❤️അനന്തഭദ്രം 9❤️ [രാജാ]

📝 Ongoing

👁 151515 views ❤ 993 likes ⭐ 0.0 rating 💬 150 comments 📚 1 chapters 📅 2021-02-13

❤️ അനന്തഭദ്രം 9 ❤️ Anandha Bhadram Part 9 | Author : Raja | Previous Part ** മാംസപേശികളെ കശക്കിയെടുത്ത് കൊണ്ട് കുത്തിയ കത്തി വലിച്ചൂരിയ അവൻ പതിയെ എന്റെ മുന്നിലേക്ക് നീങ്ങി നിന്നു….ഇടുപ്പിൽ നിന്നും ഒലിച്ചിറങ്ങിയ രക്തത്തുള്ളികളെ കൈകൾ കൊണ്ട് തടയാനുള്ള വിഫലശ്രമത്തിനിടയിലും എന്നെ തളർത്തിയത്, പകയും പുച്ഛവും കലർന്ന ക്രൂരമായ ചിരിയോടെ മുന്നിൽ നിൽക്കുന്നത് എന്റെ വിശ്വാസത്തിനേറ്റ മുറിവാണെന്ന തിരിച്ചറിവായിരുന്നു……** ""ജസ്റ്റിൻ,,, നീ,,.......ആഹ്...ഹ്ഹ്….."" വേദന സഹിക്കാനാവാതെ ഞാൻ നിലത്തേക്ക് മുട്ട് കുത്തി ഇരുന്ന് പോയി… ജസ്റ്റിന്റെ പുറകിൽ നിന്നും ആരൊക്കെയോ അങ്ങോട്ട് നടന്നു വരുന്നത് ഞാൻ ശ്രദ്ധിച്ചു… ഇരുട്ടിൽ നിന്നും ആ അരണ്ട വെളിച്ചത്തിലേക്ക് കയറി വന്നവരിൽ മുന്നിൽ നിന്നിരുന്ന ആളെ എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞു…….. ക്രൂരമായ ചിരിയോടെ അയാൾ എന്റെ മുമ്പിലേക്ക് നീങ്ങി നിന്നു….. "'നടേശൻ……!!"" നടേശനായിരുന്നു അത്…...ഭദ്രയുടെ വല്ല്യമ്മയുടെ സഹോദരൻ….അയാളുടെ ഒപ്പം നാലഞ്ച് പേർ വേറെയും ഉണ്ടായിരുന്നു….. "' സത്യം പറഞ്ഞാൽ താല്പര്യമുണ്ടായിട്ടല്ല അനന്താ,, നിന്നോട് എനിക്ക് പ്രത്യേകിച്ച് ദേഷ്യമോ വൈരാഗ്യമോ ഒന്നുമില്ല…..പക്ഷേ ഞങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ നീ ഒരു തടസ്സമാണ്.. അല്ല,, നീ മാത്രമാണ് തടസ്സം… അത് കൊണ്ട് നിന്നെയങ്ങ് ഒഴിവാക്കാൻ ഞങ്ങൾ തീരുമാനിച്ചു….എന്നന്നേക്കുമായി….. അല്ലേ അൻവർ…."" തന്റെ സമ

📚 Chapters

1 published

Related Stories

💖 More from this Author

സൂസന്റെ യാത്രകൾ 13 [രാജി] by രാജാ ❤️അനന്തഭദ്രം 11❤️ [രാജാ] by രാജാ ❤️അനന്തഭദ്രം 10❤️ [രാജാ] by രാജാ

✨ Same Category

ശ്രീഭദ്രം ഭാഗം 4 [JO] by JO ശ്രീഭദ്രം ഭാഗം 5 [JO] by JO ശ്രീഭദ്രം ഭാഗം 6 [JO] by JO

💬 Comments

View all comments

Loading comment form...

