← Back to ആരോഹി [ ne-na ]

Comments

ആരോഹി [ ne-na ] · approved reader discussion

അപ്പു • 2020-04-05 10:00

പ്രണയത്തേക്കാൾ മനോഹരമാണ് സൗഹൃദം എന്ന് വീണ്ടും തെളിയിക്കുന്ന ഒരു കഥ കൂടി. എന്നാലും നിലാപക്ഷി തുടരണം.

Ne-Na • 2020-04-05 10:33

Ellaperkkum engananennu ariyilla, enikk pranayathakkal ishttam souhridham aanu

നന്ദൻ • 2020-04-05 09:28

Ne-na ഈ കഥയെ കുറിച്ച് എഴുതാനുള്ള വാക്കുകൾ ഒന്നും മനസ്സിൽ വരുന്നില്ല... മനോഹരം എന്ന വാക്ക് പോലും ചെറുതായി പോകുന്ന അവസ്ഥ... ആരോഹിയും ആയുഷും... അവരുടെ സൗഹൃദവും അതിൽ നിന്നു പ്രണയത്തിലേക്കുള്ള യാത്രയും... "പറയാതെ പോയൊരു വാക്കിനാൽ ആരുമാകാതെ പോയവൾ " ആകേണ്ടി വരുമോ എന്നുള്ള ശങ്ക അവസാനം വരെ ഉണ്ടായിരുന്നു... പക്ഷെ മനോഹരമായ പര്യവസാനം ... അല്ലെങ്കിൽ തന്നെ സൗഹൃദം ഇത്ര മനോഹരമായി എഴുതുന്ന മറ്റൊരു എഴുത്തുകാരൻ ഇവിടെ ഇല്ല എന്നത് അരക്കിട്ടുറപ്പിക്കുന്നതായി ഈ രചന... പ്രണയത്തേക്കാൾ പൊസ്സസ്സീവ് ആണ് സൗഹൃദങ്ങൾ എപ്പോളും അത് പലരും അനുഭവിച്ചറിയുന്ന യാഥാർഥ്യങ്ങൾ ആണ്... അനുഭവിച്ചിട്ടുള്ള ആ സുന്ദര നിമിഷങ്ങളിലേക്കുള്ള കൂട്ടി കൊണ്ട് പോകൽ ആയിരുന്നു" ആരോഹി "... ഞാൻ വായിച്ചിട്ടുള്ളവയിൽ വെച്ചു... ഏറ്റവും മുൻ നിരയിൽ നിൽക്കുന്ന കഥ... ഇത്ര നല്ല ഒരു രചന തന്നതിന് എത്ര നന്ദി പറഞ്ഞാൽ ആണ് മതിയാവുക... സ്നേഹപൂർവ്വം നന്ദൻ ♥️

Ne-Na • 2020-04-05 10:32

Enikk oru koottukari undu. Njangal thammil undakarulla chila nimishangal aanu njan mikka kadhayilum ezhuthi pidippikkarullath. Athu kondakum chilapol ente kadhayile souhridha nimishangal ellarkkum ishttamakunnath. Pinne thankal paranja friendshipile possessive illee, atho njan avalil ninnum orupaadu anubhavikkunnathanu. Paranjariyikkan kazhiyatha oru santhosham aanu avalude aa possessive ninnum njan anubhavikkunnath. Sathyathil pranayathekkalum enikku Lahari thannittullath souhridham thanneyanu

