0%

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments

Loading comment form...

Nikhil • 2025-08-14 11:33

Bro nxt part eppo varum still waiting... In 2025🥲

രാജാ • 2026-05-15 13:15

next part illa bro.

Ram • 2024-12-10 04:43

Hi am Rahul Nice Story.... I love it Am a content creator How can i contact you.... I like to talk to you

The Wolverine • 2021-03-25 14:12

ബ്രോ Climax ന് വേണ്ടി കട്ട Waiting ആണ് ഇന്ന് അടുത്ത ഭാഗം ഇണ്ടാവോ ♥♥♥

❣️രാജാ❣️ • 2021-03-25 16:58

ഇന്ന് ചിലപ്പോൾ വന്നേക്കാം... ഞാൻ രാവിലെ അയച്ചു കൊടുത്തിട്ടുണ്ട്...

The Wolverine • 2021-03-25 17:56

Okay Bro ♥♥♥

Arakkal Abu • 2021-03-24 10:09

Enthayi bro.. Ennn undavo

❣️രാജാ❣️ • 2021-03-25 09:13

അയച്ചു കൊടുത്തിട്ടുണ്ട് ബ്രോ..ഇന്ന് വരുമെന്ന് പ്രതീക്ഷിക്കുന്നു...?

Abhishek • 2021-03-22 14:56

സ്നേഹം മാത്രം ❤️❤️❤️

❣️രാജാ❣️ • 2021-03-23 10:09

???❣️

മൃത്യു • 2021-03-22 09:49

മച്ചാനേ climax ഈ മാസം ഉണ്ടാകുമോ? എഴുതിക്കഴിഞ്ഞോ? എന്തേലും ഒരു അപ്ഡേറ്റ് താ brooo

❣️രാജാ❣️ • 2021-03-22 14:57

രണ്ട് ദിവസത്തിനുള്ളിൽ വരും ബ്രോ...

kannan • 2021-03-22 02:07

Ente ponnu bro onnonnara sadanam anu oru rakshayum illa. Adutha part

❣️രാജാ❣️ • 2021-03-22 20:42

അടുത്ത പാർട്ട് ക്ലൈമാക്സ്‌.. ഉടനെ വരും..

MAcBETH • 2021-03-21 14:03

ഞാൻ already ലൈക്‌ ചെയ്തതാണ് പക്ഷെ വീണ്ടും വന്നു നോക്കുമ്പോൾ ലൈക്‌ ചെയ്തത് പോകും എന്താ reason?

❣️രാജാ❣️ • 2021-03-22 20:43

അറിയില്ല ബ്രോ...

Octopus ? • 2021-03-21 13:49

Next part ....?

❣️രാജാ❣️ • 2021-03-22 20:44

ഉടനെ വരും... എഴുത്ത് ഇടയ്ക്ക് ബ്ലോക്കായി....

Palarivattom sasi • 2021-03-17 17:07

Raja,part 11 climax eppol pratikshikam?? Pine please sad ending akkale eppozhum parayana pole bhadrekum vavekkum onnum varauthalle!! Pinne raja views and like kurayunatu aa delay vannatukondu aayirikum athukondu thangalude morale kalayende oru avishyavum illa!! Pinne even after anandabhadram expecting a super story like this from you???

❣️രാജാ❣️ • 2021-03-22 20:48

ക്ലൈമാക്സ്‌ പാർട്ട് ഉടനെ വരും ബ്രോ... ലൈക്‌ കുറഞ്ഞു വരുന്നത് സങ്കടം തന്നെയാണ്... എന്നാലും കഥ പൂർത്തിയാക്കും.... അനന്തഭദ്രം കഴിഞ്ഞ് എഴുതാൻ ഒരു തീം മനസ്സിലുണ്ട്...ക്‌ളീഷേ തന്നെയാണ്... തുടർക്കഥ ആയിരിക്കും അതും..സമയം അനുവദിക്കും പോലെ എഴുതിയിടാം..... ഇപ്പോൾ കുറച്ച് തിരക്കിലാണ്...

GARUDA • 2021-03-22 21:28

Waiting for climax n your new story!!

