← Back to ആരോഹി [ ne-na ]

Comments

ആരോഹി [ ne-na ] · approved reader discussion

Rocky • 2020-04-04 19:32

പുതിയ സ്റ്റോറിയുമായി എത്തിയല്ലോ. എന്നാലും നിലാപക്ഷി തുടരമായിരുന്നു ??

Ne-Na • 2020-04-04 20:38

Epol aa kadhakk oru bhangi undu. Eniyum thudarnnal athu nashttapedumo ennoru bhayam

കുട്ടേട്ടൻസ്.... • 2020-04-04 19:26

ആ നിലാപക്ഷി ബാക്കി ഒന്ന് ഇടാമോ.. plzzzzzzzzzz

Ne-Na • 2020-04-04 20:37

Eniyum athu valichu neetti ezhuthiyal borakille?

അപ്പു • 2020-04-05 09:57

ജീനയുടെയും ശ്രീഹരിയുടെയും ജീവിതം അങ്ങനെ ബോറടിപ്പിക്കത്തിലല്ലോ.

JOSEPH • 2020-04-04 19:25

അവസാനം വന്നു അല്ലേ ആരോഹി എന്ന് കഥയും ആയി.88 പേജും പിന്നെ നെറ്റ്വർക്ക് ഡൗൺ ആയത് കൊണ്ടു വായന വളരെ പതിയെ ആയിരിക്കും. കമൻറ് വായനക് ശേഷം ബ്രോ.

Ne-Na • 2020-04-04 20:37

Orupaadu page um network slow um. Orupaadu time edukkumalle vaayichu theerkkan

MJ • 2020-04-04 19:15

,, ?????

Ne-Na • 2020-04-04 20:35

?

Mridula • 2020-04-04 19:13

Vayichitu varam first

Ne-Na • 2020-04-04 20:34

Vaayichittu abhiprayam parayu

കരിക്കാമുറി ഷണ്മുഖൻ • 2020-04-04 23:02

ഒറ്റയിരുപ്പിൽ വായിച്ചു തീർത്തു പറയാൻ വാക്കുകളില്ല മനോഹരം അതി മനോഹരം നിലാപക്ഷി ഉടനെ വേണം (i miss ജീന)

Ne-Na • 2020-04-05 09:53

Ellarkkum nilapakshi aanallo veenunnath

കരിക്കാമുറി ഷണ്മുഖൻ • 2020-04-05 12:45

ഉടനെ ഉണ്ടാവില്ലേ