MAcBETH • 2021-03-03 10:01

Bro eppozha varun admin vellom paranjo

❣️രാജാ❣️ • 2021-03-03 10:11

ഇന്നത്തെ Upcoming stories ൽ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്

നല്ലവനായ ഉണ്ണി • 2021-03-02 23:37

Inn varum enn paranjit vanilalo

❣️രാജാ❣️ • 2021-03-03 08:36

ഇന്നലെ അയച്ചു കൊടുത്തിട്ടുണ്ട്.. ഇന്ന് വരും

MAcBETH • 2021-03-03 10:00

Bro eppozha varun admin vellom paranjo

Palarivattom sasi • 2021-03-01 20:30

Raja,part 10 ennu submit cheyum??

❣️രാജാ❣️ • 2021-03-01 21:48

നാളെ..?

Palarivattom sasi • 2021-03-02 05:06

??

❣️രാജാ❣️ • 2021-02-27 21:42

വൈകിയാണെങ്കിലും വായിച്ചതിലും അഭിപ്രായം അറിയിച്ചതിലും സന്തോഷം... നെക്സ്റ്റ് പാർട്ട് രണ്ട് ദിവസത്തിനുള്ളിൽ തരാൻ കഴിയുമെന്നാണ് പ്രതീക്ഷ...

Arakkal Abu • 2021-02-28 09:35

?

സ്ലീവാച്ചൻ • 2021-02-26 16:12

രാജ ബ്രോ, എട്ടാം പാർട്ട് വരാൻ ഒരു gaap വന്നപ്പോൾ ശരിക്കും തുടർന്ന് വായിക്കാനുള്ള ഫ്ലോ പോയതാ. അതോണ്ടാ വായിക്കാൻ ഇത്രയും വൈകിയത്. വായിക്കാതിരുന്നത് മണ്ടത്തരം ആയെന്ന് ഇപ്പൊൾ തോന്നുന്നു. ഈ രണ്ട് പാർടും ത്രില്ലടിപ്പിച്ച് ഒരു പരുവമാക്കി. ഭദ്ര രക്ഷപ്പെടണം എന്ന് തന്നെയാണ് ആഗ്രഹം. അടുത്ത പാർട്ടിനായി വെയ്റ്റിംഗ് ???

❣️രാജാ❣️ • 2021-02-27 21:43

വൈകിയാണെങ്കിലും വായിച്ചതിലും അഭിപ്രായം അറിയിച്ചതിലും സന്തോഷം… നെക്സ്റ്റ് പാർട്ട് രണ്ട് ദിവസത്തിനുള്ളിൽ തരാൻ കഴിയുമെന്നാണ് പ്രതീക്ഷ…

നല്ലവനായ ഉണ്ണി • 2021-02-25 17:50

Broo... ഇപ്പോഴാനാണ് കഥ full വായിച്ചുതീർത്തത്. അടിപൊളി ആയിട്ടുണ്ട്. പിന്നെ ഭദ്രക്ക് ഒന്നും പറ്റില്ലാണ് വിശ്വസിക്കുന്നു സെലിനും. Nxt part വേഗം തരില്ലേ. ❤❤❤❤❤

❣️രാജാ❣️ • 2021-02-27 21:27

നെക്സ്റ്റ് പാർട്ട്‌ രണ്ട് ദിവസത്തിനുള്ളിൽ വരും...?

