💬 Comments
View all commentsനല്ല കഥ ഒരുപാട് കാലമായി ഇതിലെ കഥകൾ വായിക്കുന്നു ഇത് ഒരു പുതുമയുള്ള കഥ ആണ് ഇതിലെ കമ്പി പാർട്ട് ഒഴിവാക്കാമായിരുന്നു കമ്പി ഇല്ലങ്കിലും ഈ കഥ എല്ലാരും വായിക്കും അത്രക്ക് ഫീൽ ഉണ്ട് എല്ലാ പേജിലും സൂപ്പർ @#%%&
ഈ കഥയെ രണ്ടായി തിരിച്ചു തന്നെ പറയാം. കഥയും കമ്പിയും. കഥ തമാശ് ബ്രോ പറഞ്ഞതേ പറയുന്നുള്ളു. 'പണം കൊണ്ട് കിട്ടുന്ന ബഹുമാനത്തിനും ആദരവിനും ആയുസ് ഇല്ലന്നും പകരം സ്നേഹം കൊണ്ട് കിട്ടുന്നതെ ദിർക്കനാൾ നീണ്ടു നിൽക്കുമെന്നും ഈ കഥയിലൂടെ നീതു കാണിച്ചു തന്നു.' പിന്നേ ആദ്യം ശർക്കരയിൽ ഒട്ടിയ ഈച്ചകൾ അതുപോലുള്ള അവസരവാദികൾ ആപത്തിൽ കൂടെ ഉണ്ടാകില്ല എന്ന് അറിയുമ്പോൾ ഉണ്ടാകുന്ന ഒരാളുടെ മാനസികാവസ്ഥ ?????. ഈ കഥയിലെ രണ്ട് മൂന്നു നിലപാട് ഫാസിയെ കണ്ടു ആസിയ മുങ്ങുന്നതിനുള്ള കാരണം, ഹോട്ടലിൽ കയറി ഫുഡ് കഴിക്കുമ്പോൾ ഉള്ള രംഗം, അവസാനം വരെയും കൂടെ നിന്നവനെ നല്ലൊരു ജോലിയിൽ കയറ്റിവിടുന്നത്, എന്നേലും തിരിച്ചു വന്നാൽ അത് ഫാസിയെ ആകുള്ളൂ എന്നുള്ള വിശ്വാസം, ഇതൊക്കെ എടുത്തു പറയേണ്ടത് തന്നെ ആണ്. മോർ ഓവറ് ആ ലവ്വ് പ്രൊപോസൽ സീനും, ഫാസിയുടെ തീരുമാനവും അതിനു എന്നേലും നേരിൽ കാണാൻ കഴിയുമെങ്കിൽ അന്നുറപ്പായും എന്തെങ്കിലു കോമ്പ്ലിമെൻറ് തന്നിരിക്കും കമ്പി ????? ഉമ്മാക്ക് വേണ്ടി കഥയിൽ ഞാനൊരു ആവശ്യം ഉന്നയിച്ചപ്പോൾ സന്ദർഭം നോക്കി പിന്നീടൊരിക്കൽ എഴുതാമെന്ന് പറഞ്ഞു. നയിസായിട്ട് ഒഴിവാക്കിയത് ആണെന്നാ കരുതിയത്. എന്റെ തെറ്റിദ്ധാരണക്ക് ഞാൻ മാപ്പ് ചോദിക്കുന്നു. സൂപ്പർബ് ഫസ്റ്റ് നൈറ്റ് ???????. ഇത്രക്ക് മധുരത്തോടെ ഒരെണ്ണം ഞാൻ പ്രതീക്ഷിച്ചില്ല. @നീതു തീമുകൾ ആവർത്തന വിരസത ഇല്ലാതെ കണ്ടെത്തുന്ന നിങ്ങൾക്ക്...... എന്താ പറയുക വാക്കുകൾ കിട്ടുന്നില്ല. ഇതിൽ കമ്പി കാണുമെന്നു ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല. കമ്പിയിൽ കഥ ഇട്ടു കൊടുക്കുന്നതിനേക്കാൾ എനിക്ക് പ്രിയം കഥയിൽ കയറ്റിയ കമ്പി വായിക്കാനാ..... വ്യത്യസ്തയാർന്ന അടുത്ത കഥയുമായി വരിക.
Super comment
എല്ലാം പോയി... ഇനി ഞാൻ പേര് ഒക്കെ മാറി വരാം...
വളരെ നന്നായിരുന്നു. കർമ്മഫലം എന്ന ഒന്നുണ്ട് എന്ന് നമ്മളെ വീണ്ടും ഓർമ്മിപ്പിക്കുന്ന ഒരു നല്ല കഥ.
Polichootto
Karayichu kalajalo ends neethu koche
kambikuttanile oru kadha vayicu kannu nirayunnathu adiyamayittanu... super story... orupaduperkkulla nalloru message ayirikkum eithu.... avasanam ulla aa kambi bhagam vayikkan mansu anuvadichilla.. orupadu nanni eithupolulla oru kadha post chaithathinu......
