← Back to ആരോഹി [ ne-na ]

Comments

ആരോഹി [ ne-na ] · approved reader discussion

Pikatchu • 2020-04-06 20:34

Oru part koode ezhuthiyal nannayene...Avarude office ,kalyanam,romance, ithellam koodi ulpeduthi onn

Pikatchu • 2020-04-06 20:36

Ee partine pati parayan vaakukal porathe varum..ennalum oru part koode indengi oru poornatha labhichene

Gopal • 2020-04-06 18:14

So Wonderful … Congratulations.

NoToRiOuS • 2020-04-06 16:39

ശനിയാഴ്ച സൈറ്റില്‍ കേറിയപ്പോൾ തന്നെ കണ്ടിരുന്നു ഈ കഥ. പക്ഷേ അന്ന് കുറച്ച് വൈകി ആണ്‌ കണ്ടത് ആദ്യം തന്നെ കമന്റ് ബോക്സില്‍ നോക്കാൻ ആണ് തോന്നിയത്. താഴേക്ക് സ്‌ക്റോള്‍ ചെയ്തപ്പോഴാണ് 88 പേജ് ഉണ്ടെന്ന് മനസ്സിലായത്. അത്രേം പേജ് ഉള്ളത് കൊണ്ട്‌ തന്നെ പിറ്റേ ദിവസം ആണ്‌ വായിച്ചത്. Ne-na എന്ന എഴുത്തുകാരന്റെ കഥ ആണെങ്കിൽ വായനക്കാര്‍ക്ക് അറിയാം അത് ഒരിക്കലും മോശം ആകില്ല എന്ന്. ഓരോ കഥ കഴിയുമ്പോഴും എറ്റവും കൂടുതൽ ഇംപ്രൂവ് ആകുന്ന ഒരു എഴുത്തുകാരൻ കൂടി ആണ്‌ താങ്കൾ.സെക്സ് എഴുതാന്‍ അറിയില്ല എന്നൊക്കെ പറഞ്ഞിട്ട് കുറച്ചാണെങ്കിലും എഴുതി നോക്കിയല്ലോ. പക്ഷേ അത് എഴുതി ഫലിപ്പിക്കാന്‍ പറ്റില്ല എന്ന് തോന്നുകയാണെങ്കില്‍ വേണ്ടെന്ന് വെക്കുക. ജീനയെയും ശ്രീഹരിയെയും ഇടക്ക് കൊണ്ടുവന്നത് നന്നായിരുന്നു. ജീനയെ ഇപ്പോഴും മറക്കാൻ കഴിഞ്ഞിട്ടില്ല .ആരോഹിയേ വളരെയധികം ഇഷ്ട്ടപെട്ടു. പക്ഷേ എത്രയൊക്കെ ഇഷ്ടപ്പെട്ടാലും അത് ജീനയുടെ താഴെയേ വരൂ.... ആരോഹിക്ക് ഒരു രണ്ടാം ഭാഗം കൊടുക്കുവാണെങ്കിൽ നന്നായിരുന്നു. പിന്നെ നിലാപക്ഷിയുടെ കാര്യം ഒന്ന് ഗൗനിക്കെടോ അത്രക്ക് അത് ഇഷ്ട്ടപെട്ടു പോയി.

raj • 2020-04-06 11:19

orupadu estam ayi. kurqchu detail aya kuripu edam.

ne-na • 2020-04-06 16:19

Ok

Barbie quinn • 2020-04-06 10:55

Ithinde pdf onnu ittutharaamo

vishnu • 2020-04-06 10:07

ഇതിന്റെ pdf കിട്ടുമോ... എന്റെ കൂട്ടുകാരിക്ക് അയച്ചു കൊടുക്കാൻ ആണ്

Dileep • 2020-04-06 09:51

ഒത്തിരി ഒത്തിരി ഇഷ്ടമായി. PDF ആയി കിട്ടുമോ ഡോക്ടറേ?

Abhijith • 2020-04-06 08:52

തുടങ്ങിയപ്പോൾ 88 page എന്ന് കണ്ടപ്പോൾ വായിക്കണോ എന്ന് വിചാരിച്ചതാ... but വായിച്ചില്ലായിരുന്നെങ്കിൽ വല്ലാത്ത നഷ്ട്ടം ആയി പോയേനെ... അത്രേം പേജുകൾ വായിച്ചു തീർന്നത് അറിഞ്ഞതേയില്ല... അടുത്ത ഭാഗം കാണില്ല എന്നറിയാം എന്നാലും oru happy ending പാർട്ട് കൂടി പ്രേതീക്ഷിക്കുന്നു...

