← Back to അറവുകാരൻ 2 [Achillies] [Climax]

Comments

അറവുകാരൻ 2 [Achillies] [Climax] · approved reader discussion

alby • 2021-07-31 14:33

കണ്ടു. വായന അല്പം വൈകും

Achillies • 2021-08-01 07:11

സമയം പോലെ വായിച്ചാൽ മതി ആൽബിച്ചാ...❤❤❤

Hulk • 2021-07-31 14:31

മച്ചാനെ ❤️❤️❤️❤️ ഇങ്ങനെ ഒരു കഥ സമ്മാനിച്ചതിന് ആയിരം നന്ദി ?

Achillies • 2021-08-01 07:10

ഒത്തിരി നന്ദി ഹൾക്കെ...❤❤❤ സ്നേഹം...❤❤❤

Joshua • 2021-07-31 14:30

നല്ല രസികൻ കഥ.... ??

Achillies • 2021-08-01 07:09

താങ്ക്യൂ joshua❤❤❤

സ്മിത • 2021-07-31 14:29

ഈ മനോഹര കഥയുടെ ആദ്യത്തെ പാർട്ട്ഇപ്പോൾ വായിച്ചു നിർത്തിയത് ഉള്ളൂ.... ഭീകരമായ തിരക്കിൽ സംഭവിച്ച നഷ്ടങ്ങളിൽ ഒന്നാണിത്... അത്യന്തം വികാരനിർഭര വും വിസ്മയപ്പെടുത്തുന്ന തുമായ ഒരു രചനാരീതി ഉള്ള എഴുത്തുകാരനാണ് താങ്കൾ എന്ന് എനിക്ക് സംശയമില്ലാതെ പറയാൻ സാധിക്കും ഈ പാർട്ട് വായിച്ചതിനു ശേഷം അഭിപ്രായം അറിയിക്കാം വളരെ നന്ദി സ്നേഹത്തോടെ സ്മിത

Achillies • 2021-07-31 21:09

ചേച്ചീ...❤❤❤ സത്യം പറഞ്ഞാൽ ശെരിക്കും ത്രിൽ അടിച്ചു പോയി ചേച്ചിയെ ഇവിടെ കണ്ടപ്പോൾ...❤❤❤ എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുള്ള അത്രയും വശ്യമായ എഴുത്തിലൂടെ എല്ലാവര്ക്കും പ്രിയമുള്ള...ചേച്ചിയുടെയൊരു റിവ്യൂ എന്റെ കഥയ്ക്ക് കിട്ടുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല... Im so happy...❤❤❤ ഒത്തിരി സ്നേഹം...❤❤❤ സ്നേഹപൂർവ്വം...❤❤❤

Vichu • 2021-07-31 14:24

Supeb bro... last sction kidki. Nice one

Achillies • 2021-07-31 19:03

താങ്ക്യൂ vichu.... ❤❤❤ ഒത്തിരി സ്നേഹം...❤❤❤???

MR. കിംഗ് ലയർ • 2021-07-31 14:24

മൈ ഡ്രാഗൺ ബോയ്... വായന രാത്രിയിലേക്ക് വെച്ചിരിക്കുകയാണ്.... വായന കഴിഞ്ഞു വരാം... സ്നേഹത്തോടെ കിംഗ് ലയർ

Achillies • 2021-07-31 19:01

നുണയാ...❤❤❤ ജാതകം കണ്ടിരുന്നു ക്ലൈമാക്സ് തന്നല്ലേ... ഇതിന്റെ എഴുത്തിൽ ആയിരുന്നത് കൊണ്ട് ഒത്തിരി കഥകൾ പെന്റിങ് വന്നിട്ടുണ്ട് ഓരോന്നായി തീർക്കണം... സീ യൂ സൂൺ... സ്നേഹപൂർവ്വം...❤❤❤

കിച്ചു • 2021-07-31 14:18

നന്നായിട്ടുണ്ട് മാഷേ ❤️?

Achillies • 2021-07-31 18:58

താങ്ക്സ് കിച്ചൂസേ...❤❤❤

Looser • 2021-07-31 14:16

❤️❤️❤️❤️❤️

Achillies • 2021-07-31 18:57

Looser❤❤❤ സ്നേഹം...

