0%
Chapter 2

ആനന്ദം 2 [സ്റ്റീഫൻ നെടുമ്പള്ളി]

Author : Stephen | Read All Parts | 👁 32160 |

ഇന്ന് നല്ലൊരു നോൺവെജ് ഊണാണോ ? ഒരുപാട് വെറൈറ്റി കറികൾ ഉണ്ട് ബൈ ദ വേ ആമി നല്ലൊരു ഷെഫ് ആണ് കേട്ടോ oh really അനസ് പറഞ്ഞു  ആമി ചിരിച്ചുകൊണ്ട് ഭക്ഷണം എല്ലാവർക്കും സേവ് ചെയ്തു കൊടുത്തു.



ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോൾ ഭക്ഷണത്തിന്റെ സ്വാധീനെ കുറിച്ച് അനസ് നല്ല രീതിയിൽ സംസാരിച്ചു. പിന്നെ പഴയ കാര്യങ്ങളെല്ലാം അവർ ഒന്ന് ഒന്നായി പറഞ്ഞു.അന്ന് നടന്ന തമാശകൾ പറഞ്ഞു ചിരിച്ചു. അനസിന്റെ സംസാരം കേൾക്കാൻ വളരെ ഭംഗിയാണ് എല്ലാവരെയും ഉൾക്കൊണ്ടുകൊണ്ടാണ് അവൻ സംസാരിക്കുന്നത് അതുകൊണ്ട് കേട്ടിരിക്കുന്ന ആർക്കും ഒരു ബോർ ഉണ്ടാവില്ല. ഭക്ഷണമൊക്കെ കഴിഞ്ഞു അനസും ആനന്ദും ലിവിങ് റൂമിൽ ഇരിക്കുകയായിരുന്നു ആമി കിച്ചണിൽ ആയിരുന്നു. ആനന്ദ് അനസിനോട് ചോദിച്ചു ഇപ്പോൾ നിന്റെ പാട്ട് പരിപാടിയൊന്നുമില്ലേ അനസ് പറഞ്ഞു അങ്ങനെ നിർത്തിയിട്ടൊന്നുമില്ല. എന്നാ നിന്റെ മാസ്റ്റർപീസ് ഒരു പാട്ടൊക്കെ പാട് കേട്ടിട്ട് ഒരുപാട് നാളായി ആനന്ദ് പോയി മൈക്ക് സെറ്റ് ചെയ്തു അനസ് ചിരിച്ചുകൊണ്ട് ഇപ്പോൾ തന്നെ വേണോ അല്ല ഇവിടെ മൈക്കും കാര്യങ്ങളൊക്കെ ഉണ്ടോ? അനസ് ചോദിച്ചു പിന്നെ ഇവിടെ എല്ലാ സെറ്റപ്പും ഉണ്ട് ആമി നല്ല പാട്ടുകാരിയല്ലേ

Oh really

പിന്നെ അവള് നന്നായി പാട്ടുപാടും മാത്രമല്ല അവൾ ക്ലാസിക് പഠിച്ചിട്ടുണ്ട് പഠിക്കുന്ന സമയത്ത് ഡിസ്റ്റിക്ക് ലൈവിലിൽ ക്ലാസിക് മ്യൂസിക്കിന് പ്രൈസ് കിട്ടിയിട്ടുണ്ട്.

Oh really  അനസ് ആശ്യര്യത്തോടെ കേട്ടു.

  കരോക്കെ സെറ്റ് ചെയ്തു. നിന്റെ മാസ്റ്റർപീസ് പാട്ട് ഞാൻ സെറ്റ് ചെയ്തിട്ടുണ്ട്. മൂവന്തി താഴ്വരയിൽ,....

ചേട്ടൻ ഇപ്പോളും ഒന്നും മറന്നിട്ടില്ലല്ലോ.. അനസ് പറഞ്ഞു.

എങ്ങനെ മറക്കും ഇതൊക്കെ നമ്മുടെ ഗ്രേറ്റ് ടൈമിൽ ഉള്ള കാര്യങ്ങളല്ലേ ആനന്ദ് പറഞ്ഞു..

കരോക്കെ റൺ ചെയ്തു തുടങ്ങി . അനസ് മൈക്ക് വാങ്ങി പാടാൻ തുടങ്ങി..

ആമി ഈ സംസാരങ്ങൾ എല്ലാം കിച്ചണിൽ നിന്ന് കേൾക്കുന്നുണ്ടായിരുന്നു. പാട്ട് വന്നതും ആമി വേഗം പണികൾ തീർത്തു ലിവിങ് റൂമിലേക്ക് പോയി. ആനന്ദിനൊപ്പം ഇടുന്ന പാട്ട് ആസ്വദിക്കാൻ തുടങ്ങി.



പാട്ട് അവസാനിച്ചപ്പോൾ ആനന്തും ആമീയും ചേർന്ന് ക്ലാപ്പ് ചെയ്തു. വളരെ നല്ല പാട്ട് ആയിരുന്നു നന്നായി പാടി. താങ്ക്സ് അനസ് പറഞ്ഞു. എടാ മറ്റേ പാട്ട് പാട് അനസ് ആനന്ദിനെ നോക്കി.


ആറാട്ട് കടവിങ്കൽ അരക്കൊപ്പം വെള്ളത്തിൽ.....

ആമീ ആ കരോക്കെ ഒന്ന് സെറ്റ് ചെയ്തെ ആനന്ദ് ആമിയോട് പറഞ്ഞു അപ്പോൾ ആമി പോയി ടാബിൽ കരോക്കെയിൽ ആറാട്ട് കടവിങ്കൾ എന്ന പാട്ടിന്റെ കരോക്കെ സെറ്റ് ചെയ്തു. കരോക്കെ റൺ ആയി അനസ് പാടി തുടങ്ങി...

അനസ്സിന്റെ പാട്ട് അത്രയ്ക്കും ഹൃദ്യമായിരുന്നു.....

ആ പാട്ട് കഴിഞ്ഞതിനുശേഷം അമിയും ആനന്തും ക്ലാപ്പ് ചെയ്തു....

താങ്ക്സ് ഡിയർസ്... അനസ് പറഞ്ഞു

അല്ല

💬 Comments

View all comments