Rahees • 2020-04-06 08:08

ബ്രോ ...ഈ story വായിച്ചതിൽ പിന്നെ മനസ്സിന് എന്തോ പോലെ ...ഒന്നും പിടികിട്ടുന്നില്ല ...എത്രയും പെട്ടെന്ന് next part ഇറക്ക് അവരുടെ സൗഹൃദം പ്രണയത്തിലേക്ക് വഴി മാറുന്നത്..ഹോ ...നന്നായി എഴുതി ബ്രോ .. ഈ srory യിൽ ഞാൻ കണ്ടെത്തിയത് എന്താണ് എന്ന് വെച്ചാൽ ..ഇവിടെ sex ന് അല്ല പ്രാധാന്യം ..മറിച് നമ്മുടെ മനസിനെ ഒക്കെ ആടി ഉലക്കുന്ന തരത്തിൽ ഉള്ള extraordinary love ആണ് എന്നതാണ് ... ബ്രോ ...അപേക്ഷിക്കുന്നു ...next part ഉണ്ടാവില്ലേ ??

Sachu • 2020-04-06 03:59

Nenna next part veanam pls....avasanam oru poornatha kaivarichila...sex ala udheshichathe...avaruday kalyanam...kurache kooday kaliyum chiriyum.....in office..next part idilay...

Shazz • 2020-04-06 03:57

എന്തോ ഇതിന്റെ ബാക്കി നീ എഴുതില്ലെന്നൊരു തോന്നൽ. ഭാവിയിൽ അവർ ഒന്നിക്കുമെന് പറയാതെ ഒന്നിപ്പിച്ചു നിർത്തിക്കൂടായിരുന്നോ???? ഒന്നേ ചോദിക്കുന്നുള്ളു 1 part കൂടെ തന്നൂടെ. വായിക്കാൻ വൈകിയതിൽ sry പിന്നെ ഒരുപാട് ഇഷ്ട്ടായി. അവരുടെ വിവാഹം ഞാൻ അവസാനം ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചു. പക്ഷെ അതൊരു നോവായ് എന്നിൽ തന്നെ................ എന്ന് സ്നേഹപൂർവ്വം Shuhaib(shazz)

അഭിമന്യു • 2020-04-06 03:41

Neena... ni vere level aanu..... Waiting for next parts.....

alby • 2020-04-06 02:50

നീനാ...... നല്ല സുഹൃത് ബന്ധത്തിന്റെ വർണ്ണനകളിലൂടെ വായനാനുഭവത്തിന്റെ ഉച്ചസ്ഥായിയിൽ എത്തിച്ച മികച്ച കഥ,മികച്ച അവതരണം. ആൺ-പെൺ സൗഹൃദങ്ങൾ പലപ്പോഴും തെറ്റിദ്ധരിക്കപ്പെടാറുണ്ട്,അത് ഇതിലും കാണാൻ കഴിഞ്ഞു.പക്ഷെ ഏതോ ഒരു നിമിഷത്തിൽ അവർ സൗഹൃദം മറന്ന് പ്രണയത്തിലേക്ക് വീഴുന്നു.അത് തുറന്ന് പറയാൻ പറ്റാത്തതും അവരുടെ സൗഹൃദത്തെ ഓർത്തു മാത്രമാണ്.പക്ഷെ ഒന്നുണ്ട് അത് പരസ്പരം മനസിലാക്കി വരുമ്പോഴേക്കും വൈകിയിരിക്കും.ഇവിടെ അവർ വൈകി എങ്കിലും സമയം അവർക്ക് അനുകൂലമായിട്ടുണ്ട് ഒപ്പം നല്ലൊരു നാളെയും

Ne-Na • 2020-04-06 06:18

Mattullavaril orupaadu thettudharana undakkiya oru friendsp enikkum undayirunnu. But athorikkalum pranayathil ethiyillayirunnu ketto

Kavin • 2020-04-06 01:37

സഹോ... ഒരു അപേക്ഷയുണ്ട്... കുറച്ചു ഭാഗങ്ങൾ കൂടി ചേർത്ത് ഈ സ്റ്റോറി പെട്ടന്ന് തന്നെ continue ചെയ്യാവോ.. കാരണം ഒരുപാട് നാളായി മനസ്സുകൊണ്ട് ഒത്തിരി സ്നേഹിച്ചുപോയ രണ്ടാത്മാക്കളുടെ സംഗമം അര പേജിൽ ഒതുങ്ങിപോയി.. ബാക്കി ഊഹിക്കാമെങ്കിലും കഥാകാരൻ തന്നെ അതിനു പൂർണത വരുത്തണമെന്ന് എനിക്ക് തോന്നുന്നു..

