ആനന്ദയാനം 2 [തൃശ്ശൂർക്കാരൻ]
📝 Ongoing
👁 91428 views ❤ 210 likes ⭐ 0.0 rating 💬 20 comments 📚 1 chapters 📅 2020-01-31
ആനന്ദയാനം 2 Aananda Daayakam Part 2 | Author : Thrissurkaran Previous Part ഞാൻ വീണ്ടും വന്നിരിക്കയാണ്... കമ്പി ഇല്ലെന്നു കരുതി ഹൃദയം തറാതിരിക്കരുത്... തുടർന്നങ്ങോട്ട് കമ്പി അറഞ്ചം പുറഞ്ചം വാരി വിതറുന്നതായിരിക്കും നിങ്ങളുടെ സ്വന്തം തൃശ്ശൂർക്കാരൻ *-------------------------*---------------------------* നല്ലൊരു സ്വപ്നത്തിന്റെ പാതി വഴിയിൽ ആരോ കഴുത്തിന് കയറി പിടിക്കാൻ വരുന്നെന്നു തോന്നി ചാടി എഴുന്നേൽക്കാൻ പോകുമ്പോഴാണ് നല്ല പരിചയമുള്ള ശബ്ദം.. അനന്ദു... അമ്മയാ... എനിക്കടാ മടിയാ... വിഷുവല്ലേ, കണികാണണ്ടെ നിനക്ക്. എന്റെ കണ്ണ് പൊത്തികൊണ്ടു 'അമ്മ പറഞ്ഞു. അമ്മക്ക് വരൻ കണ്ട സമയം, ഒരു സ്വപ്നം പോലും മര്യാദക്ക് കാണാൻ സമ്മതിക്കില്ല. കണി എപ്പോ കണ്ടില്ലെങ്കിൽ എന്താ കൃഷ്ണൻ വേറെ എവിടേക്കും പോകാത്തൊന്നുമില്ലല്ലോ. ഞാൻ നേരം വെളുത്തിട്ടു കണ്ടോളാം. 'അമ്മ പോയെ. പുതപ്പു ഒന്നുകൂടി വലിച്ചു കയറ്റി ഞാൻ തിരിഞ്ഞു കിടന്നു.. നല്ല ദിവസമായിട്ടു എന്റെനു വാങ്ങേണ്ട ചെക്കാ. കാളിക്കാണ്ട് എണീക്കാൻ നോക്കിയേ എനിക്ക് അടുക്കളയിൽ നൂറു കൂട്ടം പണി ഉണ്ട്. അമ്മയുടെ കലിപ്പുമോട് ഓൺ. നിന്ന് പ്രസംഗിക്കാതെ വെള്ളമിടുത്തു തലേക്കോടെ ഒഴിക്കമ്മേ.. അമ്മു അമ്മയെ അടുത്തുനിന്നു പിരി കയറ്റുന്നുണ്ട്.. ഓ അപ്പൊ ഇവളും ഉണ്ടോ.. ഇവൾക്കൊന്നും ഒരു പണിയുമില്ലേ വെളുപ്പിന് തന്നെ മനുഷ്യനെ ശല്യപ്പെടുത്താൻ. വെറുതെ അമ്മയുടെ കയ്യിനു പണ
,കൊള്ളാം