അനശ്വരം [AKH]

📝 Ongoing

👁 77405 views ❤ 733 likes ⭐ 0.0 rating 💬 138 comments 📚 1 chapters 📅 2020-07-04

അനശ്വരം Anaswaram  |  Author : AKH """എന്റെ പ്രിയപ്പെട്ടവൾക്കായി ഒരു പിറന്നാൾ സമ്മാനം........ """" "'"കുഞ്ഞേ .... ടൌൺ ഹാളിലേക്ക് അല്ലെ? ...... ""'"""അതെ ... രാഘവേട്ട...ഇന്നല്ലേ സൗത്ത് ഇന്ത്യൻ എൻജിനിയറിങ് ടാലെന്റ്റ് ഫൈനൽസ്..... """ ""ഉം... ""അജിയുടെ വാക്കുകൾക്കു ആളൊന്നു മൂളി.... അധികം വൈകാതെ അജിയുടെ കാർ തോരണങ്ങൾ കൊണ്ടലങ്കരിച്ച കവാടത്തിലൂടെ ടൌൺ ഹാളിനു മുന്നിലെത്തിച്ചേർന്നു.... """വെൽക്കം സാർ.... """ ആ പ്രോഗ്രാമിന്റെ അണിയറപ്രവർത്തകരിൽ മുഖ്യ അധ്യക്ഷൻ അജിയെ ആ സ്റ്റേജിലേക്ക് സ്വീകരിച്ചിരുത്തി...... തിങ്ങി നിറഞ്ഞ ജനക്കൂട്ടം ഒന്നും ആ ഹാളിൽ ഉണ്ടായിരുന്നില്ല.... സീറ്റുകളെല്ലാം ഫിൽ ആയിരുന്നുവെന്ന് മാത്രം .... മുഖ്യ പ്രഭാഷണങ്ങളൊക്കെ കഴിഞ്ഞപ്പോൾ .... അവതാരിക.... ഫൈനലിസ്റ്റ്നെ പ്രഖ്യാപിച്ചു...... ""അനാമിക രാഗേഷ് """ അജിയുടെ കൈയിൽ നിന്നും പുരസ്‌ക്കാരം ഏറ്റുവാങ്ങുമ്പോഴും ... ഒരിക്കലും പ്രതീക്ഷിക്കാതെ കൈവന്ന സൗഭാഗ്യത്തിന്റെ ഞെട്ടലിൽ ആ എൻജിനിയറിങ് സ്റ്റുഡന്റ് അനാമിക മുക്തയായിരുന്നില്ല..... പുരസ്‌കാരം ഏറ്റുവാങ്ങി അജിയുടെ ആശംസകൾ സ്വീകരിച്ചു... പുഞ്ചിരിയോടെ നന്ദി പറഞ്ഞവൾ അജിയുടെ അരികിൽ നിന്നും... ഏവർക്കും നന്ദിയറിക്കുന്നതിനായി മൈക്കിനടുത്തേക്ക് നീങ്ങിയപ്പോഴാണ് .... സുപരിചിതമായ വ്യക്തിയെ മുന്നിൽ കണ്ടതുപോലെ അജി ഒരു നിമിഷം അവിടെതന്നെ നിന്ന് പോയത് ....... വളരെ ലാഘവത്തോടെ അവനു

📚 Chapters

1 published

Related Stories

💖 More from this Author

ജെയിൻ 4 [AKH] [Climax] by Akh ജെയിൻ 3 [AKH] by Akh ജെയിൻ 2 [AKH] by Akh

✨ Same Category

ശ്രീഭദ്രം ഭാഗം 4 [JO] by JO ശ്രീഭദ്രം ഭാഗം 5 [JO] by JO ശ്രീഭദ്രം ഭാഗം 6 [JO] by JO

💬 Comments

View all comments

Loading comment form...