Arun R • 2020-04-06 02:26

എഴുതാൻ ഇഷ്ട്ടമല്ല എങ്കിൽ കൂടി ഞങ്ങൾക്കു വേണ്ടി 2 nd പാർട്ട് ഒന്ന് എഴുതാമോ?? അത്രയ്ക്ക് ആഗ്രഹിക്കുന്നുണ്ട്

Shafi • 2020-04-06 01:23

Polichu bro Fantastic creation Katta support To be continue.......

Vedant • 2020-04-05 23:57

superb

Rizwan • 2020-04-05 23:53

Kollam bro adipoli continue cheyyanam nirtharuth njan ennum wait cheyyum

Haridas • 2020-04-05 23:48

ഇന്നാണ് വായിച്ചത്. വൈകീട്ട് തുടങ്ങി ഇപ്പോളാണ് തീർന്നത്. അടിപൊളി. നല്ലൊരു lovestory തന്നതിന് നന്ദി. അടുത്ത കഥക്ക്‌ വെയിറ്റ് ചെയ്യുന്നു.

Ammuzz • 2020-04-05 23:08

Endha parayuka nalloru cinema kandoru feelil irunnu vayichu poi, vayichu theerum vare ezhunnettu povan thonnilla, ignem okke friendship kanumalle, last ethunnavareyum avar piriyaruthe ennu manas agrahichu , enthayalum super......

Ne-Na • 2020-04-06 06:16

Thanks ammu

Akshay • 2020-04-05 22:33

One of the best creation bro. "തുടക്കം" എന്നാ കഥയായിരുന്നു ഇത്രനാളും നിങ്ങൾ എഴുതിയതിൽ മനസ്സിൽ നിറഞ്ഞിരുന്ന ഒരു കഥ.ഇപ്പോൾ മുതൽ ഈ സ്റ്റോറി ആയിരിക്കും മനസിനുള്ളിൽ ടോപ്പിൽ. ആരോഹിയെയും ആയുഷിനെയും ഒരുപാട് ഇഷ്ടമായി. അവരുടെ ഫ്രിൻഷിപ് അതിൽ കൂടുതൽ ഇഷ്ടം ആയി. ❤️❤️

Ne-Na • 2020-04-06 06:16

Ente Adhya story aayirunnu thudakkam ?

Elson • 2020-04-05 22:25

ഇന്നാണ് വായിക്കുവാൻ പറ്റിയത്.ഒറ്റ ഇരുപ്പിൽ വായിച്ച് തീർത്തു.സൂപ്പർ എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും.വീണ്ടും നല്ല കഥകൾകായി കാത്തിരിക്കുന്നു.ഒപ്പം ഇതിന്റെയും നിലാപക്ഷിയു ഡേയും ബാക്കി പ്രതീക്ഷിച്ചാൽ തെറ്റാകുമോ

Aks • 2020-04-11 14:37

ജീനയുടെ കഥ ഇനിയും നമ്മൾക്ക് പ്രതീക്ഷിക്കാമോ....??? എന്ന് ജീനയുടെ ഒരു ആരാധകൻ

Raj • 2020-04-05 21:36

nalla story ...ithinte second part tray cheyamo...?

Aswin • 2020-04-05 21:33

Ne-na ഈ കഥ വായിച്ചതിനു ശേഷം ആണ് ne - na യുടെ ഓരോ കഥയായി വായിക്കാൻ തുടങ്ങിയത് അതിൽ 'തുടക്കം 8' part വരെ എഴുതി യോളൊ ബാക്കി ഇതിൽ കാണുന്നില്ലാ ബാക്കി എഴുതി എങ്കിൽ അതിന്റെ link ഒന്നു തരുവോ?

jo • 2020-04-05 21:13

സൈറ്റിൽ ഓരോ ടാഗിനും ഓരോ സ്പെഷ്യലൈസ്ഡ് എഴുത്തുകാരെ കണ്ടെത്താമെങ്കിൽ... ആണും പെണ്ണും തമ്മിലുള്ള സൗഹൃദമൊരു ടാഗ് ആക്കിയാൽ...അതിൽ നിങ്ങളോട് മത്സരിക്കാൻ മറ്റാരുമില്ല നീനാ.... ഹരിയെയും ജീനയെയുംപോലെ വല്ലാതെ ഇഷ്ടപ്പെട്ടു ആരോഹിയെയും ആയുഷിനെയും. സൗഹൃദം നിറഞ്ഞ അവരുടെ ഓരോ പ്രണയ നിമിഷങ്ങളും കണ്മുന്നിൽ കണ്ടതുപോലെ. ഇത്രയേറെ പേജുകൾ കടന്നുപോയത് അറിഞ്ഞതേയില്ല . അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു

Ne-Na • 2020-04-06 06:15

Enthu kondoo souhrithathe njan orupaadu ishttapettu poyi

karthi • 2020-04-05 21:04

super super super

Haritha • 2020-04-05 19:15

One of your best creations... Thats all...

