← Back to ❤️അനന്തഭദ്രം 11❤️ [രാജാ]

Comments

❤️അനന്തഭദ്രം 11❤️ [രാജാ] · approved reader discussion

Suresh • 2024-07-13 22:12

Super anu bro

കുമ്പിടി • 2024-10-03 17:18

ദേവരാഗം എന്ന സ്റ്റോറിയിൽ ചെറിയ ഒരു ചേഞ്ച്‌....

Palarivattom sasi • 2022-09-30 00:56

Bro,matrugeetam enna full upload cheyunne??

Palarivattom sasi • 2023-03-01 22:52

Raja bro ningalum scoot ayale?? Ippo pazhe authors aarum ivide illa athil ningalum koode enthuchayan99 Ee matrhrugeetam engilum onnu complete cheytitu poyikude?? Expecting atleast a reply!!

Arjun Rajendran • 2024-10-03 17:18

ദേവരാഗം എന്ന സ്റ്റോറിയിൽ ചെറിയ ഒരു ചേഞ്ച്‌....

ത്രിലോക് • 2022-09-09 17:13

മുത്തെ രാജാ ??? സുഖമാണോ

❣️രാജാ❣️ • 2022-09-15 15:39

സുഖം ബ്രോ ❤️ Hope you are also going good ?

K. P. Ummer • 2022-07-27 11:45

bro why you delete mathrugeetham

❣️രാജാ❣️ • 2022-09-15 15:39

എഡിറ്റ്‌ ചെയ്ത് സിംഗിൾ പാർട്ട്‌ ആയി ഇടാം ബ്രോ

Darkłøvĕř • 2022-07-25 16:33

Bro matte story delete akkalle?

❣️രാജാ❣️ • 2022-09-15 15:40

Aa story varum bro

Palarivattom sasi • 2023-03-01 22:50

Raja bro ningalum scoot ayale?? Ippo pazhe authors aarum ivide illa athil ningalum koode enthuchayan ??? Ee matrhrugeetam engilum onnu complete cheytitu poyikude?? Expecting atleast a reply!!

samson • 2022-07-25 11:13

എടൊ താന്‍ എന്തിനാ mathrugeetham delete ആക്കിയത് മികച്ച ഒരു കഥ ആയിരുന്നു

❣️രാജാ❣️ • 2022-09-15 15:40

Sorry bro edit cheythu idam story

Boyd • 2022-07-25 10:37

Bro where is mathrugeetham?

Boyd • 2022-07-25 10:39

Please bring it back ??

❣️രാജാ❣️ • 2022-09-15 15:41

Sure bro ?

SPIDER BOY • 2024-08-19 12:20

Super

അനന്ത കൃഷ്ണൻ • 2022-07-17 19:16

ഒരൊറ്റ കാര്യം മാത്രേ ചോദിക്കാനും പറയാനും ഉള്ളൂ. ഇതിലെ adultry സീൻ ഒഴിവാക്കി ഇത് ഒരു സ്ക്രിപ്റ്റ് ആക്കി ഒരു ഫിലിം ആക്കികുടെ.... ഒരുപാടൊരുപാട് ഇഷ്ട്ടപെട്ടു.... Imagine ചെയ്യുകയും കൂടെ ചെയ്ത് വായിച്ചത് കൊണ്ട് ഒരു ഫിലിം ആയിത്തന്നെ ബിഗ് സ്ക്രീനിൽ കാണാനൊരു ആഗ്രഹം... Try ചെയ്ത് നോക്കികുടെ

❣️രാജാ❣️ • 2022-07-18 13:01

ഒരു സിനിമയാക്കാനുള്ള സ്റ്റഫ് ഒക്കെ ഇതിലുണ്ടോ ബ്രോ...?? As a writer I have no much confidence about that.. Anyway it is really a pleasure to see this comment✨️

അനന്ത കൃഷ്ണൻ • 2022-07-20 12:23

ഈ സ്റ്റോറി ത്രെഡ് വേറെ ഏതെങ്കിലും കഥയിൽ നിന്ന് inspired ആയി എഴുതിയതാണോ??? വേറെ ഒരു കഥ same thread

❣️രാജാ❣️ • 2022-09-15 15:43

Yes bro ദേവരാഗം..but Ezhuthi vannappol accidental aayi sambavichathaanu.. 5th part similarity und.

അനന്ത കൃഷ്ണൻ • 2022-07-20 12:24

ഒരു ഫാമിലി movie ആക്കാനുള്ള എല്ലാ സ്റ്റഫ്ഫും ഇതിൽ ഉണ്ട് bro

❣️രാജാ❣️ • 2022-09-15 15:43

✨️✨️✨️

samson • 2022-07-25 12:26

എന്നാലും രാജാ താന്‍ എന്തിനാ ആ കഥ ഉപേക്ഷിച്ചത്

❣️രാജാ❣️ • 2022-09-15 15:44

ഉപേക്ഷിച്ചിട്ടില്ല bro

ㅤആരുഷ്ㅤ • 2022-07-14 20:44

മനസ്സ് നിറഞ്ഞു അതെ പോലെ കണ്ണും ❤️? അവസാനം ആ ലാസ്റ്റ് 4 പേജസ് മനസ്സ് ഒന്ന് പിടിച്ച് കുലുക്കി!!അരുതാത്ത് വല്ലോം സംഭവിച്ചുവെന്ന് പേടിച്ച് പോയി.പക്ഷേ അങ്ങനെ ആയില്ല അവസാനം ✨ സന്തോഷം മാത്രം ? നല്ലൊരു കഥയായിരുന്നു ? വായിക്കാൻ വളരെ ഏറെ വയികിപോയി ? ?

