0%

അപകടം വരുത്തി വെച്ച പ്രണയം 2 [ടോണി] · അപകടം വരുത്തി വെച്ച പ്രണയം 2 [ടോണി]

അപകടം വരുത്തി വെച്ച പ്രണയം 2 [ടോണി]

👁 2 views 0 likes

📚 Chapter List

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments

Loading comment form...

രാവണൻ • 2021-11-13 08:18

❤️❤️

ടോണി • 2021-03-27 18:01

ഇന്ന് രാത്രി 3rd part post ചെയ്യും.. ഇത്രയും വൈകിയതിൽ എല്ലാവരോടും മാപ്പ് ചോദിക്കുന്നു. Family issues ൽ പെട്ടു പോയതു കൊണ്ടാ, അതോടൊപ്പം ഈയിടെ ഇവിടെ വന്ന വേറെ ചില നല്ല stories ഉം വായിച്ചു തീർക്കണമെന്നുണ്ടായിരുന്നു.. നാളെ കാണാം ??

ടോണി • 2021-03-28 01:43

Posted ?

Ansi • 2021-03-27 07:11

Next part today post cheyyumo bro plz

Aravind • 2021-03-18 21:32

Tony Bro nighalude Ella storyum njan vayikarundu ... Ellam Kollam .. nalla ezhuthum storysum.. but aake bore adippikana parupady ighane late aavunnathum ... Oru status illathathum aanu

ടോണി • 2021-03-28 01:44

Busy with life too, bro.. Really sorry for delaying it this much..

Aravind • 2021-03-15 06:21

Adutha part ennu varum .. one week aayi waiting nanba

???? • 2021-03-12 18:14

???... സംഭവം കലക്കി ???

Akshay • 2021-03-09 20:58

Good one bro.Keep going, lots of love ♥️

മീര മിഥുൻ • 2021-03-09 14:09

പ്രണയം.....? ഇങ്ങനെയൊക്കെ സംഭവിച്ചുപോയാൽ...അറിയില്ല ! വായിക്കുമ്പോൾ ദീപികയെ വല്ലാതെ ഇഷ്ടപെട്ടുപോകുന്നു ...ഒപ്പം ക്രിഷിനേയും. വിവാഹിതയായ എനിക്കുപോലും ഈ പ്രണയം അംഗീകരിക്കാൻ കഴിയുന്നുണ്ട് . അതൊരുപക്ഷേ വാക്കുകളിലൂടെ ദീപികയെ മുന്നിൽ എത്തിച്ചു തരുന്ന ടോണിയുടെ മിടുക്ക് തന്നെയാണ്. ക്രിഷ് ...നിങ്ങളിൽ നല്ലൊരു ഭർത്താവുണ്ട് (കാമുകനും ഉണ്ട്) എന്ന് ദീപിക പറയുമ്പോള് തന്നെ, വിവാഹത്തിനുമുമ്പ് ആ കുട്ടി കൊതിച്ച ഒരാളെ നേരിട്ടു കാണുമ്പോൾ ഉള്ള എല്ലാ ഭാവവും അവിടെ കണ്ടപോലെ തോന്നി. ദീപിക, ക്രിഷ് ഇരുവരുടെയും മനസിനെ വരച്ചു വെച്ചപോലെയുണ്ട് , ഓരോ വരിയിലും. ഇരുവർക്കും മനസ്സിനോടും ശരീരത്തോടും ആത്മാർഥമായി സ്വന്തമാക്കാൻ ഉള്ള വ്യഗ്രതയിൽ ഈ കഥ നിർത്തുമ്പോ. ടോണി നിന്റെ മിടുക്ക് ഇനി അടുത്ത ഭാഗത്തിൽ കാണാം. വായിക്കുന്നവരുടെ മനസ്സിൽ അവർ ഓരോ നിമിഷവും അവർ ഒന്നാകണം എന്ന ഒരു പ്രാർത്ഥന മാത്രം...ആണെന്ന് ഉറപ്പാണ്. ദീപികയുടെ ഭർത്താവിനെ മറന്നുകൊണ്ട് ദീപിക ഒരിക്കലും പൂർണമായും അവളുടെ പ്രണയം ക്രിഷിനു വേണ്ടി കൊടുക്കുമോ ? എന്നറിയാൻ ഞാനും കാത്തിരിക്കുന്നു . മീര മിഥുൻ

Bacardi • 2021-03-09 15:43

ഇതിലും മനോഹരമായി comment ചെയ്യാൻ ആർക്കും സാധിക്കില്ല. ഞാനും എന്നെ പോലെ ഉള്ള പലരുടെയും അഭിപ്രായമാണ് താങ്കൾ ഇവിടെ പറഞ്ഞത് ???