Ne-Na • 2020-04-05 20:26

Thanks haritha

മാർക്കോപോളോ • 2020-04-05 19:02

മനോഹരം കുടുതൽ ഒന്നും പറയാനില്ലാ

നന്ദൂ • 2020-04-05 22:24

കഥ നല്ല അടിപെളി ആയി ഒറ്റ ഇരുപ്പിൽ തീർത്തു മനസിൽ നിന്ന് ആരോഹി, ആയുഷ് എന്നിവർ മറയാതെ നിൽക്കുന്നു. ആയുഷിലൂടെ കഥ പോയേപ്പോൾ എന്നെ എനിക്ക് കഥയിൽ കാണാൻ പറ്റി നഷ്ട പ്രണയം ഓർത്തു ദു:ഖിക്കേണ്ട എന്ന് ഒരു തോന്നൽ , അരോഹിയെ പോലെ ഒരാൾ എവിടെ എങ്കിലും കാണും Any way thanks,

Vijay • 2020-04-05 18:21

സൂപ്പർ ne-na,, തന്റെ എല്ലാ കഥകളും എനിക്ക് ഇഷ്ടമാണ്,, അതിൽ ഏറ്റവും ഇഷ്ടം എന്റെ നിലപക്ഷി,, എന്നും ഈ സൈറ്റിൽ നോക്കും അത് വന്നോന്നു,, ജീനയും ശ്രീഹരിയും അത്രക്കു മനസ്സിൽ പതിഞ്ഞു പോയി,, ഇതും സൂപ്പർ ആയിട്ടുണ്ട്..ഒരു തരം വല്ലാത്ത ഒരു ഫീലിംഗ് ആണ് തന്റെ കഥകൾ വായിക്കുമ്പോൾ, നിലപക്ഷി ബാക്കി പാർട്ട് എത്തും എന്ന പ്രതീക്ഷയോടെ.. വിജയ്..

ഗൗതം • 2020-04-05 18:13

എന്നും വിസ്മയവും ആവേശവും ആകാംക്ഷയും കൊള്ളിക്കുന്ന എഴുത്ത് തന്ന ne-na. ഇത്തവണയും അത് തുടർന്ന്. അവസാനം ഒരു ട്രാജഡി line ഇൽ കൊണ്ട് നിർത്തുമോ എന്നൊരു സംശയം വന്നു... എഴുത്ത് തുടരുക...

Arun R • 2020-04-05 17:10

പൊളി എന്ന് പറഞ്ഞാൽ മതിയാവില്ല അതി ഗഭീരം ആയിട്ട് തന്നെ അവതരിപ്പിച്ചിരിക്കുന്നു superb ഇനിയും ഇത് പോലെ പ്രണയത്തിൽ ചാലിച്ച കഥകൾ തൂലികയിൽ നിന്ന് പിറവി എടുക്കട്ടെ എന്ന് ആശംസിക്കുന്നു

NO NAME NEEDED • 2020-04-05 16:06

Perfectly mindblowing one. Chechi sharikkm kann nirann poyi. Veruthe parayunnathalla. Manassarinn parayunnathan. Chechiyude vere oru kadhayum nan vayichittilla. So with all greatness HATS OFF TO YOU...

Ne-Na • 2020-04-05 20:25

Njan girl alla.. ?

Srikhil • 2020-04-05 15:50

എന്റെ കഴിഞ്ഞുപോയ കാലങ്ങൾ ഞാൻ ഇതിൽ കണ്ടു... അതിൽ കൂടുതൽ ഇ കഥയിൽ ഞാനും അവളും ആണെന്നുപോലും തോന്നിപോയി. ഒരു നിമിഷത്തേക്ക് എന്റെ കണ്ണുകളെ ഈറൻ അണിയിക്കാൻ ആയി... നഷ്ടപ്പെട്ടതിനെ ഓർത്ത്