❣️രാജാ❣️ • 2022-07-15 14:35

വായിച്ചതിലും അഭിപ്രായം അറിയിച്ചതിലും ഒത്തിരി സന്തോഷം ?

Athul • 2022-07-14 02:20

വളരെ നന്നായിട്ടുണ്ട് ബ്രോ വളരെ നല്ല അവതരണം ഒരുപാട് ഇഷ്ട്ടമായി അതുപോലെ തന്നെ ഒരുപാട് ചിന്തിപ്പിക്കുകയും ചെയ്തു ❤ അതേപോലെ രണ്ടുപേരും ഒരുപാട് കരയിപ്പിക്കുകയും ചെയ്തു ❤ നന്നായിട്ടുണ്ട് ❤ സ്നേഹം മാത്രം ?❤

❣️രാജാ❣️ • 2022-07-15 14:35

Thanks bro ❣️✨️

റിജോ • 2022-06-06 10:58

????

❣️രാജാ❣️ • 2022-07-05 22:20

?

The_Conqueror • 2022-04-27 16:28

Onnum Parayanilla Raja nee thannae Rajavu..oru romantic thriller story..With great pleasure I am saying waiting for your next story..You Had a Trademark..and I loved it With Love❤ The_Conqueror

❣️രാജാ❣️ • 2022-05-01 11:30

Thanks for the words ❤️

Abhishek • 2022-04-09 22:03

ബ്രോ അങ്ങനെ പറയരുത് ബ്രോയുടെ തിരക്കുകൾ ഒഴിഞ്ഞു സമയം കിട്ടുമ്പോ ഇതുപോലൊരു കഥ ഇനിയും എഴുതിക്കൂടെ

Abhishek • 2022-04-06 15:09

Ezuthunnegil ithupoloru kadha ezuthanam

Abhishek • 2022-04-06 15:09

Bro enna adutha kadha ezhuthunne

❣️രാജാ❣️ • 2022-04-09 17:37

ഇനിയൊരു കഥ ഉണ്ടാകാൻ സാധ്യത കുറവാണ് ബ്രോ..

Abhishek • 2022-03-27 08:10

Bro amma oru Kodichiya broyude kadhayano ini varam pokunne

❣️രാജാ❣️ • 2022-03-27 14:07

നോ,അത് ഞാൻ അല്ല

Achu • 2022-03-15 17:03

Evide vann choikkunnathukond onnum thonnalle..nammade doctorootty story ippo kanunnillello…ananthabhadravum doctorootty okke aarnn ente favs..doctorootty ippo kanannilla.?

❣️രാജാ❣️ • 2022-03-17 22:36

അറിയില്ല ബ്രോ what happened to that story.. ഞാൻ ആ കഥ വായിച്ചിട്ടില്ല..

Abhishek • 2022-03-06 14:54

Adutha kadha enna bro

❣രാജാ❣ • 2022-03-11 10:44

ഇനിയൊരു കഥ, സാധ്യത കുറവാണ് ബ്രോ ..

മണവാളൻ • 2022-03-05 12:44

രാജ ബ്രോ, ഞാൻ ഇതിന്റെ അഞ്ചാം ഭാഗത്തിൽ ഒരു കമന്റ് ഇട്ട്ടട്ടുണ്ടായിരുന്നു അതിയിൽ ചെറിയ ഒരു തിരുത്, മറ്റൊരു കഥക്ക് ഈ കഥയുമായി സാമ്യം ഉണ്ട് എന്ന് പറഞ്ഞില്ലേ അത് ശെരിയാ പക്ഷെ ഈ കഥ ഇറങ്ങി ഒരു വർഷം കഴിഞ്ഞാ ആ കഥ ഇറങ്ങിയത് "ദേവരാഗം " ചില സന്ദര്ഭങ്ങൾക് മാത്രേ സാമ്യം ഒള്ളു എന്ന് കരുതി കോപ്പി പേസ്റ്റ് അല്ലാട്ടോ. അതും നല്ലൊരു കഥയാണ്. ആനന്ദഭദ്രം എനിക്ക് ഇഷ്ടായി. കളി വരുന്ന ഭാഗം ഒക്കെ ഞാൻ സ്കിപ് ചെയ്തു, എന്തോ എനിക് വായിക്കാൻ തോന്നിയില്ല, പാഷേ മൊത്തത്തിൽ കഥ അടിപൊളി. ❤❤ സ്നേഹത്തോടെ മണവാളൻ

❣രാജാ❣ • 2022-03-11 10:58

അഞ്ചാം പാർട്ടിലെ സന്ദർഭങ്ങൾ മാത്രമേ സാമ്യം ഉള്ളൂ ..എഴുതി വന്നപ്പോൾ യാദൃശ്ചികമായി സംഭവിച്ചതാണ് ..ബട്ട് കഥ ത്രൂ ഔട്ട് കോപ്പി ആണെന്ന പോലെയാണ് കൂടുതൽ പേരും കമന്റ് ഇട്ടതു...അന്നേ വിശദമായി മറുപടി ഇട്ടതാണ് ആരോപണങ്ങൾക്കു...എന്തായാലും കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം......

