❤️അനന്തഭദ്രം 8❤️ [രാജാ]

📝 Ongoing

👁 507200 views ❤ 979 likes ⭐ 0.0 rating 💬 199 comments 📚 1 chapters 📅 2021-01-24

❤️ അനന്തഭദ്രം 8 ❤️ Anandha Bhadram Part 8 | Author : Raja | Previous Part നീ അരികിൽ നിൽക്കും നേരം പ്രണയം കൊണ്ടെൻ കരൾ പിടയും,,,നീ തൊട്ടുണർത്തുമ്പോൾ നക്ഷത്രമാകും ഞാൻ,,,നീ ചേർന്ന് നിൽക്കുമ്പോൾ എല്ലാം മറക്കും ഞാൻ,,,, പാദസരങ്ങളണിഞ്ഞ നിൻ പാദമുദ്രകളിൽ അധരം ചേർക്കും ശലഭമായ് മാറിടും ഞാൻ…””” ************************ സ്വന്തം കാതുകളെ വിശ്വസിക്കുവാൻ സാധിക്കാതെ ഞാൻ ഇരുന്നു…. സ്റ്റിയറിങ്ങിൽ അമർന്ന കൈത്തലം പതിയെ തളരുന്നതായി അനുഭവപ്പെട്ടു……ചുറ്റും അന്തരീക്ഷത്തിൽ രക്തചുവപ്പ് പടർത്തിയ അസ്തമയസൂര്യന്റെ പശ്ചാത്തലത്തിൽ,, കാതുകളിൽ അലയടിക്കുന്ന വാഹനങ്ങളുടെ ഘോരശബ്ദത്തിനിടയിലും സ്വന്തം ഹൃദയത്തിന്റെ തീവ്രഗതിയിലുള്ള പിടപ്പ് ശരീരമാകമാനം വ്യാപിക്കാൻ തുടങ്ങിയത് ഞാൻ അറിയുന്നുണ്ടായിരുന്നു..………. “സർ,,, ഞാൻ സാറിനെ തിരിച്ചു വിളിക്കാം “ ഇടറിയ ശബ്ദത്തിൽ അത്രയും പറഞ്ഞൊപ്പിച്ചു കൊണ്ട് ഞാൻ കാൾ കട്ട്‌ ചെയ്തു…പതിയെ സീറ്റിലേക്ക് ചാരിയിരുന്നു…തലയിലാകെ ഒരു പെരുപ്പ് അനുഭവപ്പെട്ടു…ശരീരമാകെ തളർന്നു പോകുന്ന പോലെ…. ഇരു കൈത്തലവും സ്റ്റിയറിങ്ങിൽ അമർത്തി കൊണ്ട് ഞാൻ സീറ്റിലേക്ക് ഒന്ന് കൂടെ ചാരിയിരുന്നു പോയി…. പെട്ടെന്നാണ് ഫോൺ റിങ് ചെയ്തത്….ഞാൻ വേഗം ഞെട്ടിത്തരിച്ചു കൊണ്ട് നേരെയിരുന്നു…മനസ്സിലെ സംഘർഷങ്ങൾ പകർന്ന ഒരു നിമിഷത്തെ അങ്കലാപ്പിൽ നിന്നും മനസ്സാന്നിധ്യം വീണ്ടെടുത്ത് ഡിസ്‌പ്ലെയിലേൽക്ക് നോക്കി…. “”അമ്മൂസ്..❤️ calling……

📚 Chapters

1 published

Related Stories

💖 More from this Author

സൂസന്റെ യാത്രകൾ 13 [രാജി] by രാജാ ❤️അനന്തഭദ്രം 11❤️ [രാജാ] by രാജാ ❤️അനന്തഭദ്രം 10❤️ [രാജാ] by രാജാ

✨ Same Category

ശ്രീഭദ്രം ഭാഗം 4 [JO] by JO ശ്രീഭദ്രം ഭാഗം 5 [JO] by JO ശ്രീഭദ്രം ഭാഗം 6 [JO] by JO

💬 Comments

View all comments

Loading comment form...

kannan • 2021-07-10 15:35

നല്ല കഥ ഒരു ഫീൽ ഉണ്ട് ?

