← Back to അറവുകാരൻ 2 [Achillies] [Climax]

Comments

അറവുകാരൻ 2 [Achillies] [Climax] · approved reader discussion

Rahul PV ? • 2021-08-01 19:50

എക്സാം കഴിഞ്ഞ് ഒന്നിച്ച് വായിക്കാട്ടോ ❤️

Achillies • 2021-08-01 23:11

എക്സാം ഒക്കെ കഴിഞ്ഞു സമയം പോലെ മതി പി വി കുട്ടാ...❤❤❤

Ananthu • 2021-08-01 19:44

ഏത്ര വായിച്ചിട്ടും മതിയാകുന്നില്ല അത് പോലെയുള്ള കഥ. ഇനിയും എഴുതണം

Achillies • 2021-08-01 23:09

Ananthu...❤❤❤ ഹൃദയം നിറഞ്ഞു ബ്രോ... ഒരുപാട് സ്നേഹം...❤❤❤

ℝ?????? • 2021-08-01 19:39

കൂട്ടിൽ നിന്നും മേട്ടിൽ വന്ന പെയിൻകിളി അല്ലെ...❤️ കഥ കിടുക്കി, ഞാൻ ആദ്യ പാർട്ടിലെ കളി സീൻസ് ഒക്കെ കണ്ടപ്പോ ഇതിൽ ശിവനും സുജയും തമ്മിൽ ഉള്ള സീൻസിൽ ഇച്ചിരി കൂടി പ്രതീക്ഷിച്ചു, ആ സാരം ഇല്ല, അറ്റ്ലീസ്റ്റ് കളി കിട്ടയത്തു വെച്ച് ഞാൻ അഡ്ജസ്റ്റ് ചെയ്തോളാം.. ? അതുപോലെ തന്നെ എന്താണെന്ന് അറിയില്ല ഇപ്പൊ കുട്ടികളുടെ അച്ഛനും ആയുള്ള ബോണ്ട്‌ വരുന്ന സീൻസ് ഉള്ള കഥകൾ ഒരുപാട് വായിച്ചു, വല്ലാത്ത രസം ആണ്‌ അത് വായിച്ചിരിക്കാൻ, മേസ്തിരിയുടെ മകൾ എന്ന ഒരു കഥ ഞാൻ 3-4 ദിവസം മുൻപ് വായിച്ചു, അതിലും ഉണ്ടായി, കുറച്ചേ ഒള്ളു, അല്ലെങ്കിൽ 2 വരികളെ അവരുടെ സംഭാഷണം ഉള്ളു ബട്ട്‌ അത് ഒരിക്കലും മറക്കില്ല, അതുപോലെ തന്നെ ആണ്‌ ഇതിലും, അവര് ഒന്ന് അടുത് അടുത്ത് വന്ന പോർഷൻസ് ഒക്കെ ഹെവി ആയിരുന്നു.. ❤️? അതുകൊണ്ട് ആകണം സുജക്ക് ഈ പാർട്ടിൽ രംഗങ്ങൾ കൊറഞ്ഞു പോയോ എന്നൊരു ഡൌട്ട് പോലെ തോന്നി, നീ ആ കളി ഒന്ന് പെരുപ്പിച്ചിരുന്നേൽ അത് മാറിയേനെ എന്നാണ് എന്റെ ഒരു ഇത്.. ? ബാക്കി ഒക്കെ പൊളി, ലാസ്റ്റ് ആ ബാക്ക് സ്റ്റോറി ഒക്കെ സർപ്രൈസ് ആയിരുന്നു, അതുപോലെ എൻഡിങ് ആ പാട്ടു, ഇപ്പൊ എന്താണ് സിനിമ പാട്ടു കൊറേ കൊണ്ട് വന്നുണ്ടല്ലോ, മനുഷ്യന്റെ മൈൻഡ് ഫീൽ ചെയ്യിക്കാൻ തെണ്ടി, അതും എല്ലാം കൊള്ളുന്ന സാനം തന്നെ, കഥകളിൽ ഉദയനാണ് താരത്തിലെ പാട്ട്, ഇപ്പ ദാ താളവട്ടത്തിലെ പാട്ട് ? എന്തായാലും നിന്റെ എവല്യൂഷൻ ഒരു രക്ഷേം ഇല്ലാട്ടോ, വൊക്കാബുലറി, യൂസേജ് ഓഫ് വേർഡ്‌സ് ഒക്കെ വേറെ ലെവെലിലേക്ക് ഉയർത്തി നീ, അതുകൊണ്ട് മറ്റുള്ളവരുടെ കമന്റ്സ് ഒക്കെ കാണുമ്പോ അഭിമാനം ആണ്‌ ഉണ്ണി എനിക്ക്, കീപ് ഇറ്റ് അപ്പ്‌, അടുത്ത കഥ ആയിട്ട് വേഗം വാ, കാത്തിരിക്കുന്നു.. ?❤️ ഒരുപാട് സ്നേഹത്തോടെ, രാഹുൽ