BUTTERFLY SIMON ? • 2022-01-31 14:49

ഇപ്പോൾ ഈ സ്റ്റോറി വായിക്കുന്നവർ ഇണ്ടോ ? പിന്നെ രാജാണ്ണാ 2020കളിൽ ഞാൻ ഈ ഫീൽഡിൽ ഉണ്ടായിരുന്നെകിലും ഈ സ്റ്റോറി മാത്രം മിസ്സ്‌ ചെയ്തു അത് ഇപ്പോൾ വലിയ വിഷമം ഉണ്ട് സാരമില്ല ഇപ്പൊ വായിക്കാൻ പറ്റിലോ ? (തൃശ്ശൂർ-കുന്നംകുളം റൂട്ടിൽ കേച്ചേരിയിൽ ആണ് അവന്റെ വീട്.. )ഈ കേച്ചേരിയിൽ ആണ് എന്റെ വീട് പിന്നെ ഈ സ്റ്റോറി നടക്കുന്നത് തൃശ്ശൂരിൽ ആണല്ലോ നമ്മുടെ നാട് ❤ അത് പോലെ ഈ ശ്രീ കൃഷ്ണ കോളേജ് നമുക്കു അറിയാം അപ്പൊ ബ്രോന്റെ വീട് ഇവിടെ എവിടെ ആണ് അപ്പൊ ഭാഗ്യം ഉണ്ടെങ്കിൽ നമുക്കു മീറ്റ് ചെയ്യാം ? അപ്പൊ സ്റ്റോറി ഞാൻ വായിച്ചു തുടങ്ങുന്നേ ഒള്ളൂ മെസ്സേജ് കണ്ടാൽ റിപ്ലൈ തരണേ ? അപ്പൊ ഞാൻ ഫുൾ വായിക്കട്ടെയെ.. അപ്പൊ സ്നേഹത്തോടെ butterfly Simon ?

❣️രാജാ❣️ • 2022-02-08 22:54

Thanks for your love and support ? Iam belongs to kunnamkulam.. Now working in UAE..

ലക്കി ബോയ് • 2022-03-02 01:36

ഞാനും kkm ആണ് ബ്രോ

❣രാജാ❣ • 2022-03-11 11:02

??

Your Big Fan • 2022-03-04 03:41

bro... njanum kkm aan.. marathamcode aan veed ?

❣രാജാ❣ • 2022-03-11 11:01

മരത്തംകോട് ആണോ ?? തൊട്ടടുത്തണേ എന്റെയും നാട് ....???

Devin carlos • 2021-10-24 14:31

Ishtayi❤❤ Iniyum nalla story ayittu varanee??

❣️രാജാ❣️ • 2021-10-27 13:45

ശ്രമിക്കാം ബ്രോ.. ? Thanks for the comment ?

Vishnu • 2021-12-11 19:25

ഇനിയും നല്ല കഥയുമായി വരണം ❤️❤️❤️❤️❤️

❣️രാജാ❣️ • 2022-02-13 14:50

❤️❤️❤️

Theon • 2021-12-31 23:50

Bro nalla adipoli kadha oru romantic thriller cinema kanda feel, veendum nalla nalla kadhakal ezhuthuka With love -THEON

❣️രാജാ❣️ • 2022-02-13 14:50

ശ്രമിക്കാം ബ്രോ.. സപ്പോർട്ടിനു നന്ദി ??

ആന പ്രാന്തൻ • 2021-10-07 23:09

ഇഷ്ടായി..... ❤️..... ഒരുപാട് ഇഷ്ടായി.... അനന്തനും ഭദ്രയും കൂടെ കരയിപ്പിച്ചു കളഞ്ഞു ബ്രോ..ഇത്രയും നല്ല കഥ എഴുതിയ രാജക്ക്‌.... നന്ദി..... ? വീണ്ടും പ്രതീക്ഷിക്കുന്നു ??❤️ എന്ന് സ്വന്തം ആന പ്രാന്തൻ

❣️രാജാ❣️ • 2021-10-10 10:24

അഭിപ്രായം അറിയിക്കാൻ കാണിച്ച മനസ്സിന് ഒരുപാട് നന്ദി... ? ഒത്തിരി സന്തോഷം ?

Inked97 • 2021-09-22 00:55

എത്ര തവണ വായിച്ചാലും വിരസത ഇല്ലാത്ത വളരെ മനോഹരമായ കഥ നാളുകൾക്ക് ശേഷം ഇന്നലെയും ഇന്നീസമയം വരെ കൊണ്ട് കഥ ഒന്നുടെ ഒന്ന് വായിച്ചു തീർത്തു.. ! എന്താ പറയണ്ടെന്ന് അറിയില്ല ഈ കഥ വായിക്കുമ്പോൾ ഒരു പ്രേത്യേക ഫീൽ ആണ്.. ?