Vettavaliyan • 2020-04-05 15:48

മനേഹരം ഭംഗീരം എന്നെല്ലാം പറഞ്ഞാൽ അത് വേറും ഭംഗിവാക്കായി പോക്കും അതുക്കും മേലെ

Vettavaliyan • 2020-04-05 15:51

വായിക്കുന്നവൻ അതിൽ അലിഞ്ഞു ചേരുന്ന എന്ന് പറയുന്നത് അക്കും ശെരി കഥയേക്കാൾ കൂടുതൽ ഇഷ്ടപ്പെട്ട ന് അവതരണ ശൈലി ആണ്

Srikhil • 2020-04-05 15:45

അഭിനന്ദനങൾ... പിന്നെ ഇ കഥയിൽ ഉള്ളപോലെ എനിക്കും ഉണ്ടായിരുന്നു ഒരു കൂട്ടുകാരി... ഇതു വരെ പറയാതെ പോയ ഒരു പ്രണയവും... ഇന്ന് ഞാൻ അവളെ ഒരുപാട് മിസ്സ്‌ ചെയ്യുന്നു. എനിക്ക് മാത്രo അറിയാവുന്ന രഹസ്യം. മറ്റൊരാളുടെ ഭാര്യ ആണ് അവൾ ഇന്ന്...ഞാൻ ഒരു ഭർത്താവും പക്ഷെ ഇന്നും അഹ് പറയാതെ പോയ സ്നേഹം, ഇപ്പോഴും അവൾ അറിയാതെ ഞാൻ അവളെ സ്നേഹിക്കുന്നു. ഇപ്പോഴും അവൾ വിളികാറുണ്ട് ഒരാളെ സ്നേഹിക്കാൻ ആരുടേം സമ്മതം വേണ്ടല്ലോ..... ഇ കഥ ഞാൻ ആസ്വദിച്ചു.. താങ്ക്സ്...

Ne-Na • 2020-04-05 20:24

Pranayam thurannu parayan kazhiyathe poya kurachu pere enikkum ariyam, avarude manasinte veedhanayum

Cap • 2020-04-05 15:00

എന്താ പറയാ....................... A simple story പക്ഷെ................. ഇനിയും വാക്കുകൾക്കായി അലയാൻ വയ്യ... It's soo...........

Nasi • 2020-04-05 14:19

Super എന്നാലും എനിക്ക് ഇഷ്ടം enty നിലാ പക്ഷി തന്നേ

Praveen • 2020-04-05 20:06

ഒന്നു മാത്രമേ പറയാനുള്ളൂ.. "ഇത് ഒരിക്കലും തീരാതെ ഇരുന്നെങ്കിൽ"..

Vishnu • 2020-04-05 14:12

ഈ കഥയെ പറ്റി അഭിപ്രായം പറയുവാൻ ഞാൻ ആളല്ല, എന്നാലും ഒരു എഴുത്തുകാരന് വായനക്കാരിൽ നിന്നും ലഭിക്കേണ്ടുന്ന പ്രോത്സാഹനം ഞാൻ തങ്ങൾക്ക് നിഷേധിക്കുന്നില്ല അതുകൊണ്ടു ഒറ്റവാക്കിൽ പറഞ്ഞാൽ, അതിമനോഹരം അല്ലങ്കിൽ അതിനും മുകളിൽ?????????? എന്റെ നിലാപക്ഷി, അവൾ ഇപ്പോഴും അവളുടെ ഇച്ഛായന്റെ കൂടെ സന്തോഷം ആയി ഇരിക്കുന്നു എന്ന് അറിഞ്ഞതിൽ മനസ്സറിഞ്ഞു ആഹ്ലാദിക്കുന്നു????? ആ നിലാപക്ഷിയെ ഒരിക്കൽക്കൂടി അക്ഷരങ്ങളാൽ ഞങ്ങൾ വായനക്കാർക്ക് മുൻപിൽ എത്തിച്ചു തന്നുകൂടെ, മനസിന്റെ ആഴങ്ങളിൽ പതിഞ്ഞു പോയതുകൊണ്ടു വീണ്ടും കാണുവാൻ ഒരു കൊതി ????♥️?അതുകൊണ്ടു ചോതിച്ചു പോയതാണ് സ്നേഹത്തോടെ? വിഷ്ണു........❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Ne-Na • 2020-04-05 20:23

