ഡിയർ ഫ്രാങ്ക്.... അപരാജിതനും കാമുകിയും വില്ലനും എന്റെ ഇഷ്ടപെട്ട സ്റ്റോറീസ് ആണ്.... അതിന്റെ ഒരു ടച്ച് ഉണ്ടെന്ന് പറഞ്ഞപ്പോൾ... തന്നെ എനിക്ക് ഇഷ്ടപ്പെട്ടു..... ഞാൻ അത് ഒരു കോംപ്ലിമെൻറ് ആയിട്ടേ എടുത്തിട്ടുള.... പിന്നെ ധീര അത് ഗ്രേറ്റ് രാജമൗലിടെ ഫിലിം അല്ലെ... പിന്നെ കഥ ഒരു ഇൻട്രോ മാത്രമേ ഞാൻ എഴുതിട്ടുള്ളു.... ബാക്കി ഇനിയും കിടക്കുന്നു.... കഥ നിങ്ങൾ ഉദ്ദേശിക്കുന്ന പോലെ ഒന്നും അല്ല.... പിന്നെ ഇഷ്ട്ടപെട്ടില്ലെങ്കിൽ തങ്ങളുടെ വിലയേറിയ സമയം ഞാൻ നഷ്ട്ടപെടുത്തിയെങ്കിൽ am sorry.... Anyway thanks.... vayichitte ore commentenghilum thannalo.... സന്തോഷം... ❤️
കിടിലൻ. തുടക്കം പൊളിച്ചടുക്കിയല്ലോ മച്ചാനെ. തുടക്കക്കാരനാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു ??. ആദി രഹസ്യങ്ങളുടെ കാലവറയണല്ല്ലോ. അപരാജിതനും കാമുകിയും പോലെ എവിടെക്കെയോ ഒരു സാദൃശ്യം തോന്നി, just a compliment. ഏതായാലും ഒരു high profile story ആണല്ലോ. ഒരുപാട് ഇഷ്ടം ???
അടിപൊളി ആയിട്ടിൻഡ് ബ്രോ? കാത്തിരിക്കുന്നു.
ഗോകുൽ ബ്രോ.... വേഗം തന്നെ അടുത്ത ഭാഗം ഇടാം
സത്യം ആദ്യമായിട്ടാണ്..... പക്ഷെ വായനാ ശീലം ഉണ്ട്.... അതുകൊണ്ടാവാം... ❤️❤️❤️ ഇഷ്ടപെട്ടതിൽ സന്തോഷം.. ?
അഖിൽ മുത്തേ വായിച്ചിട്ട് അഭിപ്രായം പറയാം ??
✌️✌️❤️
ഏട്ടാ തിരക്കിൽ ആണ്... രാത്രി എന്തായാലും വായിക്കും... എന്നിട്ട് അഭിപ്രായം പറയാം❣️
അനുസെ വായിക്കാൻ നോക്കണം പൊളി ആണ് കിടു ആക്കി.. ഇവൻ ആദ്യം ആയിട്ട് എഴുതുന്നത് എന്ന് പറഞ്ഞാൽ ഇത് വായിച്ചിട്ട് ആരും പറയില്ല ഇവൻ ആദ്യം ആയിട്ടാണ് എന്നത്... ????
വായിച്ചു❣️
ഓക്കേ
Bro story vaayichilla vayichittu detailed comment edaam
D. K ബ്രോ... വായിച്ചിട്ട് എന്തായാലും പറയണം...
Ore poli...?
എന്റെ മോനെ നീ ആദ്യമായി എഴുതുന്ന കഥ തന്നെയാണോ ഇത് എനിക്ക് സംശയം ഉണ്ട് ഒരുമാതിരി അപരാചിതൻ വായിക്കുന്നത് പോലെ അതോ കാമുകി വായിച്ച് വട്ടായി പോയതാണോ സാധാരണ പ്രണയം ആണെന്ന് തോന്നുന്നില്ല ആതിരയും ആദിയും ആകും കാമുകി കാമുകന്മാർ എന്ന് തോന്നുന്നു പിന്നെ വണ്ടിയിൽ വന്നപ്പോ ഇടയ്ക്ക് വന്ന രൂപം എന്തിനെയോ സൂചിപ്പിക്കുന്നു അവന്റെ യഥാർഥ അമ്മ അവനെ രക്ഷിക്കാൻ പറഞ്ഞത് ആരെയോ പേടിച്ചിട്ട് ആണ് അവന് അതും കണ്ടെത്തേണ്ടത് ഉണ്ട് അപ്പോ ഇനി കാണാൻ പോകുന്നത് നിസ്സാര കളിയല്ല എന്ന് മനസ്സിലായി ചെറിയ കളികൾ ഇല്ല വലിയ കാര്യങ്ങൾ മാത്രം
ഇമാജിനേഷൻ എനിക്ക് ഇഷ്ടം ആണ്.... ?? അതെ... അവന് എല്ലാം കണ്ടെത്തണം
അഖിലേ...സാഹോ... ഇല്ലോളം വൈകിയാലും വന്നല്ലോ... വായിച്ചിട്ടു അഭിപ്രായം പറയാം...??
വേഗം വാ ഇനി മുതൽ നമ്മളെ ക്യാമ്പ് ഇവിടെ koodr വേണ്ടി വരും
അത് പിന്നെ പറയാൻ ഉണ്ടോ നമ്മുടെ കൂട്ടത്തിലെ ഒരാളുടെ സംരംഭം വിജയം ആക്കേണ്ടത് നമ്മുടെ കടമ അല്ലേ ഇവിടെ കൂടെ ഒരു ബ്രാഞ്ച് തുടങ്ങാം
❤️❤️❤️
Already started
മുത്തേ താങ്ക്സ്
അല്ല പിന്നെ.... ഇന്ന് മുതൽ ഇവിടെ തന്നെ...
ക്യാമ്പ് ഓക്കേ നമുക്ക് സെറ്റ് ആകാം... ❤️
ഇത് ആദ്യമായി എഴുതിയ കഥ ആണോ?? (99999999....... ) ശെന്റ മോനെ കഥ ഒരേ പൊളി ? നല്ല ഒന്നാതരം ത്രില്ലെർ ആയി ക്രാഫ്റ്റ് ചെയ്തു എടുക്കാൻ പറ്റിയ ഐറ്റം. പ്ലോട്ടും എഴുത്തും ഒരേ പൊളി ? Tag ൽ മിത്ത് എന്ന് കൂടി കണ്ടപ്പോ expectations ഒരുപാട് കൂടി ? മനസ്സിൽ ഒന്നിന് പുറകെ ഒന്നായി ഒരുപാട് ചോദ്യങ്ങൾ ബാക്കി വെച്ച് ആണ് ആദ്യ ഭാഗം അവസാനിപ്പിച്ചത് ? ആദി, ആദിയുടെ അമ്മ, ആദിയെയും അമ്മയെയും കൊല്ലാൻ വന്നവർ, ചന്ദ്രശേഖർ ഭയക്കുന്ന ആ മനുഷ്യൻ ഇവരൊക്കെ ആരാ?? അഭിയും ആമിയും ആദിയും ഇവർ തമ്മിൽ ഉണ്ടാവാൻ പോവുന്ന റിലേഷൻ എന്ത് അങ്ങനെ അങ്ങനെ.. വെയ്റ്റിംഗ് ?