← Back to അരളി പൂവ് 10 [ആദി007]

Comments

അരളി പൂവ് 10 [ആദി007] · approved reader discussion

kumar. vinu • 2021-11-02 07:42

ഇതിൻ്റെ നാല് മുതൽ. 9 വരെ ഉള്ള ഭാഗങ്ങൾ കിട്ടുന്നില്ല ബ്രോ

Anandhu • 2021-10-21 18:30

Aralipoovu 11 super next this month thane varana

Anandhu • 2021-10-18 10:48

Enta ponnu adhi enna story idunna date enkilum para plzz

ആദി 007 • 2021-10-19 17:12

ഇന്ന് സ്റ്റോറി അയച്ചു കൊടുത്തു. ?

ആദി 007 • 2021-10-19 17:12

ഇന്ന് സ്റ്റോറി അയച്ചു കൊടുത്തു. ?

Asuraaaa • 2021-10-20 19:21

ഇതു വരെ വന്നില്ലല്ലോ

Anandhu • 2021-10-14 16:25

Comingsoon pranjittu 1 month ayi sep 14 coming soon pranjathu njagal 1 month nokki irunnatha hmm kurachi bhagam engilum idumooo plzz adhi007 plzz

Anandhu • 2021-10-14 16:22

This week kudi nokkum

Anandhu • 2021-10-14 14:39

1 month ayi bro njagal marannoo kurachi bagan ekilum idu plzz

Anandhu • 2021-10-14 13:48

1 month ayi comingsoon pranjittu onnu pettanu idumooo plzzzz

Anandhu • 2021-10-14 13:37

Bro 1 month ayi comingsoon pranjittu kazhinja 14 thiyathi pranjathaa nigal onnu idumooo plzzz iniyum wait cheyan vayyaa nigada story istam ayathu konda egana parayunnaa onnu idumooo

? Ramesh Babu M ? • 2021-10-06 17:06

ആദി , കുറച്ച് ഭാഗമെങ്കിലും ഒന്ന് ഇട്. കാത്തിരുന്നു മടുത്തു.

Anandhu • 2021-10-14 13:38

Kathirunnu maduthuu onnu varumoo storyy

anikuttan • 2021-10-06 14:15

ആദി bro നല്ലൊരു feel good കഥ ആണ് ഇത് ഇത്രയും താമസം പാർട്ടുകൾ തമ്മിൽ വന്നാൽ കഥ വായിക്കാൻ ഉള്ള ഒരു mood പോകും അധികം late ആക്കാതെ next പാർട്ട്‌ പ്രതീക്ഷിക്കുന്നു ??

Anandhu • 2021-10-07 23:52

Sathyam bro ???

Anandhu • 2021-10-01 16:26

Bro innum vannilalo odi vannatha

Anandhu • 2021-09-23 23:49

Arodu parayan aru Kelkan hmmm

Anandhu • 2021-09-20 10:22

Bro next part plzz??????????????????????????????????????????????????????????????????????????????????

Anandhu • 2021-09-18 11:14

5 days ayi coming soon pranjittuu pettanuu

ആദി 007 • 2021-09-14 22:43

Comming soon?

Anandhu • 2021-09-17 00:01

Bro plz reply epol varum aduthathu varumbol page koduthal idana arachanyuda bhgam koduthal kettoo love you broo

Anandhu • 2021-09-24 13:42

Bro plzz reply epol varum date parayuvoo

Anandhu • 2021-10-01 16:28

Bro innum vannila onnu pettanu onnu thankaluda e story bhayangara estama athumkondaa njagal egana varunnaa

Anandhu • 2021-10-14 13:40

Bro 1 month ayi comingsoon pranjittu enna onnu idunnaa

സാജിർ • 2021-09-14 12:48

നമ്മ ഇവിടെയുണ്ട്‌ അടുത്ത ഭാഗവും കത്ത്

Anandhu • 2021-09-09 09:58

Admin plz reply ethinta bakii onnu pettanu upload chey plzz 5 month ayiii plzzzzzzz Adhi brook plzzz ??

Anandhu • 2021-09-07 16:23

Adimnaa authot Adhi bro part 11 undana

? Ramesh Babu M ? • 2021-09-07 01:24

ആദി ഈ കഴിഞ്ഞ മാസവും കഥ വന്നില്ലല്ലോ , എന്താ ഞങ്ങളെ മറന്നോ ?

Anandhu • 2021-09-07 16:23

Sathyam broo

Anandhu • 2021-09-04 22:26

Bro story pettanu plzz ???