Thanks vishnu. Ningalude polullavarude abhiprayam aanu ente prachodhanam

MR. കിംഗ് ലയർ • 2020-04-05 13:55

വാക്കുകൾ കൊണ്ട് എങ്ങിനെയാണ് ഈ കൃതിക്ക് അഭിപ്രായം എഴുതുക എന്ന് അറിയില്ല.വാക്കുകളിലൂടെ ഞാൻ അറിയുകയായിരുന്നു അച്ചുവിനെയും ആരോഹിയെയും. അവരുടെ സൗഹൃദം പ്രണയം, അവളുടെ സൗന്ദര്യം, അവന്റെ മനസ്. ജീനയെയും അവളുടെ ഇച്ചായനെയും വീണ്ടും കണ്ടതിൽ സന്തോഷം... നിലപക്ഷിയുടെ ഒരു ഭാഗം കൂടി എഴുതി നിർത്തിക്കൂടെ. കഷ്ടപ്പെട്ട് എഴുതിയ ഈ 88 പേജുകൾക്ക് പകരം നൽകാൻ ഒന്നേയുള്ളു, സ്നേഹം മാത്രം. സ്നേഹപൂർവ്വം MR.കിംഗ് ലയർ

Kavin • 2020-04-05 15:32

സഹോ.. ഒറ്റയിരുപ്പിൽ വായിച്ചു തീർത്തത് കഥയുടെ അവതരണത്തിൽ ഉണ്ടായിരുന്ന മനോഹാരിത ഒന്നുകൊണ്ടു മാത്രമല്ല.... മനസ്സിൽ പെയ്യാതെ വിതുമ്പുന്ന ഓർമ്മകൾ ഉണ്ടായിരുന്നത് കൊണ്ടാവാം... !! അതിമനോഹരമായിട്ടുണ്ട്...

Ne-Na • 2020-04-06 06:10

Parayan kazhiyathe poyoru pranayam aayirunno undayirunnath

Fire blade • 2020-04-05 13:32

സഹോ ...പതിവ് പോലെ തീര്ത്തും speechless ആയിപോയി ..എന്റെ ഈ സൈറ്റിലെ ഏറ്റവും ഇഷ്ടപെട്ട കഥയാണ് ശ്രീഹരിയുടെയും ജീനയുടെയും,അവരെ ഇതിലൂടെ ഓര്മിപ്പിച്ചതിനു നന്ദി .ഇനിയും ഇതുപോലെ മനോഹരമായ കഥകൾ വേഗം കൊണ്ടുവരൂ ..ഇങ്ങനെയെങ്കിലും lockdown depression കുറക്കാമല്ലോ

Ne-Na • 2020-04-05 20:21

Thanks

Aks • 2020-04-05 13:28

പറയാൻ വാക്കുകളില്ല നീന... അതിമനോഹരം.... മനസ്സിൽ ചേർത്തു നിർത്താൻ ആരോഹിയെ കൂടി തന്നതിന് നന്ദി... കൂടെ ഹരിയേയും ജീനയേയും കുറച്ചു നേരത്തേക്ക് ആണെങ്കിൽ കൂടി തന്നത് വളരെയധികം നന്ദിയുണ്ട്... സൗഹൃദത്തിൽ തുടങ്ങി വിട്ടു പിരിയാൻ പറ്റാത്ത പ്രണയത്തിലേക്ക് സഞ്ചരിക്കുന്ന നിങ്ങളുടെ രചനകൾ വളരെ മികച്ചതാണ്... പക്ഷേ ജീനയെ വീണ്ടും തിരിച്ചു തരണമെന്ന് അപേക്ഷിക്കുന്നു...

Ne-Na • 2020-04-05 20:21

Thanks aks. Jeeyayude kadha njan ezhuthunnathine kurich alochikkunnundu

rashid • 2020-04-05 13:18

സൂപ്പർ നീന, സൗഹൃദത്തിന്റെ യഥാർത്ഥ feel അറിയണമെങ്കിൽ അതിന് നീന തന്നെ വേണം. ആരോഹിയും ആയുഷും മനസ്സിൽ കട്ടക്ക് നിൽക്കുന്നുണ്ട്. സൗഹൃദത്തിന്റെ ഒരു തലവും ഈ കഥയിലൂടെ പറഞ്ഞു. അവസാനം ആ സൗഹൃദം ഒരു പ്രണയത്തിലേക്ക് വഴി മാറിയതും ഉഷാറായി. അവർ രണ്ടുപേരും ഒരുമിക്കുന്ന രംഗം കൂടി ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ

Ne-Na • 2020-04-05 15:50

Ente mikka kadhayum ithupoloru end il aanu nirthuka, atha ithilum angane thanne cheythath

Aks • 2020-04-07 01:27

നിങ്ങളുടെ കഥാപാത്രങ്ങളിൽ ആഴത്തിൽ സ്വാധിനിച്ച രണ്ടുപേരേയുള്ളു.... ജെസ്സിയും ജീനയും.... ജീനയെ തിരികെ തരണം... അതു ഒരു ആഗ്രഹമാണ്....കാരണം ജീനയോളം ഫാൻസ്‌ ഉള്ള കഥാപാത്രം ഈ അടുത്തെങ്ങും ഉണ്ടായിട്ടില്ല....