Octopus ? • 2021-02-25 15:49

ബ്രോ അടുത്ത ഭാഗം വൈകാതെ എത്തുമെന്ന് പ്രതീക്ഷിക്കുന്നു..... ? Pne ഒരു കാര്യം പറയട്ടെ., *ബ്രോ സെലിന് ആദ്യമേ അനന്ദുവിനെ ഇഷ്ടമല്ലേ.... so അനന്ദുവിനു സെലിനെ കൂടി അല്ലേൽ സെലിനെ സ്വീകരിച്ചൂടെ....... (He was Selins first love and that too deep and they are very close too....) So അങ്ങനാ അന്നേൽ ഒരു നല്ല ഒരു ഇത് കിട്ടുവെന്നു..... * NB: ഭദ്രയെ ഒഴിവാക്കി വേണം എന്ന് ആ ഒരു route അല്ല പറഞ്ഞെ..... ഭദ്ര നമ്മള മുത്തല്ലേ ? അവർ മൂന്നുപേരെയും ഒന്നിച്ചു വച്ചുടെ, He will look both of them very well and good...... ബ്രോ ഇത് ഞാൻ എന്റെ ഒരു അഭിപ്രായം പറഞ്ഞതാ pne ബ്രോയുടെ പ്ലാൻ എങ്ങനെ ആണോ അതു പോലെ പോട്ടെ... pne രണ്ടു പാർട്ട്‌ കൂടിയേ ഇനി ഉള്ളു എന്ന് കേട്ടപ്പോ ഒരു നല്ല Happy And Adorable.... ആവട്ടെ എന്ന് തോന്നിയതു കൊണ്ട് പറഞ്ഞതാ...... ?? Pne ബ്രോ സെലിന് മുമ്പ് ഒരു കാര്യം അവനോട് ചോദിക്കുന്നുണ്ട് *കോളേജിൽ വച്ചു അന്ന് പാടിയ ആ പാട്ട് ഒന്ന് പാടിതടുവോ എന്ന് ഈ ഒരു ഇത് കൂടി കൂട്ടി അവളെ അവന് ഭദ്രയുടെ കൂടെ അവന്റെ വീട്ടിലേക് കൂട്ടികൊണ്ട് വന്നൂടെ..... ? Ok Anyways സെലിന് ?അനന്ദു ?ഭദ്ര.... നല്ല രീതിയിൽ ബ്രോ ഒന്ന് എല്ലാം ആക്കിയാൽ മതി...... അപ്പോ waiting for next part ❤️ With Love ?

❣️രാജാ❣️ • 2021-02-27 21:35

//ബ്രോ സെലിന് ആദ്യമേ അനന്ദുവിനെ ഇഷ്ടമല്ലേ…. so അനന്ദുവിനു സെലിനെ കൂടി അല്ലേൽ സെലിനെ സ്വീകരിച്ചൂടെ……. (He was Selins first love and that too deep and they are very close too….) So അങ്ങനാ അന്നേൽ ഒരു നല്ല ഒരു ഇത് കിട്ടുവെന്നു…....: ഭദ്രയെ ഒഴിവാക്കി വേണം എന്ന് ആ ഒരു route അല്ല പറഞ്ഞെ….. അവർ മൂന്നുപേരെയും ഒന്നിച്ചു വച്ചുടെ, He will look both of them very well and good……// സംഗതി കൊള്ളാം.. പക്ഷേ ഇതെല്ലാം എം കെ യേപ്പോലെയുള്ളവരുടെ കഥകളിലെ നടക്കൂ ബ്രോ... അതിന് നല്ല സപ്പോര്ട്ടും കിട്ടും... എന്റെ കഥയിൽ അത്‌ പ്രതീക്ഷിച്ചാൽ നിരാശപ്പെടേണ്ടി വരും... അത്തരം റിലേഷൻഷിപ്പ് ഒന്നും എഴുതി ഫലിപ്പിക്കാനുള്ള കഴിവ് എനിക്കില്ല....?? സെലിനാണ് അനന്തുവിനെ ഇഷ്ട്ടപ്പെട്ടത്,, പക്ഷെ അനന്തുവിന്റെ പ്രണയത്തിന്റെ അവകാശി ഭദ്ര മാത്രമാണ്..

Octopus ? • 2021-02-28 12:44

????? Ok broyude plan pola tanne nadakate...... Waiting for next part...... With Love?

Shan • 2021-02-24 21:38

Bro എന്തായി. അടുത്ത പാർട്ട് എന്നത്തേക്ക് വരും? കഥ ഒരിക്കലും drop ചെയ്യരുതേ... ഒത്തിരി കാത്തിരിക്കുന്നതാണ്... എന്നും നോക്കാറുണ്ട് വന്നിട്ടുണ്ടോ എന്ന്... ഏകദേശം എന്നത്തേക്ക് submit ചെയ്യാൻ പറ്റും bro... അറിയാനുള്ളൊരു curiosity കൊണ്ട് ചോദിക്കുവാണ് ❤

❣️രാജാ❣️ • 2021-02-27 21:39

ഡ്രോപ്പ് ചെയ്യുകയൊന്നുമില്ല ബ്രോ...സപ്പോർട്ട് കുറഞ്ഞത് കൊണ്ട് എഴുതാനൊരു മടി തോന്നുന്നുണ്ട്.... That is actually happening now... ഉടനെ വരും നെക്സ്റ്റ് പാർട്ട്‌... കൃത്യമായ ഒരു ഡേറ്റ് പറയുന്നില്ല...എന്തായാലും അധികം ലേറ്റ് ആകില്ലന്ന് ഉറപ്പ് തരുന്നു...?

