Comments
Adhaaa.... ????Kadha kaynjo??? ??Nalla oru adipoli kadhayayirunnu.. ????
ഇവിടത്തെ ഏറ്റവും നല്ല എഴുത്തുകാരൻ Ne-Na യാണ് എന്ന അഭിപ്രായമൊന്നും എനിക്കില്ല. എന്നാൽ ഞാൻ വായിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും ഇഷ്ടപ്പെട്ട കഥ ആരോഹിയാണെന്ന് നിസ്സംശയം പറയാം. ഒരു കഥ അതു വായിച്ചതിന്റെ പിറ്റേന്നുതന്നെ വീണ്ടും വായിക്കാൻ തോന്നുമെന്ന് ഇതു രണ്ടാമതു വായിക്കും വരെ ഒരിക്കലും കരുതിയിരുന്നില്ല. മലയാളത്തിലും ഇംഗ്ലീഷിലുമായി ഒരുപാടു കഥകളും നോവലുകളും വായിച്ചിട്ടുണ്ടെങ്കിലും ഇതുപോലെ എന്നെ ആകർഷിച്ച ഒരു കഥ ഉണ്ടായിട്ടില്ല. ഈയൊരു കഥ സമ്മാനിച്ച Ne-Na യോട് എന്റെ മനസ്സു നിറഞ്ഞ നന്ദി അറിയിക്കുന്നു. ആരോഹിയോളം വരില്ലെങ്കിലും Ne-Na യുടെ മറ്റു കഥകളും നല്ലതു തന്നെയാണ്. ആരോഹി വീണ്ടും വീണ്ടും വായിക്കുവാനും ചില ഫ്രണ്ട്‌സ്ന് അയച്ചു കൊടുക്കുവാനും വേണ്ടി PDF തരണമെന്ന് കുട്ടൻ ഡോക്ടറോട് അഭ്യർത്ഥിക്കുന്നു.
എനിക്കും അതെ അനുഭവം ആണ്. തൊട്ടടുത്ത ദിവസം തന്നെ വീണ്ടും വായിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ 88 പേജ് മറിക്കാൻ മടി ആയത് കൊണ്ട് മെനകെട്ടു ഇരുന്നു കോപ്പി ചെയ്ത് pdf ആക്കി. അത്രക്ക് ഇഷ്ടമാണ് ഈ കഥ.. അതെ പോലെ ആരോഹിയെയും..
Same avasta njanum PDF aakki vechu ?? etum pinne nilapakshiyum ??
പുതിയ കഥകൾ ഒന്നും വന്നില്ലല്ലോ
ആരോഹിയാണ് ഞാൻ ആദ്യമായി വായിച്ച നീനയുടെ കഥ .അതിനു ശേഷം ആണ് നിലാപക്ഷി വായിക്കുന്നത്.വീണ്ടും ആരോഹി വായിച്ചപ്പോഴാണ് ഇതിലെ ഹരിയും ജീനയും നമ്മുടെ "നിലാപക്ഷി"കൾ ആണെന്ന് മനസ്സിലായത് .And that part in this story was awesome .രണ്ടു കഥകളും വേറെ ലെവൽ..
Onnum parayan ellaa, athrakku ishtapettu, ❤️❤️❤️❤️
ഈ സൈറ്റിലെ കഥകൾ വായിച്ചു പോവുക മാത്രം ചെയ്തിരുന്ന എന്നെ കൊണ്ട് ആദ്യമായി കഥക്ക് ലൈക്ക് അടിപ്പിച്ചത് 'ആരോഹി' ആയിരുന്നു.. രണ്ട് പ്രാവശ്യം ഞാൻ വായിച്ച ഒരേയൊരു കഥയും ഇതു തന്നെ ആവണം. അതിന് ശേഷം മാത്രമാണ് കമന്റുകളിൽ നിന്നറിഞ്ഞ നിലാപക്ഷി വായിക്കുന്നത്. പ്രണയം ടാഗ് ചെയ്ത പല നല്ല കഥകളും പിന്നീട് കണ്ടു വായിച്ചെങ്കിലും 'First Impression is the best" എന്നു തന്നെ ഇരിക്കുന്നു.. കണ്ണു നിറക്കുകയും മനസ്സു നിറക്കുകയും ചെയ്തതിന് നന്ദിയോടെ..
