← Back to അഞ്ജലി തീര്‍ത്ഥം സീസന്‍ 2 പാര്‍ട്ട്‌ 3 [Achu Raj]

Comments

അഞ്ജലി തീര്‍ത്ഥം സീസന്‍ 2 പാര്‍ട്ട്‌ 3 [Achu Raj] · approved reader discussion

Ameer • 2020-10-30 15:40

Ee ksdha ividam kond avasaanikkatte. Athaa nallathu. Ineem anjali ennu kelkkumbol karayaan vayyaa. Sathrukkale angu marannekku bro. Avar santhisathode jeevikkatte.

താജ് • 2020-09-29 06:15

ഇത് ഇങ്ങനെ അവസാനിക്കട്ടെ. ഇനി നീട്ടിയാൽ അത് അരോചകമാവും. All's well that ends well.

Sharath Pattambi • 2020-10-22 16:40

Sheriyaanusheriyaanu ee kadha ivide nikkunnathaa nallath ......

കൃഷ്ണ • 2020-08-23 18:26

അടുത്ത ഭാഗം എന്നാ

ജോമോൻ • 2020-08-22 00:32

ഈ കഥ നിർത്തിയോ ???......

Mad krish • 2020-08-07 20:17

Broooo evade bhaki ille........

ഹാജി • 2020-08-07 18:54

Bro adutha part ille

Navas ch • 2020-06-14 01:43

Broo really vallatha Oru feel , Oru request unde. Dhayavu cheythe ithile orupade kambi add cheyaruthe plsss ipooo ulla athe feel maintenance cheyan pattuoo enne sremikuu , wish you all the best & keep going

Boss • 2020-06-07 22:18

Bro next part ndo

Ajay • 2020-06-04 17:56

Uff adipoli enth parayanam engane parayanam vakkukal kittunnilla athraykum manoharam Oru apeksha season 1 pole anjaliye kollaruth Ksharikum manassil thattil kanneer pozhich kond aanu Naan ith vayichath Next part eppazha Feb ezhuthiyathalle ithu June aayallo Katta waiting By Ajay

Jacky • 2020-05-08 12:24

അടുത്ത part വേഗം ഇടു..

Sunny • 2020-05-03 21:10

അച്ചു ഇത് എവിടാണ്. ബാക്കി ഇപ്പോൾ ഇടും. ഒരു മറുപടി പ്രതീക്ഷിക്കുന്നു. Pls.. complete the story... It's a request...

Devil • 2020-04-24 11:31

അച്ചൂ... ബാക്കി എവിടെ? കഥ ഇങ്ങനെ അവസാനിപ്പിക്കാൻ ആണോ തന്റെ പ്ലാൻ? സങ്കടം ഉണ്ട്ട്ടോ മച്ചാനെ കണ്ണിൽ നിന്നും വെള്ളം വന്നു ആദ്യമായിട്ടാ ഒരു കമ്പികഥ വായിച്ചു കരഞ്ഞു പോയേ … കഴിഞ്ഞ കഥയിലെ പോലെ ആരെയും കൊല്ലരുത് plz.. DEVIL

Reethu • 2020-04-16 13:52

കഥ ഇങ്ങനെ അവസാനിപ്പിക്കാൻ ആണോ പ്ലാൻ?നക്ഷത്രങ്ങൾ പറയാതിരുന്നത് എന്ന കഥയുടെയും തുടർച്ച ഇല്ല. എന്തുകൊണ്ടാണ് നിങ്ങള് ഇതൊന്നും പൂർത്തിയാക്കാത്തത്? തുടർന്ന് എഴുതാൻ താൽപര്യം ഇല്ലെങ്കിൽ ദയവ് െചെയ്ത് ഇത്തരം കഥകൾ എഴുതാതിരിക്കു.

തുമ്പി • 2020-04-13 04:38

പറ്റില്ലേൽ ഇട്ടേച്ചു പോയേട നായിന്റെ മോനെ...

തുമ്പി • 2020-04-13 04:41

സങ്കടം കൊണ്ട മച്ചാനെ നിങ്ങളെ അത്രയ്ക്കങ് ഇഷ്ടഒഎട്ടു പോയ്. ഇതിന്റെ ബാക്കി, മറ്റേ നക്ഷത്രങ്ങൾടെ അതിന്റെ ബാക്കി ഇതെല്ലാം ഒന്ന് തീർക്കും അളിയാ നിങ്ങൾക്ക് അറിയുള്ള അതു എത്രമാത്രം ഞങ്ങളിൽ influence ആയിന്നു.. ഒന്നു ബാക്കി തടോ പുല്ലാ....