Anandhu • 2021-09-04 12:11

Adhi bro pettanu next part irukku orupad wait chryunnu plzzzzzzzzzzzzzzzzz plzzzzzzzzzzz great novelist

Anandhu • 2021-09-03 11:57

Kidilan story itupolaa pokku no rekshaa best

Anandhu • 2021-09-03 11:57

Bro next part pettanu idanaaa

Najuz • 2021-08-10 21:10

Hai bro. Ale oru sangadam .enik part 4 care mathra kittiyollu. Pine part 10 ann kidakane . Bakki kittanila

❤️ രമേഷ് ബാബു ? • 2021-08-19 12:54

Previous Part എന്ന ഭാഗത്ത് ക്ലിക്ക് ചെയ്താൽ മതി. എല്ലാ പാർട്ടും അതിൽ കാണിക്കും . അല്ലെങ്കിൽ ആദി 007 എന്ന പേരിൽ സേർച്ച് ചെയ്താൽ മതി.

Romance lover • 2021-07-24 15:05

Pranayam tagil ittit pranayam onnum kananillello adhi bro? inippo achum devanum pranayikumo? Achune oru avihithakkari akkalle athu deyvam polum porukkoola pattanengi snehich jeevikan ennonam devante koode koottane..avan maratte achuviloode. Enna next part delay anello

? Ramesh Babu M ? • 2021-07-14 13:41

ആദി അടുത്ത ഭാഗം പബ്ലിഷ് ചെയ്തു തരാമോ ? അർച്ചനയുടെ ഭാഗം ഓരോ പ്രാവിശ്യവും കുറഞ്ഞ് കുറഞ്ഞ് പോകുന്നതു പോലെ തോന്നുന്നു . ഇപ്രാവശ്യം കുറച്ചു കൂടുതൽ എഴുതണേ , , waiting for your story.

anikuttan • 2021-07-06 13:20

ആദി bro പാർട്ടുകൾ തമ്മിൽ delay, ആക്കാതെ വന്നാൽ എല്ലാവർക്കും പ്രിയപ്പെട്ട കഥ ആയിരിക്കും ഇത് Delay വരുമ്പോൾ കഥയുടെ ഒഴുക്ക് നഷ്ടപെടുന്നുണ്ട് അധികം late ആവാതെ അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു

anikuttan • 2021-07-06 13:22

അതുപോലെ പുതിയ പാർട്ട്‌ ഇടുമ്പോൾ കഴിഞ്ഞ ഭാഗത്തിന്റെ ഒരു outline story ഇടുന്നത് നല്ലതാണ് ഇപ്പോൾ കുറെ പേർ ഈ രീതിയിൽ ചെയ്യുന്നുണ്ട്

Praji • 2021-05-31 22:32

Pwoli ✌️?

ആദി 007 • 2021-06-02 00:06

❤️?

? Ramesh Babu M ? • 2021-05-27 17:28

ആദി 007 , കഥ നന്നായിരുന്നു. നല്ല നല്ല ഡയലേഗുകൾ . . Super .

ആദി 007 • 2021-05-27 19:55

താങ്ക്സ് ചങ്കേ..... thank you very much❤️❤️❤️

anikuttan • 2021-05-27 07:24

Hai ഈ കഥ ഇഷ്ടപെടുന്ന ആരാധകർ കുറെയുണ്ട്, ഒരു പ്രത്യേക ഇഷ്ടം ഈ കഥയോട് തോന്നുന്നുണ്ട് അധികം late ആകാതെ അടുത്ത part പ്രതീക്ഷിക്കുന്നു ?????

ആദി 007 • 2021-05-27 19:53

ഒരുപാട് ഒരുപാട് സന്തോഷം തരുന്ന വാക്കുകളാണ് താങ്കളുടേത് താങ്ക്സ് അനിക്കുട്ടൻ ❤️

Anu • 2021-05-27 05:40

Commentinu replay tharum enna pratheekshayode Anu Story valare nannayirunnu ie lakkam kandanu njan full partum vayichathu orupadidhtayi ieswaran anugrahichu thanna kazhivu athrakku manoharamanu ezhuthinte sayle Enikku ere ishtapetta kathapathrangal Ali Jabbar Riyas ivare anu Archana Aliyudethavane ennagrahikunnu Devane ishtayila kathirikunnu ente mohavumayi adutha part udane varoo Anyway othiri ishtathode ANU