കഥ ഇട്ട അന്ന് തന്നെ വായിച്ചിട്ടും ഇതുവരെ ചെയ്തിരുന്നില്ല എന്നു തോന്നിയാണ് ഇപ്പോൾ വീണ്ടും കണ്ടപ്പോൾ ഇടുന്നത്
കമെന്റ്*
അടിപൊളി. മനോഹരമായ കഥ. അടുത്ത ഭാഗം ഉണ്ടാകുമെന്ന് പ്രെധീക്ഷിക്കുന്നു
Kambhi mathram vazhikan thalparyam undayirunna oral aayirunnu Naan Orudhivasam chumma sitel kayari kambhi mood onnum undayirunnilla angane oru variety vijarichu pranayam category eduth 2,3 pages kayinjapol "Arohi " kandu 1000 likes, veruthe ayirikilla enn thonni eduth vayichu orupaad ishttapettu, kambhi ezhuthilla enn description kandath kond chumma author eduth nokki Arohi ishtapettath kondum kambhi vayikan ulla mood poyi love mood ayirunnath kondum mattu kadhakalum vayich thudangi "nilapakshi " vaayichu orupaad ishtapettu orupakshe Arohiye kaalum jeenaye ishtapettu "nilavu pole vayichu verum 4 part kond 8,9 part Ulla nilapakshiyodoppam kida pidichu Nilavupoleyile last 26,27,28,29, sharikum vishamipichu 30th page karayich kalanju Hariyeyum jessyeyum orupad ishtapettu Verum 1 partial mathram Ulla Jessy 3 partil Ulla neelimayekal manasil idam pidichu Jessy marichupozhapol Ulla hariyude vedhana vayanakaaran aaya enik ariyaan patti Oru kadha vayich aadhyamayi karanj poyathu jessyude maranam vayichapol aanu "Naan" vayichu 2daysil yathraykidayil ezhuthiya Katha aayirunnalum athum orupaad ishtappettu avante vedhanayum enik ariyaan sadhichu Puthiya kadhayum vayichu ishtappettu athinte next partinu vendi waiting aanu Muzhuvan vayich reply tharum enn prathikshikunnu By Ajay
Hi Ajay. Ente Ella kadhakalum vaayikkukayuk athellam ishttapedikayum cheythennu arinjathil santhosham undu. Orupaadu Peru paranjirunnu ente kadhakalil avark ettavum ishttapetta 2 naayikamar jeenayum, jessyum aanennu. Ajaykkum angane thanne aanennu manasilayi. Cheriyoru accident patti viral cheriya prblm ullathinal epol ezhuthunna kadhayude bakki varan kurachu late aakum
ഇതിപ്പോ പാർട്ട് 2 wait ചെയ്തിട്ടും വേറെ കഥകളാണല്ലോ പ്രസ്‌ദ്ധീകരിക്കുന്നത് ?...ഇതിപ്പോ മൂന്നാം തവണയാണ് വായിക്കുന്നത്...അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. എനിക്കുള്ള ഒരേഒരു complaint കഥാപാത്രങ്ങളുടെ പേര് ആണ് ആരോഹിയും ആയുഷും....കുറേക്കൂടി ലളിതമായ മറ്റു പേരെന്തെങ്കിലും ആണെങ്കിൽ കുറേക്കൂടി digest ആകുമായിരുന്നു.