pied piper • 2020-04-05 09:00

ne na is the best thank you for this treat

Ne-Na • 2020-04-05 10:27

Thanks

Adhidev • 2020-04-05 08:10

Broo adipoli story orupadu ishttamayi

Ne-Na • 2020-04-05 10:27

Thanks

King • 2020-04-05 07:25

ഒരു രക്ഷയുംഇല്ല കഥ അടിപൊളി ആയിരുന്നു . നിലപക്ഷി പോലെ താനെ . ജീനക് ഇവിടെ ഒരു ജീവൻ കൊടുത്തപോലെ തോന്നി .എന്താ യാലും നന്നായിരുന്ന . രണ്ടു പേരും ഉള്ളിൽ ഒതുക്കിയ പ്രണയം മനോഹരമായി . രണ്ടു പേർകും ചെറിയ ഒരു പേടി ഉള്ളത് കൊണ്ട് ആവാം പറയാതെ ഇരുന്നത് .എന്നാലും ആയുഷ് പറയും എന്ന് എന്നിക്ക് ഒരു ആശ്വാസം ഉണ്ടായിരുന്നു കാരണം അവന്റെ വാക്കുകളിൽ അത് കാണാം എന്നാലും ഒരു പേടി ഉണ്ടായിരുന്നു .ഏതായാലും ആദ്യം മുതൽ അവസാനം വരെ പെട്ടന്ന് തിർന്നു .പറയുമ്പോ 88 പേജ് . നിങ്ങൾ ചിലപ്പോ മാത്രാ കഥ എഴുത്തും അത് . ആ ഒരു ഒറ്റ കഥ മതിയാകും .ഈ പേര് കണ്ടാൽ പിന്നെ അത് വായിക്കാൻ തോന്നും . ഏതായാലും കഥ നന്നായിരുന്നു ഇനിയും ഇതുപോലെ ഉള്ള കഥകാൾ എഴുത്തണം ഒന്നുമാത്രം വെയ്റ്റിംഗ് ഫോർ നെസ്റ്റ് . എന്ന് കിങ്

Ne-Na • 2020-04-05 10:26

Enikku 2 friends undayirunnu. Avar randuperum ishttam thurannu parayathe manasil kondu nadannu. Avasanam avalude kalyanam urappikkumbozhanu avar thurannu samsarikkunnath. Athu vachanu njan ea kadha ezhuthiyath.

Sreeni • 2020-04-05 04:52

Bro ningal pwoliyanu Ningalude kadha vayikan thudangiyal athu theeralle ennoru prarthaneye ullu. Single partil full ezhuthiyathinu oru big thanks Aduthathinu itrem gap edukalle

Ne-Na • 2020-04-05 10:23

Orupaadu time eduthanu njan oro page ezhuthunnath.. oru divasam 4 page oke mathramanu ezhutharullath, athanu oro kazhakkum shesham aduthathinu time edukkunnath

നരൻ • 2020-04-05 03:53

പൊളിച്ചു ബ്രോ. അടിപൊളി കഥ... അതിനു ഇടയിൽ നമ്മുടെ ശ്രീഹരിയയും ജീനയെയും ഒന്നുകൂടെ കൊണ്ടുവന്നു അല്ലേ കള്ളൻ.. അത് അടിപൊളി ആയിരുന്നു.. ഇനിയും നല്ല കഥകൾ പ്രതീക്ഷിക്കുന്നു.

Ne-Na • 2020-04-05 10:21

Avare chumma onnu ethilekk kondu vannu nokkiyathanu

Krishnan • 2020-04-05 03:44

Such a beautiful love story....... I really mean it..... My eyes got wet..... ?

Ne-Na • 2020-04-05 10:20

Thanks bro

Leena • 2020-04-05 03:12

Ne Na mattoru adipoli kadha. Ella kadhakaludeyum base friendship aanallo... Aarohi avalude pranayam turannu paranjittu aa paranjathokke cheythal kurachoode nannavumarunnu ennanu ente oru ithu...

Ne-Na • 2020-04-05 10:20

Thankal paranjapole chilapol athu nannayene.. Aarohi thante ishttam thurannu parayanamenna udheshathode allayirunnu avante koode poyathu. Athu kondanu angane njan ezhuthiyath

Leena • 2020-04-05 15:53

Totally respect it.. kadha athinye vazhikku thanne potte..

