ഫുൾ മഴയാണ്... അവിടെയോ... വയൽ ഒക്കെ മുങ്ങിയോ..
ey athinulla mazha illa
ഫുൾ മഴയാണ്... അവിടെയോ... വയൽ ഒക്കെ മുങ്ങിയോ..
ey athinulla mazha illa
Ellarum chernn kandupidicha kutti aano?
അല്ല... അവൻ തന്നെ കണ്ടുപിടിച്ചതാ 😁😁
😲
Penninte veed evide?
ഇവിടെ അടുത്ത് തന്നെ ആണ് 5 km
Hi..🤗... താങ്കളുടെ സ്നേഹനൊമ്പരം ഞാൻ മുന്നേ വായിച്ച story ആയിരുന്നു. വേറെ ഒന്നും വായിച്ചിട്ടുണ്ടായിരുന്നില്ല....2 ദിവസം മുൻപ് യാദൃശികം ആയി aa കഥ പിന്നെയും കടന്നുവന്നു... പിന്നെ ഒന്നും നോക്കിയില്ല..first story തൊട്ടു മൊത്തം വായിച്ചു തീർത്തു... എന്താ പറയാ... എല്ലാം ഒന്നിനൊന്ന് മെച്ചം... അതിൽ "മിഴിയറിയാതെ" എൻ്റെ ഉള്ളിൽ നല്ല പോലെ കടന്നു കൂടി...❤️ എഴുത്തെല്ലാം നിർത്തി എന്ന് മനസിലായി... ജീവിതം നല്ല രീതിയിൽ മുന്നോട്ട് പോകട്ടെ എന്ന് ആശംസിക്കുന്നു...😇❤️
hi bro.... കഥകൾ എല്ലാം വായിച്ചു ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ അധികം സന്തോഷം❤️❤️❤️....ആശംസകൾ ഹൃദയത്തോട് ചേർക്കുന്നു🥰🥰....
Ingade fans varaan thudangiyallo
😁😁
Hai akku
ഹായ്.. എന്തൊക്കെ ഉണ്ട് വിശേഷം സുഖമല്ലേ....
Aah sugam thanne. Vote okke cheytho? Pinne mol enth parayunnu..,vikrithi okke undo? 2 vayas aavarayi alle? Ingakk avide sugamalle? Veettil vere visesham entha? Ingalenne orkarundo manushyaa😉
സുഖം...വോട്ട് ഓക്കേ ചെയ്തു... മോൾ സുഖമായിരിക്കുന്നു.... കുറുമ്പി ആണ്... മെയ് ഇൽ 2 വയസ്സ് ആകും...കഴിഞ്ഞ ഞായറാഴ്ച അനിയന്റെ എൻഗേജ്മെന്റ് ആയിരുന്നു ...ഹ്ഹ ഓർക്കാനോ😅.. അതിനൊക്കെ എവിടെ സമയം 🤪...ജീവിതത്തിലെ ചില കാലഘട്ടങ്ങൾ അത്ര പെട്ടന്ന് മാഞ്ഞു പോകില്ലല്ലോ...
Love aayirunna kutti aano Penn?avalude veetukar sammathichu alle🤗oh athentha maanju pokaatthe?ingade kuttiye kanan thonnunnu but no way
ആ കുട്ടി അല്ല അവർ തമ്മിൽ പിരിഞ്ഞു...
തിരുവോണാശംസകൾ അക്കു
Happy onam ☺️
ഇങ്ങള് ഒരു കഥ എഴുത് മനുഷ്യാ
ഹ്ഹ... കഥ എഴുത്ത് ഓക്കേ ഇപ്പോ മനസ്സിൽ പോലും ഇല്ല...ശെരിക്കും പറഞ്ഞാൽ ജീവിതമെന്ന അപ്രതീക്ഷിതയാത്രയിൽ കഥ മെനയാനുള്ള മനസിന്റെ കഴിവ് എനിക്ക്നഷ്ടമായി....
ഓഹോ അങ്ങനെ ആണോ 😀
എന്താ അക്കു ഒരു വിവരവും ഇല്ലല്ലോ
ആ ഇവിടെ ഓക്കേ ഉണ്ട്😅... ഇതിൽ ഇടക് കയറാൻ പറ്റുന്നുണ്ടായില്ല... പിന്നെ സമയം കിട്ടാറില്ല ഇതൊക്കെ യൂസ് ചെയ്യാൻ ☺️അവിടെ എല്ലാവർക്കും സുഖം എന്ന് കരുതുന്നു....
