അരളിപ്പൂന്തേൻ 4 [Wanderlust]

📝 Ongoing

👁 570712 views ❤ 948 likes ⭐ 0.0 rating 💬 118 comments 📚 1 chapters 📅 2021-12-28

അരളിപ്പൂന്തേൻ 4 Aralippoonthen Part 4 | Author : Wanderlust | Previous Part : ഡാ വിനൂ… ഏതാടാ ഈ സാധനം.. എന്റെ കൈ തരിച്ചു വന്നു, പെണ്ണായ ഒറ്റ കാരണത്താൽ വിട്ടതാ. : എന്റെ ബ്രോ.. അത് നമ്മൾ കൂട്ടിയാ കൂടാത്ത ഇനമാ… കോളേജിൽ വന്നിറങ്ങിയത് ബെൻസിലാ. കണ്ണൂർ പച്ചക്കറി മാർക്കറ്റ് മുഴുവൻ അവളുടെ തന്തയുടെ കയ്യിലാണെന്നാ കേട്ടത്. ഇല്ലിക്കൽ രാജീവൻ. രണ്ട് ഗുണ്ടകൾ എപ്പോഴും കൂടെയുണ്ടാവും. ഇല്ലിക്കൽ ട്രാൻസ്‌പോർട്, ഇല്ലിക്കൽ ട്രേഡേഴ്സ്, ഇല്ലിക്കൽ പ്ലാസ ..അങ്ങനെ എന്തൊക്കെയോ ബിസിനസ് ആണ്. : ആഹാ.. നമുക്ക് മുട്ടാൻ പറ്റിയ പാർട്ടി ആണല്ലോ… : ലാലു വെറുതേ വേണ്ട.. അവളെ നല്ലോണം നാണംകെടുത്തി വിട്ടില്ലേ.. ഇനി എന്തിനാ വാശി. അവരൊക്കെ വലിയ ടീമാ. അവളുടെ അച്ഛൻ ഒന്നിനും മടിക്കാത്തവൻ ആയിരിക്കും. നീ ഒന്ന് സൂക്ഷിച്ചോ. അവളുടെ കണ്ണിൽ നിന്നെ കൊല്ലാനുള്ള ദേഷ്യം ഉണ്ട്. : എന്റെ നീതു… അവളുടെ തന്തേടെ അത്രേം പേടിത്തൂറി വേറെ ഉണ്ടാവില്ല. : അതെന്തേ ബ്രോ… : അവൻ ആണാണെങ്കിൽ കൂടെ രണ്ട് ഗുണ്ടകളെ കൊണ്ടുനടക്കുമോടാ… ഒറ്റയ്ക്ക് നിന്ന് തല്ലില്ലേ… ……………(തുടർന്ന് വായിക്കുക).............. വൈകുന്നേരം ക്ലാസ് കഴിഞ്ഞ് പോകാൻ നേരം പ്രിൻസി എന്നെയും കാത്ത് താഴെ നിൽപ്പുണ്ട്. പഠിക്കുന്ന നേരത്ത് അവളെ ഗവനിച്ചില്ലെങ്കിലും ഇപ്പൊ നല്ല പീസായിട്ടുണ്ട് പെണ്ണ്. പ്രിൻസിയുടെ മുന്നിൽവച്ച് തുഷാര എന്നെ അപമാനിച്ചതിൽ അവൾക്ക് ചെറിയ കലിപ്പ് തുഷാരയോട് തോന്നിയിട

📚 Chapters

1 published

Related Stories

💖 More from this Author

രേണുകേന്ദു 4 [Wanderlust] [Climax] by wanderlust രേണുകേന്ദു 3 [Wanderlust] by wanderlust രേണുകേന്ദു 2 [Wanderlust] by wanderlust

✨ Same Category

നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി...🌏 [Robert longdon] by Robert.longdon കാർത്തികേയം [Oruthan] by Guest Author 💞ആയിരം കണ്ണുമായി 12 [Fang leng] by kkstories

💬 Comments

View all comments

Loading comment form...

Gokul • 2022-02-20 19:00

❤️❤️❤️❤️

wanderlust • 2022-01-01 05:35

Happy new year... പുതിയ പാർട് പോസ്റ്റ് ചെയ്തിട്ടുണ്ട്. പ്രിയപ്പെട്ട വായനക്കാർക്ക് ഒരു പുതുവർഷ സമ്മാനം.. ??❤️

Octopus ? • 2022-01-01 09:32

?❣️?

Octopus ? • 2022-01-01 00:23

Happy New year ? bro....

wanderlust • 2022-01-01 05:45

Happy new year brother.. എവിടാണ് ഇപ്പോൾ കാണാറില്ലല്ലോ..

Octopus ? • 2022-01-01 09:32

കുറച്ചു തിരക്കിൽ ആയിപോയി.... ?