Ajith • 2020-04-05 02:54

Nice love story Pollich bro

Ne-Na • 2020-04-05 10:17

Thanks ajith

Kk • 2020-04-05 02:47

neena കഥ അടിപൊളി ആയിരുന്നുട്ടോ..1 30 മണിക്കൂർ ഒരു സിനിമ കാണുന്നപോലെ വായിച്ചു അറിഞ്ഞു. അജ്ജത്തി വിവരണമാണ്..ഒടുവിൽ അവർ പിറയരുത് എന്നു ഉള്ളിൽ ആഗ്രഹിച്ചപ്പോൾക്കും അതുപോലെ തന്നെ സംഭവിപ്പിച്ചു...കൊള്ളാം മനോഹരം

Ne-Na • 2020-04-05 10:17

Otta eruppinu vaayichu theerthu alle, thanks

Kk • 2020-04-05 15:50

njn ella kadhem agne anu. alle oru feelu kittula..athondu oru minim 10 page illathe vaikkanum edukkilla

Munshi • 2020-04-05 02:23

Super story

Ne-Na • 2020-04-05 10:16

Thanks.

Manu • 2020-04-05 02:02

ഉഗ്രൻ ...........ഇതാണ് കഥ അല്ലാതെ ഒറ്റ പേജിൽ കന്നഡ ആന്ധ്രാ സിനിമയിൽ കാണിച്ചാൽ പോലും ആള്ക്കാര് വിശ്വസിക്കാൻ പാടുള്ള എന്തേലും സാമാനം എഴുതുന്നവർ ഇതൊന്നു വായിക്കട്ടേ .... നിങ്ങള്ക്ക് കഴിവ് ഉണ്ട് ne -na

Ne-Na • 2020-04-05 10:16

Thanks manu

ഏലിയൻ ബോയ് • 2020-04-05 01:46

നീ നാ..സൂപ്പർ കഥ.....ലയിച്ചിരുന്നു വായിച്ചു... എന്തായാലും ഇന്നത്തെ മൈൻഡ് മാറി.... ബാക്കി ഒക്കെ നാളത്തേക്ക്....?

മീശ മാധവൻ • 2020-04-05 02:54

Ne-na കഥ നന്നായിരിക്കുന്നു ഇതിന് രണ്ടാം ഭാഗം ഉണ്ടോ ഉണ്ടെങ്കിൽ അതികം താമസം ഇല്ലാതെ പോസ്റ്റ് ചെയ്യൂ ദയവുചെയ്ത് അവരെ രണ്ടുപേരെയും പിരിക്കരുത് ആയുഷ് പറഞ്ഞ പോലെ അവരുടെ ആദ്യരാത്രി ക്കായി കാത്തിരിക്കു

Ne-Na • 2020-04-05 10:15

Ethinu eni bakki njan ezhuthunnilla

Unni • 2020-04-05 01:20

Neena kadha njan vayichu nalla feel und vayichu kazhinjappo oru karyam chodikanam ennu thonni, enthu konda ee kadhaku, "arohi" ennu perittath allenkil "ayush" ennidathath.

Ne-Na • 2020-04-05 10:15

Aayush aanu kadha paranju pokunnathenkilum avan parayunnathellam aarohiye kurichalle.. atha angane name ittathu

മീശ മാധവൻ • 2020-04-05 00:56

ഇതിന്റെ ബാക്കി എപ്പോ ളാ അവരുടെ കല്യാണത്തിനും അദ്യരാത്രിക്കും വേണ്ടി കാത്തിരിക്കുന്നു

Ne-Na • 2020-04-05 10:13

Eni bakki illa

Kesi • 2020-04-05 00:45

അതിമനോഹരമായ ഒരു പ്രണയകാവ്യം...

Ne-Na • 2020-04-05 10:13

Thanks

വേട്ടക്കാരൻ • 2020-04-05 00:41

നീനാ, നീണ്ടഇടവേളക്കുശേഷം വീണ്ടും വന്നതിന് വളരെയധികം നന്ദിയറിക്കെട്ടെ...അതും മനോഹരമായ പ്രണയകാവ്യവുമായി.താങ്കളുടെ 'എന്റെ നിലാപക്ഷി'പോലെ മനോഹരമായസൃഷ്ട്ടി.ഹൃദയത്തിൽ തങ്ങിനിൽക്കുന്ന വരികൾ.കാത്തിരിപ്പ് വെറുതെയായില്ല.ഇതിന്റെ ബാക്കിഭാഗം ഉണ്ടാവുമോ...?ഇനി കാത്തിരിപ്പിന്റെ നാളുകൾ....