Achillies • 2021-08-01 23:02

മൈ ഡിയർ 24...❤❤❤ കളിയൊക്കെ ഞാൻ ഒറ്റ ദിവസം കൊണ്ട് വാരിക്കൂട്ടിയതാ, ചിലപ്പോൾ അതായിരിക്കും... ??? പിന്നെ ശ്രീജയും സണ്ണിയും ഒരുപാട് നാളത്തെ എക്സ്പീരിയൻസ് ഉള്ളതല്ലേ??? സുനിലിന്റെ മേസ്തിരിയുടെ കഥയൊക്കെ എന്തൊരു ഐറ്റം ആണ്...ശെരിക്കും കിറുങ്ങി പോവും❤❤❤ പിന്നെ അനുവുമായുള്ള ആഹ് ഒരു raport അത് ഒത്തിരി സ്പെഷ്യൽ ആണ് എനിക്ക്...❤❤❤ പിന്നെ ഞാൻ ആലോചിച്ചത് ശിവനും അനുവുമായുള്ള ബോണ്ട് ആയിരിക്കും ശിവന് സുജയുടെ ഉള്ളിൽ കയറാൻ ഉള്ള ഒരു ബ്രിഡ്ജ് ആയാൽ നന്നായിരിക്കുക എന്നായിരുന്നു അതുകൊണ്ട് തന്നെ ശിവന്റെയും അനുവിന്റെയും റിലേഷന് ഊന്നൽ കൊടുത്തത്... കളി ഞാൻ പൊലിപ്പിക്കാൻ നിന്നിരുന്നേൽ ഇത് വല്ല നൂറോ നൂറ്റിപ്പത്തോ പേജിൽ പോയി നിന്നേനെ... എങ്കിൽ പാവം വായനക്കാർ എന്നെ തെറി വിളിച്ചേനെ...???? ബാക്‌സ്റ്റോറി സത്യത്തിൽ എനിക്ക് പ്ലാൻ ഇല്ലായിരുന്നു... പക്ഷെ MDV ആശാൻ ആണ് പറഞ്ഞത്, ശിവന് സുജയോട് സഹതാപം കൊണ്ട് തോന്നുന്ന ഇഷ്ടത്തെക്കാൾ നല്ലത് അവന്റെ ഉള്ളിൽ അല്ലാതെ അവളോട് ഒരു ഇഷ്ടം ഉണ്ടായിരുന്നതായി കാണിക്കുന്നതാണ് എന്ന്... പാട്ടിന്റെ കാര്യം നിനക്കറിയാലോ... പാട്ടില്ലേൽ എന്റെ പല കഥയും ഉണ്ടാവില്ലടാ, പാട്ടു കേൾക്കുമ്പോഴാണ് ഒരുന്നും തോന്നുന്നത്, വാടാമല്ലി സത്യത്തിൽ പറയാതെ അറിയാതെ എന്ന പാട്ട് കേട്ടപ്പോൾ തോന്നിയ കഥയാണ്.... പിന്നെ പാട്ട് വരുമ്പോൾ ആഹ് ഭാഗം ഈസി ആയി എനിക്ക് വായനക്കാരുമായി കണക്ട് ചെയ്യാൻ പറ്റും.❤❤❤ എന്റെ എവൊല്യൂഷൻ ഒക്കെ എന്നെ തിരുത്തുന്ന സപ്പോർട്ട് ചെയ്യുന്ന നീയൊക്കെ കൂടി ഉള്ളതുകൊണ്ടല്ലേടാ??? പിന്നെ വായിച്ചു മനസ്സിൽ തങ്ങി നില്ക്കുന്ന ഒരുപാട് കഥകളും...❤❤❤ അടുത്ത കഥ തുടങ്ങണം... മിക്കവാറും ഒരു സർപ്രൈസ് ആയിരിക്കും... സ്നേഹപൂർവ്വം...❤❤❤

