അണിമംഗലത്തെ ചുടലക്കാവ് 3 [ Achu Raj ]
📝 Ongoing
👁 179614 views ❤ 236 likes ⭐ 0.0 rating 💬 56 comments 📚 1 chapters 📅 2019-04-30
അണിമംഗലത്തെ ചുടലക്കാവ് 3 Animangalathe Chudalakkavu Part 3 bY Achu Raj Previous Parts | Part 1 | Part 2 | എന്നെ വീണ്ടും സ്വീകരിച്ചതില്‍ ഒരുപാട് സന്തോഷം...വീണ്ടും നിങ്ങള്‍ക്കൊപ്പം നടക്കാന്‍ അനുവധിച്ചതിനുള്ള നന്ദി ഇവിടെ പ്രകടിപ്പിക്കുന്നു... വിനു പതിയെ കണ്ണുകള്‍ തുറന്നു...വല്ലാത്ത തലവേദന...തലക്കൊക്കെ വല്ലാത്ത ഒരു കനം..അവന്‍ കണ്ണുകള്‍ വീണ്ടും അടച്ചു തുറന്നു...എവിടെയാണ് താന്‍ കിടക്കുന്നത്..അറിയില്ല...വിനു നെറ്റിയില്‍ കൈ കൊണ്ട് തടവിയപ്പോള്‍ അവനു വേദനിച്ചു..അവിടെ ഒരു മുറിവുണ്ട് എന്നും അതില്‍ ഒരു ബാന്‍ഡ് ഐട് ഒട്ടിചിട്ടുണ്ടെന്നും അവനു മനസിലായി... വിനുവിന് നന്നേ ക്ഷീണം അനുഭവപ്പെട്ടു കൂടെ വല്ലാത്ത ദാഹവും.. “ഹാ എണീറ്റ” രാജേഷിന്റെ ശബ്ദം..വിനു തല ചരിച്ചു നോക്കി.. “അളിയാ ഇവന്‍ എണീറ്റെട” “ഞാന്‍ ഞാന്‍ എവിടെയാ” “അയ്യോ സിനിമയില്‍ കാണുന്ന പോലെ ആശുപത്രിയില്‍ ഒന്നുമല്ല സാര്‍ ഹോസ്റ്റല്‍ റൂമില്‍ തന്നെ ആണു..മനസിലായോ...അയ്യട...എന്തൊക്കെ ആയിരുന്നു മലപ്പുറം കത്തി മൃദുല മിസ്സിന്റെ പൂ...എന്നെകൊണ്ടൊന്നും പറയിക്കരുത്...ചുമ്മാ കള്ളും കുടിച്ചു” രാജേഷ് പുച്ച ഭാവത്തോടെ അത് പറഞ്ഞെങ്കിലും പക്ഷെ വിനുവിന് വ്യക്തമായി ഒന്നും ഓര്‍ത്തെടുക്കാന്‍ കഴുയുന്നില്ലയിരുന്നു..എന്തൊക്കെയോ സംഭവിച്ചു പക്ഷെ അതെല്ലാം മറവി എന്ന കൂട്ടുക്കാരന്‍ കട്ടെടുത്തിരിക്കുന്നു... അവന്‍ ശൂന്യതിയിലേക്ക് നോക്കി കിടന്നപ്പോള്‍ പ്രിന്‍സ
വായിക്കാൻ ഇത്രയും താമസിച്ചതിൽ ആദ്യമേ ക്ഷമ ചോദിക്കുന്നു അച്ചു ബ്രോ.രണ്ടു പാർട്ടും വായിച്ചു.വായനക്കാരെ പിടിച്ചിരുത്തി വായിപ്പിക്കുന്നത് അത് ബ്രോയുടെ എഴുത്തിനു മാത്രമേ സാധിക്കും.രണ്ടു പാർട്ടും അതിമനോഹരം ആണ് ബ്രോ. ബ്രോ തിരിച്ചു വന്നതിലും ഒരുപാട് സന്തോഷം.അടുത്ത പാർട്ടും വേഗം ഇടുമെന്നു പ്രതീക്ഷിക്കുന്നു ??