ഞാൻ ഗന്ധർവ്വൻ • 2021-07-31 14:15

ന്റെ പൊന്നോ ഒരു രക്ഷയുമില്ല ❤️

Achillies • 2021-07-31 18:56

ഞാൻ ഗന്ധർവ്വൻ....❤❤❤ സ്നേഹം ബ്രോ....❤❤❤

Story teller • 2021-07-31 14:05

Love stroy aano Avihitham kanunnu?‍♂️

Achillies • 2021-07-31 18:54

Story teller... എല്ലാം ഉണ്ട് ബ്രോ...❤❤❤

FABER CAST • 2021-07-31 14:02

Excellent വികാരങ്ങളുടെ മറ്റൊരു തലം

Achillies • 2021-07-31 18:50

Faber cast...❤❤❤????

DoNa ❤MK LoVeR FoR EvEr❤ • 2021-07-31 13:34

Ottum thttiyilla..... valare nannayirunnu broooo

Achillies • 2021-07-31 18:50

Dona...❤❤❤ താങ്ക്യൂ സൊ മച്ച്...❤❤❤???

Joker • 2021-07-31 13:34

Bayankara ishtayi Kathiruppine othe uyarnna rajana Adipoli

Achillies • 2021-07-31 18:49

Joker...❤❤❤ സൊ ഹാപ്പി മാൻ...??? ആരെയും നിരാശൻ ആക്കേണ്ടി വന്നില്ലല്ലോ എന്നാ സന്തോഷം ഒരുപാടുണ്ട്... സ്നേഹപൂർവ്വം...❤❤❤

VISHNU • 2021-07-31 13:28

നന്നായിട്ടുണ്ട് bro...❤️❤️

Achillies • 2021-07-31 18:42

താങ്ക്യൂ vishnu...❤❤❤

തലപതി • 2021-07-31 13:18

മുത്തേ വേറെ ലെവൽ ആയിരുന്നു സ്റ്റോറി ??

Achillies • 2021-07-31 18:42

താങ്ക്യൂ തലപതി ബ്രോ....❤❤❤

Mr. Hide • 2021-07-31 12:33

അവസാനത്തെ ഒരു പേജിൽ കഥമൊത്തം വേറെ ഒരു തലത്തിലാക്കിയല്ലോ... വളരെ നല്ല ഒരു കഥ തന്നതിന് ഒരു വലിയ ??❤️

Achillies • 2021-07-31 18:38

Mr Hide❤❤❤❤ ഒത്തിരി സന്തോഷം, സത്യം പറഞ്ഞാൽ അവസാന പേജുകൾ ഏച്ചു കെട്ടലാവുമോ എന്ന് ഭയന്നിരുന്നു...??? സ്നേഹപൂർവ്വം...❤❤❤

രാമൻ • 2021-07-31 12:25

???????????

Achillies • 2021-07-31 18:36

രാമാ...❤❤❤

The Mech • 2021-07-31 12:25

മുത്തെ??? രാവിലെ ബിരിയാണി ആണല്ലോ...ഇപ്പൊൾ തന്നെ പറ്റിയാൽ നോക്കാം...ഇല്ലെ കുറച്ച് കഴിഞ്ഞു കറങ്ങി തിരിഞ്ഞ് എത്തും... With Love the_meCh ?????

Achillies • 2021-07-31 18:33

മെക്കൂ...❤❤❤ സമയം പോലെ കറങ്ങിയിങ് പോര്... സ്നേഹംട്ടാ...❤❤❤

Tino • 2021-07-31 12:12

Bro??????????????????????????????

Achillies • 2021-07-31 18:32

താങ്ക്യൂ TINO❤❤❤❤

DD • 2021-07-31 12:01

Super ഇത് pdf ayit കൂടെ publish ചെയ്യാമോ

Achillies • 2021-07-31 18:25

കുട്ടേട്ടൻ അനുവദിക്കുമെങ്കിൽ തീർച്ചയായും തരാം dd❤❤❤

DD • 2021-08-01 00:02

❤️❤️

Reader • 2021-07-31 11:48

1st partnekkal mokachu nilkkunna 2nd part kidu .....eyalude ezhuthum kadhayum nalla feel aanu...eniyum varanam new stryumayi....

Achillies • 2021-07-31 18:22

Reader ❤❤❤ ഒരുപാട് സന്തോഷം നൽകുന്ന വാക്കുകൾ... തീർച്ചയായും വീണ്ടും കാണാം... സ്നേഹപൂർവ്വം...❤❤❤

കത്തനാർ • 2021-07-31 11:46

സൂപ്പർ bro

Achillies • 2021-07-31 18:09

താങ്ക്യൂ കത്തനാർ ബ്രോ❤❤❤

Player • 2021-07-31 11:16

1st

Achillies • 2021-07-31 18:09