Ne-Na • 2020-04-05 10:13

Thanks... Ethini bakki illaa, adutha oru kadha udane undakumonnum ariyilla

Arun • 2020-04-05 00:40

ഇതുവരെ ഒരു കഥക്കും കമന്റ് ഇടാത്ത ആളാണു ഞാൻ . പക്ഷേ ഈ കഥക്കു ഞാൻ കമന്റ് ചെയ്തില്ലെങ്കിൽ നിങ്ങളുടെ കഥയെ അപമാനിക്കുന്നതിനു തുല്യാമാകുo പറയാൻ വാക്കുകൾ ഇല്ല superb ഇതിന്റെ അടുത്ത പാർട്ട് പ്രതീക്ഷിക്കാമോ?

Ne-Na • 2020-04-05 10:12

Orale kondu athya comment enikk Edan kazhiyippichathil abhimanam. Ethinu eni bakki illa

Thamburan ? • 2020-04-05 00:31

Adipoli story ne-na ithupoleyulla love story vaayikkan vendi maathram aanu eee site visit cheyyunnathu ithupole ulla kadhakal ezhuthan sramikku plz Eee kadhayil nilapakshiyile oru scene konduvannathu bhangiyaayi Ithinte baakki baagam ezhuthunundo...? Nilapakshiyude bakki bhagavum jeenayudeyum sreehariyudeyum jeevithavum kaanan pattumennu vijaarikkunnu

Ne-Na • 2020-04-05 10:11

Ithinu eniyoru bakki bhagam illa, nilapakshiyude bakkiye kuricch aalochikkam

നീൽ • 2020-04-05 00:30

Actually I'm stunned and really out of words thinking of what i just went through.. oh my god. Such a good story man, yes I meant it. Keep rocking. Expecting more like this from you.

Ne-Na • 2020-04-05 10:10

Thanks neel

Mini • 2020-04-05 00:08

Vayichilla sex unda?

Rose • 2020-04-05 01:02

ഹായ് ne-na, Suuuuuper...... പിന്നല്ലാതെ എന്ത് പറയാനാണ് dear.... so congrats..... a good story.... എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. തന്റെ കഥയ്ക്കായി കട്ട് waiting ൽ ആയിരുന്നു. പിന്നെ late ആയിരുന്നെങ്കിലും,latest ആയി വന്ന കഥ കിടുക്കി... തന്റെ കഥയുടെ ശൈലി, ഭാഷ,വാക്കുകളുടെ ക്രോഡീകരണം,സൗമ്യ,വശീകരണം എല്ലാം തന്നെ പ്രശംസ അർഹിക്കുന്ന ഒന്നാണ്. പിന്നെ ഈ കഥയുടെ തുടർക്കഥ ഉണ്ടെങ്കിൽ അതും, അല്ലെങ്കിൽ അടുത്ത കഥയുമായി എത്രയും വേഗം എത്തണമെന്ന് അഭ്യർത്ഥിച്ചു കൊണ്ടും, ഒരിക്കൽ കൂടി നന്ദി അറിയിച്ചുകൊണ്ടും, നിർത്തുന്നു...... സ്നേഹത്തോടെ........ ⚘⚘⚘ റോസ് ⚘⚘⚘

Ne-Na • 2020-04-05 10:08

Adutha oru kadha manasil undu. Pinne ente kadhayude shyliye abhinadhichathinu orupaadu thanks

റോഷൻ • 2020-04-05 00:08

ഒന്നും പറയാനില്ല.. കിടു സ്റ്റോറി... ഇനിയും പ്രതീക്ഷിക്കുന്നു താങ്കളിൽ നിന്നും...