ആ സുഖം തന്നെ ഉണ്ണി എന്തു പറയുന്നു അനിയന്റെ കല്യാണം ആയോ? ആ പെൺകുട്ടി തന്നെ ആണോ
ഉണ്ണി സുഖമായിരിക്കുന്നു... കല്യാണം ആയിട്ടില്ല 😅
ആഹാ 😍
ഹായ് അക്കു എന്താ വിശേഷം
പ്രത്യേകിച്ച് വിശേഷങ്ങൾ ഒന്നുമില്ല സാധാരണ പോലെ അങ്ങ് പോകുന്നു ☺️
മഴ ഒക്കെ തന്നെ ആയിരിക്കും അല്ലെ.... മോൾ നടക്കാൻ തുടങ്ങിയോ..... അച്ഛാ അമ്മ എന്നൊക്കെ വിളിക്കുമോ
ആ മഴ ഓക്കേ ഉണ്ട്... അവൾ സ്വയം നടക്കാൻ തുടങ്ങിയില്ല കൈ പിടിച്ചു കൊണ്ട് നടക്കണം..അച്ഛ അമ്മ ഒക്കെ വിളിക്കുനുണ്ട്..
വീട്ടിൽ എന്താ മോളെ വിളിക്കുന്നത്
കുഞ്ഞോളെ
Jain nte climax nte password theramooo🥺
അത് admin അറിയുള്ളു... Jain ന്റെ pdf file open ആയിരിക്കും അത് എടുത്തു വായിച്ചോളൂ...
ഏയ് അത് ഉണ്ടാവില്ല... അച്ഛൻ മരിച്ചിട്ട് വർഷം തികയുന്നത് ഞങ്ങളുടെ പിറന്നാൾ കഴിഞ്ഞ് ഒരു ദിവസം കഴിഞ്ഞിട്ട് ആണ് 😔കഴിഞ്ഞ പിറന്നാളിന് എന്നോട് വിഷ് പറഞ്ഞു അച്ഛൻ.. രണ്ടു ദിവസം കഴിഞ്ഞ് മരിച്ചു
ആ 😔.. അപ്പൊ അടുത്ത വർഷം ആഘോഷിച്ചാൽ മതി
ആഘോഷം ഒന്നും ഇല്ല അക്കുവേ.... അവിടെ മഴ എങ്ങനെ ഉണ്ട്
മഴ നല്ലോണം ഉണ്ട് 😁
✋👋✋👋
ഹായ് വേതാളകുട്ടാ 🥰
ഹായ് അക്കു കുട്ടീടെ ബർത്ത് ഡേ ഒക്കെ അടിപൊളി ആക്കിയില്ലേ
ഹായ്... യാ birthday ഓക്കേ അടിച്ചുപൊളിച്ചു 🥰... Anniversary ആഘോഷിച്ചോ 😍
ഓഹ് എന്ത് ആനിവേഴ്സറി... ഞാൻ പറഞ്ഞപ്പോൾ ആണ് എല്ലാവരും അറിഞ്ഞത് തന്നെ ☹️
ആണോ.. ആ കുഞ്ഞിന്റെ birth day വരുന്നില്ലേ അത് ആഘോഷിക്ക് ☺️
ഹായ് അക്കു എന്തൊക്കെ ഉണ്ട് വിശേഷം
നല്ല വിശേഷം.... അവിടെയോ എല്ലാവർക്കും സുഖമല്ലേ... മോള് എന്തുപറയുന്നു... അംഗനവാടി ഓക്കേ പോകാറായോ...