Sanjutty • 2026-06-06 20:45

Avide mazha engane und

Akh • 2026-06-10 02:43

ഫുൾ മഴയാണ്... അവിടെയോ... വയൽ ഒക്കെ മുങ്ങിയോ..

Sanjutty • 2026-06-11 12:37

ey athinulla mazha illa

Sanjutty • 2026-04-24 23:04

Ellarum chernn kandupidicha kutti aano?

Akh • 2026-04-25 16:04

അല്ല... അവൻ തന്നെ കണ്ടുപിടിച്ചതാ 😁😁

Sanjutty • 2026-04-29 20:56

😲

Sanjutty • 2026-05-21 06:42

Penninte veed evide?

Akh • 2026-05-23 01:31

ഇവിടെ അടുത്ത് തന്നെ ആണ് 5 km

Unknown kid (അപ്പു) • 2026-04-22 07:20

Hi..🤗... താങ്കളുടെ സ്നേഹനൊമ്പരം ഞാൻ മുന്നേ വായിച്ച story ആയിരുന്നു. വേറെ ഒന്നും വായിച്ചിട്ടുണ്ടായിരുന്നില്ല....2 ദിവസം മുൻപ് യാദൃശികം ആയി aa കഥ പിന്നെയും കടന്നുവന്നു... പിന്നെ ഒന്നും നോക്കിയില്ല..first story തൊട്ടു മൊത്തം വായിച്ചു തീർത്തു... എന്താ പറയാ... എല്ലാം ഒന്നിനൊന്ന് മെച്ചം... അതിൽ "മിഴിയറിയാതെ" എൻ്റെ ഉള്ളിൽ നല്ല പോലെ കടന്നു കൂടി...❤️ എഴുത്തെല്ലാം നിർത്തി എന്ന് മനസിലായി... ജീവിതം നല്ല രീതിയിൽ മുന്നോട്ട് പോകട്ടെ എന്ന് ആശംസിക്കുന്നു...😇❤️

Akh • 2026-04-23 00:20

hi bro.... കഥകൾ എല്ലാം വായിച്ചു ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ അധികം സന്തോഷം❤️❤️❤️....ആശംസകൾ ഹൃദയത്തോട് ചേർക്കുന്നു🥰🥰....

Sanjutty • 2026-04-24 23:05

Ingade fans varaan thudangiyallo

Akh • 2026-04-25 16:04

😁😁

Sanjutty • 2026-03-27 23:20

Hai akku

Akh • 2026-03-31 02:24

ഹായ്.. എന്തൊക്കെ ഉണ്ട് വിശേഷം സുഖമല്ലേ....

Sanjutty • 2026-04-09 15:01

Aah sugam thanne. Vote okke cheytho? Pinne mol enth parayunnu..,vikrithi okke undo? 2 vayas aavarayi alle? Ingakk avide sugamalle? Veettil vere visesham entha? Ingalenne orkarundo manushyaa😉

Akh • 2026-04-18 01:54

സുഖം...വോട്ട് ഓക്കേ ചെയ്തു... മോൾ സുഖമായിരിക്കുന്നു.... കുറുമ്പി ആണ്... മെയ് ഇൽ 2 വയസ്സ് ആകും...കഴിഞ്ഞ ഞായറാഴ്ച അനിയന്റെ എൻഗേജ്മെന്റ് ആയിരുന്നു ...ഹ്ഹ ഓർക്കാനോ😅.. അതിനൊക്കെ എവിടെ സമയം 🤪...ജീവിതത്തിലെ ചില കാലഘട്ടങ്ങൾ അത്ര പെട്ടന്ന് മാഞ്ഞു പോകില്ലല്ലോ...

Sanjutty • 2026-04-19 20:35

Love aayirunna kutti aano Penn?avalude veetukar sammathichu alle🤗oh athentha maanju pokaatthe?ingade kuttiye kanan thonnunnu but no way

Akh • 2026-04-20 23:54

ആ കുട്ടി അല്ല അവർ തമ്മിൽ പിരിഞ്ഞു...