? ? ? • 2021-08-02 08:02

അതീ പ്രണയത്തിന്റെ ഒരു മാജിക് ആണ് അഖിലേഷ് കുട്ടാ. ? ആരെന്നോടു പ്രണയ കഥപറഞ്ഞാലും ഞാനതിൽ കുറ്റം കണ്ടുപിടിക്കും. അതിൽ ക്‌ളാസ്സിക് എലമെന്റ് ഉണ്ടെങ്കിലേ ഞാൻ തൃപ്തനാകൂ. എങ്കിലേ ആ കഥ കാലങ്ങൾക്ക് അപ്പുറത്തേക്ക് നിക്കൂ. പക്ഷെ ശിവൻ അത് സുജയോട് പറയുന്നത് place ചെയ്ത സ്‌ഥലമാണ്‌ ഉദാത്തം ആയത്. കാര്യമത് മനസ്സിൽ അങ്ങ് നിറച്ചു കൊണ്ടാണ് നീ കഥ നിർത്തിയത്. അല്ലെ.. പ്രണയം പീക് ഇല് നിർത്തുന്ന പോയിന്റ് അല്ലിയോ അത്. ഞാനൊരു ഐഡിയ പറഞ്ഞു എന്നെ ഉള്ളു. പക്ഷെ സ്റ്റിൽ ഞാൻ ഞെട്ടി തിരിച്ചത് അനു - ശിവൻ ബോണ്ട് ആണ്. എന്തൊരു മാജിക് ആണെടാ അത്. ഉറപ്പായും ഋഷിയുടെ കഥകളിൽ കാണുന്ന ഒരു തരം "വാത്സല്യ ലഹരി"...അനുഭവിച്ചു എന്ന് പറയാതെ വയ്യ. ഇതൊരു റഫറൻസ് ആണ്. ഉത്തമം ആയ പ്രണയകഥ ഉണ്ടാക്കാനും അത് നടക്കുന്ന സ്‌ഥലത്തേക്ക് നമ്മളെ കൂട്ടികൊണ്ടു പോകാനും.. പോരായ്മകൾ ഉണ്ടാകാം. അതിലെന്തിരിക്കുന്നു. നമുക്ക് ശെരിയാക്കാം കൂടെയുണ്ടല്ലോ നമ്മൾ ❤️

പൊന്നു.? • 2021-08-01 19:30

കൊള്ളാം..... അടിപൊളി. നല്ല കാമ്പുള്ള കഥാപാത്രങ്ങൾ. ????

Achillies • 2021-08-01 22:42

പൊന്നൂസേ...❤❤❤ കുറെ ആയല്ലോ കണ്ടിട്ട്...❤❤❤

JAIKRISHNAN • 2021-08-01 19:29

Super aanu... ?????

Achillies • 2021-08-01 22:40

Jaikrishnan ബ്രോ...❤❤❤ ഒത്തിരി സ്നേഹം...❤❤❤

Snoovy Lopz • 2021-08-01 18:54

ഒരു സിനിമ കണ്ട ഫീൽ... പൊളിച്ചു അണ്ണാ...???

Achillies • 2021-08-01 22:38

Snoovy Loopz...❤❤❤ Thankyou so much❤❤❤

Jayan • 2021-08-01 17:32

?????