കുട്ടേട്ടൻസ്.... • 2020-04-05 13:11

ഇതിന്റെയും നിലപക്ഷിയുടെയും ബാക്കി വേണം. കഥകൾ വായിച്ചു ത്രിൽ അടിച്ചു പോകുന്നെങ്കിൽ ആ കഥാപാത്രങ്ങൾ അത്രക്ക് ഇഷ്ടപ്പെട്ടു മനസ്സിൽ കയറിയതുകൊണ്ട് അല്ലേ... ഇതിലും ജീനയും ഹരിയും വന്ന ഭാഗം വലിയ ഇഷ്ടം ആയി. കഥ മാറിയാലും കഥാപാത്രങ്ങളെ കണക്ട് ചെയ്യുന്നത് സുനിലിന്റെ കഥയിലും മറ്റും ആണ് ഞാൻ കണ്ടിട്ടുള്ളത്. താനും അതുപോലെ ചെയ്തത് വളരെ ഇഷ്ടായി.... love the story...

Ne-Na • 2020-04-05 15:47

Njan ezhuthan sramikkam

Ne-Na • 2020-04-05 15:49

Bakki njan ezhuthan sramikkam. Kadhakal thammil connect cheyyan chumma onnu sramichu nokkiyathanu

കുട്ടേട്ടൻസ്.... • 2020-04-05 22:49

തന്റെ ആ ശ്രമം വൻ വിജയം ആയിരുന്നു. Nilapakshi വായിച്ച ഓരോ ആളിനും അത് വളരെ ഏറെ ഇഷ്ടം ആയിട്ടുണ്ട്. ഗസ്റ്റ് റോളിൽ വന്നു അവർ കലക്കി... like it...

Athul • 2020-04-05 13:10

താങ്കളുടെ സ്റ്റോറികളിൽ പ്രണയത്തെപ്പോലെ സൗഹൃദത്തിനും ഒരുപാട് പ്രാധാന്യം കൊടുക്കുന്നുണ്ട്, അതുകൊണ്ട് നിങ്ങളുടെ സ്റ്റോറികൾക്ക് മറ്റു ലവ് സ്റ്റോറികളേക്കാൾ അടിപൊളി, വെറൈറ്റി ഫീലാണ്.നിങ്ങളുടെ എല്ലാ സ്റ്റോറികളും എനിക്ക് favourite ആണ്

Ne-Na • 2020-04-05 15:45

Ente ella stories um ishttapettoo.. Thanks undu ketto

JOSEPH • 2020-04-05 13:07

ആരോഹി ആറുഷ് പ്രണയം സൗഹൃദം പ്രണയത്തിലേക്ക് എങ്ങനെ കടന്നു പോകുന്നത് എന്നു കാണിച്ച് തരുന്ന സ്റ്റോറി. ആറുഷ്‌ കുറിച്ച് വിവരിക്കുമ്പോൾ അതിൽ എന്നെ തന്നെ കാണാൻ സാധിച്ചു. ആരുഷ് സ്വഭാവ വിശേഷങ്ങൾ ഉള്ളവരെ നമ്മുകു സമൂഹത്തിൽ കാണാൻ സാധിക്കും. പ്രണയത്തെകാൾ സൗഹൃദം വിലകൾപികുന്നസ് അനുഭവം ആയി ഇൗ കഥയെ കാണാം. എന്നാലും പ്രണയത്തിന് അതിന്റെ ആയാ വില കല്പിക്കുന്ന ആരൊഹി പ്രണയ കാവിയത്തിൽ. പരസ്പരം സൗഹൃദം നഷ്ടപ്പെടാതെ കാത്തുശുഷികാൻ പ്രണയം ഉള്ളിൽ ഒതുക്കിവെച്ചു രണ്ടു യുവമിഥുനങ്ങൾ തീവ്രസoഖർഷം ഇൗ കഥയെ മുന്നോട്ട് കൊണ്ടുപോകുന്നത്. അവസാനം പരസ്പരം പ്രണയം പങ്കു വെക്കുന്നതും അതിലൂടെ പുതിയ ഒരു ജീവതിലേകെ കടകുന്നതും കൊണ്ട് ഇൗ കഥ സന്തോഷകരമായ അവസാനത്തിൽ കൊണ്ടു കഥ പറഞ്ഞു നിർത്തി. ഒരു ചോദ്യം കൂടി ജീനയുടെ കഥ തുടരുന്നു എരുതുമോ.????.