MAcBETH • 2021-02-24 14:00

Bro nxt part vegam venam Waiting❤

❣️രാജാ❣️ • 2021-02-24 21:22

സപ്പോർട്ട് കുറഞ്ഞു വരുകയാണ് ബ്രോ... എഴുതാൻ വലിയ താല്പര്യമൊന്നും തോന്നുന്നില്ല.... എന്തായാലും ഡ്രോപ്പ് ചെയ്യില്ല.... രണ്ട് ഭാഗങ്ങൾ കൂടി എഴുതി കഥ പൂർത്തിയാക്കും....സപ്പോർട്ട് തുടരുന്ന നിങ്ങളെപ്പോലെയുള്ള കുറച്ചു പേരുടെയെങ്കിലും വാക്കുകളാണ് ആകെയുള്ള ഒരു പ്രചോദനം... അടുത്ത ഭാഗം താമസിയാതെ തരാം.....?

Palarivattom sasi • 2021-02-21 22:38

Raja bro,seline anantan sweekarikkanam.Badrekku anantanne manasilavum,mattuaarem bodipikanda aavisham illa!!Seline anantanekalum mattu aarkum snehikan aavila tirichum selinum(avallku pande ishtam aarunallo from college). Avalde manasum shariravum anantanu maatram aarikam vidikappetatu(my personal opinion).

❣️രാജാ❣️ • 2021-02-24 14:04

അപ്പോൾ ഭദ്രയെ ഒഴിവാക്കേണ്ടേ....?? അതും അവൾ ഗർഭിണി ആയിരിക്കെ... അനന്തുവിന് അത് സാധിക്കുമോ... ഭദ്രയെ മറന്ന് അനന്തുവിനെ സ്വീകരിക്കാൻ സെലിനും സമ്മതിക്കുമോ...??

Knight rider • 2021-02-21 20:24

ഞാൻ എന്താണ് പറയേണ്ടത് എന്നറിയില്ല, എന്തായാലും കഥ പൊളിച്ചടുക്കി ഒരു രക്ഷയുമില്ല. പ്രതികാരം അത് നായകനും ആവാം, അല്ലാതെ വെറുതെ തല്ലും വാങ്ങിച്ച് പറഞ്ഞയക്കരുത്. എന്തായാലും അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

❣️രാജാ❣️ • 2021-02-21 21:10

'പ്രതികാരം നായകന് മാത്രം മതിയോ??' എന്നാണ് ബ്രോ ഞാൻ ഉദ്ദേശിച്ചത്..?

luka • 2021-02-21 06:51

ബ്രോ ഇപ്പോൾ MK ( മാലാഖയുടെ കാമുകൻ)യുടെ കഥകൾ എന്താ കാണാത്തത് പഴയതും ഇല്ലല്ലോ mk ഇപ്പോൾ വേറെ സൈറ്റിൽ ആണോ കഥ അപ്‌ലോഡ് ചെയുന്നത് എന്ത് പറ്റി എന്ന് പറഞ്ഞു തരാവോ വേറെ സൈറ്റിൽ ആണെകിൽ അത് ഏത് അന്ന് പറയാവോ

❣️രാജാ❣️ • 2021-02-21 21:14

എംകെ യുടെ കഥകൾ ഇപ്പോൾ മുഴുവനും കഥകൾ. കോം ൽ ആണെന്ന് കേട്ടു...ഈ സൈറ്റിൽ ഉള്ള കഥകളെല്ലാം പുള്ളിയുടെ ആവശ്യപ്രകാരം റിമൂവ് ചെയ്തു... ഞാൻ ലാസ്റ്റ് വായിച്ചത് നിയോഗം 2 ആണ്.. പിന്നെ ആളുടെ കഥകൾ വല്ലോം വന്നിട്ടുണ്ടോ എന്ന് എനിക്ക് അറിവില്ല.. ഞാൻ follow up ചെയ്തിട്ടില്ല..

praveen • 2021-02-23 22:17

"" lover " bro yude "" ravanacharidham kannillalo? endhu patti ???

