❤️അനന്തഭദ്രം 10❤️ [രാജാ]
📝 Ongoing
👁 239779 views ❤ 743 likes ⭐ 0.0 rating 💬 144 comments 📚 1 chapters 📅 2021-03-03
❤️ അനന്തഭദ്രം 10 ❤️ Anandha Bhadram Part 10 | Author : Raja | Previous Part ""സർ,, എന്റെ ഭദ്രയ്ക്കും കുഞ്ഞിനും….!!!"" ഉള്ളിൽ ഇനിയും ബാക്കിയായ പിടച്ചിൽ കാരണം എന്റെ വാക്കുകൾ അപൂർണമായിരുന്നു….. എന്നെയും സെലിനെയും കയറ്റി കൊണ്ട് ആംബുലൻസ് ഹോസ്പിറ്റലിലേക്ക് കുതിച്ചു പാഞ്ഞു……….സെലിന്റെ കൈത്തണ്ടയിൽ ഞാൻ മെല്ലെ തലോടി കൊണ്ടിരുന്നു….ശേഖർ സാറും ഞങ്ങളുടെ ഒപ്പം ആംബുലൻസിൽ കേറിയിരുന്നു അവിടെ നിന്ന്….. ""ഭദ്രയ്ക്ക് ഒന്നും സംഭവിക്കില്ല അനന്തു… ഞാനല്ലേ പറയുന്നേ… ട്രസ്റ്റ് മീ….ഉടനെ തന്നെ ഭദ്രയെ നമ്മൾ കണ്ടെത്തും…."" എന്റെ പരിഭ്രാന്തി കണ്ട് സാർ എന്നെ അശ്വസിപ്പിച്ചു കൊണ്ടിരുന്നു…….. "'അവർ ഇൻജെക്ട് ചെയ്ത മരുന്നിന്റെ സെടെഷൻ ആയിരിക്കും….സെലിന് വേറെയൊരു കുഴപ്പവുമുണ്ടാകില്ല….."'' അബോധാവസ്ഥയിൽ കിടന്നിരുന്ന സെലിനെ നോക്കി കൊണ്ട് വിതുമ്പിയെ എന്റെ തോളിൽ തട്ടി കൊണ്ട് സാർ പറഞ്ഞു……….ഹോസ്പിറ്റലിൽ എത്തിയിരുന്നു അപ്പോഴേക്കും…. ""സിസ്റ്റർ,, സെലിന് ഇപ്പോൾ എങ്ങനെയുണ്ട്"" റൂമിലേക്ക് എത്തിയ പാടെ ഞാൻ തിരക്കി... മുറിവിൽ സ്റ്റിച്ചിട്ട് റൂമിലേക്ക് മാറ്റുന്ന സമയമത്രയും എന്റെ മനസ്സ് കലുഷിതമായിരുന്നു….ഹോസ്പിറ്റലിൽ എത്തിയതിന് ശേഷം ശേഷം സെലിനെ ഞാൻ കണ്ടിട്ടില്ല… ശേഖർ സർ പോവുകയും ചെയ്തിരുന്നു….. '"നിങ്ങളുടെ ഒപ്പം കൊണ്ട് വന്ന പെൺകുട്ടിയല്ലേ..?? ഇപ്പൊഴും കോൺഷ്യസ് ആയിട്ടില്ല….ഐ സി യുവിൽ ഒബ്സെർവഷനിൽ ആണ്….കൂടുതൽ എന്തെങ്
Bro nxt part eppo varum still waiting... In 2025🥲