Athul • 2020-04-04 11:33

എന്താണ് ബ്രോ, പൂർത്തിയാക്കാൻ ഉദ്ദേശമില്ലെങ്കിൽ തുടങ്ങാതിരുന്നൂടെ. ഇതിപ്പോ ഉറക്കത്തിന്ന് എഴുന്നേൽപ്പിച്ചു ഇലയിട്ട് സദ്യയില്ല എന്ന പോലെ ആയല്ലോ, ഞാൻ അഞ്ജലി തീർത്ഥം ത്തിന്റെ വല്യ ഫാൻ ആണ്, തങ്ങളുടെ ആ വരികളിലുള്ള മാജിക്‌ ഞാൻ ഇവിടെയും പ്രതീക്ഷിച്ചു. ഇനി വ്യൂസ് and likes കുറവായത് കൊണ്ടാണോ നിർത്തിയത്.

manu • 2020-03-28 21:37

അച്ചു അഞ്ജലി തീര്‍ത്ഥം സീസന്‍ 2 ബാക്കി അദ്ധ്യായം എവിടെ

Ly • 2020-03-11 16:34

പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് കഴിയില്ലെങ്കിൽ ഇങ്ങനെ എഴുതരുത്. കാരണം രണ്ട് കഥ ഇതിന് മുമ്പും എഴുതി പൂർത്തിയാക്കിയിട്ടില്ല. അത് വരും എന്ന് പറഞ്ഞു എന്നല്ലാതെ ഒര് വിവരവും ഇല്ല എന്നാ ഈ കഥയെങ്കിലും ഒന്ന് പൂർത്തിയാക്കുമോ.കാരണം താങ്കളുടെ കഥ അത്രമേൽ ഉള്ളില് പതിഞ്ഞു പോയി.pls എന്തെങ്കിലും ഒന്ന്.. replay എങ്കിലും താ..

Nightmare • 2020-02-17 08:31

അച്ചു ബാക്കി ഭാഗം എവിടെ.... കുറെ നാളായി കാത്തിരിക്കുവാ... വേഗം ഇടൂ...

Unnknown • 2020-02-10 20:05

Mwuthey Nxt part avide??

Anu(unni) • 2020-02-04 22:48

അങ്ങനെ എല്ലാം ശരിയായി വന്നപ്പോൾ അവിടെ ഉള്ള kuthikazhappu ഉള്ള പെണ്ണുങ്ങൾ ആയിരിക്കും ശത്രുക്കൾ

തങ്കു • 2020-02-04 20:58

തൊണ്ണൂറുകളിലെ ഒരു മലയാളം സിനിമ കണ്ട ഒരു ഫീൽ. എന്താണ് സംഭവിക്കാൻ പോകുന്നത് എന്നു ഒരു കിലോമീറ്റർ മുൻപേ കാണാമെങ്കിലും കഥാകൃത്ത് ആ സ്ഥലം എത്തുന്നത് വരെ വികാര പ്രകടനങ്ങൾ കൊണ്ട് വായനക്കാരനെ പിടിച്ചിരുത്തുന്നുണ്ട്. ഇടക്കുള്ള പ്രേമത്തെയും ത്യാഗത്തെയും പറ്റിയുള്ള സ്ഥിരം ഗ്ലോറിഫിക്കേഷൻ ഒഴിവാക്കിയാൽ ആസ്വദിച്ചു വായിച്ചു പോകാവുന്ന ഒരു നല്ല കഥ.

alby • 2020-02-04 15:47

അച്ചു ബ്രോ വായിച്ചു. നൊമ്പരവും വിരഹവും പ്രണയവും കാത്തിരിപ്പും ഒക്കെ ഇതിലുണ്ട്.ഒരു നല്ല അച്ഛൻ ഇതിലൂടെ കാണാൻ കഴിഞ്ഞു. ഇനി ഇവരെല്ലാം പുനർജ്ജന്മം ആണോ ആൽബി

Manikuttan. R • 2020-02-04 11:46

Achu bro polichu, waiting for next part

Akshay • 2020-02-04 00:11

അച്ചു ബ്രോ പൊളിച്ചു.അഞ്ജലി❤️ഹരി Waiting for the next part

?MR.കിംഗ്‌ ലയർ? • 2020-02-03 21:44

അച്ചുവേ, ഹരിയുടെ ശിരസ്സിൽ പെയിതിറങ്ങുന്ന തീർത്ഥമാണ് അഞ്ജലി.... പ്രണയം തുടങ്ങിയിട്ടേ ഉള്ളല്ലോ..... പ്രണയത്തിന്റെ ആഴിയിൽ ഇണക്കുരുവികളെ പോലെ പ്രേമം കൈമാറുന്ന ഹരിയേയും അഞ്ജലിയെയും കൊതിയോടെ കണ്ട് രസികൻ കാത്തിരിക്കുന്നു. സ്നേഹപൂർവ്വം MR. കിംഗ് ലയർ

Nithi • 2020-02-03 21:10

Hai Oru nalla thirakadakula vakupundalo ithil. Namuku onnu alochichalo

പൊന്നു.? • 2020-02-03 20:40

അച്ചുട്ടാ..... ഹൃധയത്തിൽ തട്ടുന്ന വാക്കുകൾ.... സൂപ്പർ. ????