മാരാർ • 2021-03-15 13:31

തൊരപ്പൻ തങ്ങളുടെ സംശയം കഥ വായിക്കുമ്പോൾ തീരുന്നതാണ് ആദ്യം തങ്ങൾ കഥ മുഴുവനായി വായിച്ചു തീർക്കാൻ ശ്രെമിക്കു എന്നിട്ടും തങ്ങൾക്ക് സംശയങ്ങൾ ഉണ്ടെങ്കിൽ ചോദിക്കും.. താങ്കൾ ഇങ്ങനെ ഒരേ കാര്യം ഒരുപാട് തവണ ചോദിച്ചാൽ അദ്ദേഹത്തിന് മടുപ്പ് തോന്നാൻ സാധ്യത ഉണ്ട്. അദ്ദേഹത്തിന്റെ മനോവികാരം കൂടെ പരിഗണിക്കാൻ ശ്രെമിക്കണം കുറ്റപ്പെടുത്താനോ ആക്ഞാപിക്കാനോ വന്നതല്ല വെറുതെ പറഞ്ഞുവെന്നേയൊള്ളു

❣️രാജാ❣️ • 2021-03-22 20:49

ലവൻ വെറുപ്പിച്ചു കയ്യിൽ തന്നു... മനുഷ്യൻ ഇത്രയും സെൻസിറ്റീവ് ആകാൻ പാടില്ലാ...

Octopus ? • 2021-03-13 20:00

ബ്രോ എവിടവരെ ആയി..... ഞങ്ങൾ കാത്തുനിൽകുവാ ടാ.... ? We are waiting... ?❣️ With Love ?

❣️രാജാ❣️ • 2021-03-14 22:54

എഴുതുന്നുണ്ട്.. ഈ വീക്ക്‌ എന്റിൽ തരാം...

Octopus ? • 2021-03-18 22:59

Ok

Vshnu • 2021-03-13 19:41

നന്നായിട്ടുണ്ട് ബ്രോ ഈ ഭാഗം . ഞാൻ കരുതിയത് അനന്ദു അവരെ വല്ലതും ചെയ്യും എന്നായിരുന്നു , പക്ഷെ ഭദ്ര ചെയ്തത് ആണ് മനസ്സിൽ കുറച്ചു കുടി ആഴത്തിൽ പതിഞത് . ???

❣️രാജാ❣️ • 2021-03-14 22:55

നല്ല വാക്കുകൾക്ക് നന്ദി ബ്രോ.. ?

Knight rider • 2021-03-10 08:07

ഒന്നും പറയണ്ട അടുത്ത പാർട്ട് വേഗം തന്നെ തരണം, ഇല്ലെങ്കിൽ എൻ്റെ തനി കൊണം നിങ്ങൾ അറിയും

❣️രാജാ❣️ • 2021-03-12 19:54

ഓരോ പാർട്ടും കഴിയുന്തോറും ലൈക്കും സപ്പോർട്ടും കുറഞ്ഞു വരുകയാണ്...അത്‌ കാണുമ്പോൾ തന്നെ എഴുതാനൊരു മടുപ്പ് ഫീൽ ചെയ്യും..

മൃത്യു • 2021-03-09 21:58

സൂപ്പറായിട്ടുണ്ട് bro ഇപ്പോളാണ് കഥവായിച്ചത് എക്സാം ഒക്കെയായിരുന്നു അടുത്തഭാഗം ക്ലൈമേക്സ് എന്ന് ഓർക്കുമ്പോൾ വിഷമം തോന്നുന്നു ഭദ്രയുടെ character development സൂപ്പറായിട്ടുണ്ട് Climax എന്നക്ക് പ്രേതിക്ഷിക്കാം

❣️രാജാ❣️ • 2021-03-12 19:55

ക്ലൈമാക്സ്‌ എഴുതുന്നുണ്ട് ബ്രോ.. ഡേറ്റ് ഞാൻ അറിയിക്കാം..