ആദി 007 • 2021-05-27 19:52

ഡിയർ അനു, ആദ്യം തന്നെ ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിച്ചുകൊള്ളുന്നു ? കഥാപാത്രങ്ങൾ എല്ലാം വേറിട്ടു നിക്കുന്നവയാണ് ഒന്നും ഒന്നിനോടും സാമ്യം ഉണ്ടാവാതിരിക്കാൻ ഞാൻ വളരെ അധികം ശ്രദ്ധിച്ചിട്ടുണ്ട്.അതേപോലെ തന്നെ ക്ളീഷേകൾ ഒഴുവാക്കാനും ഞാൻ ശ്രമിക്കുന്നുണ്ട്.ആയതിനാൽ താങ്കൾ പ്രതീക്ഷിക്കും പോലെ ഒന്ന് സംഭവിക്കുമോ എന്ന് അറിയില്ല.താങ്കളെ നിരാശനാക്കുമെങ്കിൽ ക്ഷമിക്കുക. സ്നേഹപൂർവ്വം ആദി ❤️

ആര്യൻ • 2021-05-27 00:29

മച്ചാനെ.... അധികം താമസിപ്പിക്കല്ലേ.. ??

ആദി 007 • 2021-05-27 00:31

ശ്രമിക്കാം മച്ചാനെ ❤️❤️❤️

Anandhu • 2021-09-04 22:27

Adi bro this month thannaa idanaaa

Anu • 2021-05-26 22:39

Replay tharumm enna pratheekshayil Anu orupadishtayi kadha full partum ie lakkam kanda vayiche manoharam ieswaran arinju anugrahichu thanna kazhivu nalla feel pinne enikku ishtayath Aliyeyum jabarineyum riyasineyum anu Archana Alikku avane ennanu ente agraham devane enikkishtayila enthayalum kathurikkunnu adutha part udane undavoo snehathode Anu

Anu • 2021-05-26 18:32

Commentinu replay tharum enna pratheekshayode Anu katha valare ishtapetu full partum vayichathu ie lakkam kandita nalla adipoli ieswaran anugrahichu kazhivu thannirikkunnu enikku ere ishtapetta kathapathrangal ali jabbar riyas ivare anu archana aliyudethavane ennanu agraham devanodu ishtamila kathirikkunnu adutha paert udane undavooo

ചാക്കോച്ചി • 2021-05-26 12:46

മച്ചാനെ... ഒന്നും പറയാനില്ലാട്ടോ... പൊളിച്ചടുക്കി.... ഞമ്മക്ക് പെരുത്തിഷ്ടായി പുള്ളെ.....ഇതിപ്പോ ദേവൻ പറഞ്ഞ പോലെ അർച്ചനെയെ വളക്കാൻ നോക്കി നോക്കി അവസാനം അവൻ വളഞ്ഞു പോവുമോ... എന്തായാലും അർച്ചനക്കായി കാത്തിരിക്കുന്നു ബ്രോ....

ആദി 007 • 2021-05-26 13:05

ഒരുപാട് സന്തോഷമുണ്ട് പുള്ളേ...... താങ്ക്സ് മച്ചാനെ ??

Anu • 2021-05-26 06:26

Sooper

ആദി 007 • 2021-05-26 14:39

താങ്ക് യു അനു ❤️?

Kamukan • 2021-05-26 05:43

Urumila ente teacheramma eppol varum e part adipoli

ആദി 007 • 2021-05-26 12:09

ടീച്ചറമ്മ ഉടനെ കാണില്ല. പക്ഷെ ഉറപ്പായും കാണും ❤️?

ടോണി • 2021-05-25 22:39

Welcome back, dear bro ✌️?

ആദി 007 • 2021-05-25 23:31

താങ്ക് യു...... ടോണി കുട്ടാ ❤️

FANTCY KING • 2021-05-25 22:13

Super bro Adutha bhagam thamsaukathey odane thrane Archanayude kali adutha partilunfavumo

ആദി 007 • 2021-05-25 23:30

നന്ദി... നന്ദി..... നന്ദി കാത്തിരിപ്പൂ കാലികൾക്കായി ❤️?

FANTCY KING • 2021-05-26 11:13

Kali varumbol archanaye set sari uduppikan മറക്കേണ്ട കേട്ടോ

ആദി 007 • 2021-05-26 12:10

അതൊക്കെ സിറ്റുവേഷൻ അനുസരിച്ചു ആകും ബ്രോ ?