????? • 2021-12-31 23:08

ശേൻ്റെ മോനേ... തീ പാറി...!???? ഓരോ പാർട്ടും കിടിലനായി വരുകയാണ് ബ്രോ..! വളരെ നന്നായിട്ടുണ്ട്..! ഒത്തിരി ഇഷ്ടായി..! സ്നേഹം...!❤️❤️❤️❤️❤️

ജോസ് • 2021-12-31 22:50

ആ അടി അവൻ ആദ്യം തന്നെ കൊടുക്കേണ്ടതായിരുന്നു ഒരാളെ വെറുപ്പിക്കുന്നതിന് ഒരു പരിധി ഇല്ലേ പെണ്ണാണ് പെണ്ണാണ് എന്നും പറഞ്ഞ് ഒരാൾ നിരന്തരം ചെയ്താൽ വെറുതെ ഇരിക്കരുത് ആണായാലും പെണ്ണായാലും വെറുപ്പിക്കുന്നത്, വെറുപ്പിക്കുന്നത് തന്നെയാണ് വെറും മനുഷ്യൻ എന്നരീതിയിൽ കണ്ട് കൃത്യമായ മറുപടി കൊടുക്കണം അല്ലാതെ പെണ്ണാണ് അതോണ്ട് ക്ഷമിക്കാം എന്ന് കരുതി ഇരിക്കരുത്

Achillies • 2021-12-31 16:46

Wanderlust...❤❤❤ ഓരോ പാർട്ട് കഴിയുമ്പോഴും കഥ കൂടുതൽ engaging ആവുന്നുണ്ട്, അതിന് ഏറ്റവും വലിയ പാർട്ട് വഹിക്കുന്നത് തുഷാര ആണ് എന്നതിൽ സംശയമില്ല... ആൻഡ് ലെച്ചു ഓരോ പാർട്ട് കഴിയും തോറും അവളോടുള്ള ഇഷ്ടം കൂടി വരികയാണ്.ഇടയ്ക്ക് ചേച്ചി അവാനും കാമുകി ആവാനും എല്ലാം കഴിയുന്ന ഒരു പെർഫെക്റ്റ് ചേച്ചിപെണ്ണു. അവസാനം എനിക്ക് എന്തോ ദഹിച്ചില്ല,... അവൾ കാരണം അവന്റെ ജീവിതം മാറുന്നത് ഓക്കേ കൺവിൻസിങ് ആയിരുന്നു... പക്ഷെ തുഷാര സ്റ്റേജിൽ വന്നു നിന്ന് എല്ലാം ഏറ്റു പറയുമ്പോൾ, അവൾ ഏറ്റവും vulnerable ആയി നിൽക്കുന്ന സമയം ശ്രീ അവളെ അത്ര പേരുടെ മുന്നിൽ വെച്ച് തല്ലുന്നത് എനിക്ക് എന്തോ പോലെ തോന്നി. ഒപ്പം തല്ലി കഴിഞ്ഞു പഴയ ശ്രീലാൽ ആയി മാറിയ ട്രാൻസ്ഫോർമേഷനും എന്നെ വല്ലാതെ ആക്കി. എന്താണ് മനസ്സിൽ കണ്ടിരിക്കുന്നത് എന്ന് എനിക്കറിയില്ല... ഇതുവരെ ഉള്ള കാര്യങ്ങൾ മനസിലാക്കി ഉള്ള എന്റെ അഭിപ്രായം ആണിത്,... മുന്നോട്ടുള്ള ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു... സ്നേഹപൂർവ്വം...❤❤❤

wanderlust • 2022-01-01 05:43

ബ്രോ..ഈ കമെന്റ് ഞാൻ ഇപ്പോഴാണ് കണ്ടത്. ഇതിനുള്ള മറുപടി ഇവിടെ എഴുതുന്നില്ല. കാരണം നിങ്ങളുടെ അശങ്കകളെ മറ്റുവാനുള്ള എല്ലാം ഉൾകൊള്ളിച്ച ഒരു പാർട് ഇപ്പോൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇപ്പൊ എഴുതികഴിഞ് കിടക്കാൻ നോക്കുമ്പോഴാണ് ഈ കമെന്റ് കണ്ടത്. വരാനിരിക്കുന്ന ഭാഗത്തിലും നിങ്ങളെ കുഴക്കുന്ന ചോദ്യങ്ങൾ ഉണ്ടാവും... ബാക്കിയൊക്കെ വഴിയേ ??❤️