Ne-Na • 2020-04-05 15:44

Valiyoru vivaranam aanallo kadhaye kurichu. Thanks Jeenaye kurichu eniyum ezhuthiyal borayippokuko ennu vicharichanu athilekku kai vaykkathath

Nikhil • 2020-04-07 08:18

Ne-na ഈ കഥയുടെ അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു ഒപ്പം ജീനയുടെയും ശ്രീഹരിയുടെയും കഥ അതാണ് എല്ലാ ദിവസവും നോക്കുന്നത്

Fanfiction • 2020-04-05 12:27

സൂപ്പർ സ്റ്റോറി, സൗഹൃദത്തിന്റെ എഴുത്ത്കര പ്രണാമം....

Ne-Na • 2020-04-05 12:37

Thanks

Sarath • 2020-04-05 12:17

Kollam orupad eshttamyi

മാലാഖയുടെ കാമുകൻ • 2020-04-05 12:15

ഹോ എന്റെ അഥീന ദേവി... ജീനയെ മനസ്സിലിട്ടു താലോലിച്ചു നടന്ന എനിക്ക് ഒരു കട്ട കോമ്പറ്റിഷൻ ആയി വന്ന ആരോഹി... അതിസുന്ദരികളുടെ എണ്ണം കൂടുംതോറും ഈ പാവം കാമുകന്റെ ഉറക്കം പോകുകയാണല്ലോ.... ഇന്നലെ കണ്ടു എങ്കിലും ഇത് വായിക്കാൻ ഇത്ര വൈകിയതിൽ കുറെ അതികം കുറ്റബോധം തോന്നുന്നു... കൂടുതൽ പറയാൻ വാക്കുകൾ ഇല്ല.. ഒത്തിരി ഇഷ്ടപ്പെട്ടു ഈ ആരോഹിയെ... ❤️❤️❤️

Ne-Na • 2020-04-05 12:37

Jeenaykku orupaadu aradhakar undennu arinjapol njan sharikkum njetti poyi

മാലാഖയുടെ കാമുകൻ • 2020-04-05 13:24

എങ്ങനെ ആരാധിക്കാതിരിക്കും? താങ്കളുടെ അവതരണം അങ്ങനെ അല്ലെ? ഒരുപക്ഷെ ഈ ജീനയെ ഞാൻ നേരിട്ടു കണ്ടിരുന്നെങ്കിൽ പോലും മനസ്സിൽ ഇങ്ങനെ നില്ക്കില്ലായിരുന്നു... ഒരു കട്ട ചങ്കു കൂട്ടുകാരി ഉണ്ടല്ലേ? എഴുത്തിൽ അത് നന്നായി ഫീൽ ചെയ്യുന്നുണ്ട്..

Ne-Na • 2020-04-05 15:41

Yup, oru chank koottukari undu. Ente bestiee ( Ente "NJAN" enna story vaayichu nokkiyal mathi. Avalekkurich ekadhesham manasilakum.)

മാലാഖയുടെ കാമുകൻ • 2020-04-05 21:22

അത് ഞാൻ വായിക്കാം.. ഇന്ന് തന്നെ. Thank you

harshan • 2020-04-05 12:13

എന്റെ പൊന്നു മുത്തെ.. എന്തൊരു കഥ ആണ് പൊന്നെ.. 11.15 നു തുടങ്ങിയ വായന 12.01 നു അവസാനിച്ചു ഹൃദയം നിറഞ്ഞു വായിച്ചു മനസിൽ പെയ്തത് ഒരു മഴ ആയിരുന്നു..പ്രണയത്തിന്റെ സൗഹൃദത്തിന്റെ.... ഒക്കെ.. ഒരുപാട് ഇഷ്ടപ്പെട്ടു... ഒരുപാട്..

Ne-Na • 2020-04-05 12:35

Kadha aswathikkan kazhinju ennarinjathil orupaadu santhosham

alby • 2020-04-05 11:39

നീന വീണ്ടും.ഇന്നു തന്നെ അഭിപ്രായം ഇവിടെ ഉണ്ടാവും

Ne-Na • 2020-04-05 12:34

Abhiprayathinayi kathirikkunnu

ജോച്ചി • 2020-04-05 10:48

സൂപ്പർ..... പ്രണയം നല്ല Feel ആയി

Ajay • 2020-04-05 11:22

Supper adutha part pratheekshikkunnu