Sanjutty • 2025-09-05 21:04

തിരുവോണാശംസകൾ അക്കു

Akh • 2025-09-11 22:42

Happy onam ☺️

Sanjutty • 2025-08-09 15:47

ഇങ്ങള് ഒരു കഥ എഴുത് മനുഷ്യാ

Akh • 2025-08-10 02:06

ഹ്ഹ... കഥ എഴുത്ത് ഓക്കേ ഇപ്പോ മനസ്സിൽ പോലും ഇല്ല...ശെരിക്കും പറഞ്ഞാൽ ജീവിതമെന്ന അപ്രതീക്ഷിതയാത്രയിൽ കഥ മെനയാനുള്ള മനസിന്റെ കഴിവ് എനിക്ക്നഷ്ടമായി....

Sanjutty • 2025-08-12 20:41

ഓഹോ അങ്ങനെ ആണോ 😀

Sanjutty • 2025-07-25 11:53

എന്താ അക്കു ഒരു വിവരവും ഇല്ലല്ലോ

Akh • 2025-07-25 16:44

ആ ഇവിടെ ഓക്കേ ഉണ്ട്😅... ഇതിൽ ഇടക് കയറാൻ പറ്റുന്നുണ്ടായില്ല... പിന്നെ സമയം കിട്ടാറില്ല ഇതൊക്കെ യൂസ് ചെയ്യാൻ ☺️അവിടെ എല്ലാവർക്കും സുഖം എന്ന് കരുതുന്നു....

Sanjutty • 2025-07-29 12:35

ആ സുഖം തന്നെ ഉണ്ണി എന്തു പറയുന്നു അനിയന്റെ കല്യാണം ആയോ? ആ പെൺകുട്ടി തന്നെ ആണോ

Akh • 2025-07-31 21:41

ഉണ്ണി സുഖമായിരിക്കുന്നു... കല്യാണം ആയിട്ടില്ല 😅

Sanjutty • 2025-07-09 16:53

ആഹാ 😍

Sanjutty • 2025-06-07 17:14

ഹായ് അക്കു എന്താ വിശേഷം

Akh • 2025-06-15 01:06

പ്രത്യേകിച്ച് വിശേഷങ്ങൾ ഒന്നുമില്ല സാധാരണ പോലെ അങ്ങ് പോകുന്നു ☺️

Sanjutty • 2025-06-19 06:56

മഴ ഒക്കെ തന്നെ ആയിരിക്കും അല്ലെ.... മോൾ നടക്കാൻ തുടങ്ങിയോ..... അച്ഛാ അമ്മ എന്നൊക്കെ വിളിക്കുമോ

Akh • 2025-06-20 22:19

ആ മഴ ഓക്കേ ഉണ്ട്... അവൾ സ്വയം നടക്കാൻ തുടങ്ങിയില്ല കൈ പിടിച്ചു കൊണ്ട് നടക്കണം..അച്ഛ അമ്മ ഒക്കെ വിളിക്കുനുണ്ട്..

Sanjutty • 2025-06-22 22:06

വീട്ടിൽ എന്താ മോളെ വിളിക്കുന്നത്

Akh • 2025-07-04 08:20

കുഞ്ഞോളെ

Dane • 2025-05-27 15:42

Jain nte climax nte password theramooo🥺

Akh • 2025-05-29 10:13

അത് admin അറിയുള്ളു... Jain ന്റെ pdf file open ആയിരിക്കും അത് എടുത്തു വായിച്ചോളൂ...