Arohi ivide nirthunnath thanneyaanu nallath 2nd part ezhuthiyaal kulamakum Nilapakshi thudaran avishyapett kandathil thett thoniyilla because incomplete aayi thonniyirunnu enikum Ith pakka packed complete aanu
Aarohi evide avasanichu
വളരെയേറെ ഇഷ്ടമായി നല്ല കഥ അൽപ്പം കൂടെ പ്രണയം ആവമായിരുന്നു എന്ന് തോന്നിപ്പോലുങ്കിലും ഈ പര്യവസാനം നല്ല വെറൈറ്റി ആയിട്ടുണ്ട് കുടുക്കി.ഒരു തുറന്ന് പറച്ചിലിന്റെ കുറവ് കൊണ്ട് എത്രയോ ബന്ധങ്ങൾ അവരവരുടെ സ്നേഹം അറിയാതെ പോവുന്നുണ്ടാവാം.പക്ഷെ ആ പരസ്പരം പറച്ചിലിൽ അത് വരെയുള്ള സൗഹൃദ ബന്ധം കൈവിട്ട് പോകുവോ എന്നുള്ള ഭയം ആവാം.ഇഷ്ടം തുറന്ന് പറയാൻ ആഗ്രഹിക്കുന്ന ഏതൊരു കാമുകനും കമിനിക്കും എല്ലാ പൂമ്പാറ്റക്കാൾക്കും തേൻ നുകരുവാനും ആരോഹി ഒരു ഇൻസ്പിരാഷൻ ആവട്ടെ എന്ന് ആശംസിക്കുന്നു. സ്നേഹപൂർവം സാജിർ???
?❤️??. ഇഷ്ടപ്പെട്ടു ഇത് പോലേ ഉള്ള കഥകൾ ഇനിയും വേണം
supper brooo , next story eppol varum????????
Please ne na please reply.
Hai ne na One of the best love story I have ever read.pakshe entho incomplete pole. ithinte oru part koode ezhuthanam. A nice ending avarude marriage nadakkunathe vare ullathe please. Waiting for that.
ഒരു പാർട്ടി കൂടി എഴുതാവോ , Plz... കഥ കിടിലോകിടിലം??? ? Kuttusan
കാത്തിരുന്നു ജീനയുടെയും ഹരിസാറിൻറെയും തിരിച്ചു വരവിനായി..
മുത്തുമണിയേ പുതിയതൊന്നുമില്ലേ ഞങ്ങൾക്ക്
ആണോ കുഞ്ഞേ.....
Ente peril marupadi nalkan thaan aara?
ഒരു പാർട്ട് കൂടി എഴുതി നിർത്തു കല്യാണം കൂടണം ഞങ്ങള്ക്ക്
ഒരുപാട് ഇഷ്ടമായി നല്ല ഫീൽ ആണ് അടുത്ത part വേണം ഒരു സിനിമ പോലെ ഫുൾ കണ്ടു ??
പ്രണയകഥ വായിക്കുന്നത് തന്നെ ഒരു ലഹരി ആണ്.. നന്ദി Ne-na ഈ മനോഹരമായ പ്രണയകഥക്ക്. പല തവണ വായിച്ചു കഴിഞ്ഞു ഇതിനുള്ളിൽ. ഓരോ തവണ വായിക്കുമ്പോഴും ഇഷ്ടം കൂടുന്നതെ ഉള്ളു..
ആരോഹി 2 വരും എന്ന പ്രതീക്ഷയോടെ
Parayan vaakukalilla...ente jeevitham athe pole thanne eyuthi vachirikunnu..oru vithyasam mathram..ennaval ente koode illa
Adutha part inu vendi orupad pratheekshayode kathirikkunnuuu......
Kadha kidu aaney immanu vayichathu... 88 pages went like a sonic boom in my heart... Really needs an appreciation and premam ennum painkiliyalley... Hats off...
Ne-na Kadhagal nannayirunnu ellaa kadhagalum njan vaayichu orupaadu santhosham thonni.orpaadu imotions nu importance kodukunna kadhagal aayirunnu ellaam.athupole friendship ethra nannayi ezhuthiya aareyum kandilla especially (especially penkuttigalodulla friendship). Enthayalum njan thante kadhagalude aaradhagan aayi.nalloru manasinte udamayanennu manasilayi. Stay safe Take care
Ipozhqne e katha enikke vayikkan pattiayathe athinte aa feel vayichu kazhinjittum manasil ninne Ange pokunilla.iniyum ithupolulla love stories ne-na yil ninne prathekshikunnu
ജീവിതത്തിൽ ആദ്യം ആയാണ് ഒരു കമന്റ് ഇടുന്നത് മനസ്സ് തുറന്നു പറഞ്ഞാൽ ഈ കഥ അത്രയും ആഴത്തിൽ മനസ്സിൽ പതിഞ്ഞു.. ഒരുപാട് ഇഷ്ടമായി ഒരുപാട്.. ഇങ്ങനെ ഒരു കഥ സമ്മാനിച്ചതിന് ഒരുപാട് നന്ദി. കഥ അവസാനിക്കാതിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി ??