SaN • 2021-05-25 21:20

❤❤❤

ആദി 007 • 2021-05-25 23:28

❤️?

കർണ്ണൻ • 2021-05-25 19:55

പ്രിയ 007, വീണ്ടും വന്നു അല്ലേ.... എന്നാലും ഇത്രയും വൈകണ്ടായിരുന്നു. അടിപൊളി കഥയാണ്. പക്ഷെ വളരെ വൈകി തുടർച്ച വരുന്നതാണ് പ്രശ്നം. താങ്കളുടെ സ്വാതന്ത്രത്തെയും സൗകര്യത്തെയും ചോദ്യം ചെയ്യുന്നില്ല. എങ്കിലും മിനിമം ഒരു രണ്ട് മൂന്നു ആഴ്ച കൂടുമ്പോയെങ്കിലും തുടരുന്ന രൂപത്തിൽ എഴുത്തുമോ ? കഥ പതിവ് പോലെ പൊളിച്ചടുക്കി. ദേവനും അർച്ചനയും തമ്മിലുള്ള ഒരു പ്രണയ കഥയാകുമോ ഇത് അതോ മറ്റെന്തെങ്കിലും വ്യത്യസ്ത ശൈലിയിൽ താങ്കൾ ഇത് കൊണ്ട് പോകുമോ.ദേവൻ ദേവനോ അതോ അസുരനോ?ഏതായാലും കാത്തിരുന്നു കാണാം. പിന്നെ റംലയുടെ കട്ടക്കമ്പിയും പൊളിച്ചു. ഇന്ന് ഏതായാലും ഞാൻ ഇഷ്ടപ്പെടുന്ന രണ്ട് കഥകൾ റിലീസായി. ഇതും പിന്നെ ജി കെ യുടെ അളിയനും. അടുത്ത പാർട്ടിന് കട്ട വെയ്റ്റിംഗ് ?

ആദി 007 • 2021-05-25 23:27

ഡിയർ ചങ്കെ... ഓരോ കഥയുടെ ഇടയിൽ വരുന്ന ഇടവേള നിങ്ങളെ എല്ലാവരെയും ഒരുപാട് മുഷുവിപ്പിക്കുന്നുണ്ടെന്ന് എനിക്ക് അറിയാം.പക്ഷെ ആ പ്രശ്നം അതിജീവിക്കാൻ ഒരു മാർഗവും ഇല്ല.സമയം സാഹചര്യം എല്ലാം അനുകൂലമാവണമല്ലോ. എങ്കിലും നിങ്ങളെ പോലെയുള്ള വായനക്കാരെ ഞാൻ ഒരിക്കലും നിരാശരാക്കില്ല ?? 007 ❤️

Nitin • 2021-05-25 19:39

കാത്തിരിക്കുന്ന കഥകളിൽ ഒന്നാണിത്. അടുത്ത ഭാഗങ്ങൾ ഇത്രയും ഗ്യാപ് വരാതെ ഇട്ടിരുന്നെങ്കിൽ നന്നായിരുന്നു. ?

ആദി 007 • 2021-05-25 23:22

എഴുതാനുള്ള മൂഡ് + മടി + സമയം = ഗ്യാപ് ? സോറി ബ്രോ ഞാൻ കുറച്ചൂടെ വേഗത്തിൽ അയക്കാൻ ശ്രമിക്കാം ❤️

Anandhu • 2021-09-10 18:15

Bro 5 month ayi last part vannit eniyum wait chayan vayyaaa plzzzz pettanu idumoo

Haseena • 2021-05-25 19:32

Bro ഷഹല എന്ന കഥയുടെ ബാക്കി വരുമോ സൂപ്പർ കഥ ആയിരുന്നു അതിന്റെ ബാക്കി ഒന്ന് എഴുതുമോ പ്ലീസ്....

ജിതിൻ • 2021-05-25 19:59

അത് ഈ 007ആണോ ഇത് ആദി 007. ഷഹല എഴുതിയത് വെറും 007

ആദി 007 • 2021-05-25 23:19

ബ്രോ... ഷഹല എന്റെ സ്റ്റോറി അല്ല എനിക്ക് രണ്ടു (അരളി പൂവ്,ഊർമിള എന്റെ ടീച്ചറമ്മ) സ്റ്റോറി മാത്രേ ഉള്ളു. Anyway thanks❤️

ആര്യൻ • 2021-05-25 18:42

?..

ആദി 007 • 2021-05-25 23:16

❤️?