Sunil Narayanan • 2020-02-03 15:41

anthu parayanam annariyilla pakshee nan ariyatha thanne ante kannuniranju poyi angalide vaakukal kettu.

കണ്ണൻ • 2020-02-03 09:32

Achu കൊള്ളാം ഇങ്ങനെ തന്നെ തുടരട്ടെ പക്ഷെ പേജസ് കുറച്ചു കൂട്ടാമോ....

rashid • 2020-02-03 09:26

അച്ചു bro, സൂപ്പർ ആയിട്ടുണ്ട്. യഥാർത്ഥ പ്രണയത്തെ, അതിന്റെ തീവ്രതയെ എല്ലാം എഴുത്തിലൂടെ കാണിച്ച് തന്നു. അഞ്ജലിയെയും ഹരിയേയും വേണമെങ്കിൽ ലൈല-മജ്നു, റോമിയോ- ജൂലിയറ്റ് ലെവലിലേക്ക് എത്തിക്കാം. മുൻജന്മ ബന്ധങ്ങളെ പോലെ അത്രയും ദൃഢം ആണ് അവരുടെ രണ്ടാളുടേം മനസ്സ്. ഇനി അവരുടെ പ്രണയത്തെ തകർക്കാനുള്ള ശത്രുക്കളുടെ പ്ലാനുകളും, അതെല്ലാം അവരുടെ പ്രണയത്തിന്റെ തീക്ഷണതയാൽ തകരുന്നതും എല്ലാം കൂടി അടിപൊളി ആവണം. ട്രാജഡി ആക്കുകയും ചെയ്യരുത്.

അച്ചു രാജ് • 2020-02-03 09:25

പലർക്കും റിപ്ലൈ ഇടുമ്പോൾ പോസ്റ്റാകുന്നില്ല... എല്ലാവർക്കും ഒരുപാടു നന്ദി ബ്രോസ്...

ഭഗീര • 2020-02-03 01:05

ഓരോ വരിയിലും അതിന്റെ അതിന്റെ ഭാവങ്ങൾ മായാതെ വായനക്കാരിൽ എത്തിക്കാൻ...അവന്റെ ചിന്തകളിൽ അതിന്റെ തിരശ്ശീല തെളിയിക്കാൻ കഴിയുന്ന കഴിവ് താങ്കൾക്ക് ഉണ്ട്...അതുകൊണ്ടാണ് ഞാൻ അങ്ങയെ അക്ഷരലോകത്തേ മാന്ത്രികൻ എന്ന് വിളിച്ചതും...ഈ ഭാഗത്തിലും അങ്ങയുടെ ആ മാന്ത്രിക വിദ്യകൾ ഒന്നും തന്നെ കൈ മോശം വന്നിട്ടില്ല എന്ന് തെളിയിച്ചിരിക്കുന്നു...അഞ്ജലി തീർത്ഥം ഒരിക്കൽ കൂടി ഒരു തേങ്ങലിൽ അവസാനിക്കാൻ ഇട വരുതരത് എന്ന് അപേക്ഷിക്കുന്നു.. സ്നേഹ ഗർജ്ജനങ്ങളോടെ.. ഭഗീര

അച്ചു രാജ് • 2020-02-03 09:10

ഈ തവണ എല്ലാം സന്തോഷം മാത്രം... വാക്കുകൾക്ക് ഒരുപാടു നന്ദി ഭഗീര

JR • 2020-02-03 00:22

Ponnu bro happy ending venamtto

അച്ചു രാജ് • 2020-02-03 09:10

ഇടം വലം നോക്കാതെ ചെയ്തിരിക്കും... നന്ദി ബ്രോ

Soldier • 2020-02-02 22:16

ഇതും നന്നായിട്ടുണ്ട്

അച്ചു രാജ് • 2020-02-03 09:10

നന്ദി ബ്രോ

അനൂപ് • 2020-02-02 21:54

പഹയാ നിങ്ങൾ ഒരു സംഭവമാണ്

അച്ചു രാജ് • 2020-02-03 09:11

നന്ദി ബ്രോ

Unknown • 2020-02-02 20:45

Suprb Pranayavum avallile virahavum prekrithiye polle enneyum orrupad vishamipichu .... Aa othucherral ❤❤

അച്ചു രാജ് • 2020-02-03 09:11

വാക്കുകൾ സന്തോഷം തരുന്നവയാണ് നന്ദി ബ്രോ

നന്ദൻ • 2020-02-02 18:56

നല്ല വരികൾ... ഹരി തന്റെ പ്രണയം പറയുന്ന വരികൾ... ഒരു രക്ഷേം ഇല്ല കിടുക്കി... പിന്നെ ശത്രുക്കൾ രൗദ്ര ഭാവം പൂണ്ടത് കൊള്ളാം.... പക്ഷെ കൊണ്ട് പോയി കൊന്നേക്കരുത് ബ്രോ... ????