Sanjutty • 2025-05-22 16:39

ഏയ്‌ അത് ഉണ്ടാവില്ല... അച്ഛൻ മരിച്ചിട്ട് വർഷം തികയുന്നത് ഞങ്ങളുടെ പിറന്നാൾ കഴിഞ്ഞ് ഒരു ദിവസം കഴിഞ്ഞിട്ട് ആണ് 😔കഴിഞ്ഞ പിറന്നാളിന് എന്നോട് വിഷ് പറഞ്ഞു അച്ഛൻ.. രണ്ടു ദിവസം കഴിഞ്ഞ് മരിച്ചു

Akh • 2025-05-23 08:48

ആ 😔.. അപ്പൊ അടുത്ത വർഷം ആഘോഷിച്ചാൽ മതി

Sanjutty • 2025-05-27 22:34

ആഘോഷം ഒന്നും ഇല്ല അക്കുവേ.... അവിടെ മഴ എങ്ങനെ ഉണ്ട്

Akh • 2025-05-29 10:14

മഴ നല്ലോണം ഉണ്ട് 😁

വേതാളം • 2025-05-06 23:13

✋👋✋👋

Akh • 2025-05-11 22:52

ഹായ് വേതാളകുട്ടാ 🥰

Sanjutty • 2025-05-16 15:49

ഹായ് അക്കു കുട്ടീടെ ബർത്ത് ഡേ ഒക്കെ അടിപൊളി ആക്കിയില്ലേ

Akh • 2025-05-18 01:18

ഹായ്... യാ birthday ഓക്കേ അടിച്ചുപൊളിച്ചു 🥰... Anniversary ആഘോഷിച്ചോ 😍

Sanjutty • 2025-05-19 19:00

ഓഹ് എന്ത് ആനിവേഴ്സറി... ഞാൻ പറഞ്ഞപ്പോൾ ആണ് എല്ലാവരും അറിഞ്ഞത് തന്നെ ☹️

Akh • 2025-05-21 22:24

ആണോ.. ആ കുഞ്ഞിന്റെ birth day വരുന്നില്ലേ അത് ആഘോഷിക്ക് ☺️

Sanjutty • 2025-04-01 18:09

ഹായ് അക്കു എന്തൊക്കെ ഉണ്ട് വിശേഷം

Akh • 2025-04-05 00:31

നല്ല വിശേഷം.... അവിടെയോ എല്ലാവർക്കും സുഖമല്ലേ... മോള് എന്തുപറയുന്നു... അംഗനവാടി ഓക്കേ പോകാറായോ...

Sanjutty • 2025-04-05 16:18

ഇവിടെ എല്ലാവർക്കും സുഖം തന്നെ ട്ടോ.... മോൾ കുറുമ്പി ആണ് വാശികാരിയും...... ജൂണിൽ അംഗൻവാടിയിൽ ചേർക്കണം അവളുടെ വയലൻസ് സഹിക്കാൻ പറ്റില്ല ചില സമയങ്ങളിൽ.... എന്റെ മോളെ ഇത് വരെ കാണാതെ ഇരുന്നിട്ടില്ല പക്ഷേ മോൾക്ക് മാറ്റം ഉണ്ടാവും എന്ന് കരുതിയാ മൂന്നു വയസ്സ് ആവുന്നതിനു മുൻപ് ഈ പണി ചെയ്യുന്നത്..... പിന്നെ അവിടത്തെ പുള്ളിക്കാരിക്ക് വയസ്സ് തികയില്ലെ അടുത്ത മാസം.... പിറന്നാൾ അടിച്ചു പൊളിക്കണ്ടേ.... അപ്പൊ അഡ്വാൻസ് ഹാപ്പി ബർത്ത് ഡേ ❤️❤️❤️❤️

Akh • 2025-04-05 23:06

ആഹാ കുറുമ്പി ആണോ 😁... ഇവിടെയും അങ്ങനെ തന്നെ 😅.. ആ അടുത്ത മാസം birth day ആണ്....താങ്ക്യൂ for അഡ്വാൻസ് വിഷസ് 🥰🥰

Sanjutty • 2025-04-05 23:30

ഇങ്ങടെ നമ്പർ പോയി എന്റെ കയ്യിൽ നിന്ന്.... മോൾടെ ഇപ്പോളത്തെ ഫോട്ടോ കാണണം എന്ന് ഉണ്ടായിരുന്നു.... ഇനി അത് പറ്റില്ലല്ലോ

Akh • 2025-04-11 13:54

മ്മ്... അപ്പൊ pic കാണാൻ പറ്റിലല്ലേ...

