??❤️?
Comments
❤️❤️
❤️❤️?
വായിച്ചിട്ട് ഒന്നും അങ്ങോട്ടു എഴുതാൻ സാധിക്കുന്നില്ല ഇടക്ക് വായിച്ച അങ്ങു പകുതി ആയപ്പോൾ എന്തോ അങ്ങു ഉൾകൊള്ളാൻ സാധിച്ചില്ല ഈ ഭാഗത്തിൻറത്തെ അവസാന പേജുകൾ അത് മാറ്റി മറചു ഒരിക്കിലും സ്ത്രി യെ തല്ലാത്ത ശ്രീലാൽ ഇന്ന് തുഷാരെയെ തല്ലേണ്ടി വന്നു എന്തിനെയായിരുന്നു ആ തല്ല്???
എന്തിനായിരിക്കും.... ചെക്കന് ഓരോ പ്രാന്ത്. ബാക്കിയുള്ളവർ പുറകെ നടന്നിട്ടും ഒരുത്തിപോലും തിരിഞ്ഞു നോക്കുന്നില്ല, അപ്പോഴാ അവന്റെ ഒരു അഹങ്കാരം ???
ചുമ്മാ തീ ?????,എന്തൊരു കഥാപാത്ര സൃഷ്ടി ആണെടോ മനുഷ്യാ ഇത് ഗംഭീരം ശ്രീ യുടെ നിലപാടുകളും അവളുട വാശികളും ചേർന്നാൽ കാണാൻ നല്ല ചേലായിരിക്കും. ബാക്കി പെട്ടന്ന് തരണേ man
കഥാപാത്രങ്ങളെ ഇഷ്ടപ്പെടുന്നു എന്നറിഞ്ഞതിൽ സന്തോഷം... നിങ്ങളുടെ സ്നേഹമാണ് നമ്മുടെ ഊർജം ??? ബാക്കി ഉടനെ തരും ബ്രോ
യാ മോനെ❤️❤️❤️❤️❤️❤️❤️ ഗംഭീരം ശ്രീ ലാൽ മാസ്സ് ലാസ്റ്റ് സീൻ പിന്നെ തുഷാരയും കൊള്ളാം നല്ല തന്റേടം ഉള്ള പെണ്കുട്ടി ✌️✌️✌️✌️✌️✌️ നല്ല കഥാ
വാസു അണ്ണാ ? ❤️❤️
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
??❤️❤️
ഏന്റെ പൊന്നു ബ്രോ ❤️❤️❤️❤️ നിങ്ങളെന്താണ് എഴുതി വെച്ചേക്കുന്നത്, "വെറിക്കൂത്തെന്നൊരു" വാക്കുണ്ട്നെകിൽ ഇതുപോലെ എഴുത്തുനന്നതിനെ അങ്ങനെ വിളിക്കേണ്ടി വരും! ഡയലോഗ് ഒക്കെ തീപ്പൊരി! ലാലുന്റെ വാശിയും തുഷാരയുടെ കലിപ്പും? എന്റെപോന്നോ ഇവരുടെ പ്രണയം എങ്ങനെ ആയിരിക്കും എന്നതിലും ആഫ്റ്റർ മാരേജ് ലവ് സ്റ്റോറി എങ്ങനെ ആയിരിക്കുമെന്ന ത്രിൽ ആണ് എനിക്കിപ്പോ! ഇതുപോലെ കഥാപാത്രങ്ങളെ ഉണ്ടാക്കാൻ കണ്ണൂർ കാരനെ കഴിയു! അസ്സൽ! ??
വെറിക്കൂത്ത്... കൊള്ളാലോ. ?? നിങ്ങൾ ചുമ്മാ ആഫ്റ്റർ മാരേജ് എന്നൊന്നും പറഞ്ഞു വായനക്കാരെ ഇളക്കല്ലേ.. ഇവരുടെ കല്യാണം എങ്ങനെങ്കിലും നടത്താൻ പറ്റുമോന്ന് നോക്കട്ടെ ?? കണ്ണൂര് കാരനെന്ന് കേൾക്കുമ്പോ ഒരു കുളിരാണ്. പൊക്കിയടിച്ചതാണെങ്കിലും കേൾക്കാൻ ഒരു സുഖമുണ്ട് ??❤️❤️
?❤??????
Bro don't go without completing the story it is a request
@Raj നിർത്തില്ല ബ്രോ... പൂർത്തിയാക്കിയിട്ടേ പോകു. ??
❤️❤️
???
❤️❤️
??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
❤️❤️❤️❤️
വന്നെ വന്നേ ?
ഇത് എന്താടോ ഇത് തീയോ ഒരേ പ്വോളി ബ്രോ ഒരു രക്ഷയുമില്ല