❣️രാജാ❣️ • 2021-09-23 11:04

ഒരുപാട് സന്തോഷം നൽകുന്ന വാക്കുകൾ ❣️ മനസ്സ് നിറയെ സ്നേഹം... ?

മാക്കാച്ചി • 2021-09-07 22:10

ബ്രോ, ബുദ്ധിമുട്ടാണന്നു അറിയാം എന്നാലും ഒരു തുടർകഥ കൂടി എഴുതിക്കൂടെ കാത്തിരിക്കാൻ തയാറാണ്, പറ്റുമെങ്കിൽ ഒന്ന് ശ്രേമിക്കു ബ്രോ.. തുടർക്കഥ വായിക്കുന്ന ഫീൽ ചെറുകഥ വായിക്കുമ്പോൾ കിട്ടില്ല അതുകൊണ്ടാണ് ഒന്ന് ശ്രേമിക്കാൻ പറഞ്ഞത്. പ്ലീസ്.. എന്ന്: . മാക്കാച്ചി

❣️രാജാ❣️ • 2021-09-09 21:43

തുടർക്കഥ എഴുതലൊക്കെ വല്ല്യ പണിയാണ് ബ്രോ..... ഇപ്പോൾ അതിനൊന്നും പറ്റിയ ഒരു സാഹചര്യവുമല്ല... അതോണ്ടാ.....മുൻപ് എഴുതിയ ഒരു കഥ ഡ്രാഫ്റ്റിൽ കിടപ്പുണ്ട്... അത് ഞാൻ രണ്ട് പാർട്ട്‌ ആയിട്ട് ഇവിടെ ഇടുന്നുണ്ട് ?

മാക്കാച്ചി • 2021-09-11 18:26

സാഹചര്യം ഉണ്ടായാൽ എഴുതണേ.. ?

❣️രാജാ❣️ • 2021-09-23 11:04

ശ്രമിക്കാം ബ്രോ ?

Mridhul • 2021-08-22 03:27

♥️♥️

❣️രാജാ❣️ • 2021-08-22 10:56

???

മാക്കാച്ചി • 2021-08-11 21:35

Bro pdf aakko

❣️രാജാ❣️ • 2021-08-12 20:14

സെറ്റാക്കാം ബ്രോ... ഓണത്തിന് തരാം??

മാക്കാച്ചി • 2021-08-16 09:20

Bro vere oru story koodi ezhuthumo Plees athra നല്ല എഴുത്തു ആണ് ശെരിക്കും മിസ്സ്‌ ചെയുന്നു

❣️രാജാ❣️ • 2021-08-17 20:03

ഇപ്പോൾ എഴുതാൻ പറ്റിയ ഒരു സാഹചര്യമല്ല ബ്രോ... സമയം അനുവദിക്കുന്നതിനനുസരിച്ചു ഇനിയും എഴുതും... ഇനിയൊരിക്കലും തുടർക്കഥ ഉണ്ടാകില്ല.... ലാസ്റ്റ് എഴുതിയ പോലെ Only single part stories... ചിലപ്പോൾ അപ്പുറത്ത് കഥകളിലായിരിക്കും എഴുതിയിടുക...

Abhijith • 2021-07-03 15:51

Kadha polichu bro ippozhanu ee kadhayileku ethiyathu and vere level feel ithreyum nalla oru kadha thannathinu thanks With love ❤️❤️

❣️രാജാ❣️ • 2021-07-04 20:35

Thanks Bro ?

Story lover ? • 2021-06-16 20:46

പ്രണയത്തിന്റെയും രതിയുടെയും ഒരു കലവറ Superb ബ്രോ ???

❣️രാജാ❣️ • 2021-06-18 15:10

Thanks for the comment..?

Askar • 2021-06-12 02:52

Adipoli kadha , oro scene um kan munnil kaanan Patti, Oru nimisham badhra maranapettu enn karuthi njan, twist ood twist , ?

❣️രാജാ❣️ • 2021-06-12 23:40

കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.. ❤️

Sujith. S • 2021-06-11 00:38

Superb story and very good presentation with lovely feel... Hats off!!! for your effort.. Thanks

❣️രാജാ❣️ • 2021-06-11 20:02

sincerely thank you for the kind words in appreciation of my efforts.

PK • 2021-06-10 01:48

ബ്രോ കുറെയായില്ലേ ഇപ്പൊ. ഇതിന്റെ ബാക്കി പോസ്റ്റ്‌ ചെയ്യാനായില്ലേ ???

Manu • 2021-06-10 15:53

Ith last part aanu

❣️രാജാ❣️ • 2021-06-11 20:04

@PK bro നിങ്ങൾ കമന്റ്‌ ഇട്ട സ്ഥലം മാറിപ്പോയോ... ? രണ്ട് മാസം മുന്നെ വന്ന് കിടക്കുന്ന ഇതാണ് ലാസ്റ്റ് പാർട്ട്‌.....

Yoddhavu • 2021-06-07 03:51

Avasana samayam bhadraye thattikkalayaanyirunnu plan enkil thanne njaan konnane. Anyways the best story i ever read......?????