ഇവിടെ എല്ലാവർക്കും സുഖം തന്നെ ട്ടോ.... മോൾ കുറുമ്പി ആണ് വാശികാരിയും...... ജൂണിൽ അംഗൻവാടിയിൽ ചേർക്കണം അവളുടെ വയലൻസ് സഹിക്കാൻ പറ്റില്ല ചില സമയങ്ങളിൽ.... എന്റെ മോളെ ഇത് വരെ കാണാതെ ഇരുന്നിട്ടില്ല പക്ഷേ മോൾക്ക് മാറ്റം ഉണ്ടാവും എന്ന് കരുതിയാ മൂന്നു വയസ്സ് ആവുന്നതിനു മുൻപ് ഈ പണി ചെയ്യുന്നത്..... പിന്നെ അവിടത്തെ പുള്ളിക്കാരിക്ക് വയസ്സ് തികയില്ലെ അടുത്ത മാസം.... പിറന്നാൾ അടിച്ചു പൊളിക്കണ്ടേ.... അപ്പൊ അഡ്വാൻസ് ഹാപ്പി ബർത്ത് ഡേ ❤️❤️❤️❤️
ആഹാ കുറുമ്പി ആണോ 😁... ഇവിടെയും അങ്ങനെ തന്നെ 😅.. ആ അടുത്ത മാസം birth day ആണ്....താങ്ക്യൂ for അഡ്വാൻസ് വിഷസ് 🥰🥰
ഇങ്ങടെ നമ്പർ പോയി എന്റെ കയ്യിൽ നിന്ന്.... മോൾടെ ഇപ്പോളത്തെ ഫോട്ടോ കാണണം എന്ന് ഉണ്ടായിരുന്നു.... ഇനി അത് പറ്റില്ലല്ലോ
മ്മ്... അപ്പൊ pic കാണാൻ പറ്റിലല്ലേ...
പിന്നെ ഉണ്ണിപെണ്ണ് എന്ത് പറയുന്നു
സുഖമായിരിക്കുന്നു 🥰
ആ കുറെ കസിൻസ് ഉണ്ടല്ലോ അല്ലെ.... പിന്നെ എന്റെ നാത്തൂന്റെ രണ്ടാമത്തെ മോളുടെ പ്രസവം കഴിഞ്ഞ് ഇന്നലെ ആണ് ഭർത്താവിന്റെ വീട്ടിൽ പോയത്
ആ കുറെ ഉണ്ട് 😁... ആ ഗുഡ് ന്യൂസ് ആണല്ലോ🥰...
അക്കു എവിടെ ഒരു വിവരവും ഇല്ലല്ലോ
ഇവിടെ ഉണ്ട് 😁...കുറച്ചു കാര്യങ്ങൾ ആയി തിരക്കിൽ ആയിരിന്നത് കൊണ്ട് ഇവിടേയ്ക്ക് ഒന്നും എത്തി നോക്കാറുണ്ടായില്ല 🥲
ഓഹോ അങ്ങനെ ആണല്ലേ.... ബേബി എന്ത് പറയുന്നു
കുഞ്ഞ് ചെറിയ ജലദോഷപനി ഓക്കേ അടിച്ചു ഇരിക്കുന്നു...
ആണോ ഇപ്പൊ എങ്ങനെ മാറിയോ?? വേറെ എന്താ വിശേഷം
മാറി വരുന്നു ☺️☺️..ഇന്നലെ ഒരു കസിൻ ന്റെ മാര്യേജ് ആയിരുന്നു അതിന്റെ തിരക്കിലായിരുന്നു....
വേതാളം പറഞ്ഞത് പോലെ ഒരു കഥ എഴുതു മനുഷ്യാ 😁
കഥ എഴുതുന്ന ടച്ച് ഓക്കേ വിട്ടു പോയി...പല തവണ ശ്രമിച്ചു കഥ എഴുതാനുള്ള മൈൻഡ് ഒട്ടും വരുന്നില്ല..
മനസിലായി മനസിലായി🤗
കുട്ടി നീന്താൻ ഒക്കെ തുടങ്ങിയിരിക്കും അല്ലെ... അതോ ഇനി മുട്ട് കുത്തിയോ 😁
ചെറുതായിട്ട് നീന്താൻ തുടങ്ങി 😁☺️..
പിന്നെ അനിയന്റെ കല്യാണം ഒക്കെ ആയോ
ഇല്ല...ആയിട്ടില്ല ☺️☺️
വേറെ എന്തൊക്കെ ഉണ്ട് വിശേഷം അക്കു
വേറെ പ്രേത്യേകിച്ചു വിശേഷങ്ങൾ ഒന്നും ഉണ്ടായില്ല.. സാധാരണ പോലെ ഒരു ഒഴുക്കിൽ ജീവിതം അങ്ങ് മുന്പോട്ട് പോകുന്നു 😁😁
എടാ അഖിലെ… ഞാൻ കമന്റ് ഇട്ടതിന് ശേഷം ആണ് താഴോട്ട് വായിച്ചത്.. മാരിയേജ് കഴിഞ്ഞു കുഞ്ഞൂസ് ഒക്കെ ആയി അല്ലേ കൺഗ്രാറ്റ്സ് 🤗🤗🤗. എന്നാരുന്നേട കല്യാണം ..? വാവയും അമ്മയും ഓക്കെ സുഖമായിട്ടിരിക്കുവല്ലേ .. എല്ലാരും നല്ല സന്തോഷമായിട്ടിരിക്കാൻ ഞാൻ ആശംസിക്കുന്നു.