Ne-Na • 2020-04-05 10:07

?

Xxx • 2020-04-04 23:32

Really awesome still there is goosebumps

Ne-Na • 2020-04-05 10:06

Thanks

Jeen • 2020-04-04 23:30

Ne-na parayan vakkukal ella...

Ne-Na • 2020-04-05 10:06

Thanks

Athira • 2020-04-04 23:16

Nalla oru frindeship and Nalla oru pranayam ethinte Baki azhuthamo I like this story thaks ne na

Ne-Na • 2020-04-05 10:05

Ethinu eni bakki illado, chilapol aarohiyude aniyathide kadha ezhuthiyekkum

Anoop • 2020-04-10 15:31

Thanks

Mridula • 2020-04-04 23:12

Pratheekshakal onnum thanne thettiyilla.... Super...

Ne-Na • 2020-04-05 10:04

Thanks

Supporters • 2020-04-04 23:03

ഒന്നും പറയാനില്ല പതിവ് തെറ്റിച്ചില്ല സൗഹൃദവും പ്രണയവും സമാസമം. പക്ഷേ നിങ്ങളുടെ കഥകളിൽ കാണാത്ത സെക്സ് ഇതിലുണ്ടായി ? സാരമില്ല പോട്ടെ ഈ ക്ലൈമാക്സിന് വേണ്ടിയല്ലേ.... ഹരിസാറിനെയും ജീനയെയും ഇതിൽ ഉൾപ്പെടുത്തിയത് വളരെയധികം ഇഷ്ടപ്പെട്ടു നന്ദി. അവരുടെ ഇപ്പോഴത്തെ ജീവിതം അറിയാൻ ആഗ്രഹമുണ്ട്? സാധിച്ചു തന്നുടെ? സാഗർ കോട്ടപ്പുറത്തിൻറെ നോവൽ പോലെ? പ്ലീസ്....???

Ne-Na • 2020-04-05 10:04

Sex chumma onnu ezhuthi nokkiyathadi, enne kondu pattunna pani allennu manasilayi ?

Supporters • 2020-04-05 12:50

Ningalude katha vyikkunnath thanne friendship+love combo kittaan vendiyaanu sex nu alla.... Jeena & hari sir life ippol engane onnu ezhuthi kkude ellavarkkum ishtamaavum ...

Anandhu • 2020-04-04 22:50

Nice aayittund Ith ini bakki undo

Ne-Na • 2020-04-05 10:03

Illa, ithu ivide avasanichu

saakshI.S.anand • 2020-04-04 22:50

Neena യുടെ കഥകളിൽ ആദ്യമായി ആണെന്ന് തോന്നുന്നു ഇത്രയധികം pageകൾ ഒരുമിച്ച് കൂട്ടി ഒരു കടന്നുവരവ്!. എന്തായാലും.... വിഷയം പ്രണയം അല്ലേ?... മുഴുവൻ വായിച്ചിട്ട് അഭിപ്രായം അറിയിക്കാം കാത്തിരിക്കുമല്ലോ?...

Ne-Na • 2020-04-05 10:02

Chumma erunnapol orumichu ezhuthi edam ennu thonni

Ne-Na • 2020-04-05 10:03

Ente "NJAN" enna kadhayum njan orumichu aanu ezhuthi ittath

Abhijit • 2020-04-04 22:41

Muthanu neeeee feel uffffff........ Porunno ente koode ?

Ne-Na • 2020-04-05 10:01

?

നാടോടി • 2020-04-04 22:28

പൊളി പൊളി ഇത് ഒരു പാർട്ട്‌ കൂടി എഴുതുമല്ലോ ne-നല്ല a humble request from my side

Ne-Na • 2020-04-05 10:01

Ithu ivide avasichu, chilapol aarohiyude aniyathiyude kadha ezhuthumayirikkum

hafis • 2020-04-04 22:25

Neenaa ninghale vere level aane taa pwolii story 2g network ulla phone aane enteethe ennitum ethra slow net aayitum ee storyile layich erunnu complete cheythu enthoru feel aane ethine♥

Ne-Na • 2020-04-05 10:00

2g nettil oro page um load aayi varan orupaadu time veenamennu ariyam, orupaadu kashttapettu ente kadha vaayichathunu thanks

saleem • 2020-04-04 22:15

nilapakshi baakki poratte ee katha super special nena magic

Ne-Na • 2020-04-05 09:59

?