Sreeram Suresh • 2021-02-24 13:58

Athe bro enikku orupad ishtapetta kadha ayirunu lover brode ella kadhaum remove ayi

❣️രാജാ❣️ • 2021-02-24 16:05

ആ കഥയേപ്പറ്റി എനിക്കറിയില്ല ബ്രോ... ഞാൻ വായിച്ചിട്ടില്ല.... റിമൂവ് ചെയ്തോ..??

ചാണക്യൻ • 2021-02-18 15:28

ബ്രോ......കുറച്ചു തിരക്കിൽ ആയിരുന്നു.. ഇപ്പോഴാണ് കഥ വായിക്കാൻ പറ്റിയേ.... ശരിക്കും പറഞ്ഞാൽ വല്ലാത്ത സങ്കടമായി പോയി ഈ പാർട്ട്‌ വായിച്ചപ്പോൾ.... സെലിന് ഒന്നും പറ്റിയില്ലല്ലോ... സമാധാനം ആയി... ഭദ്രയ്ക്കും ഒന്നും സംഭവിക്കാതിരിക്കട്ടെ... അനന്തനും അതു പോലെ തന്നെ... രാജശേഖരൻ സാറിന്റെ എൻട്രി ഞാൻ പ്രതീക്ഷിച്ചിരിന്നു... താഴെ ഒരു കമന്റിൽ കണ്ടു ഉടനെ കഥ തീരുകയാണെന്ന്... എന്തിനാ ബ്രോ പെട്ടെന്ന് തീർക്കുന്നെ... ഏതായാലും ബ്രോയുടെ ഇഷ്ട്ടം പോലെ... sad ending ആവില്ലെന്ന് കരുതുന്നു.... അടുത്ത പാർട്ടിന് എല്ലാ വിധ ആശംസകളും നേരുന്നു ???

❣️രാജാ❣️ • 2021-02-21 21:19

കഥ അവസാനിപ്പിച്ചേ പറ്റു ബ്രോ... വല്ലാത്ത ഒരു ലാഗ് വന്നു... എന്റെ വീഴ്ച തന്നെയാണ്...ഫ്ലോ maintain ചെയ്യാൻ പറ്റിയില്ല...ഒട്ടു മിക്കവർക്കും കഥ മടുത്ത് തുടങ്ങിയിട്ടുണ്ട്..... കുറെ പേർ കഥ മറന്നും പോയി... സപ്പോർട്ടും കുറഞ്ഞു വരുന്നു.... അധികം വെറുപ്പിക്കാതെ അവസാനിപ്പിക്കുന്നതായിരിക്കും നല്ലതെന്ന് തോന്നി... So I decided it finally.. ഇനി രണ്ട് ഭാഗങ്ങൾ കൂടിയേ ഉണ്ടാകൂ...

Gokul • 2021-02-18 02:48

സ്നേഹം മാത്രം❤️❤️❤️

❣️രാജാ❣️ • 2021-02-21 21:20

അത് മതി...??❣️

Octopus ? • 2021-02-17 10:39

ബ്രോ next പാർട്ട്‌ തുടങ്ങിയോ എഴുതാൻ....... Waiting ? With Love ?

❣️രാജാ❣️ • 2021-02-21 21:21

തുടങ്ങിയിട്ടുണ്ട്..?❤️

ഉണ്ണിക്കുട്ടൻ • 2021-02-16 16:38

ബ്രോ, നിങ്ങ ഒരു രക്ഷയും ഇല്ല.ഇന്നലെ രാത്രി ആണ്ഈ കഥ ആദ്യമായി കണ്ണിൽ പെട്ടത്.ആദ്യ പേജ് വായിച്ചപ്പോൾ തന്നെ previous പാർട്ട്‌ തേടി പോയി. ഒറ്റ ഇരിപ്പിൽ വായിച്ചു തീർത്തു. 9ആം പാർട്ട്‌ പേജ് കുറച്ചതു സങ്കടമായി. അതിന്റെ കുറവ് പത്താം പാർട്ടിൽ നികത്തുമെന്നു പ്രതീക്ഷിക്കുന്നു. വരുന്ന പാർട്ടിൽ നടേശാനേ അങ്ങ് തീർത്തേക്കണം. ഒരുപാട് ഇഷ്ട്ടം ❤️.