നീതു ഒന്നും പറയാനില്ല... എങ്ങനെ പറ്റുന്നു എത്രയും നന്നായിട്ടു ഹൃദയത്തിൽ തൊട്ടു എഴുതാൻ... ജീവിതം, അത് എങ്ങനെ ആയിരിക്കണം എന്ന് പറഞ്ഞു തരുവാൻ മാത്രം എവിടുന്നു കിട്ടി നീതുവിന് എത്രയും അനുഭവങ്ങൾ... ഒരു നല്ല വിരുന്നിനു ഒരുപാടു നന്ദി.. കൂടാതെ താൻ നല്ല മനസുള്ള ഒരു വ്യക്തിത്വമാണ്...
Really unfamable. Oru addaru love mathiri
കഥയുടെ പേരിനോട് യോജിച്ച തീം തന്നെയാണ്, ഇപ്പോൾ ജനങ്ങളിക്കിടയിൽ ഇല്ലാത്ത ഒരു ബന്ധം ആണിത്, ആത്മബന്ധം. കഥയുടെ അവതരണവും സൂപ്പർ ആയിരുന്നു.
Wow ,thakarthu ,thimarthu.. Excellent story... Panathinu meetha sneha bandhathinu vila nalkunna novel.. Adipoli avatharana shyli kondu manasina touchu chaytha athi gamphira story ayirunnu neethu.enikku valara eshttapattu..enium enganayulla kadhakal neethuttiyil prathishikunnu..
super ????
enikk e katha vayichapol parayathirikan patyila.ini athava paranjilel ath njn entered manasaksyod cheyyuna kuttamaayrkum.chila kambikathakal manusyane sexualaay uthechikkal maathramalla chinthikkanum avasarm nalkunu.atharam oru storyaanith.I liked it very much
വല്ലാത്തോരു ആത്മ ബന്ധം ഈ കഥയോട് എന്റെ മനസിലുള്ള ആശയം ആയത്കൊണ്ടാണോ എന്നറിയില്ല എന്തായാലും ഒരുപാട് വർഷങ്ങൾ ആയി ഈ ഗ്രൂപ്പിൽ കഥ വായിക്കാൻ തുടങ്ങിയിട്ട് ഇത്രയും മനസിന് സന്തോഷ്ം തന്ന ഒരു കഥ് ഉണ്ടായിട്ടില്ല പിന്നെ ഈ കഥ ഫസ്റ്റ് നൈറ്റ് ഒഴിവാക്കി ഫ്ബിയിൽ അത് കാശ് അനാവശ്യമായി ചിലവാകുന്നവർ ഒരു താക്കീതും മറ്റുള്ളവർക്ക് നല്ല ഒരു മേസേജും നൽകാനാക്കും ഈ കഥ എഴുത്തിയ ആൾക്ക് ഒരായിരം നന്ദി.............
Neethu kuttaa kalakki super duper.... powerful come back........ keep writing..
Adipoli, vakkukal kittunnilla
ഗംഭീരം ബ്രോ. ഗ്രേറ്റ് വർക്ക്. ഒത്തിരി ഇഷ്ട്ടമായി. കുറച്ചു നാൾ കാണാഞ്ഞപ്പോൾ ഞാൻ വിചാരിച്ചു നീതു എഴുത് നിർത്തി കാണും എന്ന്. ഇതുപോലെ ഒരു സാധനം പെടക്കാൻ വേണ്ടിയാ മാറി നിന്നത് എന്ന് വിചാരിച്ചില്ല. കണ്ണുകളെ ഇറാൻ അണിയിച്ചാ നല്ല ഒരു കഥ. ഇടക്ക് ആ കമ്പി കേറ്റിയതും ഇഷ്ട്ടായി. സെന്റി വായിച്ചു ഒന്ന് പിരി മുറുകി ഇരുന്ന ടൈമിൽ സെക്സ് പാർട്ട് വായിച്ചത് കൊണ്ട് ഒരു അയവ് കിട്ടി.പണം കൊണ്ട് കിട്ടുന്ന ബഹുമാനത്തിനും ആദരവിനും ആയുസ് ഇല്ലന്നും പകരം സ്നേഹം കൊണ്ട് കിട്ടുന്നതെ ദിർക്കനാൾ നീണ്ടു നിൽക്കുമെന്നും ഈ കഥയിലൂടെ നീതു കാണിച്ചു തന്നു. ഇതുപോലെ ഉള്ള നല്ല കഥകളും നല്ല കമ്പികഥകളും എഴുതി നീതു വീണ്ടും വരുക.
എടാ തമാശെ..........
Koiii
Kuiiii
good story..
Neethu. Manasil thattiya Katha. Onathinu edakku puttukachavadam ennu parayunna pole kambikuttanil enganoru Katha onnum parayanilla.. Super Waiting for next story...
Awesome story neethu...
ഈ കഥയെ കുറിച്ച് എന്താ പറയുക എനിക്ക് അറിയില്ല നീതു. എന്റെ കണ്ണൊക്കെ താൻ നിറച്ചു . എന്തോരം ഇമോഷണൽ രംഗങ്ങൾ ആയിരുന്നു ഓരോ ഭാഗങ്ങളും വായിച്ചു കണ്ണു നിറഞ്ഞു പോയി . നല്ലൊരു തീം . ജീവിതത്തെ കുറിച്ച് കുറെ ഏറെ മനസിലാക്കാൻ പറ്റുന്ന ഒരു കഥ . വല്ലാതെ അങ്ങ് ഇഷ്ടപെട്ടുപോയി ഈ കഥ . ഇതുപോലൊരു നല്ല കഥ സമ്മാനിച്ചതിന് നീതുനു ഒരായിരം നന്ദി .