💬 Comments
View all commentsനെക്സ്റ്റ് പാർട്ട് ഇന്നയച്ചിട്ടുണ്ട്... വന്നാൽ വായിച്ചിട്ട് അഭിപ്രായം അറിയിക്കുക.... ജോലിയുടെ സമ്മർദ്ദങ്ങൾക്കൊപ്പം മറ്റ് ചില വ്യക്തിപരമായ പ്രശ്നങ്ങളിലും പെട്ടു പോയത് കൊണ്ടാണ് അടുത്ത ഭാഗം പറഞ്ഞ സമയത്തു തരാൻ കഴിയാതെ പോയത്.... എല്ലാവരും ക്ഷമിക്കണം.....
It's ok bro Presnam anthayalum pettann thanna allam sheriyavatte?
അതു കോഴപ്പമില്ല രാജാ ബ്രോ..ഇങ്ങള് കഥ തരാൻ കുറച്ച വൈകിയാലും നോ problm.. but ഒരു റിപ്ലൈ എങ്കിലും ഇടക്കിടെ തരണം.അതു മതി ഞങ്ങൾക്ക്. പിന്നെ പകുതി വെച്ചു നിർത്തിപോകില്ല എന്നുള്ള ഒരു ഉറപ്പും.അത്ര മാത്രം നിങ്ങളെയും അനന്തഭദ്ര ത്തെയും ഇഷ്ടപ്പെട്ടുപോയി.?????
Thanks lot bro Kure aayi katta waiting aayrunu Abhiprayam parayan onnula bro Inghalu muthale? Preshnaggal oke pettenu solve aavate bro
Bro,mungiyo?
Innengilum varuvo bro Ezhuthi kazhingilla?
ബ്രോ കഥ എന്താ സബ്മിറ്റ് ചെയ്യാതെ... 2ദിവസത്തിനുള്ളിൽ സബ്മിറ്റ് ചെയ്യും എന്ന് പറഞ്ഞത് അല്ലെ... എന്തു പറ്റി...
Next part എന്തായി...... എന്ന് വരും
Bro waiting ann entha varathath
Inn indavuo bro
Inn undakkumo
Nala uddavumo
Waiting......
???
അടുത്ത ഭാഗം രണ്ടു ദിവസത്തിനുള്ളിൽ തരും.... അപ്രതീക്ഷിതമായി ജോലിത്തിരക്കുകൾ വലച്ചതിനാൽ അടുത്ത ഭാഗം പൂർത്തിയാക്കാൻ പറ്റിയിട്ടില്ല..... എല്ലാവരും ക്ഷമിക്കണം...
Ok bro ath ketta mathi kanandayappo onn pedichu
No problem...
❣️
Inj Ee kadha theerthittalle povoo?
ഇന്ന് വരുമോ രാജാ കണ്ണേ?
Bro, mungiyo?
രാജാ ഇത്ര നേരമായിട്ടും വന്നില്ലല്ലോ?
kadha innu varumo
20th nn parangit inn ravila thott edakadakk Keri nokkanind , ezhuthi kazhingilla bro, anthayalum onn inform cheyy
കഥ ഇന്ന് സബ്മിറ്റ് ചെയ്യുമോ...
രാജാ ഇന്ന് ഉണ്ടാക്കുമോ
രാജാ ബ്രോ ഇന്ന് വരും എന്ന് പറഞ്ഞിട് വന്നിലാലോ...ഇടക്ക് ഇടക്ക് കേറി നോക്കിക്കൊണ്ട് ഇരിക്കുവായിരുന്നു. എന്റെ ബ്രോ അയക്കാൻ പറ്റിയില്ലെങ്കിലും അയച്ചാലും നിങ്ങൾക്ക് ഒരു റിപ്ലൈ ഒ msgo അയച്ചുകൂടയിരുന്നോ.....
ഇന്ന് കഥ സബ്മിറ്റ് ചെയ്യോ...
Kooooooi......
20th ayallo
രാജ ബ്രോ, ഈ കഥ ഇപ്പോൾ ആണ് വായിക്കാൻ സാധിച്ചത്, പലയിടങ്ങളിലും കഥയുടെ തീമിലും മുൻപ് ഈ സൈറ്റിൽ വായിച്ച ദേവരാഗം ( ഓർമയില്ല പേര് ഇത് ആണെന്ന് തോന്നുന്നു) എന്നാ കഥ സന്ദർഭവും ആയി യോജിപ്പ് ഉള്ളത് പോലെ തോന്നി. കല്യാണം ആയാലും പോലീസ് അന്വേഷണം ആയാലും എല്ലാം. ബാക്കി കൂടി വായിച്ചിട്ട് അഭിപ്രായവും എന്റെ തോന്നലും ഞാൻ ലാസ്റ്റ് പാർട്ടിൽ കമന്റ് ഇടാം. എല്ലാം ആ കഥ പോലെ ആണ് എന്നല്ല പക്ഷെ കുറച്ചു ആത് പോലെ ആണ്. പിന്നേ കൊറേ ഒക്കെ പ്രസിക്റ്റബിൾ ആണ്. സ്നേഹത്തോടെ മണവാളൻ