Achillies • 2021-08-01 18:33

Jayan...❤❤❤

David • 2021-08-01 16:22

Machane suja story pwlichu❤❤❤????????? appo sreeja യെ കുറിച്ച് പറയുനിലെ അവരുടെ കാര്യം കൂടി ഒരു part എഴുതുവോ

Achillies • 2021-08-01 18:32

David...❤❤❤ താങ്ക്യൂ ബ്രോ??? ശ്രീജയുടെ ഫോള്ളോ അപ്പ് ഇപ്പോൾ ഒന്നും മനസ്സിൽ ഇല്ല...എന്നെങ്കിലും തോന്നുവാണെങ്കിൽ തീർച്ചയായും ട്രൈ ചെയ്യാം...❤❤❤

Achillies • 2021-08-01 15:52

Rosa...❤❤❤ കാതിരുന്നതിന് ഒത്തിരി നന്ദി...❤❤❤ അവസാന ഭാഗത്തു അവരുടെ കാര്യവും ഞാൻ പറഞ്ഞുപോയിരുന്നു... ബാക്കി വായനക്കാരുടെ ഭാവനയ്ക്കും ഇഷ്ടത്തിനും വിട്ടു കൊടുക്കുന്നതാവും ഭംഗി എന്ന് തോന്നിയത് കൊണ്ട് അങ്ങനെ പറഞ്ഞു പോയത്...❤❤❤ ഒത്തിരി സ്നേഹം...❤❤❤

മണവാളൻ • 2021-08-01 14:55

വാക്കുകൾ കിട്ടുന്നില്ല ഒരു പുഞ്ചിരിയോടെ മാത്രമേ ഈ കഥ വായിക്കാൻ പാട്ടുകയുള്ളു അത്രക്കും മനോഹരമായിരുന്നു❤️❤️❤️??നമിച്ചു അണ്ണാ ? ഇനിയും ഇതുപോലുള്ള കഥയുമായി വരണം ??????????????☺️☺️☺️☺️

Achillies • 2021-08-01 18:30

മണവാളൻ ബ്രോ...❤❤❤ മനസ്സ് നിറച്ച ഒരു കമന്റ്...❤❤❤ ഒത്തിരി സ്നേഹത്തോടെ വായിക്കാൻ കഴിഞ്ഞു... എന്റെ കഥ ഒരാൾക്ക് സന്തോഷം പകർന്നെങ്കിൽ അതാണ് ഏറ്റവും വലിയ സന്തോഷം. സ്നേഹപൂർവ്വം...❤❤❤

ഇച്ചായൻ • 2021-08-01 14:26

ഒന്നും പറയാൻ ഇല്ല ഒരുപാട് നന്നായിട്ടുണ്ട് ഇനിയും ഇതു പോലെ പുതിയ കഥക്ക് ആയി കാത്തിരിക്കുന്നു ?????????❤️❤️❤️❤️????????

Achillies • 2021-08-01 18:27

ഇച്ഛായൻ ബ്രോ...❤❤❤ ഇനിയും എഴുതാൻ കഴിയും എന്ന് തന്നെ കരുതുന്നു... ഒത്തിരി സ്നേഹം...❤❤❤

ഖൽബിന്റെ പോരാളി ? • 2021-08-01 13:23

മച്ചാനെ.... നന്നായിട്ടുണ്ട് കേട്ടോ... ? ഇന്ന്‌ ആണ്‌ രണ്ട് ഭാഗവും ഒന്നിച്ച് വായിച്ചത്... എന്താ പറയുക... ആ നാട്ടില്‍ ചെന്ന ഒരു പ്രതീതി... ശിവനും സുജയും അനുവും ശ്രീജയും എല്ലാരും പൊളിയായിരുന്നു.... ഇനിയും ഇതുപോലത്തെ കഥകളുമായി വരുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നു... ?♥️ സ്നേഹത്തോടെ ഖല്‍ബിന്‍റെ പോരാളി ?

