അച്ചായൻ പറഞ്ഞ കഥ അവളുടെ ലോകം എന്റെയും 3 [ഏകൻ]
📝 Ongoing
👁 83395 views ❤ 149 likes ⭐ 0.0 rating 💬 9 comments 📚 1 chapters 📅 2025-06-13
അച്ചായൻ പറഞ്ഞ കഥ അവളുടെ ലോകം എന്റെയും 3 Achayan Paranja Kadha Avalude Lokam enteyum Part 3 | Author : Ekan [ Previous Part ] [ www.kkstories.com ] ഞാൻ കഴിഞ്ഞുപോയ എന്റെ ഒരു വർഷത്തെ കുറച്ചു ഓർത്തു. എത്ര പെട്ടന്നാ ഒരു വർഷം കഴിഞ്ഞു പോയത്. ഞാൻ ഇപ്പോൾ ഉള്ളത് കമ്പനി വകയിൽ കിട്ടിയ റൂമിൽ ആണ്. അന്ന് വീട്ടിൽ നിന്ന് ഇവിടെക്ക് താമസം മാറുന്ന കാര്യം പറഞ്ഞപ്പോൾ ചേച്ചി സമ്മതിച്ചില്ല. പിന്നെ കുറച്ചു ദിവസം എന്നോട് മിണ്ടിയില്ല . ഒടുവിൽ ഞാൻ കരയുന്നത് കണ്ടപ്പോഴാണ് ചേച്ചി എന്നോട് മിണ്ടിയത്. പിന്നെ ഒരുപാട് കണ്ടീഷൻ പറഞ്ഞാണ് ഇങ്ങോട്ട് മാറാൻ ചേച്ചി സമ്മതിച്ചത്. അന്ന് മാസങ്ങക്ക് മുൻപ് ഒരു ദിവസം. വൈകുന്നേരം ഞാൻ വീട്ടിൽ എത്തിയപ്പോൾ ദൂരെ നിന്നും കണ്ടു വീട്ടിൽ നിറയെ ആളുകൾ . ചേച്ചിക്കോ മോൾക്കോ എന്തോ പറ്റിയെന്നു ഞാൻ ഭയന്നു. ഞാൻ വരുന്നത് കണ്ട അന്നമോൾ വേഗം മുറ്റത്തേക്ക് ഇറങ്ങി വന്നു. ഞാൻ ബൈക്കിൽ നിന്നും ഇറങ്ങിയ ഉടനെ എന്റെ കൈ പിടിച്ചു അന്ന മോള് പറഞ്ഞു. "അങ്കിളെ എല്ലാവരും അങ്കിളിനെ കാണാൻ വന്നതാ. എന്റെ സ്കൂളിൽ നിന്നും. " ഓഹ്!! ആശ്വാസം അന്നമോൾക്കും ചേച്ചിക്കും ഒന്നും പറ്റിയില്ല. ഞാൻ അന്നമോളുടെ കൈ പിടിച്ചു വരാന്തയിലേക്ക് കയറി . അപ്പോൾ ചേച്ചി പറഞ്ഞു. "ബാലു വന്നല്ലോ..... ഇനി നേരിട്ട് ബാലുനോട് തന്നെ ചോദിച്ചു നോക്ക്." എന്നിട്ട് എന്നോട് പറഞ്ഞു. "മോനെ ഇവർ അന്നമോൾ പഠിക്കുന്ന സ്കൂളിൽ നിന്നും വന്നതാണ്. സ്ക
ഏതെങ്കിലും ഒരു ##മോൻ പറഞ്ഞത് കെട്ട് എഴുതാതെ ഇരിക്കല്ലേ.നിങ്ങളുടെ കഥ ഇഷ്ട്ടപ്പെടുന്ന ഒരുപാട് പേർ ഉണ്ട്. അവർക്ക് വേണ്ടി തുടരണം..