❣️രാജാ❣️ • 2021-07-13 14:16

Thanks bro ❣️

സ്ലീവാച്ചൻ • 2021-02-26 15:37

തിരക്കുകൾ കാരണം ഇന്നാണ് വായിക്കാൻ പറ്റിയത്. സംഭവം ഒന്നും പറയാനില്ല. കിടിലോൽകിടിലം. Ending വല്ലാത്ത ഒരു ഭാഗത്തായി പോയി. സ്റ്റോറി കൂടുതൽ intersting aayi വരുന്നു. അടുത്ത പാർട്ടും വന്നിട്ടുണ്ടല്ലോ. വായിച്ചിട്ട് അവിടെ കമൻ്റ് ഇടാം ???

❣️രാജാ❣️ • 2021-04-06 19:44

❤️❤️❤️

വിഷ്ണു ⚡ • 2021-02-14 06:43

ഇത് വായിക്കാൻ കുറച്ച് late ആയി.സത്യത്തിൽ ഈ കഥ വിട്ടു കളയാതെ ആണ്.പിന്നെ കുറച്ച് തിരക്കിൽ ആയിരുന്നു.. എന്തൊക്കെ പറഞ്ഞാലും ഓരോ ഭാഗവും വരുന്നതിനു അനുസരിച്ച് കൂടുതൽ കൂടുതൽ ഇൻ്റെറസ്റിംഗ് ആയിവരുന്നുണ്ട്.ഞാൻ വായിക്കാൻ ഏറ്റവും ഇഷ്ടപെടുന്നു ഭദ്രയും ആയിട്ടുള്ള സീൻ ആണ്♥️..ഭാദ്രയെ അത്ര അധികം മനസ്സിൽ പിടിച്ച് പോയത്ക്കൊണ്ട് ആവണം ഭദ്ര ആയി വരുന്ന എല്ലാം അത്രക്ക് എൻജോയ് ചെയ്തു വയികും.ബാക്കി ഉള്ളത് ഒക്കെ പെട്ടെന്ന് അങ്ങ് വായിച്ച് പോവും? അതേപോലെ ഓജോബോർഡ് വച്ചുള്ള സീൻ.സത്യം പറഞാൽ വായന ഈ വെളുപ്പിനെ രണ്ട് മണിക്ക് ആയിരുന്നത് കൊണ്ട് വല്യ പേടി ഒന്നും തോന്നിയില്ല?.എന്നാലും വായിച്ച് വിട്ടു.ഒരുമാതിരി സ്വപ്നം ആയിരുന്നു... പിന്നെ കഴിഞ്ഞ ഭാഗത്ത് ഏട്ടത്തി പറഞ്ഞത് ഓക്കേ വച്ച് ചേട്ടൻ ഒരു വില്ലൻ ആണെന്ന് വിശ്വസിച്ചു അങ്ങനെ ഒരു ക്ലൈമാക്സ് ഇട്ടു നിർത്തി.ഈ ഭാഗത്ത് ചേട്ടനും അവരും തമ്മിൽ ബന്ധമില്ല എന്ന് മനസ്സിലായി.സത്യത്തിൽ ഈ ഭാഗത്തെ ക്ലൈമാക്സ് ഒരുമാതിരി പണി ആയിരുന്നു. അമ്പോ..ജസ്റ്റിൻ ആണെന്ന് പറഞ്ഞവൻ പുറകിൽ നിന്ന് കുത്തിയപ്പോൾ കിളി പോയി?.ഇന്ന് വായിച്ചത് കൊണ്ട് കൂടുതൽ ഒന്നും പറയുന്നില്ല..അടുത്ത ഭാഗത്തിന് ബാക്കി പറയാം സ്നേഹം വിഷ്ണു

❣️രാജാ❣️ • 2021-02-14 21:35

സപ്പോർട്ട് തുടരുന്നു എന്ന് കാണുന്നത് തന്നെ ഒരുപാട് സന്തോഷം ഉണ്ടാക്കുന്നു... കഥാന്ത്യത്തിലേക്ക് അടുക്കുന്ന ഈ വേളയിലും അതുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു...❣️❣️❣️

King • 2021-02-13 22:01

???

King • 2021-02-13 22:00

♥️♥️♥️♥️

❣️രാജാ❣️ • 2021-02-14 21:36

???❤️❤️❤️

Shan • 2021-02-13 11:30

Bro.. ഇന്ന് വരില്ലേ... Submit ചെയ്തോ?... Waiting ആണ് ✌️❤

❣️രാജാ❣️ • 2021-02-13 15:31

നെക്സ്റ്റ് പാർട്ട്‌ അയച്ചിട്ടുണ്ട്....

Shan • 2021-02-13 21:12

അത് കേട്ടാ മതി ❤?

Octopus ? • 2021-02-10 17:26

When is next part coming??

❣️രാജാ❣️ • 2021-02-10 21:18

നെക്സ്റ്റ് പാർട്ട്‌ ശനിയാഴ്ച വരും ബ്രോ.... ഞാൻ almost എഴുതി കഴിയാറായതായിരുന്നു... പക്ഷേ വായിച്ചു നോക്കിയപ്പോൾ എനിക്കൊരു തൃപ്തി തോന്നിയില്ല... So പകുതിയിലധികവും ഡിലീറ്റ് ചെയ്ത് കളഞ്ഞു.... വീണ്ടും എഴുതുകയാണ് ഇപ്പോൾ... അതാണ് ലേറ്റ് ആകുന്നത്.... ok..?

വൈഷ്ണവ് • 2021-02-11 15:13

Waiting....

Octopus ? • 2021-02-10 00:29

Raja can we expect today.......

Octopus ? • 2021-02-08 14:28

Raja ✌️ നാളത്തേക്ക് എനിക്ക് അത് പ്രതീക്ഷിക്കാമോ .എപ്പോഴും ആകാംക്ഷയോടെ കാത്തിരിക്കുന്നു .❤️ നിങ്ങൾക്ക് ഒരു കൃത്യമായ തീയതി പറയാൻ കഴിയുമോ രാജ

Rasik • 2021-02-06 21:46

ബ്രോ നെക്സ്റ്റ് പാർട്ട്‌ എന്നാണ് ഇനി സ്പീഡ് ആക് ബ്രോ

❣️രാജാ❣️ • 2021-02-06 21:57

അടുത്ത ആഴ്ച വരും ബ്രോ..

Octopus ? • 2021-02-10 00:30

Raja till now no updates ???

Vshnu • 2021-02-06 10:47

ബ്രോ ഈ പാർട്ട്‌ മനസിന് ഒരു തൃപ്തി തോന്നാതത്തു കൊണ്ട് ആണ് ഞാൻ കമന്റ്‌ ചെയ്യതിരിന്നത്. കഥയിൽ interaction കുറഞ്ഞത് പോലെ തോന്നി കൂടുതലും വർണനകൾ ആണ്. ഞാൻ അല്ലെങ്കിലും ഒരു കഥ ഇഷ്ടമായിലെങ്കിൽ അങ്ങനെ ഒരു അഭിപ്രായം പറയാറില്ല. കാരണം നല്ലോരു സമയം പാഴാക്കി ആണ് നിങ്ങൾ ഒക്കെ കഥ എഴുതുന്നത് , അപ്പോൾ അത് ഇഷ്ടമായില്ല എന്ന പറഞ്ഞ വിഷമിപ്പിക്കേണ്ട എന്ന കരുതി. പിന്നെ ബ്രോ കമന്റ്‌ ഒന്നും ഇല്ല എന്ന പറഞ്ഞത് കൊണ്ട് ഇട്ടതാണ്. ഈ കഥയുടെ ബാക്കി എല്ലാ ഭാഗങ്ങലും എനിക്ക് ഇഷ്ടമാണ് . അടുത്ത പാർട്ടിൽ ഭദ്രക്ക എന്തു പറ്റി എന്ന അറിയാൻ ഉള്ള ആകാംഷ ഒക്കെ ഉണ്ട് എനിക്ക് എക്സാം ആയതോണ്ട് അടുത്ത പാർട്ട്‌ അത്ര പെട്ടന്ന ഞാൻ വായിക്കില്ലാ , അത് കഴിഞ്ഞാൽ ഞാൻ വായിക്കും..?

❣️രാജാ❣️ • 2021-02-06 14:32

കഥ ഇഷ്ട്ടമായില്ലെങ്കിൽ ആ കാര്യവും അറിയിക്കണമെന്നാണ് ഞാൻ ആവശ്യപ്പെടുന്നത്...അഭിനന്ദനങ്ങൾ മാത്രമല്ല വിമർശനങ്ങളും വേണം... പോരായ്മകൾ വായനക്കാർ പറഞ്ഞാലല്ലേ എന്നെ കൊണ്ട് സാധിക്കും വിധം അത് തിരുത്താൻ സാധിക്കൂ.... //കഥയിൽ interaction കുറഞ്ഞത് പോലെ തോന്നി.. കൂടുതലും വർണനകൾ ആണ്// ഇത് എന്താണ് ബ്രോ ഉദ്ദേശിച്ചത് എന്ന് എനിക്ക് വ്യക്തമായില്ല... വായനക്കാർക്ക് കഥയോടുള്ള interaction കുറഞ്ഞു എന്നാണോ?? അതോ കഥയിൽ കഥാപാത്രങ്ങൾ തമ്മിൽ interaction കുറഞ്ഞു എന്നാണോ....?? കഥാപാത്രങ്ങൾ തമ്മിലുള്ള interaction സീൻസ് ഈ ഭാഗത്തിലും ആവശ്യത്തിന് ഉൾപ്പെടുത്തിയിട്ടുണ്ട് എന്നാണ് ഞാൻ വിശ്വസിക്കുന്നത്....വർണനകൾ love story ആയത് കൊണ്ടാകും കൂടുതലായി വരുന്നത്... അത് അലോസരപ്പെടുത്തുന്നുണ്ടെങ്കിൽ ഇനിയെഴുതുമ്പോൾ ഞാൻ ശ്രദ്ധിക്കാം.... കഥ ഒരു വിധം എല്ലാവർക്കും മടുത്തു തുടങ്ങി എന്ന് എനിക്ക് മനസ്സിലാകുന്നുണ്ട്...ഏഴാം ഭാഗം കഴിഞ്ഞ് ഏകദേശം മൂന്ന് മാസം എടുത്തു ഈ ഭാഗം വരാൻ.... പലരും കഥ മറന്ന് പോയി... സ്ഥിരമായി വായിക്കുന്നവർക്ക് ഫ്ലോ നഷ്ട്ടപ്പെട്ടു... ഇത്രയും ഗ്യാപ്‌ വന്നത് കൊണ്ട് കഥ ഡ്രോപ്പ് ചെയ്യാൻ ആലോചിച്ചതാണ്... പിന്നെ കഥ പൂർത്തിയാക്കും എന്നൊരു വാക്ക് ഞാൻ മുൻപ് പറഞ്ഞിട്ടുള്ളതാണ്... So ആ ഒരു commitment എനിക്കുണ്ട്... സപ്പോർട്ട് ഇനിയും കുറയാനാണ് സാധ്യതയെങ്കിലും കഥ ഞാൻ പൂർത്തിയാക്കും... മൂന്നു ഭാഗങ്ങൾ കൂടിയുണ്ടാകും..... വ്യക്തിപരമായ കാര്യങ്ങൾക്ക് തന്നെയാണ് മുൻഗണന... അതെല്ലാം കഴിഞ്ഞ് സൗകര്യാർത്ഥം കഥ വായിക്കുക.. അഭിപ്രായം അറിയിക്കുക...?

Vshnu • 2021-02-06 17:11

കഥാപാത്രങ്ങൾ തമ്മിൽ ഉള്ള interaction ആണ് കുറഞ്ഞതായി തോന്നിയത്. കഥ ഡ്രോപ്പ് ചെയ്യണ്ട കാര്യം ഒന്നുമില്ല , ഞാൻ പറഞ്ഞാലോ ബാക്കി എല്ലാ ഭാഗവും എനിക്ക് ഇഷ്ടമായതാണ്. മുൻപ് ഉള്ള ഭാഗങ്ങൾ ഒക്കെ വായിചിരിക്കാൻ തന്നെ നല്ല രസം ആയിരുന്നു. ചെല്ലപ്പം എന്റെ മൂഡ് ന്റെ ആവാം. ഇത് എനിക്ക് തൊന്നിയ് കാര്യം ആണ് ഞാൻ പറഞ്ഞത് .

ജിഷ്ണു • 2021-02-05 23:17

ബ്രോ ഒരു രക്ഷയും ഇല്ല സൂപ്പർ ഞാൻ ഇനി ഇത് വരില്ല എന്ന വിചരിച്ചെ താങ്ക്സ് ബ്രോ ഇടക്ക് വെച്ച് നിർത്തി പോവതിരുന്നതിന്

❣️രാജാ❣️ • 2021-02-07 06:35

അവസാനിപ്പിച്ചിട്ടേ പോകു....❤️

Shan • 2021-02-05 20:55

കഥ ഒത്തിരി ഇഷ്ടമായി bro. ഒന്നും പറയാനില്ല ?. വളരെ മികച്ച വിവരണം. ഞാൻ വായിച്ചിട്ട് കുറച്ചു ദിവസം ആയി. പക്ഷെ എന്നും വന്ന് നോക്കും പുതിയ പാർട്ട് വന്നിട്ടുണ്ടോ എന്ന്.അങ്ങനെ ഇന്നും നോക്കിയപ്പോൾ കാണാത്തത് കൊണ്ടാൻ comment boxil വന്നത്. ഇത്രയും കാലം ചുമ്മാ വായിച്ചു പോവുകയായിരുന്നു ചെയ്തിരുന്നത്. കമന്റ് ഇടാതിരുന്നത് കഥ ഇഷ്ടപെടാത്തത് കൊണ്ടല്ല, എഴുതാൻ വലിയ പിടി ഇല്ലാത്തത് കൊണ്ടാണ്.പക്ഷെ ഇത്രയും നല്ല കഥ വായിച്ചിട്ട് അഭിപ്രായം രേഖപെടുത്താതെ പോവുന്നത് ശരിയല്ല എന്ന് തോന്നിയത് ഇവിടെ എഴുതുന്നു.പിന്നെ വായനക്കാരുടെ അഭിപ്രായം ആണല്ലോ എഴുതികാരന്റെ പ്രചോദനം. കഥയെ കുറിച് പറയുകയാണ്ണെങ്കിൽ ഒരുപാട് ഇഷ്ടമായി. ഒരുത്തരം addiction പോലെ. അതുകൊണ്ടാണ് എന്നും വന്ന് എത്തിയോ എന്ന് നോക്കുന്നത്. After marriage love എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട theme ആണ്. അത് bro വളരെ നന്നായി തന്നെ എഴുതി❤.ഇനിയും എല്ലാ ദിവസവും വന്ന് നോക്കും, കഥ വന്നിട്ടുണ്ടോ എന്ന്. അത് ഒരു വല്ലാത്ത ഫീൽ ആണ്.അടുത്തൊന്നും ഒരു കഥക്ക് വേണ്ടി ഇത്രയും wait ചെയ്തിട്ടില്ല.ഒരുപാട് നന്ദി bro. ചോദിക്കുന്നത് ശരിയാണോ എന്നറിയില്ല, ഏകദേശം എന്നായിരിക്കും bro കഥ submit ചെയ്യുക. അതികം വൈകിക്കരുതേ. എന്തായാലും ഉടനെ വരുമെന്ന് പ്രതീക്ഷിക്കുന്നു. With lots of love, a great fan of your stories❤

❣️രാജാ❣️ • 2021-02-05 22:32

നിങ്ങളുടെ അഭിപ്രായങ്ങളും സപ്പോർട്ടും തന്നെയാണ് എന്നെപ്പോലെയുള്ളവർക്ക് എഴുതാനുള്ള പ്രചോദനം... അത് കിട്ടാതെ വരുമ്പോൾ ഒരു മടുപ്പ് ഫീൽ ചെയ്യും..അഭിപ്രായം അറിയിക്കാൻ കാണിച്ച മനസ്സിന് നന്ദി.... അടുത്ത ഭാഗം അടുത്ത ആഴ്ച സബ്മിറ്റ് ചെയ്യും...?

Providencer • 2021-02-05 19:44

സൂപ്പർ...... ഭദ്രക്ക് ഒന്നും പറ്റരുത്...... അനന്ദു സെലിൻ....... ഇവരേം പരിഗണിക്കണം

❣️രാജാ❣️ • 2021-02-05 22:33

എല്ലാം സെറ്റ് ആക്കാം ബ്രോ...?

❣️രാജാ❣️ • 2021-02-05 19:10

വ്യൂസ് മാത്രമേ ഉള്ളോ... അല്ലേ...?? ആദ്യം മുതലേ പറയുന്നത് പോലെ, കഥ ഇഷ്ട്ടപ്പെട്ടെങ്കിൽ മാത്രം ലൈക് ചെയ്‌താൽ മതി... പക്ഷെ വായിച്ചു പോകുന്നവർ രണ്ട് വരിയെങ്കിലും കമെന്റ് ബോക്സിൽ കുറിച്ചിട്ടാൽ വല്ല്യ സന്തോഷം...??

Knight rider • 2021-02-05 08:12

Super waiting for the next part

❣️രാജാ❣️ • 2021-02-05 19:08

❤️❤️

❣️രാജാ❣️ • 2021-02-04 20:37

കഥയിൽ റേപ്പ് സീൻ ഉൾപ്പെടുത്താൻ പറ്റുമോ?? Restrictions ഉണ്ടോ...?? ഞാൻ അതിനെ ഗ്ലോറിഫൈ ചെയ്യുകയോ,, അധികം ഡീറ്റൈൽഡ് ആയി എഴുതുകയോ ഇല്ല... പക്ഷേ ആ സീൻ അനിവാര്യമാണ്.... ഒഴിവാക്കാൻ പറ്റുമെന്ന് തോന്നുന്നില്ല.... Expecting your advises..... Please reply...

Palarivattom sasi • 2021-02-04 23:51

Raja,ningal psycho modil aanennu thonunnu?. Enthanenkilum bhadrekum vavekkum selinum edatikum onnum varutarute please athu thanganulla manakatti enikku illa. Pine rape scene mention cheytu ennu vicharichu kozhappam ondu ennu tonunilla athu detail cheytum glorify cheytum ezhutatirunnal mathi!!

❣️രാജാ❣️ • 2021-02-05 19:07

Ok ബ്രോ... താങ്ക്സ് ഫോർ the reply..?

Palarivattom sasi • 2021-02-05 20:10

??

❣️രാജാ❣️ • 2021-02-03 19:57

എല്ലാരും കൂടെ write to us പിന്നെയും പൂട്ടിച്ചു അല്ലേ ???

Alvin • 2021-02-03 22:38

എന്താ സംഭവിച്ചത്? കുറച്ച് ദിവസം ആയി ഇവിടെ വന്നിട്ട്. ഇപ്പൊ നോക്കിയപ്പോൾ write to us off ആക്കി ഇട്ടിരിക്കുന്നു. എന്താ സംഭവം. ആരാ വെടിപോട്ടിച്ചത്?

❣️രാജാ❣️ • 2021-02-03 23:44

എംകെ യുടെ ഫേക്ക് ഐഡി ഉണ്ടെന്ന് പറഞ്ഞായിരുന്നു ഇഷ്യൂ..... ചെറിയ ഒരു കാര്യം വെറുതെ വലുതാക്കാൻ നോക്കി... സംഗതി വഷളാകുമെന്ന് കണ്ടപ്പോൾ കുട്ടേട്ടൻ ഇടപെട്ടു... Write to us പൂട്ടി... അതെന്തായാലും നന്നായി...

Palarivattom sasi • 2021-02-04 02:42

Raja,athukondu mk injim ivide kadhakal ezhutinilla ennu vechu.Puli kadhakal.com ilekku full aayi shift cheytu!! Bhayangara bad aayi poyi ??

❣️രാജാ❣️ • 2021-02-04 20:33

അതെയോ ??

Arakkal Abu • 2021-02-02 17:29

Machane enthayi next part..

❣️രാജാ❣️ • 2021-02-03 19:56

എഴുതുന്നുണ്ട് ബ്രോ..5000 words വരെ എഴുതിയതായിരുന്നു... പക്ഷേ പിന്നീട് വായിച്ചു നോക്കിയപ്പോൾ ഒരു തൃപ്തി തോന്നിയില്ല.. കുറെ ഡിലീറ്റ് ചെയ്തു....എന്തായാലും അധികം ലേറ്റ് ആക്കാതെ തരാം...

SANDHYA • 2021-01-31 03:53

ദേവരാഗം വേണ്ടവർ ഇവിടെ കമ്മോൺ https://kambistories.com/?s=%E0%B4%A6%E0%B5%87%E0%B4%B5%E0%B4%B0%E0%B4%BE%E0%B4%97%E0%B4%82+

❣️രാജാ❣️ • 2021-01-31 15:43

ദേവരാഗം വേണ്ടവർ അന്വേഷിച്ചു തപ്പിപ്പിടിച്ചു വായിച്ചോളും... അതിന് താൻ ഇവിടെ വന്ന് ലിങ്ക് ഉണ്ടാക്കുന്നത് എന്തിനാ....??

തുമ്പി ? • 2021-02-02 03:20

Nthua ammachii mass akan nokkuanoo? Pashe ativde venda ketto, vitt pidi athu vayikkan talparyullor avde poi vayikkum, pinne kadhaye suggest cheyyam, with the permission of author! Melal kettallo melal immathiri thotti teram ayitt erangiyal Aa phone njan pidichangad hack cheyyum fishing or hooking ennoru toll ind ariyoo avoo!!! Enne kond cheyyikkalu please...