❣️രാജാ❣️ • 2021-06-08 20:45

എഴുതി തുടങ്ങിയപ്പോൾ ഭദ്രയെ തട്ടിക്കളയാൻ ഒരു ആലോചന ഉണ്ടായിരുന്നു... പിന്നെ വേണ്ടെന്ന് വച്ചു... താങ്ക്സ് for the കമന്റ്‌ ബ്രോ... ?

ലങ്കാധിപതി രാവണൻ • 2021-06-07 03:38

ഒട്ടും താല്പര്യം ഇല്ലാത്ത ഒരാളെപോലും പിടിച്ചിരുത്തുന്ന രചന ആണ് നിങ്ങളുടേത് വളരെ നന്ദി ഇത് പോലെ ഒരു നല്ല കഥ തന്നതിന് ഇനിയും ഇത് പോലെ ഉള്ള കഥകൾ പ്രതീക്ഷിക്കുന്നു

❣️രാജാ❣️ • 2021-06-08 20:46

വായിക്കുന്നവരെ കഥയോടൊപ്പം കൂട്ടാൻ സാധിച്ചു എന്നറിഞ്ഞതിൽ സന്തോഷം... ❤️❤️❤️

ലങ്കാധിപതി രാവണൻ • 2021-06-07 03:35

ഇപ്പൊൾ സമയം 3:35am രാത്രി 11 മണി കഴിഞ്ഞപ്പോൾ ആണ് ഈ കഥ വായിക്കാൻ തുടങ്ങിയത് ആദ്യ പാർട്ട്‌ മുതൽ അവസാന പാർട്ട്‌ വരെ വായിച്ചു ഒരു രക്ഷയും ഇല്ല bro ♥️

❣️രാജാ❣️ • 2021-06-08 20:46

സ്നേഹം മാത്രം... ❣️

Arjun • 2021-05-26 12:04

എന്റെ പൊന്ന് അളിയാ... എന്തൊരു feeling,, ഇതിനെ cinema ആക്കിയാലോ......

❣️രാജാ❣️ • 2021-05-27 10:59

അതിനെന്താ ഞാൻ റെഡി.. പ്രൊഡ്യൂസറേ നിങ്ങൾ തന്നെ സെറ്റ് ആക്കിത്തരണം.. ??

മാലാഖയെ പ്രണയിച്ചവൻ • 2021-05-19 20:24

കൊള്ളാം അടിപൊളി കഥ ആദ്യ കഥയാണെന്ന് വിശ്വസിക്കാൻ പറ്റണില്ല അത്രക്ക് മനോഹരമായി എഴുതി. ഇനിയും നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ എന്നു ആശംസിക്കുന്നു ❤. എന്ന് സ്നേഹത്തോടെ മാലാഖയെ പ്രണയിച്ചവൻ

❣️രാജാ❣️ • 2021-05-20 13:47

അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി.. ഒത്തിരി സന്തോഷം....?

Devil With a Heart • 2021-05-18 03:28

ഒരുപാട് താമസിച്ചു ഈ ഒരു കഥയിലേക്ക് വരാൻ...ഇത്ര താമസിച്ചതിൽ ഓരോ പാർട്ടിലും കമൻറ് ചെയ്യാൻ നിന്നില്ല , ദാ ഇപ്പൊ മനസ്സിൽ തോന്നിയത് കുറിക്കുന്നു..ഇത് ഒരിക്കലും താങ്കളുടെ ആദ്യത്തെ കഥ ആണെന്ന് വിശ്വസിക്കാൻ എനിക്ക് ആയിട്ടില്ല അത്രക്ക് മനോഹരമായ എഴുത്ത് എല്ലാം ഉൾക്കൊള്ളിച്ച് ഒന്നും തന്നെ അധികമാകാതെ..എല്ലാം സമമായി കൊണ്ടുവന്ന്...ത്രിൽ അടിപ്പിച്ചു അങ്ങേയറ്റം കൊണ്ടെത്തിച്ചു..കഥകൾ എഴുതി പരിചയം ഉള്ളൊരാൾക്കെ ഇത്ര ഭംഗിയായി ഒരു കഥ മെനഞ്ഞ് എടുക്കാൻ കഴിയൂ എന്ന് ഉറപ്പാണ്..ഈ സൈറ്റിലെ എന്റെ പ്രിയപ്പെട്ട എഴുത്തുകാരിൽ ഒരാളായി ദാ ഇപ്പൊ താങ്കളുണ്ട്..അതിഗംഭീരം അതിൽ കൂടുതൽ ഒന്നും എനിക്ക് പറയാൻ അറിയില്ല..അത്രക്കിഷ്ടപ്പെട്ടു..വീണ്ടും കാത്തിരിക്കുന്നു താങ്കളുടെ പുതു സൃഷ്ടികൾക്കായി❤️ -Devil With a Heart

❣️രാജാ❣️ • 2021-05-19 02:19

താമസിച്ചാലും കഥയിലേക്ക് വന്നതിനും അത്‌ എക്സ്പീരിയൻസ് ചെയ്ത് അഭിപ്രായം അറിയിക്കാനും കാണിച്ച മനസ്സിനും നന്ദി.. അനന്തഭദ്രം എന്റെ ആദ്യത്തെ കഥ തന്നെയാണ് ഈ സൈറ്റിലല്ലാതെ വേറെവിടെയും കഥ എഴുതിയിട്ടില്ല.. ഇവിടെ ഇപ്പോൾ രണ്ടെണ്ണം എഴുതി.. എന്നെപ്പോലെയൊരു പുതുമുഖത്തിന്റെ ഈ കുഞ്ഞ് കഥകൾ സ്വീകരിച്ചതിൽ ഒത്തിരി സന്തോഷം.. ? എന്റേതായി പുതിയ സൃഷ്ടികൾക്കായി കാത്തിരിക്കേണ്ട എന്ന് സസ്നേഹം അറിയിക്കുന്നു... ഇനിയൊരു വരവ് ഉണ്ടാകില്ല...again thanks for the love and support.. ?