ഹായ് വേതാളകുട്ടാ 🥰🥰 സുഖമല്ലേ..... കുറെ നാളായി കണ്ടിട്ട്... ആ കല്യാണം ഓക്കേ കഴിഞ്ഞു 3 year ആയി ....കുഞ്ഞ് അമ്മയും സുഖമായിരിക്കുന്നു.... 🥰🥰
കുറെ നാളിനു ശേഷം ആണ് ഇവിടേക്ക്… നിന്നെ കാണാമെന്നും വിചാരിച്ചു ജെയ്നിൽ ചെന്നപ്പോൾ അവിടെ ‘പ്രൊട്ടക്ടഡ് ഏരിയ’ എന്നും പറഞ്ഞു കാണിക്കുന്നു 😬… അപ്പോൾ പിന്നെ നേരെ ഇവിടേക്ക് വന്നു 😊… സുഖം തന്നെ അല്ലേ ..? ലൈഫ് ഒക്കെ അടിപൊളി ആയി പോകുന്നുണ്ടെന്ന് വിശ്വസിക്കുന്നു … എഴുത്ത് വല്ലോം തുടങ്ങിയോ? കുറച്ച് നാൾ ഇവിടെ കാണും 😊 അപ്പോൾ നല്ലൊരു ലവ് സ്റ്റോറി താടാ മോനെ.. 🤗 പിന്നെ സഞ്ജുട്ടി … സുഖം ആണെന്ന് വിശ്വസിക്കുന്നു .. ഫാമിലി ലൈഫ് ഒക്കെ കളർ അല്ലേ ..?
ഹായ് വേതാളം ഞങ്ങളെ ഇപ്പോളും ഓർക്കുന്നതിൽ സന്തോഷം 🤗 ഇവിടെ സുഖം തന്നെ..... ഫാമിലി ലൈഫ് കുഴപ്പമില്ലാതെ പോണു 😍ഇങ്ങക്ക് സുഖമാണോ വേതാളം
ആരേയും മറന്നിട്ടൊന്നും ഇല്ല … കുറച്ച് നാൾ ഒന്ന് ബ്രേക്ക് എടുത്തതാണ് 🙂… ഇവിടെയും സുഖം തന്നെ .. തിരിച്ചു വന്നപ്പോൾ എല്ലാരെയും ഒന്ന് തപ്പി ഇറങ്ങിയതാണ് 😁
സുഖം.... ലൈഫ് ഓക്കേ അങ്ങനെ ഒരു ഒഴുക്കിൽ പോകുന്നു 😁😁🥰.... എഴുത്ത്തൊക്കെ നിന്നിട്ട് 4 വർഷത്തിന് മുകളിൽ ആയി 😅😅
ഞാൻ രാവിലെ പോയി വോട്ട് ചെയ്തു.... ടിവിയിൽ ഞാൻ വോട്ട് ചെയ്ത റൂം ഒക്കെ കാണിച്ചിരുന്നു 😁എന്റെ ഒപ്പം കളക്ടർ ഒക്കെ വന്നു പക്ഷേ എന്നെ കാണിച്ചില്ല 🤗
ടീവിയിൽ വരാൻ ഭാഗ്യം ഇല്ലാതെ പോയി അല്ലെ😔....