Achillies • 2021-08-01 16:12

ഖൽബെ...❤❤❤ ഒത്തിരി സ്നേഹം മോനെ...❤❤❤ ഈ കഥയുടെ എഴുത്തിന്റെ തിരക്കിൽ വിട്ടു പോയ ഒത്തിരി കഥകളുടെ കൂട്ടത്തിൽ നിന്റെയും ഉണ്ട് വൈകാതെ ഒപ്പം എത്താൻ കഴിയുമെന്ന് കരുതുന്നു... കഥ ഇഷ്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം ഖൽബെ...❤❤❤ സ്നേഹപൂർവ്വം...❤❤❤

Rosa • 2021-08-01 12:57

കുരുടി, കാത്തിരിക്കുവാരുന്നു ഇത്രേം ദിവസം. ഇന്നാ കണ്ടത് ബാക്കി വന്നത്. സൂപ്പർ ആയിരുന്നു പക്ഷെ ശ്രീജ ടേം സണ്ണിച്ചൻറേം കാര്യം കൂടി ഒന്ന് സെറ്റാക്കാമായിരുന്നു. കുട്ടനേം ശ്രീജേനേം സണ്ണിച്ചന്റെ വീട്ടിൽ കൊണ്ടു പോകുന്നത്. എന്തൊക്കെ ആയാലും സൂപ്പർ. Thank you sooooo much.. ഇനിം നല്ല കിടു stories ആയി വരണേ.. Rosa

Achillies • 2021-08-01 15:51

Rosa...❤❤❤ കാതിരുന്നതിന് ഒത്തിരി നന്ദി...❤❤❤ അവസാന ഭാഗത്തു അവരുടെ കാര്യവും ഞാൻ പറഞ്ഞുപോയിരുന്നു... ബാക്കി വായനക്കാരുടെ ഭാവനയ്ക്കും ഇഷ്ടത്തിനും വിട്ടു കൊടുക്കുന്നതാവും ഭംഗി എന്ന് തോന്നിയത് കൊണ്ട് അങ്ങനെ പറഞ്ഞു പോയത്...❤❤❤ ഒത്തിരി സ്നേഹം...❤❤❤

? ? ? • 2021-08-01 10:37

ഒരുശിൽപിയും കവിയും കൊഴുത്തു ഉടഞ്ഞ മുലയും തുളുമ്പുന്ന ചന്തിയും പറ്റി ശില്പമോ കവിതയോ രചിച്ചിട്ടില്ല എന്നാണ് എന്റെ അറിവ്. ജിത്തുഭായ് സൗന്ദര്യ സങ്കൽപം കുറെ കൂടെ മാറാനുണ്ട് സമയം എടുക്കും ഞാനിങ്ങനെ പറഞ്ഞതിന് വേറേ id വെച്ച് എന്റെ കഥയിൽ തെറിവിളിക്കരുത് പ്ലീസ് ??

കംസൻ • 2021-08-01 10:03

Go Read sim0na stories.Please dont throw shit here.

Achillies • 2021-08-01 10:35

???

_ArjunDev • 2021-08-01 09:45

പട്ടിണിയും പരിവട്ടവുമായിനടക്കുന്ന പെണ്ണിനു പൊന്നമ്മാബാബൂന്റെ കവർപിക്കു ഞാൻ റെഫർചെയ്തതാ... എന്നാൽ ലോജിക് തീരെയില്ലാത്തയീ തെണ്ടിയതു വെച്ചില്ല..?

Achillies • 2021-08-01 10:34

Arju... ഹി ഹി ഹി ഫോട്ടോ ഇടുമ്പോൾ പൊന്നമ്മ ബാബുവിന്റെയൊക്കെ തല്ലു താങ്ങാനുള്ള മിനിമം ശേഷി എങ്കിലും എനിക്ക് വേണ്ടേടാ എന്നോടിതു പറഞ്ഞ നിന്നെ തല്ലാൻ ആരുമില്ലല്ലോ ദൈവമേ...???

രാജപ്പൻ • 2021-08-01 09:34

അതെ ചേട്ടൻ നാട്ടിലെ എല്ലും തോലും ഉള്ള പെങ്കുട്യോൾക്ക് മൂന്നു നേരം ചിക്കനും ബീഫും മേടിച്ചു കൊടുക്ക് ചേട്ടാ അപ്പൊ അവരൊക്കെ കൊഴുത്തു മുറ്റി നിക്കുമല്ലോ അന്നേരം ചേട്ടനോട് ഉണ്ട ഇറച്ചിക്കുള്ള നന്ദിയായിട്ടെങ്കിലും ഒരു കളിയും കിട്ടും ഇതുപോലെ ആൾക്കാരുടെ മൈൻഡ് സറ്റിനെ കളിയക്കുകയും വേണ്ട എപ്പടി ?