Congrats ne-na ,1000 likes.. താങ്കളുടെ കഴിവിനുള്ള അംഗീകാരം ആണ് ഈ ഓരോ ലൈക്കുകളും.. അടുത്ത കഥക്കായി കാത്തിരിക്കുന്നു.. സ്നേഹത്തോടെ....
Thanks
Super bro❤️❤️❤️❤️❤️
Nizzzz love story...
Nice ലവ് സ്റ്റോറി
രണ്ടു പ്രാവശ്യം വായിച്ചു. മൂന്നാമത് വായിക്കാൻ പോകുന്നു. ഇതിൽ കൂടുതൽ ഇനി എന്ത് പറയാനാണ്. കഴിയുമെങ്കിൽ ഒരു pdf ഇറക്കുക. ഒരുപാട് ഇഷ്ടമായത് കൊണ്ടാണ്.
പ്രിയപ്പെട്ട നീ-നാ കാലത്ത് ഇത്തരമൊരു പ്രണയ കഥ വായിച്ചില്ല.... നിങ്ങളുടെ ഭാഷ ഗംഭീരം.... സന്ദർഭങ്ങളും കഥാപാത്രങ്ങളും സൃഷ്ടിക്കുന്നതിൽ കാണിച്ച കയ്യടക്കം അപാരം.... ഒറ്റയിരുപ്പിന് വായിച്ചു .... പെട്ടെന്ന് തീർന്നതിൽ നിരാശ തോന്നി.... അടുത്ത കഥക്കായി കാത്തിരിക്കുന്നു.... സ്നേഹത്തോടെ
മച്ചാ തകർത്തു...എനിക്ക് ഇഷ്ടായി...
വീണ്ടും വീണ്ടും വായിക്കാനാണ് Net problem ഉണ്ട് PDF തരാമോ? ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു. ഈ കഥ തുടർന്നുകൂടേ?
ആകർഷണീയമായ കഥ. . . മനം മയക്കുന്ന അനുഭവം. . . നന്ദി
ബ്രോ ഇതിന്റെ ബാക്കി എഴുതാൻ ധാരാളം ഇല്ലേ നീനാ ബ്രോയുടെ കയ്യിൽ നിന്നും 88 പേജ് കഥയുടെ പകുതി ഭാഗത്തിൽ ഇതൊരു ട്രാജഡി എന്ഡിങ് ആകുമോ ഹാപ്പി എന്ഡിങ് ആകുമൊന്നു കെAരുചി പക്ഷെ ലസ്റ് പേജ് വായിച്ചു നോക്കാൻ ഒരുപിടി അങ്ങനെ 3 ഡേയ്സ് കൊണ്ടു പതുക്കെയ വായിച്ചത് ഇടക്ക് രതി ശലഭങ്ങളും,വായിച്ചു. പഴയ പാര്ടുകൾ .ഇനി ബ്രോയുടെ ഇഷ്ടം അച്ചുവിന്റെ വീട്ടിലും,ആരോഹിയുടെ വീട്ടിലും, അങ്ങനെ ഒത്തിരി പേരോടും അറിയിക്കാൻ ഇല്ലേ??