❣️രാജാ❣️ • 2021-02-21 21:22

അടുത്ത പാർട്ടും മിക്കവാറും പേജ് കുറവായിരിക്കും ബ്രോ... നടേശനെ മാത്രമല്ല കഥയും തീർത്തേക്കാം..??

Palarivattom sasi • 2021-02-15 18:27

Raja bro,bhadrekum vavekkum onnum pattaruthu!! Njamakku athu thangulla!!

❣️രാജാ❣️ • 2021-02-21 21:23

ഇങ്ങനെയൊന്നും പറഞ്ഞ് എന്നെ sed ആക്കല്ലേ ബ്രോ....?

ℝ?????? • 2021-02-14 23:31

ബ്രോ ഞാൻ ഈ രണ്ടാമത്തെ കമന്റ്‌ ഇടുന്നത് സെലിനെ അവര് റേപ്പ് ചെയ്തില്ല എന്ന് ഉറപ്പു വരുത്താൻ ആണ്, കാരണം എനിക്ക് വായിച്ചപ്പോ റേപ്പ് ചെയ്തതായി അങ്ങനെ തോന്നിയില്ല, അവളെ രക്ഷിച്ചിട്ടുണ്ട് എന്ന് ബ്രോ എനിക്ക് റിപ്ലൈ തന്നപ്പോൾ ഞാൻ അവളുടെ മാനത്തിനെയും ജീവനെയും രക്ഷിച്ചു എന്നാണ് ധരിച്ചിരിക്കുന്നെ, അല്ലാതെ ജീവൻ മാത്രം അല്ല, മാനം ആണല്ലോ ഒരു പെണ്ണിന് ഏറ്റവും വലുത്, അപ്പൊ അവളെ അവർ കളങ്കപ്പെടുത്തിയിട്ടില്ലല്ലോ? Please tell me I'm right.

❣️രാജാ❣️ • 2021-02-15 19:30

യെസ് യു ആർ റൈറ്റ്...?

ℝ?????? • 2021-02-15 22:38

??❤️

ചാക്കോച്ചി • 2021-02-14 22:10

സെഡ് ആക്കിക്കളഞ്ഞല്ലോ മച്ചാനെ...... പാവങ്ങൾക്കിട്ട ഇജ്ജാതി പണി കൊടുക്കേണ്ടിയിരുന്നില്ല..... പാവം സെലിൻ.....ഭദ്രയെ ഓർക്കുമ്പോ അതിനേക്കാൾ ടെൻഷൻ..... എത്രയും പെട്ടെന്ന് ഭദ്രയെ രക്ഷിക്കണം..... അല്ലെ കടപ്പുറം ഇളകും മോനെ...... എന്തായാലും കഥ ഉഷാറായ്ക്കണ്.....അടുത്ത ഭാഗങ്ങളിൽ പേജ് കൂട്ടാൻ മറക്കല്ലേ..... കട്ട വെയ്റ്റിങ് ബ്രോ....

❣️രാജാ❣️ • 2021-02-15 19:32

ഒത്തിരി സന്തോഷം ബ്രോ ഈ വാക്കുകൾ കേട്ടതിൽ... അടുത്ത ഭാഗവും കൂടുതൽ പേജ് ഉണ്ടാകാൻ സാധ്യത കുറവാണ്... ലാസ്റ്റ് പാർട്ടിൽ പരിഹരിക്കാം.. സപ്പോർട്ട് തുടരണമെന്ന് റിക്വസ്റ്റ്...