Devil With a Heart • 2021-06-19 18:51

ഇനിയൊരു വരവ് ഉണ്ടാവില്ലെന്ന് പറയരുത് രാജാ...എഴുതാൻ ആഗ്രഹം ഉണ്ടായിട്ടും അതിന് കഴിയാത്ത കുറെയേറെ ആൾക്കാർ ഇവിടുണ്ട് ഒരു ഉദാഹരണമാണ് ഞാൻ... എഴുത്ത് അത് അത്ര കഴിവുള്ളവർക്കു പറഞ്ഞിട്ടുള്ളതാണ്..കമ്പി എഴുതിയില്ലേലും അപ്പുറത്ത് താങ്കളുടെ നല്ല നല്ല കഥകൾ പ്രതീക്ഷിക്കുന്നു☺️❤️

❣️രാജാ❣️ • 2021-06-20 21:27

ഒരു കഥയുടെ ത്രെഡ് മനസ്സിലുണ്ടായിരുന്നു ബ്രോ... ആറ് ഭാഗങ്ങളുള്ള ഒരു തുടർക്കഥയായി എഴുതിയിടാനായിരുന്നു പ്ലാൻ... പക്ഷേ ജോലി സംബന്ധമായ തിരക്കുകൾ കൂടി വരികയാണ്... അതിന്റെ ഭാഗമായുള്ള യാത്രകളും... കൊറോണ പിന്നെയും ലോക്ഡൗൺ തന്നതോടെ തിരക്കുകൾ കൂടി സമയം പരിമിതമായി... കഥ തുടങ്ങി വച്ചാൽ പിന്നെ കൃത്യമായ ഇടവേളകളിൽ ഓരോ ഭാഗങ്ങൾ നിങ്ങളിലേക്ക് എത്തിക്കാൻ സാധിക്കുമോ എന്ന സംശയമുണ്ട്... ഗ്യാപ്പ് വന്നാൽ പിന്നെ ഫ്ലോ പോയി ലാഗ് വന്നു എന്നൊക്കെ പറഞ്ഞ് വായനക്കാർ കൈ വിടും...എന്നെപ്പോലെയുള്ള പുതിയ ആൾക്കാരുടെ കഥയാണേൽ പറയും വേണ്ടാ....വായനക്കാരുടെ പോയിന്റ് ഓഫ് വ്യൂവിൽ അത് ഒരിക്കലും തെറ്റല്ല.... പക്ഷേ രാത്രി ഉറക്കം കളഞ്ഞ് സമയം കണ്ടെത്തി കഷ്ട്ടപ്പെട്ടു എഴുതിയിടുമ്പോൾ പ്രതീക്ഷിക്കുന്ന റെസ്പോൺസ് കിട്ടിയില്ലേൽ like what happened to അനന്തഭദ്രം ലാസ്റ്റ് parts, അത്‌ എഴുതുന്ന ആൾക്കും ഒരു മടുപ്പാണ്... So finally I decided to drop the initiatives for a new story... Don't feel bad about me brother, hope you understand my situation and thank you very much for your concern.. ❣️

Lenex • 2021-05-02 17:40

Polichu bro .ee kadha njn inn oru divasam kondanu vayiche polo.kure nalai ingane ulla kadha vayichittu

❣️രാജാ❣️ • 2021-05-03 19:14

അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി.. ഒത്തിരി സ്നേഹം.. ❣️

Walter White • 2021-04-24 15:26

Super story broo...? ക്ലൈമാക്സ് ആയിട്ടില്ലെന്ന് വിചാരിച്ചത്കൊണ്ടാണ് വായിക്കാൻ വൈകിയത്...! Menstrual Cupinte ഭാഗം എല്ലാം വളരെ നന്നായി എഴുതിയിരിക്കുന്നു.? ഇതുപോലുള്ള നല്ല കഥകളുമായി ഇനിയും വരുമെന്ന് പ്രതീക്ഷിക്കുന്നു...? ഒത്തിരി സ്നേഹം..!❤️❤️❤️❤️❤️

❣️രാജാ❣️ • 2021-04-25 21:37

നല്ല വാക്കുകൾക്ക് നന്ദി ബ്രോ...?❣️ ഇനിയൊരു വരവ് ഉണ്ടാകില്ല... ?

Hafis • 2021-04-16 19:51

Enn aane vayiche.. Super? no words to say,? പുതിയ കഥകളുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു

❣️രാജാ❣️ • 2021-04-17 20:31

Thanks for the support ❣️

kannan • 2021-04-04 14:18

Kochu kathayo. Its an xtra ordinary story. Super.