നീനാ നീനാ എന്താണിത് എനിക്കു സഹിക്കാൻ കഴിയുന്നില്ല ഈ പ്രണയം പേജുകൾ കൂടുതലുണ്ടെങ്കിലും തീരല്ലെ എന്നായിരുന്നു മനസിൽ ഇതിനൊരു രണ്ടാം ഭാഗം അല്ലെങ്കിൽ ഇതുപോലെ വേറൊരു കഥ. നീനക്കൂ കഴിയും ഇതിനു അഭിപ്രായമില്ല. അഭിനന്ദനങ്ങൾ മാത്രമേയുള്ളു??????????????????????????????????????????????????????????????????????????????????????????????????????????????❣?❣???????????????????????????????❣???????????????????????????????????????????????????????????????????????????????????????❣????????????????? അടുത്ത കഥക്കു വേണ്ടി കാത്തിരിക്കുന്നു.
എനിക്കും വേണം pdf
ഒരു രക്ഷയും ഇല്ല bro Super feel
Super
PDF തരാൻ ഡോക്ടറോട് പറയാമോ?
Neena കഥ വായിച്ചു കഴിഞ്ഞ് ഇന്ന് മൂന്ന് ദിവസമായി ആ ഫീൽ / കഥയെ കുറിച്ചുള്ള ചിന്തകൾ വിട്ടുമാറുന്നില്ല..... അവസാന ഭാഗത്തെ ആ സെക്സ് ഒഴിവാക്കാമായിരുന്നു ഇത്രയും പവിത്രമായ സ്നേഹം പെട്ടന്ന് സെക്സിലേക്ക് വഴി തിരിഞ്ഞത് അരോചകമായി തോന്നി .... ഒരു ചുമ്പനത്തോടെ അവളെ അവൻ അവളെ പിൻതിരിപ്പിക്കേണ്ടതായിരുന്നു ... ഏതായാലും നന്നായി പുതിയ കഥക്കായി കാത്തിരിക്കുന്നു ..
ഇതിന് സെക്കഡ് പാർട്ട് എഴുതരുത് എഴുതിയാൽ ഇത്രയും ഫീൽ കിട്ടും എന്ന് തോന്നുന്നില്ല മാത്രവുമല്ല അതിൽ sex അതികം വരുകയും ചെയ്‌തും ഈ ഫീൽ നഷ്ടപ്പെടും ഇതാണ് സൂപ്പർ
Neena ur great....
വളരെ നല്ല ഒരു കഥ വായിച്ചു സന്തുഷ്ടട്ടനായി
One of the best stories I have ever read...! Very very very very nice. Expecting more and more....
Nta First Comment aanu ee kuttanil tanne... Atrakk Ishtayi ❤️... Nxt part venam pls oru Apeksha aanu ?
Super, oru good ending koodi venam. Ennale oru purnatha olluu. Njan evideyum comment ezhutharillaaa. A great Love story.
എന്തായിത് അതിശയം അതിമനോഹരം സൂപ്പർ പറയുവാൻ വാക്കുകളില്ല എന്തു മനോഹരമായ ഒരു പ്രണയകഥ. അതും മനസ്സിന്റെ ഉള്ളിൽ ഉള്ളിലേക്ക് ഇറങ്ങിച്ചെന്ന് ഒരു പ്രണയകഥ അടിപൊളി അടിപൊളി. പ്രിയപ്പെട്ട മീനാ ഇതൊരു തുടർക്കഥ ആക്കി കൂടെ. ഇതിന്റെ ബാക്കി കൂടി അങ്ങനെ എഴുതാൻ ശ്രമിച്ചു കഴിഞ്ഞാൽ ഞങ്ങൾക്ക് വലിയ സന്തോഷവും ഒരു നിധിയും ആയിരിക്കും. ഒന്ന് ശ്രമിച്ചു കൂടെ ഒരപേക്ഷയാണ്
എത്രാമത്തെ തവണ ആണ് വായിക്കുന്നതെന്നറിയില്ല പക്ഷെ ഓരോ തവണ വായിക്കുന്തോറും ഇഷ്ടം കൂടിക്കൂടി വരികയാണ്. ne-na യും MK യും ആണ് ഈ സൈറ്റിൽ എന്റെ പ്രിയപ്പെട്ട എഴുത്തുകാർ. ഇഷ്ടപ്പെട്ട കഥകളിൽ ആരോഹി എന്നും ആദ്യസ്ഥാനങ്ങളിൽ ഉണ്ടാകും.