അയ്യോ ടീവിയിൽ വരാതിരിക്കട്ടെ 😁
ഹ്ഹ 😅😅
ആ എന്റെ നാട് അങ്ങനെ എങ്കിലും ഇങ്ങക്ക് കാണാൻ പറ്റിയല്ലോ.... ഇനി ഒരിക്കലും ഇങ്ങനെ ടീവിയിലൂടെ എപ്പോളും കാണാൻ പറ്റില്ല 😇
ശെരിയാ ആ നാട് വീണ്ടും കണ്ടു ☺️☺️
ഇപ്പൊ എന്റെ അച്ഛൻ ഉണ്ടെങ്കിൽ എന്ന് അതിയായി ആശിച്ചു പോവുന്നു
😔
ആ ഞാൻ പിക് കണ്ടു 😁
☺️☺️☺️🥰എന്തൊക്കെ ഉണ്ട് വിശേഷം... എല്ലാവർക്കും സുഖമല്ലേ☺️☺️
ആ സുഖം ഹാപ്പി ദീപാവലി ☺️☺️
Happy diwali ☺️
എന്റെ നാട്ടിൽ റീ ഇലക്ഷൻ ഉള്ളത് അറിഞ്ഞില്ലേ
അറിഞ്ഞു...വാർത്ത ചാനലിൽ മൊത്തം അതല്ലേ 😁😁
ഹായ് അക്കു എന്തൊക്കെ ഉണ്ട് വിശേഷം??? കുട്ടിയെ എന്താ വിളിക്കുന്നെ എല്ലാരും? കമിഴ്ന്നു കിടക്കാൻ തുടങ്ങിയോ കുട്ടി.... പിന്നെ വാശി ഒക്കെ ഉണ്ടോ
ഹായ്.. സുഖം... അവിടെ എല്ലാവർക്കും സുഖം എന്ന് കരുതുന്നു...കുഞ്ഞിനെ പലരും പല nik names ആണ് വിളിക്കുന്നത്... കമിഴ്ന്നു വീണു.. വാശി ഓക്കേ നല്ലോണം ഉണ്ട് 😁..
ഇവിടെ എല്ലാർക്കും സുഖം.... എല്ലാരോടും എന്റെ അന്വേഷണം പറയൂട്ടോ 😇രാത്രി ഉറക്കം ഒക്കെ ഉണ്ടോ 😁
സുഖം... ആ അന്വേഷണം 😁😁...രാത്രിയിൽ ഉറക്കം ഒന്നുമില്ല 😅😅😅😅
ഞാൻ കുട്ടീടെ ഫോട്ടോ കണ്ടു ട്ടോ... ഇങ്ങളെ പോലെ ഉണ്ട് കാണാൻ
ആണോ pic കണ്ടോ ☺️☺️
ഹായ് അക്കു
ഹായ്☺️☺️... അച്ഛന്റെ വയ്യായ്ക മാറിയോ.
ഹായ് ☺️☺️... അച്ഛന്റെ വയ്യായ്ക മാറിയോ...
അച്ഛൻ പോയി ഇന്നലെ
അയ്യോ....പോന്നുസേ..... പെട്ടെന്ന് അങ്ങനെ സംഭവിക്കാൻ അസുഖത്തിനു കുറവില്ലായിരുന്നോ...എന്ത് പറഞ്ഞു അശ്വസിപ്പിക്കണം എന്ന് അറിയില്ല എനിക്ക്.... തളരാതെ ഇരിക്കുക...
ഹായ് അക്കു എന്തൊക്കെ ഉണ്ട്
സുഖം... അവിടത്തെ ചടങ്ങുകൾ എല്ലാം കഴിഞ്ഞോ...
ഹായ് അക്കു അച്ഛന് തീരെ വയ്യ ഇപ്പൊ
അയ്യോ..അസുഖം കുറഞ്ഞില്ലേ... ഹോസ്പിറ്റലിൽ പോയില്ലേ...
ഒന്നും കഴിക്കാൻ പറ്റുന്നില്ല.... കഞ്ഞി വെള്ളം മാത്രം..... കുട്ടി എന്ത് പറയുന്നു രാത്രി കരച്ചിൽ ഒക്കെ ഉണ്ടോ
അയ്യോ...എല്ലാം മാറും... കുട്ടി കുഴപ്പമില്ല.. രാത്രിയിൽ കരച്ചിൽ ഓക്കേ ഉണ്ട്... 😁..