കണ്ണൻ • 2021-03-09 15:57

വായനക്കാരുടെ മനസ്

ടോണി • 2021-03-09 23:30

ഈ മധുരമുള്ള വാക്കുകൾക്ക് ഒരായിരം നന്ദി.. ? ദീപികയെ ഞാനും മനസ്സു കൊണ്ട് വല്ലാതെ ഇഷ്ടപ്പെട്ടു പോയതു കൊണ്ടാണ് ഈയൊരു കഥ പരിഭാഷാ രൂപത്തിൽ ആണെങ്കിൽ പോലും എന്നെക്കൊണ്ടാവുന്ന പോലെയുള്ള മാറ്റങ്ങൾ കൊടുത്ത് നിങ്ങളുടെ മുന്നിലേക്കെത്തിക്കാൻ തോന്നലുണ്ടായത്.. ഇനി 2 parts കൂടിയേ ഉള്ളുവെന്ന് ഞാൻ അറിയിക്കുന്നു.. പക്ഷേ അതിനുള്ളിൽ തന്നെ ആരെയും നിരാശരാക്കാതെ ദീപികയും ക്രിഷും ഒന്നിച്ചിരിക്കും.. അതെന്റെ വാക്കാണ്..??

വാസു • 2021-03-09 07:15

അടിച്ചു പൊളിച്ചു, ?? നല്ല ഫീൽ ഉണ്ട്

ആതിര ജാനകി • 2021-03-09 04:46

ദീപികയ കൈവിടല്ലെ...നെഞ്ചോട് ചേർത്ത് പിടിക്ക്

Aksar • 2021-03-09 03:20

കഥ പൊളിച്ചു ആദ്യ ഭാഗം വായിച്ചില്ല എന്നിട്ടും എനിക്ക് ഇഷ്ട്ടപെട്ടു

ശ്രീമ വല്ലങ്കി • 2021-03-09 02:04

നിന്നിൽ ഒരു അസാധ്യ കാമുകൻ ഉണ്ട് ടോണി ഒരോ വരിയിലും നീയാരയോ തേടുന്നു.......... ? ഉറക്കം വരഞ്ഞപോ പറഞ്ഞതാ

ടോണി • 2021-03-09 13:01

കണ്ടുപിടിച്ചു കളഞ്ഞു, കൊച്ചു ഗള്ളി.. ?

ശ്രീമ വല്ലങ്കി • 2021-03-09 16:43

?

VISHNU • 2021-03-08 23:54

ഒരു രക്ഷയുമില്ല bro പൊളിച്ചു....❤️❤️

ടോണി • 2021-03-08 23:47

അടുത്ത രണ്ടു ഭാഗങ്ങളും എന്നോടൊപ്പം എഴുതാൻ നമ്മുടെ Ramesh ബ്രോയും ഉണ്ടാവും..?

Anil & Asha • 2021-03-09 18:43

IF Tony and Remesh Bro together , then will be another level Anil& Asha

mathan • 2021-03-08 22:47

manoharam, Tony bro is great!

മോർഫിയസ് • 2021-03-08 21:09

കിടിലൻ ആയിട്ടുണ്ട് ബ്രോ നല്ല പ്രണയവും അതിന്റെ കൂടെയുള്ള സെക്സ് തരുന്ന ഫീൽ ഒക്കെ ഒരു രക്ഷയുമില്ല, കിടിലൻ ?

vijayakumar • 2021-03-08 18:36

kollam superb, thakarppan avatharanam, kshiyum, Deepikayum onnikkumo bro ella ardhathilum,krishikku nashttapattu poya oru jeevitham deepikayilude thirika laghikkate..

സാജിർ • 2021-03-08 14:44

ടോണി ബ്രോ നല്ലൊരു മികച്ച പ്രണയ കാവ്യത്തിന്റെ തുടക്കം ആണിതെന്ന് ഞാൻ വിശ്വസിക്കുന്നു. അത്രക്കും ഇഷ്ടപ്പെട്ടു ഓരോ മുഹൂർത്തങ്ങളും ശരിക്കും നന്നായിട്ടുണ്ട്. വളറെ വെറൈറ്റി ആയിട്ടുള്ള പ്ലോട്ട് ആണ്.തുടർന്നും നന്നായി തന്നെ മുന്നോട്ട് പോവുക.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. സ്നേഹപൂർവ്വം സാജിർ???

?? • 2021-03-08 14:22

നല്ലൊരു റൊമാന്റിക്ക് സ്റ്റോറി പ്രതീക്ഷിക്കുന്നു. സ്വാതിപോലെ ക്ലൈമാക്സ് നിരാശപ്പെടുത്തില്ലെന്ന് വിശ്വസിക്കുന്നു

അന്തോണിച്ചൻ • 2021-03-08 12:45

Wow... What a feel man.. ഫീലിന്റെ ഉസ്താദ്....