Sanjutty • 2025-02-16 21:48

പിന്നെ ഉണ്ണിപെണ്ണ് എന്ത് പറയുന്നു

Akh • 2025-02-19 12:51

സുഖമായിരിക്കുന്നു 🥰

Sanjutty • 2025-02-09 14:31

ആ കുറെ കസിൻസ് ഉണ്ടല്ലോ അല്ലെ.... പിന്നെ എന്റെ നാത്തൂന്റെ രണ്ടാമത്തെ മോളുടെ പ്രസവം കഴിഞ്ഞ് ഇന്നലെ ആണ് ഭർത്താവിന്റെ വീട്ടിൽ പോയത്

Akh • 2025-02-11 16:04

ആ കുറെ ഉണ്ട് 😁... ആ ഗുഡ് ന്യൂസ്‌ ആണല്ലോ🥰...

Sanjutty • 2025-01-18 15:40

അക്കു എവിടെ ഒരു വിവരവും ഇല്ലല്ലോ

Akh • 2025-01-21 00:46

ഇവിടെ ഉണ്ട് 😁...കുറച്ചു കാര്യങ്ങൾ ആയി തിരക്കിൽ ആയിരിന്നത് കൊണ്ട് ഇവിടേയ്ക്ക് ഒന്നും എത്തി നോക്കാറുണ്ടായില്ല 🥲

Sanjutty • 2025-01-25 06:37

ഓഹോ അങ്ങനെ ആണല്ലേ.... ബേബി എന്ത് പറയുന്നു

Akh • 2025-01-26 00:22

കുഞ്ഞ് ചെറിയ ജലദോഷപനി ഓക്കേ അടിച്ചു ഇരിക്കുന്നു...

Sanjutty • 2025-02-02 14:40

ആണോ ഇപ്പൊ എങ്ങനെ മാറിയോ?? വേറെ എന്താ വിശേഷം

Akh • 2025-02-03 23:57

മാറി വരുന്നു ☺️☺️..ഇന്നലെ ഒരു കസിൻ ന്റെ മാര്യേജ് ആയിരുന്നു അതിന്റെ തിരക്കിലായിരുന്നു....

Sanjutty • 2024-12-18 04:27

വേതാളം പറഞ്ഞത് പോലെ ഒരു കഥ എഴുതു മനുഷ്യാ 😁

Akh • 2024-12-18 08:45

കഥ എഴുതുന്ന ടച്ച്‌ ഓക്കേ വിട്ടു പോയി...പല തവണ ശ്രമിച്ചു കഥ എഴുതാനുള്ള മൈൻഡ് ഒട്ടും വരുന്നില്ല..

Sanjutty • 2024-12-19 16:11

മനസിലായി മനസിലായി🤗

Sanjutty • 2024-12-11 15:14

കുട്ടി നീന്താൻ ഒക്കെ തുടങ്ങിയിരിക്കും അല്ലെ... അതോ ഇനി മുട്ട് കുത്തിയോ 😁

Akh • 2024-12-12 01:19

ചെറുതായിട്ട് നീന്താൻ തുടങ്ങി 😁☺️..