_ArjunDev • 2021-08-01 09:50

..ഒരിടത്തു ചൊറിഞ്ഞശേഷം അതിനു തിരിച്ചുമറുപടികൊടുക്കുന്ന നിന്റെയീ മറ്റേപ്പണിയിതുവരെ നിർത്തീലേ..?? ഇതു രണ്ടായിരത്തി ഇരുപത്തിയൊന്നാണ് ഹേ, ഇവടൊക്കെ ലോക്ക്ഡൗണും....! Nb: ശൈലിയൊന്നു മാറ്റിപ്പിടിച്ചാൽ ഒരുപക്ഷേ ഏറ്റേക്കും... എന്നാലുമെനിയ്ക്കു വല്യ പ്രതീക്ഷയില്ലാട്ടോ... ?

Ananthu • 2021-08-01 09:14

സൂപ്പർ സ്റ്റോറി ആണ് but കളി കുറഞ്ഞു പോയി ഒരു wild sex പ്രതീക്ഷിച്ചു

Achillies • 2021-08-01 10:37

ഓരോ കഥയും അതർഹിക്കക്കുന്ന ഒരു സെക്സ് ഉണ്ടാവും ബ്രോ...അതേ ഫോള്ളോ ചെയ്യാൻ പറ്റൂ.. . അല്ലേൽ എഴുതിയ കഥയും കമ്പിയും രണ്ടു വഴിക്ക് പോവും..hope you can understand... ❤❤❤

ഇന്ദുചൂഢൻ • 2021-08-01 08:06

???

Achillies • 2021-08-01 10:31

ഇന്ദുചൂഡൻ...❤❤❤

Nirmal • 2021-08-01 07:28

Epic

Achillies • 2021-08-01 10:30

Nirmal❤❤❤

Sabu • 2021-08-01 07:26

Muthe its ? classic Onnum parayan illa

Drmluci • 2021-08-01 10:06

എന്നാ ഫീലാട ഉവ്വേ ❤️❤️❤️

Achillies • 2021-08-01 10:30

താങ്ക്യൂ sabu... ❤❤❤???

Reader • 2021-08-01 03:20

Ente ponnu bro....parayan vaakkukal Ella....eni paranjal ath kuranju pokm.....enna oru ezhuthanu bro......jeevananulla kadha ennokke parayunnath ethanu.......vayichu thhernnappol manasu.....oru nimisham. Onnu edarri.....manassal onnu karanji........shivanum,sujayum,anumolum.......marakkilla orikkalum.......njan bookmark cheithudunna.....thudarnn veendum vayyikkan kothikunna kadakalil.....onnukoodi......ethu ezhuthiya kaikalkk erikkayte oru kuthira pavan ...........eniyum ezhuthanam....etharam kadhakal.........rply pradikshikkunnu .

Achillies • 2021-08-01 10:28

Reader ബ്രോ...❤❤❤ കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം തോന്നി...❤❤❤ അഭിപ്രായം കുറിക്കാൻ എനിക്ക് വേണ്ടി അല്പം സമയം കണ്ടെത്തിയത്തിനും ഒത്തിരി സ്നേഹം ട്ടാ... എഴുതി തുടങ്ങുമ്പോൾ ഞാൻ ഒന്നിലും അങ്ങനെ പ്രതീക്ഷ വായിക്കാറില്ല ബട്ട് ഇപ്പോൾ ഞാൻ ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിൽ ഉള്ള റിവ്യൂ കിട്ടുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു. വീണ്ടും വായിക്കാൻ തോന്നുന്ന തരം ഒരു കഥ എഴുതാൻ എനിക്കും സാധിച്ചല്ലോ എന്നോർക്കുമ്പോൾ ചെറിയൊരു കുളിരും...??? ഒത്തിരി സ്നേഹം reader സ്നേഹപൂർവ്വം...❤❤❤

Reader • 2021-08-01 15:30

???...ezhuthanam....

പഴയ സന്യാസി • 2021-08-01 03:06

??????

Achillies • 2021-08-01 10:22

Old monk...❤❤❤???