ഹായ് അക്കു എന്തുണ്ട് വിശേഷം അവിടെ മഴ ഒക്കെ ഇല്ലേ?? ബേബി ഇപ്പൊ പെണ്ണിന്റെ വീട്ടിൽ ആണോ... രാത്രി കരച്ചിൽ ഒക്കെ ഉണ്ടോ..... എന്നാ 28 ചടങ്ങ്
സുഖം.. മഴയുണ്ട് ... കുഞ്ഞ് ente വീട്ടിൽ ഉണ്ട്...28 ചടങ്ങ് ഒന്നും നടത്തുന്നില്ല... കുഞ്ഞ് നു weight ആയി വരുന്നേ ഒള്ളു.. Visiters നെ ഒന്നും ഇപ്പോ അടുപ്പിക്കിക്കേണ്ട എന്ന് ഡോക്ടർ paranjittund... പിന്നെ അവിടെ എല്ലാവർക്കും സുഖമല്ലേ... കുഞ്ഞി ഒക്കെ എന്തെടുക്കുന്നു...
വിസിറ്റേഴ്സ് വരാതിരിക്കുന്നത് ആണ് പെണ്ണിനും കുട്ടിക്കും നല്ലത് 🤗🤗ഞാൻ കുറെ അനുഭവിച്ചിട്ടുണ്ട് 😔പിറന്നാൾ അടിപൊളി ആക്കിക്കോ 😍😍പേര് ഫിക്സ് ചെയ്തോ എന്റെ കുഞ്ഞി പെണ്ണിന്റെ? ❤️
ഞാൻ രണ്ടു ദിവസം ആയി എന്റെ വീട്ടിൽ വന്നിട്ട്. അച്ഛന് വയ്യ
90 നടത്താൻ ആണ് ചാൻസ്... പേര് ആരോഹി ☺️☺️... അച്ഛൻ നു എന്തുപറ്റി...
കുറച്ചാളുകളെ മിസ്സ് ചെയ്തപ്പോ authors സെക്ഷനിലേക്ക് വന്നതാ... ഈ അടുത്ത് കമന്റ് ഇട്ടിട്ടുണ്ട് എന്ന് കണ്ടപ്പോ സന്തോഷമായി... Best wishes 😇
🥰🥰😍😍
കുട്ടീടെ പേര് ഞാൻ എങ്ങനെ അറിയും 😔ഇതിൽ പറയാൻ പറ്റോ
പേര് കൺഫോം ആക്കിയിട്ട് പറയാം
ഡിസ്ചാർജ് ചെയ്തോ... പെണ്ണിന്റെ വീട്ടിലേക്ക് ആണോ കൊണ്ട് പോവുക.... ബേബി ആരെ പോലെ ഉണ്ട് കാണാൻ.... പേര് കണ്ടു വെച്ചിട്ടുണ്ടോ
Wife നെ ഡിസ്ചാർജ് ആക്കി കുഞ്ഞ് കിടക്കുന്ന ഹോസ്പിറ്റലിൽ റൂം എടുത്ത് നിർത്തി... കുഞ്ഞിനെ nicu vil നിന്നും മാറ്റി റൂമിലേക്ക് കൊണ്ടുവന്നു... ഇനി ഒരാഴ്ച കഴിഞ്ഞിട്ട് നോക്കിയിട്ട് ഡിസ്ചാർജ് ആക്കാം എന്ന് ഡോക്ടർ പറഞ്ഞു.. രണ്ടുപേർക്കും ഇപ്പോ കുഴപ്പമില്ല ഹെൽത്ത് ഒക്കെ ok ആയി വരുന്നു.... Baby ക്ക്എ ന്റെ face cut ഉണ്ടെന്നു അമ്മ ഒക്കെ പറയുന്നു... പേര് കണ്ടു വെച്ചിട്ട് ഉണ്ട്..
പെൺകുട്ടി ആണുട്ടോ ഇന്ന് വൈകിട്ട് ആറുമണിക്കായിരുന്നു ???
ആണോ ഒത്തിരി സന്തോഷം ???അതെന്താ പെട്ടെന്ന് പെയിൻ എങ്ങാനും വന്നോ
കുറച്ചു comblications ഉണ്ടായിരുന്നു... യൂട്രസ് നു കുറച്ചു പ്രശ്നം ഉണ്ടായിരുന്നു..8മാസം ആവുന്നതിനു മുൻപേ ഓപ്പറേഷൻ ചെയേണ്ടി vannu... കുഞ്ഞ് nicu vil ആണ് കുറച്ചു നാൾ കിടക്കേണ്ടി വരും... രണ്ടു പേരും രണ്ടു ഹോസ്പിറ്റലിൽ ആണ്.... ഈ കമന്റ് വരുമോ എന്നറിയില്ല ഇതിൽ എന്റെ id login ചെയുന്ന ഓപ്ഷൻ കാണുന്നില്ല
എല്ലാം ശെരി ആവും ട്ടോ ടെൻഷൻ ഒന്നും വേണ്ട......