Thorappan • 2021-03-09 19:13

Sorry bro ഞാൻ അങ്ങനെ ഉദ്ദേശിച്ചല്ല Pattumenkil ഇതിന്‌ മാത്രം bro യില്‍ നിന്ന് വ്യക്തമായ മറുപടി പ്രതീക്ഷിക്കുന്നു ഇതിനും ഉത്തരം thannal മതി bro 10 part വരെ ഉള്ള അവളുടെ ജീവിതം എടുത്താൽ അവളുടെ കന്യകാത്വം കവര്‍ന്നു seel പൊട്ടിച്ചത് aanandhu തന്നെയല്ലേ?? .. അവളുടെ ജീവിതത്തില്‍ അവളെ aanandhu മാത്രം അല്ലെ kalichittullu?? വ്യക്തം ആയി അങ്ങയുടെ ഉത്തരം അറിയാൻ താല്‍പര്യം ഉണ്ട്

❣️രാജാ❣️ • 2021-03-09 22:13

അതെ സുഹൃത്തെ.. ഭദ്രയുടെ സീലും ലോക്കും എല്ലാം പൊട്ടിച്ചത് അനന്തുവാണ്.. അനന്തു മാത്രമാണ്...?

Thorappan • 2021-03-10 07:19

OK bro യെ ഞാൻ ഇനി ശല്യം ചെയ്യില്ല tnx

Alvin • 2021-03-09 15:44

Bro bakki eppozha ഇതിന്റെ pdf കൂടി വേണം

❣️രാജാ❣️ • 2021-03-09 17:26

ലാസ്റ്റ് പാർട്ട്‌ എഴുതി തുടങ്ങിയിട്ടുണ്ട്.. ഒരാഴ്ചയ്ക്കുള്ളിൽ തരാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു...pdf കുട്ടേട്ടനാണ് prepare ചെയ്ത് അപ്‌ലോഡ് ചെയ്യാറുള്ളത്...

Thorappan • 2021-03-09 10:29

അതും കൂടാതെ കന്യ ചര്‍മ്മം പൊട്ടിച്ച് എന്നും മുറിവ് ഒന്നും കണ്ടില്ലെന്നും പറയുന്നുണ്ട് അതെല്ലാം ane bro സംശയം ഉണ്ടാവാന്‍ കാരണം അത് കൊണ്ട്‌ ഇതിനും ഉത്തരം thannal മതി bro 10 part വരെ ഉള്ള അവളുടെ ജീവിതം എടുത്താൽ അവളുടെ കന്യകാത്വം കവര്‍ന്നു seel പൊട്ടിച്ചത് aanandhu തന്നെയല്ലേ?? .. അവളുടെ ജീവിതത്തില്‍ അവളെ aanandhu മാത്രം അല്ലെ kalichittullu??

