ആനന്ദം 2 [സ്റ്റീഫൻ നെടുമ്പള്ളി]
എന്നു പറഞ്ഞ് ഒരു ഷെയ്ക്ക് ആൻഡ് കൊടുത്തു ആനന്ദ് മനസ്സിന് വീടിനകത്തേക്ക് ക്ഷണിച്ചു ഇരുത്തി.
അപ്പോൾ ആമി കിച്ചു നിന്ന് ലിവിങ് റൂമിലേക്ക് വന്നു
ഹായ് അനസ് ആമിയോട് പറഞ്ഞുകൊണ്ട് കൈയിൽ കൊണ്ടുവന്ന ചോക്ലേറ്റ് ഗിഫ്റ്റ് കൊടുത്തു.

താങ്ക്യൂ സോ മച്ച് ആമി പറഞ്ഞു
നിങ്ങൾ ആദ്യമായിട്ടാണ് കാണുന്നത് അല്ലേ?
അതെ അനസ് പറഞ്ഞു..
എന്നാൽ പരിചയപ്പെടുത്താം ഇതാണ് എന്റെ വൈഫ് ആമി ആ ഒരു ചെറിയ കലാകാരി ഒക്കെയാണ് ചിരിച്ചുകൊണ്ട് പറഞ്ഞു.
അത് മനസ്സിലായി ഈ റൂമിൽ ഇരിക്കുമ്പോൾ അത് നമുക്ക് മനസ്സിലാകും ഒരു കലാകാരിയുടെ ഈ ടച്ച് റൂമിന് ഫീൽ ചെയ്യുന്നുണ്ട്.
ആമി ചിരിച്ചുകൊണ്ട് കുടിക്കാനുള്ള കൂൾ ഡ്രിങ്ക്സ് എടുക്കാൻ കിച്ചണിലേക്ക് പോയി...
പിന്നെ എങ്ങനെ പോകുന്നു കാര്യങ്ങൾ ഉപ്പയും ഉമ്മയ്ക്കും സുഖം അല്ലേ?പാത്തു എന്ത് പറയുന്നു? . ആനന്ദ് അനസിനോട് ചോദിച്ചു. എല്ലാരും ഹാപ്പി ആയിരിക്കുന്നു പാത്തു ഇപ്പോൾ സ്കൂളിലൊക്കെ പോയിത്തുടങ്ങി സ്കൂളിലെ വിശേഷങ്ങൾ ഒക്കെ കേൾക്കാനെ ഇപ്പ സമയമുള്ളൂ. She is a copy of her mother. അപ്പോഴേക്കും ആമി കൂൾഡ്രിങ്സ് മായി വന്നു. എല്ലാവർക്കും സെർവ് ചെയ്തു. അനസ് മൊബൈൽ എടുത്ത് മകൾ പാത്തുവിന്റെ ഫോട്ടോ അനന്ദിനെ കാണിച്ചു ഫോട്ടോ കണ്ട ശേഷം ആനന്ദ് മൊബൈൽ ആമിക്ക് കൈമാറി. ഫോട്ടോ കണ്ട ശേഷം ആമി മൊബൈൽ ആനസ്സിന് തിരിച്ചു കൊടുത്തു.അപ്പോൾ കുട്ടിയുടെ ചില വീഡിയോസ്,പാട്ടുകൾ,സംസാരം അവയെല്ലാം അവർക്ക് കാണിച്ചു കൊടുത്തു. അതെല്ലാം കണ്ട ശേഷം ആനന്ദ് പറഞ്ഞു you said right she is copy of your wife..
അനസ് ഒരു ദീർഘനിശ്വാസം എടുത്തു മുഖത്ത് ഒരു സങ്കടം നിഴലിച്ചു. അതു മനസ്സിലാക്കിയ ആമി ആനന്ദിനെ നോക്കി കണ്ണുകൾ കൊണ്ട് ആംഗ്യം കാണിച്ചു. അപ്പൊ തന്നെ അനന്ദ് വിഷയം മാറ്റാനുള്ള ശ്രമം നടത്തി. ജോലിയെപ്പറ്റിയും സ്റ്റാഫുകളെ പറ്റി ഒക്കെ ചോദിക്കാൻ തുടങ്ങി. അങ്ങനെ ആ സങ്കട ഭാവത്തിൽ നിന്നും അനസ് മാറിമാറി വന്നു....
നിങ്ങടെ ഫ്ലാറ്റ് നല്ല ഭംഗിയുണ്ട് കാണാൻ അനസ പറഞ്ഞു well organisation well arrange.
അതിന്റെ ഫുൾ ക്രെഡിറ്റ് ആമിക്കാണ് അവളുടെ കലാവാസനയിലാണ് ഈ ഫ്ലാറ്റ് അവൾ അറേഞ്ച് ചെയ്തിരിക്കുന്നത് ആനന്ദ് പറഞ്ഞു.
അതു മനസ്സിലായി എവിടെ നോക്കിയാലും ഒരു കലാകാരിയുടെ ഒരു ടച്ച് കാണുന്നുണ്ട്. അതൊക്കെ കേട്ടുകൊണ്ട് ആമി ലഞ്ചിനുള്ള ഭക്ഷണങ്ങൾ ലിവിങ് റൂമിലുള്ള ഡൈനിങ് ടേബിളിലേക്ക് അറേഞ്ച് ചെയ്യുകയായിരുന്നു. അപ്പോൾ അനസും ആനന്തും ബാൽക്കണിൽ നിന്നുകൊണ്ട് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആമി അവിടേക്ക് പോയി . അവരോട് പറഞ്ഞു ലഞ്ച് റെഡിയായി കഴിക്കാം സമയമായില്ലേ. അനസേ വാ കഴിക്കാം അനസിനുശേഷം വാഷ് റൂം കാണിച്ചുകൊടുത്തു. അവർ മൂന്നുപേരും കഴിക്കാനായി ഇരുന്നു
💬 Comments
View all comments