❣️രാജാ❣️ • 2021-04-06 19:19

Thanks for the words ??

സ്ലീവാച്ചൻ • 2021-03-31 03:18

Kidilan. Nice

❣️രാജാ❣️ • 2021-04-01 14:00

Thank you ?

Gokul • 2021-03-29 23:25

❤️❤️❤️

❣️രാജാ❣️ • 2021-03-30 19:20

???

യാത്രികൻ • 2021-03-29 15:40

❤️❤️❤️❤️❤️

❣️രാജാ❣️ • 2021-03-30 19:20

❤️❤️❤️❤️❤️❤️❤️

Palarivattom sasi • 2021-03-28 17:36

Raja bro,angane anandabhadram kazhinju le.. Ento vallathoru veshamam injim next part waiting illa ennu orkumbo!! Enthayalum puthiya kadha ithilum nallathu aavum ennu pratikshikunnu!! Katta support ❤?

❣️രാജാ❣️ • 2021-03-30 19:21

പുതിയൊരു കഥയുമായി വരണമെന്ന് ആഗ്രഹമുണ്ട്... എല്ലാം സമയം അനുവദിക്കും പോലെ.. ?

Palarivattom sasi • 2021-03-30 19:39

???

Shanu • 2021-03-28 14:15

കഥ വീണ്ടും തുടരണമെന്ന് അഭിപ്രായപെടുന്നു. ???

❣️രാജാ❣️ • 2021-03-30 19:22

ഈ കഥയ്ക്കു ഇനിയൊരു തുടർച്ച ഉണ്ടാവില്ല ബ്രോ.. ?

ഏക - ദന്തി • 2021-03-27 10:57

രാജാ ... പല ബാഗങ്ങളിലും നിങ്ങൾ ട്വിസ്റ്റും ടെൻഷനും നിരസിച്ചുകൊണ്ടുള്ള എൻഡിങ് ആണ് തന്നിരുന്നത് .പക്ഷെ ഈ എൻഡിങ് നന്നായി.... ഒരു ഹാപ്പി എൻഡിങ് കൂടെ തന്നു ..പെരുത്ത് ഇഷ്ടായി . ആദ്യം മുതൽ അവസാനം വരെ ഈ സൺ‌ഡേ ഒന്നുകൂടി ഒറ്റ സ്‌ട്രെച്ചിൽ ഒന്നുകൂടെ വായിക്കണം . ഇതുപോലെ ഒരു കഥ തന്ന താങ്കൾക്ക് കൂപ്പുകൈ ഒരിക്കൽ കൂടി നന്ദി , മനോഹരമായി പര്യവസാനിപ്പിച്ചതിന് തോനെ തോനെ ഹാർട്സ് ... അടുത്ത കഥയുമായി താങ്കൾ വരുന്നത് വരെ ..... By for now

❣️രാജാ❣️ • 2021-03-27 20:51

//പല ബാഗങ്ങളിലും നിങ്ങൾ ട്വിസ്റ്റും ടെൻഷനും നിരസിച്ചുകൊണ്ടുള്ള എൻഡിങ് ആണ് തന്നിരുന്നത്// എല്ലാവരുടെയും അഭിപ്രായം നേരെ തിരിച്ചായിരുന്നു.. ആദ്യമായാണ് ഇങ്ങനെയൊരു അഭിപ്രായം കാണുന്നത്...?? ബ്രോ പറയാൻ ഉദേശിച്ചത്‌ നേരെ വിപരീതമായിരുന്നോ...?? ?? എന്തായാലും കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം... ❣️

Knight rider • 2021-03-27 01:32

അങ്ങനെ അതും അവസാനിച്ചു അല്ലേ, എന്തായാലും സൂപ്പർ ആയിരുന്നു കഥ. ഓരോ പാർട്ടും ഒന്നിനൊന്ന് അടിപൊളി ആണ്. അടുത്ത കഥയായി വീണ്ടും വരിക

❣️രാജാ❣️ • 2021-03-27 20:52

Thanks for the support... ? ഇനിയൊരു തിരിച്ച് വരവ് സമയം അനുവദിക്കും പോലെ ?

നല്ലവനായ ഉണ്ണി • 2021-03-27 00:59

❤❤??? ഒരുപാട് ഇഷ്ടമായോ ഈ പാർട്ടും.. അവസാനിച്ചു എന്ന് അറിയുമ്പോ ഒരു വിഷമം... ഇനിയും ഇത് പോലെ കഥകളുമായി വരില്ലേ...