Sanjutty • 2024-12-15 02:13

പിന്നെ അനിയന്റെ കല്യാണം ഒക്കെ ആയോ

Akh • 2024-12-16 08:57

ഇല്ല...ആയിട്ടില്ല ☺️☺️

Sanjutty • 2024-12-16 10:04

വേറെ എന്തൊക്കെ ഉണ്ട് വിശേഷം അക്കു

Akh • 2024-12-17 08:54

വേറെ പ്രേത്യേകിച്ചു വിശേഷങ്ങൾ ഒന്നും ഉണ്ടായില്ല.. സാധാരണ പോലെ ഒരു ഒഴുക്കിൽ ജീവിതം അങ്ങ് മുന്പോട്ട് പോകുന്നു 😁😁

വേതാളം • 2024-12-02 23:30

എടാ അഖിലെ… ഞാൻ കമന്റ് ഇട്ടതിന് ശേഷം ആണ് താഴോട്ട് വായിച്ചത്.. മാരിയേജ് കഴിഞ്ഞു കുഞ്ഞൂസ് ഒക്കെ ആയി അല്ലേ കൺഗ്രാറ്റ്സ് 🤗🤗🤗. എന്നാരുന്നേട കല്യാണം ..? വാവയും അമ്മയും ഓക്കെ സുഖമായിട്ടിരിക്കുവല്ലേ .. എല്ലാരും നല്ല സന്തോഷമായിട്ടിരിക്കാൻ ഞാൻ ആശംസിക്കുന്നു.

Akh • 2024-12-07 16:29

ഹായ് വേതാളകുട്ടാ 🥰🥰 സുഖമല്ലേ..... കുറെ നാളായി കണ്ടിട്ട്... ആ കല്യാണം ഓക്കേ കഴിഞ്ഞു 3 year ആയി ....കുഞ്ഞ് അമ്മയും സുഖമായിരിക്കുന്നു.... 🥰🥰

വേതാളം • 2024-12-02 23:19

കുറെ നാളിനു ശേഷം ആണ് ഇവിടേക്ക്… നിന്നെ കാണാമെന്നും വിചാരിച്ചു ജെയ്നിൽ ചെന്നപ്പോൾ അവിടെ ‘പ്രൊട്ടക്ടഡ് ഏരിയ’ എന്നും പറഞ്ഞു കാണിക്കുന്നു 😬… അപ്പോൾ പിന്നെ നേരെ ഇവിടേക്ക് വന്നു 😊… സുഖം തന്നെ അല്ലേ ..? ലൈഫ് ഒക്കെ അടിപൊളി ആയി പോകുന്നുണ്ടെന്ന് വിശ്വസിക്കുന്നു … എഴുത്ത് വല്ലോം തുടങ്ങിയോ? കുറച്ച് നാൾ ഇവിടെ കാണും 😊 അപ്പോൾ നല്ലൊരു ലവ് സ്റ്റോറി താടാ മോനെ.. 🤗 പിന്നെ സഞ്ജുട്ടി … സുഖം ആണെന്ന് വിശ്വസിക്കുന്നു .. ഫാമിലി ലൈഫ് ഒക്കെ കളർ അല്ലേ ..?

Sanjutty • 2024-12-04 11:50

ഹായ് വേതാളം ഞങ്ങളെ ഇപ്പോളും ഓർക്കുന്നതിൽ സന്തോഷം 🤗 ഇവിടെ സുഖം തന്നെ..... ഫാമിലി ലൈഫ് കുഴപ്പമില്ലാതെ പോണു 😍ഇങ്ങക്ക് സുഖമാണോ വേതാളം

വേതാളം • 2024-12-04 21:36

ആരേയും മറന്നിട്ടൊന്നും ഇല്ല … കുറച്ച് നാൾ ഒന്ന് ബ്രേക്ക് എടുത്തതാണ് 🙂… ഇവിടെയും സുഖം തന്നെ .. തിരിച്ചു വന്നപ്പോൾ എല്ലാരെയും ഒന്ന് തപ്പി ഇറങ്ങിയതാണ് 😁

Akh • 2024-12-07 16:31

സുഖം.... ലൈഫ് ഓക്കേ അങ്ങനെ ഒരു ഒഴുക്കിൽ പോകുന്നു 😁😁🥰.... എഴുത്ത്തൊക്കെ നിന്നിട്ട് 4 വർഷത്തിന് മുകളിൽ ആയി 😅😅