ആശാൻ • 2020-02-02 20:05

നന്ദാ എവിടെ നിങ്ങൾ

അച്ചു രാജ് • 2020-02-03 09:17

നിങ്ങളുടെ എല്ലാവരുടേം ആഗ്രഹം പോലെ എന്റേം ആഗ്രഹം ആണ് കൊല്ലരുത് എന്ന്... നന്ദി ബ്രോ

Rocky • 2020-02-02 17:56

Super bro എന്തായാലും അവസാനം അഞ്ജലിയെ കൊല്ലരുത്,ഒരു അപേക്ഷയാണ്

അച്ചു രാജ് • 2020-02-03 09:18

കൊല്ലില്ല ബ്രോ... ഇത്തവണ ഒരു വറൈറ്റിക്കു നമുക്ക് ഹരിയെ തട്ടാം

Shazz • 2020-02-02 17:40

തകർത്തു

സാധുമൃഗം • 2020-02-02 17:00

ഹോ.. കിടിലം എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞു പോകും. മഴ, വാകമരം, പ്രണയം എന്നാ കോംബിനേഷൻ ആണല്ലേ. അടിപൊളി ആയിട്ടുണ്ട്. അടുത്ത ഭാഗം പെട്ടെന്ന് വരും എന്നുള്ള പ്രതീക്ഷയിൽ

അച്ചു രാജ് • 2020-02-03 09:19

വാക്കുകൾക്ക് ഒരുപാടു സന്തോഷം.. നന്ദി ബ്രോ

Taniya • 2020-02-02 16:54

Super eshtayi achu ??????....

Fanfiction • 2020-02-02 14:39

Super അച്ചു, ഒരുപാട് ഇഷ്ടമായി...

Rashid❤️❤️ • 2020-02-02 12:45

Super

കിച്ചു • 2020-02-02 12:44

Pwolichu Achu.. Oru rakshayum Illa.. Iniyum ithu Polulla kathakal pratheekshikkunnu...

അതുൽ • 2020-02-02 12:20

അടിപൊളി. ഒരു അപേക്ഷയുണ്ട്,അഞ്ജലി തീർത്ഥം ത്തിലെ പോലെ ഇതിലും അവസാനം അഞ്ജലിയെ കൊല്ലരുത്

അച്ചു രാജ് • 2020-02-03 09:21

ഇല്ല ബ്രോ ഈ തവണ നമുക്ക് വേറെ ആരേലും തട്ടാം... ആരേലും തട്ടിയില്ലെങ്കിൽ ഒരു സുഖം ഇല്ലന്നെ????നന്ദി ബ്രോ

താന്തോന്നി • 2020-02-02 11:54

അച്ചു.....എന്താ ഇപ്പോൾ പറയുക..പറയാൻ വാക്കുകൾ കിട്ടുന്നില്ല.അത്രക്ക് മനോഹരം ആയിരിക്കുന്നു.അഞ്ജലിയുടെയും ഹരിയുടെയും പ്രണയ നിമിഷങ്ങൾക്കായി കാത്തിരിക്കുന്നു ♥️.. സസ്നേഹം.. താന്തോന്നി

അച്ചു രാജ് • 2020-02-03 09:21

വാക്കുകൾക്ക് ഒരുപാട് സന്തോഷം ബ്രോയി...

JOSEPH • 2020-02-02 11:39

Aashane kalakki thimiruthu ee partum

അച്ചു രാജ് • 2020-02-03 09:21

നന്ദി ജോസഫ്

Athira • 2020-02-02 10:12

Super machane

Lover • 2020-02-02 13:28

Supet bro oru rakshayum illa super feel next part pettannu idane

അച്ചു രാജ് • 2020-02-03 09:22

അടുത്ത ഭാഗം വേഗത്തിൽ ഇടാം ബ്രോ നന്ദി

അച്ചു രാജ് • 2020-02-03 09:22

താങ്ക്സ് മച്ചാനെ

Akhil • 2020-02-02 09:43

കിടുക്കി.. മഴ വാകമരം കുട ആഹാ അന്തസ്സ്

അച്ചു രാജ് • 2020-02-03 09:23

?????

Akshay • 2020-02-02 09:28

pranayathil thottu poyavare veruthe karyikkanayittu?? adipwoli broo ?

അച്ചു രാജ് • 2020-02-03 09:23

പ്രണയം വിജയിക്കാൻ ഉള്ളതാണ് ബ്രോ.. കീപ് truing.. നന്ദി