ആജൽ എന്ന അമ്മു 3 [അർച്ചന അർജുൻ]

📝 Ongoing

👁 62129 views ❤ 307 likes ⭐ 0.0 rating 💬 26 comments 📚 1 chapters 📅 2020-05-06

ആജൽ എന്ന അമ്മു 3 c |  Previous Part " എടാ നീയവനെ തല്ലിയല്ലേ......? ' ഞെട്ടി എണീറ്റു അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ ഞാൻ ശെരിക്കും പേടിച്ചു... അതുവരെ കാണാത്ത ഒരു ദേഷ്യംപിടിച്ച ഭാവമായിരുന്നവൾക്ക്...... !!!!!!!!!! " അമ്മു ഞാൻ... " " ഒന്നും പറയണ്ട കിച്ചു ( ഇതുവരെ വെളിപ്പെടുത്താതിരുന്ന എന്റെ ചെല്ലപേരാണ് കിച്ചു..... ) എന്നോട് പോലും പറയാതെ...." അവളാകെ ദേഷ്യത്തിൽ ആണ്...... " അമ്മൂ എനിക്ക് പറയാൻ ഉള്ളത് കൂടി നീ കേൾക്കണം... " " എനിക്കൊന്നും കേൾക്കണ്ട... നീയാരാ ഗുണ്ടയാണോ.... എനിക്കിനി നിന്നെ കാണണ്ട പൊയ്ക്കോ ..... " ഇത്രേം പറഞ്ഞു ദേഷ്യത്തിൽ നിന്ന അവൾ പെട്ടന്നുടനെ കരഞ്ഞുകൊണ്ട് അവളുടെ മുറിയിലേക്ക് ഓടി കയറി വാതിലടച്ചു.... എനിക്ക് അവിടുന്ന് അനങ്ങാൻ പോലും പറ്റിയില്ല....അവളറിഞ്ഞാൽ ദേഷ്യപെടുമെന്നു എനിക്ക് ഉറപ്പായിരുന്നു... എന്നാൽ ഇങ്ങനെ പറയും എന്നു ഞാൻ വിചാരിച്ചില്ല.. എന്റെ തലയിൽ " എനിക്കിനി നിന്നെ കാണണ്ട " എന്നവൾ പറഞ്ഞ ആ വാചകം മുഴങ്ങിക്കൊണ്ടിരുന്നു ......ഒരു തരം മരവിപ്പ് എന്റെ ദേഹം മുഴുവൻ പടർന്നു.... എന്റെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു... ആരോടും ഒന്നും മിണ്ടാതെ ഞാൻ അവിടുനിറങ്ങി....മമ്മി പുറകെന്ന് വിളിക്കുന്നത് കേട്ടെങ്കിലും തിരിച്ചൊന്നു പ്രതികരിക്കാൻ പോലും നിൽക്കാത്ത ഞാൻ അവിടെനിന്നും ഇറങ്ങി....എങ്ങനെയൊക്കെയോ വീടെത്തി.... അവിടെയും ആരോടും ഒന്നും മിണ്ടാതെ നേരെ വന്നെന്റെ മുറിയിൽ കേറി ക

📚 Chapters

1 published

Related Stories

💖 More from this Author

സാരി തുമ്പ് [അമവാസി] by Kambikathakal അച്ചുവും ഇക്കൂസും 22 [IKKUZ] by Kambikathakal മാമിമാരും അമ്മായിമാരും ഞാനും 2 [Wlaker] by Kambikathakal

✨ Same Category

നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി...🌏 [Robert longdon] by Robert.longdon കാർത്തികേയം [Oruthan] by Guest Author 💞ആയിരം കണ്ണുമായി 12 [Fang leng] by kkstories

💬 Comments

View all comments

Loading comment form...

Shazz • 2020-05-21 12:56

ബാക്കി എവടെ മുത്തേ

ലാലു • 2020-05-15 10:24

അർച്ചന അർജുൻ കഥയുടെ ബാക്കി എന്നാ വരുന്നത്?