Navin • 2021-12-31 01:13

"ഇഷ്ടം ഒക്കെ നമുക്ക് മനസ്സിൽ തോന്നുന്നതാ. അങ്ങനെ തോന്നാൻ വലിയ സമയം ഒന്നും വേണ്ട, ചിലപ്പോ ഒരു തവണ കണ്ടാൽ മതി മനസ് പറയും അയാളെ സ്വാന്തമാക്കണമെന്ന്, അതുപോലെ എപ്പോഴെങ്കിലും ഉള്ളിൽ ആരോടെങ്കിലും ഇഷ്ടം തോന്നിയാൽ അത് മറച്ചുവയ്ക്കരുത്. എല്ലാ മനുഷ്യനും പ്രണയമുണ്ട്, ചിലർ അത് തുറന്ന് പറഞ്ഞ് താൻ സ്നേഹിച്ചയാളെ സ്വന്തമാക്കി സന്തോഷത്തോടെ ജീവിക്കും. എന്നാൽ ചിലർ ഇഷ്ടം ഉള്ളിലൊതുക്കി അത് തുറന്നുപറയാൻ പറ്റാതെ ജീവിതകാലം മുഴുവൻ ആരുടെയെങ്കിലും കൂടെ കഷ്ടപ്പെട്ട് ഇഷ്ടപ്പെട്ട് ജീവിക്കും. അവർക്കും സന്തോഷമുണ്ടാവും പക്ഷെ, മനസുകൊണ്ട് പ്രണയിച്ച ആളോളം നമ്മളെ സന്തോഷിപ്പിക്കാൻ ആർക്കും ആവില്ല." വെല്ലാതെ ഫീൽ ചെയ്തു.... ❤️? Well done keep Going....

Madhu • 2021-12-31 00:31

Ho thrilling bro pls post the next part fast..waiting.....continue pls

VISHNU • 2021-12-30 22:10

മച്ചാനെ....പൊളിച്ചു?❤️❤️

Czar • 2021-12-30 20:23

Bro❤. Next part pettannu varatte??

പൊന്നു.? • 2021-12-30 16:09

കൊള്ളാം..... നന്നായിട്ടുണ്ട്..... ????

Jithut • 2021-12-30 11:12

Climaxe ഊമ്പിച്ചേ കളഞ്ഞല്ലോ brooo

wanderlust • 2021-12-30 12:41

Climax ആയിട്ടില്ല ബ്രോ ...?❤️?

മണവാളൻ • 2021-12-30 02:05

അടിപൊളി ???????

Kk • 2021-12-29 18:54

Kalakki Vayichu page theernatarijilla ??

Kk • 2021-12-29 18:55

Next part vegam poratte

wanderlust • 2021-12-29 19:50

അടുത്ത പാർട് ഉടനെ ഉണ്ടാവും ബ്രോ.. ?❤️

Chitra • 2021-12-29 18:37

Nannayittundu tto, ente kadha undavumo

wanderlust • 2021-12-29 23:09

നിങ്ങളോട് ഞാൻ മുന്നേ പറഞ്ഞിരുന്നല്ലോ എന്നെ contact ചെയ്യാൻ. മെയിൽ അയച്ചാൽ മതി. നമുക്ക് ശരിയാക്കാം. ???

വായനക്കാരൻ • 2021-12-29 14:18

ഈ പാർട്ടിന്റെ അവസാനം വെച്ച് നല്ല സ്പീഡ് ആയി ഒറ്റയടിക്ക് ഒരുവർഷം കഴിഞ്ഞു ?

wanderlust • 2021-12-29 15:13

ബ്രോ... ഓരോ ചെറിയ സംഭവങ്ങളും വലിച്ചുനീട്ടി എഴുതിയാൽ ബോറാവും. അതുകൊണ്ടാണ് ഈ ഒരു ലെവലിൽ എത്തിച്ചത്. ഇനിയല്ലേ രസം. രണ്ടാളുടെയും ഇനിയുള്ള പ്രവർത്തികൾ എങ്ങനെയിരിക്കും എന്ന് അറിയണ്ടേ. വരുന്ന ഭാഗങ്ങളിൽ അതൊക്കെയായിരിക്കും ഉണ്ടാവുക. ❤️❤️?

രാവണൻ • 2021-12-29 12:09

Part 5 വേഗം upload ചെയണെ

wanderlust • 2021-12-29 18:12

ചെയ്യും ?❤️

Kishor vp • 2021-12-29 12:05

Ponnu broo ഓരോ പാർട്ടും ത്രിൽ അടിപ്പിച്ചു കൊണ്ട് ഇരിക്കുവാ ❤❤❤❤ കട്ട വെയ്റ്റിങ് ആണ് broo അടുത്ത പാർട്ടിനു വേണ്ടി അധികം late ആക്കല്ലേ

wanderlust • 2021-12-29 12:10

അധികം വൈകില്ല ബ്രോ...

Makku • 2021-12-29 11:09

Hai Wanderlust, ഓരോ കഥ എഴുതുമ്പോളും താങ്കൾ അതിശയിപ്പിക്കുകയാണ്.. താങ്കളുടെ ഓരോ കഥകളും ഒന്നിനൊന്നു മെച്ചം... പറയാൻ വാക്കുകൾ ഇല്ല... തീർച്ചയായും താങ്കൾ ഒരു സിനിമയ്ക്ക് വേണ്ടി കഥയെഴുതണം... എഴുതുമെന്നു പ്രതീക്ഷയോടെ കാത്തിരിക്കും...

wanderlust • 2021-12-29 11:44

?? ആഗ്രഹം ഉണ്ട് ബ്രോ.. എഴുതിയാൽ മാത്രം പോരല്ലോ അത് എടുക്കാൻ ആരെങ്കിലും വേണ്ടേ ?.

J andJ • 2021-12-29 10:40

?

wanderlust • 2021-12-29 12:09

?❤️