ℝ?????? • 2021-02-14 17:54

എന്റെ മോനെ ?? കവർ ഫോട്ടോ കണ്ടപ്പോ മനുഷ്യന്റെ ഗ്യാസ് പോയി, സെലിന്റെ മൃദദേഹം കൊണ്ട് അനന്തൻ പോകുന്നതാണോ, അതോ ഭദ്രയുടെയോ എന്ന് പേടിച് ഇരിക്കുവായിരുന്നു, അതു കഴിഞ്ഞ് വായിച്ചു തുടങ്ങി സെലിന്റെ അവസ്ഥ കണ്ടപ്പോ അവളെ ജസ്റ്റിൻ നശിപ്പിച്ചു എന്നാണ് കരുതിയെ അതു നടന്നില്ല എന്ന് കണ്ടപ്പോ സമാധാനം ആയി, പിന്നെ ഭദ്രയെ പറ്റി ആയിരുന്നു പേടി, അവളെയും അവര് ഒന്നും ചെയ്തില്ല എന്ന് കണ്ടപ്പോ വീണ്ടും ഒരുപാട് സമാധാനം ആയി, ഹോ ?? എവിടുന്നെങ്കിലും രാജശേഖരൻ സർ രക്ഷിക്കാൻ വരും എന്ന് എനിക്ക് 100% ഉറപ്പായിരുന്നു, കാരണം വേറെ ആരും ഇവിടെ രക്ഷകൻ ആയി വരാൻ ഇല്ലല്ലോ, ബട്ട്‌ അതു ബ്രോ ഈ പാർട്ടിൽ സെലിനെ പീഡിപ്പിക്കാൻ പൊക്കുന്ന സീനിൽ നിർത്തി അടുത്ത പാർട്ടിൽ രാജശേഖർ സാറിനെ കൊണ്ടു വരും എന്നാ കരുതിയെ, കാരണം നിങ്ങ സസ്പെന്സിന്റെ ആള് ആണല്ലോ, ലാസ്റ്റ് പാർട്ടിന്റെ മുൻപത്തെ പാർട്ടിലും, പിന്നെ പ്രതേകിച്ചു ലാസ്റ്റ് പാർട്ടിലേയും എൻഡിങ് വായിച്ചു കിളി പോയി ഇരുന്ന ഞാൻ ഈ പാർട്ടിലും പണി തന്നിരുന്നേൽ നിങ്ങളെ കണ്ട് പിടിച്ചു വെട്ടി കൊന്നേനെ മനുഷ്യ ഹോ.. ? എന്തായാലും സെലിന് ഒന്നും പറ്റിയില്ലല്ലോ എന്ന് കണ്ടപ്പോ ഒരുപാട് സന്തോഷം ആയി, പാവം, അതു കഴിഞ്ഞപ്പോ അല്ലെ സെലിന്റെ ശവശരീരം അല്ല സെലിൻ ബോധം ഇല്ലാതെ ആയപ്പോ എടുത്തോണ്ട് പോയ പിക് ആണ് കവർ ഇട്ടേക്കുന്നെ എന്ന് മനസിലായെ ??? എന്തായാലും അവൾക്ക് ഒന്നും പറ്റിയില്ലല്ലോ, നന്ദി ഒണ്ട് സാറേ നന്ദി ഒണ്ട്, ഇനി ഭദ്രയെ കൂടി രക്ഷപ്പെടുത്തിയ മതി.. ❤️ ഞാൻ പുതിയ പാർട്ട്‌ ഇത്ര പെട്ടെന്ന് പ്രതീക്ഷിച്ചില്ല, എന്റെ ഫ്രണ്ട് വിഷ്ണു പറഞ്ഞപ്പോഴാ ഞാൻ ഇന്ന് മോർണിംഗ് അറിഞ്ഞേ, അപ്പൊ അതിശയിച്ചു പോയി, പിന്നെ 14 പേജ് ഒള്ളു എന്ന് അറിഞ്ഞപ്പോഴാ ബ്രോ സമയം കിട്ടിയപ്പോ എഴുതിയതാണ് മനസിലായെ, സാധാരണം 60 പേജ് ഒക്കെ ഒരു മാസം എടുത്ത് എഴുതി തരാറുള്ള ആൾ അല്ലെ, അതുകൊണ്ട് ഡൌട്ട് അടിച്ചേ, ബട്ട്‌ 14 പേജിൽ എന്നെ ടെൻഷൻ അടിപ്പിച്ചു കൊന്നു കളഞ്ഞു ദുഷ്ടൻ ഹോ.. ? നിങ്ങ ഒരു സൈക്കോ ആണ് ചേട്ടാ, ഒരു അസ്സൽ സൈക്കോ, ടെൻഷൻ അടിപിച്ചു കൊല്ലുന്ന സൈക്കോ.. ?? അപ്പൊ മിസ്റ്റർ സൈക്കോ, നമുക്ക് അടുത്ത പാർട്ടിൽ കാണാം, വിത്ത്‌ ഭദ്ര ഇൻ അനന്തൻസ് സേഫ് ഹാൻഡ്‌സ് ആൻഡ് സെലിൻ ഹോപ്പഫുള്ളി ബാക്ക് ടു നോർമൽ സ്റ്റേറ്റ് പ്ലീസ്...? വീണ്ടും ഒരു മാസ്റ്റർപിസ് നല്കിയതിന് ഒരുപാട് നന്ദി.. ?❤️ ഒരുപാട് സ്നേഹത്തോടെ, രാഹുൽ