മ്മ്... എല്ലാം ശെരി ആയി വരുന്നു ☺️☺️☺️
Akh സുഖമാണോ ഒരുപാട് കാലം മുൻപാണ് അവസാനമായി സംസാരിച്ചത് നിങ്ങളുടെ ചാറ്റ് ഒക്കെ കണ്ടു കൂടെ കൂടിയതായിരിന്നു ഓർമ്മയുണ്ടെന്ന് വിശ്വസിക്കുന്നു ജെയിൻ ക്ലൈമാക്സ് എന്തുപറ്റി പാസ്സ്‌വേർഡ് പ്രോടീക്റ്റഡ് ?
ഹലോ ആരിത്?... കുറെ കാലം ആയല്ലോ കണ്ടിട്ട്... സുഖമാണോ.... എനിക്ക് സുഖം...ഓർമ്മയൊക്ക ഉണ്ട് അജയ്.... ആരെയും മറന്നിട്ടില്ല?.... ജെയിൻ ക്ലൈമാക്സ് പാർട്ട് ഒന്ന് hide ആകിയതാ...
ഹായ് അക്കു വിഷു ഒക്കെ ആഘോഷിച്ചോ വേറെ എന്താ വിശേഷം..... അനശ്വരവും വൈകാതെ ഹൈഡ് ചെയ്യപ്പെടുന്നതായിരിക്കും അജയ് ?
ഹായ് പോന്നുസേ...വിഷു ഒക്കെ സാധാരണ പോലെ കടന്നു poyi... ആഘോഷം ഒന്നും ഉണ്ടായില്ല... വിഷു കണി കണ്ടു പിന്നെ അമ്പലത്തിൽ poyi...അത്രമാത്രം... പിന്നെ നല്ല വിശേഷം... എല്ലാവരും സുഖമായിരിക്കുന്നു.... അവിടെയും എല്ലാവർക്കും സുഖമെന്ന് കരുതുന്നു... വിഷു ഓക്കേ അടിച്ചു പൊളിച്ചു എന്ന് കരുതുന്നു... കുഞ്ഞി ഓക്കേ സുഖമായിരിക്കുന്നോ... രണ്ടു വയസ് ആവാറായി ലെ...
ആ രണ്ടു വയസ്സ് ആവുന്നു ?
ഹായ് അക്കു ഇങ്ങള് എവിടെ
ഹായ് ഞാൻ ഇവിടെ ഉണ്ട്.. എന്തൊക്കെ ഉണ്ട് വിശേഷങ്ങൾ എല്ലാവർക്കും സുഖമല്ലേ...
Beo..broyude snehanombaram pdf kittunnillalo...reupload cheyyuo??
അത് കുട്ടൻ ഡോക്ടറോട് അപ്ഡേറ്റ് cheyan പറയേണ്ടി വരും...
ഇതിലെ കമന്റ്‌സും കളഞ്ഞോ... ഇതൊക്കെ ഇപ്പൊ ആര് നോക്കാൻ ആണ് മാഷേ ???എന്തിനാ ഇത്ര പേടിക്കുന്നെ
യാ കളഞ്ഞു ???....അവിടെ എല്ലാവർക്കും സുഖമല്ലേ... വീട്ടിൽ ഓക്കേ പോകാറുണ്ടോ.... അച്ഛമ്മ ഓക്കേ എന്തുപറയുന്നു...
ഇവിടെ എല്ലാവർക്കും സുഖം തന്നെ ??ഞാൻ എന്റെ വീട്ടിൽ ആണ്... കഴിഞ്ഞ ഞായറാഴ്ച വന്നതാ നാളെ തിരിച്ചു പോവും ?ഇങ്ങള് എന്നാലും കമന്റ് ഒക്കെ കളഞ്ഞില്ലേ അതിന്റെ ഒരു വിഷമം ഉണ്ട്ട്ടോ...... വേണേൽ ഇതൊക്കെ നിർത്താം അപ്പൊ പിന്നെ ടെൻഷൻ വേണ്ടല്ലോ ഇനി
ആഹാ ഒരാഴ്ച ലീവിന് വന്നതാലെ?...
ഹും
Avide mazha engane und