❣️രാജാ❣️ • 2021-03-27 20:53

ഇനിയും എഴുതാൻ ശ്രമിക്കാം ബ്രോ.. സപ്പോർട്ടിന് നന്ദി.. ❤️

The Mech • 2021-03-27 00:14

രാജാ... Santhoshamaano ദുക്കമാണോ എന്ന് അറിയില്ല.... അനന്തനും ഭദ്രക്കും പ്രണയ സാക്ഷാത്കാരത്തിൻ്റെയും അവർക്ക് പൊന്നോമന മകൾ അനു ജനിച്ചതിൻ്റെയും അവർഡ സന്തോഷകരമായ കുടുംബ ജീവിതവും കാണുമ്പോൾ സന്തോഷമുണ്ട്.....പക്ഷേ കഥ ഇവിട അവസാനിക്കുകയാണ് എന്ന് ചിന്തിക്കുമ്പോൾ ഒരു നൊമ്പരം..... കഥ 3 part publish ആയിട്ടാണ് ഞാൻ വായിച്ചു തുടങ്ങിയത്.....എന്തോ ഒരു മടി കാരണമാണ് ആദ്യ 3 part വായിക്കാന്നത്....vaayichu തുടങ്ങിയപ്പോൾ നിർത്താൻ പറ്റാത്തെ അവസ്ഥ....4 part തൊട്ട് ഓരോ partum veraan വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു....പിന്നെ എന്നെ ഈ കഥ വായിച്ചതിൽ നിന്നും എനിക്ക് കിട്ടിയ ഏറ്റവും വല്യ ഭാഗ്യം.....അത് എന്തെന്നാൽ...ഇതിൻ്റെ ഏതോ കമൻ്റ് സെക്ഷനിൽ ആണ് ഞാൻ ദേവരാഗത്തെ കുറിച്ച് അറിയുന്നത്....അങ്ങനെ ദേവരാഗം വായിച്ചു....അതിന് നിമിത്തമായത് ഈ കഥയും....അല്ലേൽ ചിലപ്പോൾ ഞാൻ അത് വായിക്കാൻ കൂടി പോവില്ലായിരുന്ന്.... പിന്നെ താങ്കളുടെ ആദ്യ കഥയാണ് അനന്ദഭദ്രം....പക്ഷേ ഒരു പാട്ടിൽ പോലും എനിക്ക് അങ്ങനെ ഒരു ഫീൽ വന്നിട്ടില്ല....അത്രക്ക് മനോഹരമായിരുന്നു ഓരോ വരിയും താങ്കളുടെ പ്രസെൻ്റേഷനും....മറ്റൊരു കഥയിലും കാണാതെ രീതിയിൽ twistum ഓരോ part കൊണ്ട് നിർത്തുന്ന ending പോയിൻ്റും....അടുത്ത partinu വേണ്ടി അക്ഷമയോടെ കാത്തിരിപ്പ....പക്ഷേവേരുമ്പോൾ നമ്മളെ സങ്കടപെടുത്താതെ ആവുന്നതും happy ആക്കാൻ നോക്കുന്നതും എനിക്ക് ഇഷ്ടമായി....ഈ part vaayikkaan നല്ല പേടിയുണ്ടായിരുന്നു.....ഇനി അഥവാ ഭദ്രക്ക് വല്ലതും pattiyittundenkilo.....വായിച്ചു തുടങ്ങിയപ്പോൾ അനന്ദൻ്റെ രൂപവും ഗംഗയുടെ സ്ക്രീനും കൂടിയായപ്പോൾ നിർത്തി...pinned കമൻ്റുകൾക്ക് വേണ്ടി കാത്തിരിപ്പായിരുന്നു....സെൻ്റി തീരെ താങ്ങാതെ രാഹുൽ 23 കമൻ്റ് കണ്ടപ്പോൾ ആണ് ആശ്വാസമായത്....സെൻ്റി ഇല്ലെന്ന് ഉറപ്പായപ്പോൾ തുടങ്ങി.....ഓരോ സീനും ആസ്വദിച്ചു....ഭദ്രയുടെ പ്രസവ സീൻ എൻ്റെ അമ്മോ എൻ്റെ കണ്ണുകൾ നിറഞ്ഞു....ഒരു സ്ത്രീ ഒരു കുഞ്ഞിന് ജന്മം നൽകുമ്പോൾ അനുഭോയിക്കുന്ന വേദന അത് എഴുത്തിൽ വെരുതിയ താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്....അത് കഴിഞ്ഞുള്ള ഇൻ്റർകോഴ്സ് സീൻ....അവിട ഞാൻ കാമം കണ്ടില്ല....അവർ തമ്മിലുള്ള ആഘാത പ്രണയവും understandingum മനസിലായി....pinned ulla oro സീനും കിടുക്കി....menstruation ടൈമിൽ ഒരു സ്ത്രീ കടന്നു പോക്കുന്ന പല situations athu നല്ലൊരു advice ആയിട്ട് എനിക്ക് തോന്നി.....പിന്നെ ക്ലൈമാക്സ് ending point.....I have no words....താങ്കളുടെ അടുത്ത സൃഷ്ടിക്കായി കാത്തിരിക്കാം....വേഗം തരുമെന്ന് വിശ്വസിക്കുന്നു.... With Love The Mech ?????

❣️രാജാ❣️ • 2021-03-27 20:56

തുടക്കത്തിൽ വൈകിയെങ്കിലും എന്റെ കഥയോടൊപ്പം അവസാനം വരെ സഞ്ചരിച്ചതിനും പിന്തുണച്ചതിനും ഒരുപാട് നന്ദി... ദേവരാഗം പോലെയൊരു മാസ്റ്റർ പീസ് വായിക്കാൻ എന്റെ ഈ കൊച്ചു കഥ കാരണമായി എന്ന് കേട്ടതിലും സന്തോഷം... ??❣️