❣️രാജാ❣️ • 2021-03-09 17:50

ബ്രോ കന്യാചർമ്മം എന്ന് പറയുന്നത് ശരീരത്തിലെ ഒരു അവയവം ഒന്നുമല്ലല്ലോ... അത്‌ നഷ്ട്ടപ്പെടുമ്പോൾ അങ്ങനെ ഒരു മുറിവൊന്നും ഉണ്ടാകണമെന്നില്ല...അത്‌ വളരെ മൃദുവായ ഒന്നാണ്.. ടിഷ്യൂ പേപ്പർ പോലെയുള്ള ഒരു ആവരണം മാത്രം...ആദ്യസംഭോഗത്തിലൂടെ മാത്രമല്ല ഒരു പെൺകുട്ടിയുടെ കന്യാചർമ്മം ഭേദിക്കപ്പെടുക...ദേഹധ്വാനം കൂടുതലുള്ള പ്രക്രിയകളിൽ, ജോലികളിൽ ഏർപ്പെടുന്നവരിൽ അത്‌ അങ്ങനെയുള്ള സമയത്ത് നഷ്ട്ടപ്പെടാം.... ഉദാഹരണത്തിന് പറയുകയാണെങ്കിൽ കായികഇനങ്ങളിൽ പങ്കെടുക്കുന്ന പെൺകുട്ടികളിൽ മേൽപറഞ്ഞത് പോലെ സംഭവിക്കാനുള്ള സാധ്യത ഏറെയാണ്.....അത്‌ കൊണ്ട് ആദ്യമായി സെക്സിൽ ഏർപ്പെടുമ്പോൾ മുറിഞ്ഞില്ല,,ചോര വന്നില്ല എന്നൊന്നും പറഞ്ഞ് ഒരു പെൺകുട്ടിയുടെ പരിശുദ്ധിയെയും അഭിമാനത്തെയും ചോദ്യം ചെയ്യരുത്.. ഈ കാര്യത്തിലുള്ള ബ്രോയുടെ കാഴ്ചപ്പാട് തെറ്റാണെന്നു തോന്നിയത് കൊണ്ടാണ് ഞാൻ ഇത്രയും പറഞ്ഞത്.. If I'm wrong, pardon me... കഥയിൽ ആദ്യമായി സെക്സ് ചെയ്തപ്പോൾ ഭദ്രയ്ക്ക് ബ്ലീഡിങ് ഉണ്ടായെന്നും അവൾക്ക് അസഹനീമായ വേദനയനുഭവപ്പെട്ടതായും ഞാൻ സൂചിപ്പിച്ചിട്ടുണ്ട്... അത്‌ കൊണ്ട് ബ്രോയുടെ ചോദ്യത്തിനുള്ള ഉത്തരം കിട്ടിയെന്ന് ഞാൻ കരുതുന്നു... പിന്നെ കഥ ഓടിച്ചു വായിക്കുന്നതും വിശദമായി വായിക്കുന്നതും നിങ്ങൾ വായനക്കാരുടെ ഇഷ്ട്മാണ്... എന്നാലും എഴുത്തുക്കാരനെന്ന നിലയിൽ എനിക്കൊരു അപേക്ഷയുണ്ട്...'നിങ്ങളുടെ സമയം അനുവദിക്കുമെങ്കിൽ താല്പര്യമെടുമെങ്കിൽ മാത്രം കഥ വായിക്കുക,, എന്നിട്ട് അഭിപ്രായങ്ങൾ അറിയിക്കുക ചോദ്യങ്ങൾ ചോദിക്കുക.... ഒരു "predetermined mindset" വച്ച് കഥയെ സമീപിക്കാതിരിക്കുക... അല്ലെങ്കിൽ നിങ്ങൾ നിരാശപ്പെടേണ്ടി വരും... ഓരോ പാർട്ട് കഴിയുന്തോറും കഥയുടെ സപ്പോർട്ട് കുറഞ്ഞു വരുകയാണ്... അതിന് മേൽപ്പറഞ്ഞതും ഒരു കാരണമാണെന്ന് എനിക്ക് തോന്നുന്നു... കഥയിൽ ഞാൻ പറയാത്തത് നിങ്ങൾ അനുമാനിക്കേണ്ട കാര്യവും ഇല്ലെന്ന് ഞാൻ ബോധിപ്പിക്കുന്നു....? കൂടുതൽ എന്തെങ്കിലും അറിയാനുണ്ടെങ്കിൽ ചോദിക്കാം...

മാരാർ • 2021-03-15 13:22

എനിക്ക് ചോയ്ക്കാൻ ഉണ്ടെങ്കിലോ ???

Thorappan • 2021-03-08 22:34

വേറെ ഒന്നുമില്ല bro 10 part അവസാന ഭാഗം കുറച്ച് ഞാന്‍ ഓടിച്ചു നോക്കുകയായിരുന്നു അവളെ നടേശന്‍ ജോർജ്ജ് എന്നിവർ തട്ടിക്കൊണ്ടു pokunnallo അത് കൊണ്ടാണ് അങ്ങനെ ഒരു സംശയം വന്നത്.. അത് കൊണ്ട്‌ താഴെ ചോദിച്ച ചോദ്യത്തിന്‌ കൂടി ഉത്തരം thannenkil ആശ്വാസം ആയേനെ

Thorappan • 2021-03-08 19:41

10 part വരെ എത്തിയില്ല bro But അറിയണം എന്നൊരു തോന്നല്‍ 10 part തീരുന്നതുവരെ bhadraye ജീവിതത്തില്‍ aanandhu മത്രമേ kalichittullo?? ഇതിനും കൂടി reply thannal പിന്നെ ഞാൻ bro യെ ശല്യം ചെയ്യില്ല