മിൽഫ് അപ്പുക്കുട്ടൻ • 2020-04-04 22:15

Poli sanam myr

Ne-Na • 2020-04-05 09:59

?

Archana • 2020-04-04 22:12

Ithinte baakki koode ezhuthamo superb story

Ne-Na • 2020-04-05 09:58

Ethini bakki illa

കുട്ടേട്ടൻസ്.... • 2020-04-04 22:09

മുൻപ് പൊളിഞ്ഞു പോയ പ്രണയം മനസ്സിൽ ഉള്ളവർ പുതിയ കല്യാണം കഴിഞ്ഞും പഴയ പ്രണയം മനസ്സിൽ ഒരു ഉണങ്ങാത്ത മുറിവായി കിടക്കില്ലേ... അതുപോലെ ജീന ഇപ്പോഴും മനസ്സിൽ തന്നെ ണ്ട്. അതിനു ഒരു ഒടുക്കം വേണം. Plzzzz

Ne-Na • 2020-04-05 09:58

Ellaperudeyum avisham nilapakshi aanallo ?

നാടോടി • 2020-04-09 11:03

അതെ വീണ്ടും എഴുതുമോ

Pravi • 2020-04-04 22:07

Ne-na നിങ്ങളുടെ എല്ലാ കഥകളും പോലെ ഇതും സൂപ്പർ ?. കഥ കുറച്ചും കുടി ആകാമായിരുന്നു എന്ന് തോന്നി. എന്തായാലും സൂപ്പർ സ്റ്റോറി ഫ്രണ്ട്ഷിപ്പും പ്രണയവും എല്ലാം ഉള്ള ഒരു നല്ല സ്റ്റോറി . Anyway like it very much ❤❤❤..

Ne-Na • 2020-04-05 09:57

Thanks pravi

Jy • 2020-04-04 21:52

Nalla stry ithilum jeenaye kondannath valare nannayi. Nilapakshi kurachude ezhuthikoode .ithinte baki pratheekshikunnu

Ne-Na • 2020-04-05 09:57

Ezhuthan sramikkam

വടക്കൻ • 2020-04-04 21:48

അവരുടെ വിവാഹം അത് കഴിഞ്ഞ് അവരുടെ ജീവിതത്തിലെ കുറച്ച് നിമിഷങ്ങൾ കൂടി ഉണ്ടായിരുന്നു എങ്കിൽ മനസ്സ് നിറഞ്ഞെനെ. ഇത് സദ്യ കഴിച്ചു പ്രഥമൻ കിട്ടിയില്ല എന്ന അവസ്ഥ ആയി....

Dream killer • 2020-04-04 21:50

Sathyam ❤️

Ne-Na • 2020-04-05 09:56

Orupaadu valicchu neettiyapole thonni atha pettennu avasanippichath

വടക്കൻ • 2020-04-05 17:21

വായനക്കാർക്ക് അങ്ങനെ തോന്നാൻ സാധ്യത ഇല്ല... ഇടമുറിയാതെ നേർത്ത് പെയ്യുന്ന മഴ പോലെ തോന്നി... ജീനയേയും ഹരിയെയും ആരോഹിയും അച്ചുവും നോക്കി കണ്ട പോലെ ഞാൻ അരോഹിയെയും അച്ചുവിനെയും നോക്കി നൽകുക ആയിരുന്നു... ഇത്രയും ന്നല്ല വായനാ അനുഭവം തന്നതത്തിന് നന്ദി...

