0%

അമൃതകിരണം [Meenu] · അമൃതകിരണം 15 [Meenu]

അമൃതകിരണം 15 [Meenu]

Author:

👁 2855 views 6 likes

📚 Chapter List

ചീറ്റിയിട്ട് വാ... അല്ലെങ്കിൽ കണ്ണ് നീര് മാത്രം അല്ല അതും കൂടി എൻ്റെ ദേഹത്തു തേച്ചു വെക്കും നീ.

അമ്മു: പോടീ... തെണ്ടീ... എനിക്ക് നിങ്ങളെ രണ്ടിനെയും ഭയങ്കര ഇഷ്ടം ആണ് പെണ്ണുമ്പിള്ളേ...

അതും പറഞ്ഞു അവൾ വീണ്ടും ധന്യയെ കെട്ടിപിടിച്ചു ധന്യ തിരിച്ചും.

ധന്യ: എന്താ അമ്മു... എന്താ ഡീ...

അമ്മു: നിൻ്റെ കിരണിനോട് എനിക്ക് സമൂഹത്തിനു മുന്നിൽ അരുതാത്തതായി തോന്നുന്ന എന്തോ ഒരു ഇഷ്ടം തോന്നുന്നു ധന്യ.

ധന്യ: അങ്ങനെ ഒരുപാട് ഇഷ്ടം ഒന്നും തോന്നേണ്ട.

അമ്മു: എനിക്ക് അറിയാം. പക്ഷെ എവിടെയോ മനസ്സ് കൈവിട്ടുപോകുന്നു.

ധന്യ: സാരമില്ല. നീ ഇപ്പോൾ അത് വിട്. നീ ഇപ്പോൾ എൻ്റെ ലെസ്ബിയൻ പാർട്ണർ കൂടി അല്ലെ?

അമ്മു വീണ്ടും ധന്യയെ ചുംബിച്ചു...

അമ്മു: ആദ്യമായി ആണ് എനിക്ക് അങ്ങനെ ഒരു എക്സ്പീരിയൻസ് കിട്ടിയത്. താങ്ക് യു ധന്യ... ഐ ലവ് യു.

ധന്യ: ഐ ലവ് യു ടൂ.

അപ്പോഴേക്കും കിരൺ ബാത്‌റൂമിൽ നിന്ന് പുറത്തു വന്നു.

കിരൺ: എന്താ രണ്ടു പേരും കൂടി ഒരു കിന്നാരം.

ധന്യ: എന്തൊക്കെയോ നടന്നു എന്ന് എനിക്ക് മനസിലായി. രണ്ടും കൂടി ഇന്ന് അത് വിശദമായി എന്നോട് പറഞ്ഞില്ലെങ്കിൽ ആണ്... അറിയാൻ പോവുന്നത്.

അതും പറഞ്ഞു ധന്യ കിച്ചൻ ലേക്ക് പോയി.

അമ്മു അപ്പോൾ അപ്രതീക്ഷിതമായി കിരൺ ൻ്റെ കവിളിൽ എത്തി ചുംബിച്ചു.

കിരൺ: അമ്മു... വെറുതെ ഇരിക്ക്...

അമ്മു: പിന്നെ... ധന്യയോട് എല്ലാം പറയുവല്ലോ... മാതൃക ദമ്പതിമാർ അല്ലെ? പിന്നെ എന്താ?

അടുക്കളയിൽ നിന്ന് ധന്യ ഉറക്കെ....

"അത് അങ്ങനെ തന്നെയാ..."

കിരൺ: ഹാ കേട്ടോ.

അമ്മു: ഹാ... അങ്ങനെ തന്നെ വേണം.

അവരുടെ ഇടയിലേക്ക് അനു കയറി വന്നതോടെ ആ സംഭാഷണങ്ങൾ മുറിഞ്ഞു. അന്ന് ഡിന്നർ ധന്യയുടെ ഫ്ലാറ്റ് ൽ ആയിരുന്നു. മനു ഉം കിരൺ ഉം സംസാരിച്ചിരുന്നു, പെണ്ണുങ്ങൾ മൂന്നും ബെഡ്റൂമിലും. സൂര്യ ഉറങ്ങിയതോടെ എല്ലാവരും ഉറക്കത്തിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു.

മനു നു ധന്യയോട് അടുത്ത് ചേരാനുള്ള കൊതി ഉണ്ടായിരുന്നെങ്കിലും, അമ്മു ൻ്റെ സാന്നിധ്യം അവനു വല്യ ഒരു തടസ്സം ആയിരുന്നു. എങ്കിലും ധന്യയുടെ അംഗലാവണ്യം മനു പറ്റുന്നിടത്തോളം ആസ്വദിച്ചു. ധന്യക്ക് അവൻ്റെ വീർപ്പുമുട്ടൽ മനസ്സിലാവുകയും ചെയ്തു.

അതുകൊണ്ടു തന്നെ ഇടക്ക് അവസരം കിട്ടായപ്പോൾ ഒക്കെ ധന്യ അവൻ്റെ അടുത്തേക്ക് ചെന്ന് കൊണ്ടിരുന്നു. അവളുടെ ശരീരത്തിൻ്റെ മണവും, പാതി ആനാവൃതമായ തുടകളും, കാൽപാദങ്ങളും, മുലകളുടെ തുളുമ്പലും മാത്രം ആയിരുന്നു അവനു ആശ്വാസം. പക്ഷെ ആ ആശ്വാസം അവനിൽ വികാരത്തള്ളിച്ചയും അതിൻ്റെ കെട്ടുപൊട്ടിക്കാനുള്ള വീർപ്പുമുട്ടലും ആയി മാറിയിരുന്നു.

അവൻ്റെ അവസ്ഥ കണ്ട ധന്യ ഉള്ളിൽ ആസ്വദിച്ചു ചിരിച്ചു.

അനു: അമ്മു നീ വരുന്നില്ലേ?

അമ്മു: ഞാൻ ധന്യ ടെ കൂടെ ഇവിടെ കിടന്നോളാം.

അനു: ഇന്നും ഇവിടെ ആണോ?

അമ്മു: ഹാ...

അനു: എങ്കിൽ ഞാനും ഇവിടെ തന്നെ.

അമ്മു: അതിനുള്ള സ്പേസ് ഇല്ല. നീ പോയെ...

മനു: നിങ്ങൾ തീരുമാനിക്ക് ഞാൻ പോവുന്നു.

ഇഷ്ടമായെങ്കിൽ ഹാർട്ട് അമർത്തി പിന്തുണയ്ക്കൂ.

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments