❤️അനന്തഭദ്രം❤️ [രാജാ]

📝 Ongoing

👁 246678 views ❤ 1126 likes ⭐ 0.0 rating 💬 65 comments 📚 1 chapters 📅 2020-07-30

❤️ അനന്തഭദ്രം ❤️ Anandha Bhadram | Author : Raja ആമുഖം:- ഇന്നേ വരെ കണ്ടിട്ടില്ലാത്ത, പേരുകളിലൂടെ മാത്രം പരിചിതരായ ഈ സൈറ്റിലെ എല്ലാ പ്രിയപ്പെട്ടവർക്കും നമസ്കാരംകഴിഞ്ഞ ഒന്നര കൊല്ലമായി ഞാൻ കമ്പികുട്ടനിലെ നിത്യസന്ദർശകൻ ആണ്. ഓരോ കഥകൾ വായിക്കുമ്പോളും തോന്നുന്ന ഒന്നാണ് എനിക്കും ഒരു കഥ എഴുതണം എന്ന്.. "ഒന്ന് പോയെടാ കോപ്പേ ഇതൊന്നും നിന്നെക്കൊണ്ട് പറ്റുന്ന പണി അല്ല" ഈ പറഞ്ഞത് ആരാന്നു ആല്ലേ?? ലവൻ തന്നെ 'എന്റെ മനസ്സ്'..നമ്മളിൽ പലർക്കും കാണും ഈ ഒരു പ്രശ്നം, എന്തേലും പുതിയത് ചെയ്യാൻ തുടങ്ങിയാൽ ഇത് പോലെ നെഗറ്റീവ് അടിച്ചു പിന്നോട്ട് വലിയുന്നത്.. അതാണ് എന്റെയും പ്രശ്നം.. എന്നാൽ ഇത്തവണ രണ്ടും കല്പ്പിച്ചു ആണ്.. എഴുതാൻ തന്നെ തീരുമാനിച്ചു... 'പ്രണയം' തന്നെ വിഷയം..എല്ലാരുടെയും പിന്തുണ ഉണ്ടാകും എന്ന പ്രതീക്ഷയോടെ തുടങ്ങുവാ.. ഇഷ്ട്ടപ്പെട്ടു എങ്കിൽ കൂടെ നിന്നെക്കണേ.. ? ****** ****** "എന്റെ അനന്തുട്ടാ ഈ കണക്കിന് പോയാൽ നിനക്ക് ഈ ജന്മത്തിൽ പെണ്ണ് കിട്ടില്ലട്ടോ.. അല്ല എന്താ ശരിക്കും നിന്റെ ഉദ്ദേശം?? നിനക്ക് കല്യാണം വേണ്ട എന്ന് ആണോ?? " ഏട്ടത്തിയുടേതാണ് ചോദ്യം.. മറ്റാരോടും അല്ല എന്നോട് തന്നെ.. ചോദ്യം കേട്ട് ഒന്നും മിണ്ടാതെ ഞാൻ മേമ്മയുടെ മടിയിൽ തലവച്ചു നീണ്ടു നിവർന്നു കിടപ്പാണ്.. അച്ഛനും അമ്മയും ചേട്ടനും മാമനും മാമിയുഉം പാപ്പനും ഉണ്ട് രംഗത്ത്..എല്ലാവരും അത്താഴം കഴിഞ്ഞു ഉള്ള ഇരിപ്പാണ് ഹാളിൽ.. എല

📚 Chapters

1 published

Related Stories

💖 More from this Author

സൂസന്റെ യാത്രകൾ 13 [രാജി] by രാജാ ❤️അനന്തഭദ്രം 11❤️ [രാജാ] by രാജാ ❤️അനന്തഭദ്രം 10❤️ [രാജാ] by രാജാ

✨ Same Category

ശ്രീഭദ്രം ഭാഗം 4 [JO] by JO ശ്രീഭദ്രം ഭാഗം 5 [JO] by JO ശ്രീഭദ്രം ഭാഗം 6 [JO] by JO

💬 Comments

View all comments

Loading comment form...

ㅤആരുഷ്ㅤ • 2022-07-13 10:13

എൻ്റെ ശ്രദ്ധയിൽ പെടാതെ പോയ ഒരു കഥയാണിത്.വായിച്ച് വന്നിട്ട് കമൻ്റ് ഇടാം സഹോ❤️

Nightgamer • 2022-03-21 23:20

Bro njan vayichu thudangiye ullu bakkiyullath koode vayichittu avasanam abhiprayam parayam ♥️thudakkam eshtapettu ketto??

മാലാഖയെ പ്രണയിച്ചവൻ • 2021-03-23 13:31

Poli ? ഇപ്പോള് ആണ് വായിക്കുന്നത് ഇഷ്ടായി .

❣️രാജാ❣️ • 2021-05-13 10:22

???

രാവണാസുരൻ • 2020-09-15 00:35

Brooo, കഥ കൊള്ളാം ഇപ്പോഴാ വായിച്ചത് അതും ഒരു comment ൽ ആണ് ഇങ്ങനെ ഒരു കഥയെക്കുറിച്ചു അറിയുന്നത് അപ്പൊ തന്നെ search ചെയ്തു വായിച്ചു ബാക്കി വായിച്ചിട്ട് അഭിപ്രായങ്ങൾ തരുന്നതായിരിക്കും പിന്നെ എനിക്കും ഒരു കഥ എഴുതണം എന്നൊക്കെ ഉണ്ട് മനസ്സ് തന്നെയാ വില്ലൻ ഒരു കഥയുടെ ആദ്യ ഭാഗം എഴുതി വച്ചതാ but പിന്നെ ഇവിടെ എങ്ങനാ post ചെയ്യേണ്ടത് എന്ന് അറിയില്ലാർന്നു പിന്നെ നമ്മടെ വില്ലൻ തന്നെ വേണ്ടെന്ന് വയ്പ്പിച്ചു

രാജാ • 2020-09-16 15:45

വില്ലനെ ഇടിച്ചു മൂലയ്ക്ക് വീഴ്ത്തിയിട്ട് അങ്ങട്ട് എഴുതി തുടങ്ങു ബ്രോ... all the best ??

വിഷ്ണു? • 2020-09-05 22:13

വായിക്കാൻ വൈകി ...ഒന്നും പറയാനില്ല അടിപൊളി തുടക്കം❤️❤️

Fire blade • 2020-08-10 16:10

നന്നായിട്ടുണ്ട് സഹോ ..ഇന്നാണ് വായിച്ചതു ,നല്ല തുടക്കം ..,all the best

രാജാ • 2020-08-12 12:43

Next part ittittund.. vayichitt abhiprayam parayuu

paru • 2020-08-09 10:45

vayichu thudangan late ayi poyi ethayalum thudakkam kollam next part nokkiyittu bakki parayam pinne kurachu page kootti ezhuthanam ketooo

രാജാ • 2020-08-10 14:03

Next part ittittund

Soldier • 2020-08-07 22:59

നല്ല തുടക്കക്കാരന്റെ കഥയെന്നത് പരിഗണിക്കുമ്പോൾ മികച്ച തുടക്കം. അടുത്ത തവണ മുതൽ പേജ് കൂട്ടി എഴുതാൻ ശ്രെമിക്കുക.

രാജാ • 2020-08-07 23:23

Sure, thanks for your feedback

Sam • 2020-08-04 21:38

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Dragons ? • 2020-08-02 00:19

ബ്രോ അടുത്ത പാർട്ട് എപ്പോ പബ്ലിഷ് ചെയ്യും

രാജാ • 2020-08-02 01:13

അധികം താമസിക്കില്ല.. എഴുതി തുടങ്ങിയിട്ട് ഉണ്ട്

നന്ദൂ • 2020-07-31 17:37

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

മുത്തൂട്ടി## • 2020-07-31 13:52

❤️❤️❤️❤️❤️???

മുത്തൂട്ടി## • 2020-07-31 13:50

❤️❤️❤️❤️❤️❤️????

വിരഹ കാമുകൻ???? • 2020-07-31 09:34

,❤️❤️❤️

തൃശ്ശൂർക്കാരൻ • 2020-07-31 09:20

ഇഷ്ട്ടായി ബ്രോ ❤️❤️❤️ കാത്തിരിക്കുന്നു സ്നേഹത്തോടെ ?

Berlin • 2020-07-31 01:19

Bro pwoli thudakkam thanne ushaar❤️? Nalla rasamulla ezuth first kadhanyanenn pryilla athrakk nannayirunnu Oru variety theme pnne nalla interesting story Nxt partin wait chyyunnu❤️ Snehathoode...❤️

Rags • 2020-07-31 01:02

Super bro. Nice theme. Nxt partnayi katta waiting ♥️♥️♥️♥️♥️

അച്ചു • 2020-07-30 23:23

തുടക്കം നന്നായിട്ടുണ്ട്

രാജാ • 2020-07-30 23:36

Thank you

ആദിദേവ്‌ • 2020-07-30 22:49

രാജാ, കൊള്ളാമായിരുന്നു. വളരെ നല്ല തുടക്കം. അനന്തുവിന്റെ ക്യാരക്ടർ ഒരുപാട് മനസ്സിനോട് ചേർന്ന് നിൽക്കുന്നത് പോലെ. ഒരുപക്ഷേ അത് എന്റെതന്നെ ക്യാരക്ടറുമായി ഒരുപാട് സാമ്യമുള്ളതുകൊണ്ടാവാം. തുടരണോ എന്ന് ചോദിക്കാനുണ്ടോ? തീർച്ചയായും തുടരണം. അടുത്ത ഭാഗങ്ങൾക്കായി അത്യധികം ആകാംഷയോടെ കാത്തിരിക്കുന്നു. അധികം വൈകാതെ അതിങ് തന്നേക്കണേ? ?സ്നേഹപൂർവം? ആദിദേവ്‌

രാജാ • 2020-07-30 23:37

❤️

Alfy • 2020-07-30 22:37

രാജ, തുടക്കക്കാരൻ ആണെന്ന് തോന്നുന്നേ ഇല്ല.. നല്ല എഴുത്തനു... പിന്നെ കുറെ സ്ഥലത്തൊക്കെ എന്റെ ജീവിതതോട് സാമ്യം തോന്നി പ്രിത്യേകിച് ഒരു പെണിനോട് ഇഷ്ടം തുറന്നു പറയാൻ പോകുമ്പോൾ മനസ് പറയും അവൾക് നിന്നെ ഇഷ്ട്ടപെടില്ലെന്ന് പിന്നെ അത് മനസ്സിൽ ഒതിക്കി തിരിച്ചു പോരും... ബ്രോ കഥ ശെരിക്കും അടിപൊളി ആയിട്ടുണ്ട് മറ്റ് റൊമാന്റിക് കഥകളിൽ ഇല്ലാത്ത എന്തോ ഇതിൽ ഉണ്ട്.. പിന്നെ തുടരണോ എന്ന ചോദ്യത്തിന് പ്രാധാന്യ ഇല്ല നിർബന്ധം ആയും തുടരണം സ്നേഹപൂർവ്വം, Alfy

രാജാ • 2020-07-30 23:40

തീർച്ചയായും തുടരും