0%
Chapter 2

അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ 2 [ഏകൻ]

Author : VaSco | Read All Parts | 👁 301 |

കാര്യം കൂടെ നടക്കണം"

"എന്ത് കാര്യം?"

"കിരൺ രാവിലെ കാണുന്നത് നിങ്ങൾ രണ്ടു പേരെയും ഒരുമിച്ചു ആകണം. കിരണിന് റോസിനെ കെട്ടേണ്ടി വന്നാലും എപ്പോൾ വേണമെങ്കിലും മോളെയും മോളുടെ സ്നേഹവും അവന് കിട്ടും എന്ന് തോന്നണം."

"അങ്ങനെ ആയാൽ മോളുടെ കെട്ട് കഴിഞ്ഞാലും മോൾക്ക് ഇഷ്ട്ടം ആണെങ്കിൽ കിരണുമായി ഒന്നിക്കാനും പറ്റും. പക്ഷെ അതിന് റോസ് സമ്മതിക്കണം "

"അതിനൊക്കെ റോസ് സമ്മതിക്കുമോ?"

"അത് അച്ചായന് വിട്ടേക്ക്.. സമ്മതിക്കും. സമ്മതിപ്പിക്കും.

"മോൾക്ക് സമ്മതം ആണോ... കിരൺ റോസിനെ കെട്ടുന്നത്.. "

"എനിക്ക് സമ്മതക്കുറവ് ഒന്നും ഇല്ല... ഒന്നുമില്ലെങ്കിലും അവൾ എന്റെ കൂട്ടുകാരി അല്ലെ? പക്ഷെ കിരൺ സമ്മതിക്കുമോ?

"അതും അച്ചായൻ ഏറ്റു. കിരൺ ഇതുവരെ ആരെങ്കിലും ആയി ബന്ധപ്പെട്ടിട്ടുണ്ടോ?"

"ഇല്ല. എന്റെ അറിവിൽ ഇല്ല... ഉണ്ടായിരുന്നെങ്കിൽ ഞാൻ എന്നേ അവന്റെ കുഞ്ഞിനെ പെറ്റേനേ"

"എന്നാൽ അത് മതി അവനെ പറഞ്ഞു സമ്മതിപ്പിക്കാൻ. പക്ഷെ കാര്യം കഴിഞ്ഞാൽ അച്ചായനെ മറക്കുമോ? "

"ഒരിക്കലും ഇല്ല. അതിനുള്ള ഉറപ്പ്? ഇപ്പോൾ തരാം".

ജെനി എന്നെ കെട്ടിപിടിച്ചു ചുണ്ടിൽ ചുംബിച്ചു.. പിന്നെ ചുണ്ടും നാവും ചപ്പി വലിച്ചു..

"ബാക്കി കാര്യം കഴിഞ്ഞിട്ട്. തരാം. പോരെ?

"എപ്പോൾ ?"

"കിരണിന്റെയും റോസിന്റെയും കല്യാണം കഴിഞ്ഞ അന്ന്. അന്ന് രാത്രി നമ്മുടെയും ആദ്യ രാത്രി ആകും."

ഒരു പ്രസവത്തിൽ ഇരട്ട പെറ്റ പോലെ ഉള്ള സന്തോഷത്തോടെ ഞാനും. കിരണിന്റെ ജീവൻ രക്ഷപെടും. അതുപോലെ കിരണിനെ എന്നും കിട്ടുകയും ചെയ്യും എന്ന വിശ്വാസത്തിൽ ജെനിയും തിരിച്ചു നടന്നു. അന്നത്തെ കഥ വേഗം പറഞ്ഞു തീർക്കാൻ ആയി ഞാൻ കഥ പറഞ്ഞു തുടങ്ങി.

"സാർ... സാറിന് ചായ എടുക്കട്ടെ?

ഞാൻ അവിടെ സോഫയിൽ ഇരുന്ന് തന്നെ ഉറങ്ങി പോയിരുന്നു. അപ്പോഴാണ് അവൾ വന്നു വിളിക്കുന്നത്.

"ഓഹ്!! ഞാൻ ഉറങ്ങിപ്പോയി അല്ലെ?"

"മും!. സാറിന് ഇന്നലെ ഉറങ്ങാൻ കഴിഞ്ഞില്ലല്ലേ.? സാറെന്തിനാ ഇന്നലെ രാത്രിയിൽ ഇവിടെ കിടന്നത്.. സാറിന് മുറിയിൽ കിടന്നു ഉറങ്ങിക്കൂടായിരുന്നോ? ഞാൻ ഇവിടെ എവിടേലും ചുരുണ്ടു കൂടുമായിരുന്നല്ലോ? അതല്ലേ ഇപ്പോൾ ഉറങ്ങിപ്പോയത്?. ഞാൻ കാരണം...."

അവൾ കരയാൻ തുടങ്ങി.

ഞാൻ ചിരിച്ചു.

"എടി മണ്ടിപെണ്ണേ...? "

"എന്തോ "

ഞാൻ വീണ്ടും ചിരിച്ചു.

"എന്റെ മോള് ശരിക്കും മണ്ടിയാണോ? എടി റിയകുട്ടി.. നീ കാരണം തന്നെയാ ഞാൻ ഇവിടെ കിടന്നു ഉറങ്ങിപ്പോയത്.. അത് പക്ഷെ ഇന്നലെ ഉറങ്ങാത്തത് കൊണ്ടല്ല. അടുത്ത കാലത്തൊന്നും ഞാൻ ഇങ്ങനെ ഭക്ഷണം കഴിച്ചിട്ടില്ല. എന്റെ വയറും മനസ്സും നിറഞ്ഞു. അതാ ഞാൻ ഉറങ്ങിപ്പോയത്. കേട്ടോ... കേട്ടോന്ന്.?

"കേട്ടു " സന്തോഷത്തോടെ ആണ് റിയകുട്ടി പറഞ്ഞതെങ്കിലും ഒച്ച കുറവായിരുന്നു.

"എന്താ പറഞ്ഞത് ? ഞാൻ കേട്ടില്ല"

"കേട്ടൂന്ന് " അവൾ ഉച്ചത്തിൽ

💬 Comments

View all comments