നാടോടി • 2020-05-08 11:53

കലക്കി അടുത്തത് വേഗം പോന്നോട്ടേ

ലങ്കാധിപതി • 2020-05-07 17:38

ചെക്കന്റെ പെണ്ണിനെ ആർക്കും കൊടുക്കല്ലേ... അടുത്ത പാർട്ടിന്റെ കാത്തിരുപ്പിലാണ്.. വേഗം തരണേ............

വടക്കൻ • 2020-05-07 17:31

നിങ്ങളെല്ലാം കൂടി മനുഷ്യന് heart attack ഉണ്ടാകുമോ? കമ്പി വായിക്കാൻ കയറിയാൽ പ്രേമം, നിരാശ... വെറുതെ മനുഷ്യനെ ടെൻഷൻ അടിപ്പിക്കാൻ.... കഥ കൊള്ളാം കേട്ടോ. അടുത്ത ഭാഗം വേഗം വരട്ടെ....

Alana • 2020-05-07 01:47

please do some more pages bro

Harii • 2020-05-06 21:25

Kadha kollam nannayittundu Korachu page kuttikkoode

വെടി രാജ • 2020-05-06 12:18

വെയിറ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട് ബ്രോ നല്ല അവതരണം എനിക്കിഷ്ടമായി

Lalu • 2020-05-06 11:30

Good story. എനിക്ക് ഇഷ്ട്ടപ്പെട്ടു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

Visakh • 2020-05-06 10:57

പെട്ടന്ന് പോരട്ടെ ബാക്കി.super ആയിട്ടുണ്ട്❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?

Amul baby • 2020-05-06 10:56

Munpott povatte ..ella vidha pinthunayum kaanum....

Martin Luther • 2020-05-08 20:54

Wonderful story....... baakki pettannu porattee... Katta waiting.......

Lalu • 2020-05-12 14:51

അടുത്ത പാർട്ട്‌ പോരട്ടെ

Achu • 2020-05-06 10:43

Katha nannayitund.Adutha part udan prathishikunnu

Manu Jayan • 2020-05-06 10:38

നിറം സിനിമ പോലെ ആക്കല്ലേ ബ്രോ..... ആവർത്തന വിരസത ഒഴിവാക്കാൻ വേണ്ടി പറഞ്ഞതാ . തുടരണം . ട്വിസ്റ്റ്‌ പ്രതീക്ഷിക്കുന്നു

Haridas • 2020-05-06 10:00

നീരജിനു പ്രണയം വാഴില്ല എന്നുതോന്നുന്നു. അമ്മുവിനോട് ഇവനു പ്രേമമാണെന്നു പറഞ്ഞിട്ടില്ലല്ലോ. പിന്നെന്തിനാ വിഷമവും കള്ളുകുടിയും. Waiting for the next part. Regards.

Frnd • 2020-05-06 07:54

പേജ് കൂട്ടിയാൽ കൊള്ളാമായിരുന്നു bro nice

ലല്ലു • 2020-05-06 06:14

,പേജ് കൂട്ടിയാൽ മതി ബ്രോ ബാക്കി ഒക്കെയാണ്

അച്ചു • 2020-05-06 05:21

നൈസ്

Dev • 2020-05-06 05:10

Nalla kathayum avatharanavum aadipoli .but bro anikoru samsyam athupakshe ande mathram thonal aakam Katha chakochande niram cinema aakunnudonne......?

അർച്ചന അർജുൻ • 2020-05-06 14:36

അത് തോന്നൽ മാത്രമാണ് ഇനി വരുമ്പോ മനസിലാവും ?

Dev • 2020-05-06 18:02

We are waiting

Rishi • 2020-05-06 05:10

Polichuuuu bro waiting for the next part kidu agind

MJ • 2020-05-06 04:47

അമ്മു കൈവിട്ടു പോയി .... പേജ് കൂട്ടാൻ പറയൻ ആഗ്രഹമുണ്ട് പക്ഷെ പറയില്ല..... നല്ല സ്റ്റോറി എനിക്കിഷ്ടയി