അന്യൻ 3 [No One]

📝 Ongoing

👁 185406 views ❤ 244 likes ⭐ 0.0 rating 💬 9 comments 📚 1 chapters 📅 2022-04-23

അന്യൻ 2 Anyan Part 2 | Author : No One | Previous Part അവർ നേരെ പോയത് വീടിനോട് ചേർന്നു കിടക്കുന്ന വിറകുപുരയിലേക്കാണ് അതിലെ രണ്ടു മുറികളിൽ അധികം തുറക്കാത്ത ഒരു മുറിയിലേക്ക് അച്ഛൻറെ പുറകെ അവനും കയറി അയാൾ നേരെ പോയത് ആ മുറിയുടെ മൂലയിൽ പെട്ടെന്ന് ആരും ശ്രദ്ധിക്കാത്ത തരത്തിൽ ചാക്കുകൾക്കിടയിൽ പൊതിഞ്ഞു വച്ച ഒരു യന്ദ്രത്തിനടുത്തേക്കാണ്, ബോളാകൃതിയിലുള്ള ഒരു യന്ത്രം "ഇതിൽ നിന്നാണ് 20 വർഷം മുമ്പ് നിന്നെ എനിക്ക് കിട്ടിയത് " അതിലേക്ക് ചൂണ്ടിക്കൊണ്ട് അയാൾ പറഞ്ഞു ഒന്നും മനസ്സിലാവാതെ തന്നെ തന്നെ നോക്കി നിൽക്കുന്ന ആദിയെയും കുട്ടി അയാൾ പുറത്തേക്ക് നടന്നു, അവർ നേരെ പോയത് പുഴക്കരയിലേക്കാണ് അവിടെ ഒരു പാറയുടെ മുകളിൽ ഇരുന്നുകൊണ്ടയാൾ, താൻ ഇത്രയും കാലം മനസ്സിൽ കൊണ്ടുനടന്ന ആ രഹസ്യം അവനു മുന്നിൽ കെട്ടഴിക്കാൻ തയ്യാറെടുത്തു. " അന്ന് നല്ല തണുപ്പുള്ള ഒരു ദിവസമായിരുന്നു, കുറുക്കൻമൂല പള്ളിയിലന്ന് പെരുന്നാൾ നടക്കുന്ന സമയം, ഞാനും ദാസനും ശേഖരനും കൂടിയാണ് പെരുന്നാളിന് പോയത്,രാത്രി ബസ് ഇല്ലാത്തതുകൊണ്ട് നടന്നിട്ടാണ് ഞങ്ങൾ വന്നത്, ജംഗ്ഷനിൽ എത്തിയപ്പോൾ ഞങ്ങൾ വീടുകളിലേക്ക് മൂന്നു വഴിക്ക് പിരിഞ്ഞു,ഞാൻ നടന്നു നമ്മുടെ പറമ്പിന് അടുത്തെത്താൻ ആയപ്പോഴേക്കും ആകാശത്തുനിന്ന് എന്തോ ഒന്ന് ഭയാനകമായ ശബ്ദത്തോടുകൂടി നമ്മുടെ പറമ്പിലേക്ക് വീണു, ഞാനാദ്യം ഉൽക്കയാണെന്നാണ് വിചാരിച്ചത് പക്ഷേ അടുത്തേക്ക് വന്നപ്പോഴാണ് അതെന്തോ യന്ത്രമാണ

📚 Chapters

1 published

Related Stories

💖 More from this Author

അന്യൻ 2 [No One] by No One അന്യൻ [No One] by No One എന്റെ കുടുംബം 2 [No One] by No One

✨ Same Category

കാർത്തികേയം [Oruthan] by Guest Author മറുനാട്ടിൽ ഒരു ഓണാഘോഷം [ഏകൻ] by ഏകന മായ [ജയശ്രീ] by Jaya_sree

💬 Comments

View all comments

Loading comment form...

Kannan • 2022-06-08 09:15

Broo plss continue

ആഞ്ജനേയദാസ് ✅ • 2022-04-23 23:00

കൊള്ളാം കൊള്ളാം കൊള്ളാം

Reader • 2022-04-23 16:57

Kollam...nalla ezhuthu......?

Reader • 2022-04-23 16:57

Kollam...nalla ezhthi...?

FANTACY KING • 2022-04-23 15:04

Kollam

Lolan • 2022-04-23 14:42

Bosse vere ethra sites ind ithu pole kathakal post cheyanathu

No one • 2022-04-23 22:02

Ariyilla bro pakshe anikk ariyunnathil ettom best kambi katha eee sitil ahn. Pakshe kore nalla kadhakal ippol kanunnilla?

Sparo • 2022-04-23 14:36

Supper

Ajay JM • 2022-04-23 12:37

Ho.....superb bro ...continue ..and maintain the other part