❣️രാജാ❣️ • 2021-02-14 21:13

ഈ കവർ ഫോട്ടോ ഇടുന്നതിന് മുൻപ് ഞാൻ കുറെ ആലോചിച്ചിരുന്നു... ഇത് ഇടണോ വേണ്ടയോ എന്നൊക്കെ... കാരണം ഫോട്ടോ കാണുമ്പോഴേക്കും നിങ്ങൾ ഒരു ട്രാജഡി expect ചെയ്യുമെന്ന് ഞാൻ ഉറപ്പിച്ചു....???..ചുമ്മാ ഒരു മനസുഖം....? രാജശേഖർ സാറിന്റെ എൻട്രി നിങ്ങൾ പ്രതീക്ഷിക്കുമെന്ന് ഞാൻ കണക്ക് കൂട്ടിയിരുന്നു... ഞാനാ ക്‌ളീഷേ തെറ്റിക്കാൻ പിന്നെ മെനക്കെട്ടില്ല....ഈ പാർട്ടിൽ ഇടാൻ സസ്പെൻസ് സ്റ്റോക്ക് ഒന്നും ഉണ്ടായിരുന്നില്ല...?? ലാസ്റ്റ് പാർട്ട്‌ വലിയ റെസ്പോൺസ് ഇല്ലാതിരുന്നത് എനിക്ക് മടുപ്പുണ്ടാക്കി..... ലാസ്റ്റ് പാർട്ട്‌ വരാൻ ഒരുപാട് ലാഗ് വന്നതിന്റെ Impact ആണെന്ന് അറിയാം... My mistake.. I was really helpless... ആകെ മൊത്തം ഒരു demotivated ആയി... അതാണ് പേജ് കുറച്ചത്... അടുത്ത ഭാഗവും പേജ് കുറവായിരിക്കും... ആകെ കയ്യിന്ന് പോയി ഇരിക്കുവാണ്....കഥ ഇനി രണ്ട് ഭാഗങ്ങൾ കൂടിയേ ഉണ്ടാകൂ....... ഞാൻ സൈക്കോ ഒന്നുമല്ല കേട്ടോ... വെറും ലോലഹൃദയൻ...?? നിങ്ങളെന്നെ തെറ്റിദ്ധരിച്ചു....? സെലിനെ രക്ഷിച്ചിട്ടുണ്ട്.... ഭദ്രയേയും അനന്തനേയും കൂടി സേഫ് ആക്കാൻ ഞാൻ പരമാവധി ശ്രമിക്കാം... ഉറപ്പൊന്നും തരുന്നില്ല....?? അടുത്ത ഭാഗം ഈ മാസം തന്നെ ഉണ്ടാകും...

Kamukan • 2021-02-15 11:12

Athu kettal mathi angane demotivate akaelle

❣️രാജാ❣️ • 2021-02-15 19:33

???