ചെകുത്താൻ • 2020-04-04 21:42

സൂപ്പർ വായിച്ചിട്ടു ബാക്കി പറയാം, എന്നാലും നിലാപ്പക്ഷി ബാക്കി ഇട്ടൂടെ..

Ne-Na • 2020-04-05 09:55

Nokkammm

KK • 2020-04-04 21:27

ഈ കഥയ്ക് ഉള്ള അഭിപ്രായം ഒറ്റവാക്കിൽ പറഞ്ഞാൽ മതിയാവില്ല........... എന്തയാലും ഞാൻ വായിച്ചതിൽ വെച്ച് ഏറ്റവും മനോഹരമായ കഥയാണ് ഇത്. ❤️❤️❤️

Ne-Na • 2020-04-05 09:55

Ningale polullavarude abinandhanam aanu enne veendum ezhuthippikkunnath

മാലാഖയുടെ കാമുകൻ • 2020-04-04 21:21

നിങ്ങളുടെ പേര് കാണുമ്പോൾ അതിസുന്ദരി ആയ ജീനയെ ഓർമ്മ വരുന്നു... ഇതും അതിസുന്ദരം ആകും എന്നറിയാം.. വായിച്ചിട്ടു വരാം ഈ വഴിയേ വീണ്ടും....

Ne-Na • 2020-04-04 21:32

Ellarude manasilum epozhum jeena aanallo

Archana • 2020-04-04 22:10

Jeenaye angane marakkan pattumo

Ne-Na • 2020-04-05 09:54

?

നന്ദൻ • 2020-04-04 21:19

ആരോഹി... വായിച്ചിട്ടു വരാം

Ne-Na • 2020-04-04 21:31

Vaayichittu abhiprayam parayanam

jobish • 2020-04-04 21:04

ne na ningal eazhuthunna eathekilum storiyilu avar snthoshichu jeevikune ayitu onnu kanichu tarumo just oru cheriya seen matram

Ne-Na • 2020-04-04 21:31

Adutha kadhayil nokkam ?

Frnd • 2020-04-04 20:51

Superb

Ne-Na • 2020-04-04 21:30

Thanks

നാടോടി • 2020-04-04 20:46

നിലപക്ഷി തുടരുമോ

dr.kambikuttan • 2020-04-04 20:37

After 1 week pdf varum

Ne-Na • 2020-04-04 20:39

Thanks

MJ • 2020-04-04 20:25

നീ നേ നിൻ്റെ പേര് കാണുമ്പോൾ എനിക്കോർമ്മവരുന്നത് നീന എന്ന സിനിമയും അതിലെ നീന പറഞ്ഞ വാക്കുകളുമാണ്... മറക്കില്ലൊരിക്കലും.... നിൻ്റെ ഓരോ സ്റ്റോറി വായിക്കുമ്പോഴും ഒരു പ്രത്യേക ഫീലിംഗാണ്. ആരോഹിയും അത് പോലെ ഒന്നിൽപ്പെട്ടതാണ്.. പ്രണയത്തിൻ്റെ ലാഞ്ചനകളില്ലാതെ മനോഹരമായ വാക്കുകൾ കൊണ്ട് ഹ്യദയ സ്പർശിയായ മറ്റൊരു നീനാ മാജിക്ക്????

Ne-Na • 2020-04-04 20:42

ഈ സൈറ്റിൽ കഥകൾ വായിച്ചു തുടങ്ങിയപ്പോൾ എഴുതുവാൻ ഒരു ആഗ്രഹം തോന്നി. അങ്ങനെയാണ് എഴുതിത്തുടങ്ങുന്നത്. എൻറെ കഥകൾ വായനക്കാർ സ്വീകരിക്കുമോ എന്ന് പോലും ഞാൻ ഭയപ്പെട്ടിരുന്നു. ഒരുപാട് നന്ദിയുണ്ട് എൻറെ കഥകൾ ഇഷ്ടപ്പെട്ടതിന്.

Smitha • 2020-04-04 20:22

And finally... Ne-Na is back...!!!

Ne-Na • 2020-04-04 20:39

Yes, njan vannu