Sarath • 2021-08-01 01:54

മികച്ച കയ്യടക്കൊത്തൊടുകൂടിയ സമാനതകളില്ലാത്ത സൃഷ്ടി .ബന്ധങ്ങളെയും അതിലൂടെ കടന്ന് വരുന്ന വികാരങ്ങളെയും ഇത്ര നന്നായ് അവതരിപ്പിച്ച മറ്റൊരു സ്റ്റോറി ഞാൻ ഇതിൽ കണ്ടിട്ടില്ല . ഈ സൈറ്റിൽ നിലവിൽ കഥയെഴുത്തുന്നവർക്കും എഴുതാൻ ആഗ്രഹിക്കുന്നവർക്കും refer ചെയ്യേണ്ട ഒന്ന്.

Achillies • 2021-08-01 10:22

Sarath ബ്രോ...❤❤❤ ഹൃദയം നിറച്ച ഒരു കമന്റ്...??? ഇവിടെയുള്ള ഒട്ടനവധി നല്ല കഥകളുടെ പ്രചോദനതിന്റെ ബാക്കി പത്രമാണ് ഇവിടെയൊരു കഥ എഴുതാം എന്നുള്ള ചിന്തയിൽ ഇങ്ങനെ എത്തി നിന്നത്...ഒപ്പം സപ്പോർട്ട് ചെയ്യുന്ന ഒത്തിരി കൂട്ടുകാരുടെ സ്നേഹവും. എഴുതി തുടങ്ങിയപ്പോൾ ഇത്രയും റീച് ഒന്നും പ്രതീക്ഷിച്ചു പോലുമില്ല... ഒരുപാട് സ്നേഹം ശരത്... സ്നേഹപൂർവ്വം...❤❤❤

Manu Jayan • 2021-08-01 01:34

മനോഹരം..... ????❤

Achillies • 2021-08-01 10:13

മനു ജയൻ...❤❤❤

Munshi • 2021-08-01 01:00

Super story ?✍️✍️✍️✍️?

Achillies • 2021-08-01 10:12

താങ്ക്യൂ മുൻഷി...❤❤❤

Unni • 2021-08-01 00:45

അടിപൊളി ഇതുപോലെ കഥകൾ പ്രതീക്ഷിക്കുന്നു

Achillies • 2021-08-01 10:12

താങ്ക്യൂ ഉണ്ണി ബ്രോ...❤❤❤

Unni • 2021-08-01 00:45

അടിപൊളി ഇതുപോലെ കഥകൾ പ്രതീക്ഷിക്കുന്നു

rashid • 2021-07-31 23:37

Super മച്ചാനെ, പൊളി ആയിട്ടുണ്ട്, ഒറ്റയിരിപ്പിനു വായിച്ച് തീർത്ത്, കാമവും, പ്രണയവും, കുടുംബവും എല്ലാം കൂട്ടിച്ചേർത്ത പ്ര ബമ്പർ hit story. അവസാനിക്കണ്ടായിരുന്നു എന്ന് തോന്നി

Achillies • 2021-08-01 10:11

Rashid...❤❤❤ തുടങ്ങിയത് തീർത്തല്ലേ പറ്റൂ...??? ഒരുപാടു സ്നേഹം ബ്രോ...❤❤❤

Mr. X • 2021-07-31 22:25

ഒരു രക്ഷയുമില്ലാ.... ❤️❤️❤️✌️✌️??

Mr. X • 2021-07-31 22:24

പൊളിച്ചു അണ്ണാ.... ❤️❤️❤️✌️✌️??

Achillies • 2021-08-01 10:09

താങ്ക്യൂ Mr. X...❤❤❤

? ? ? • 2021-07-31 21:44

? തുടർന്നും പിന്തുണ ഉണ്ടാകുമെന്നു അറിയിച്ചു കൊള്ളുന്നു. കഥയെപ്പറ്റി മണിക്കൂറുകൾ നീണ്ട ചർച്ച ഉണ്ടായതു കൊണ്ട് ഞാൻ റിവ്യൂ ഇടുന്നില്ല...

Achillies • 2021-08-01 10:07

ആശാനേ...❤❤❤ ഗൈഡ് ചെയ്ത കാര്യങ്ങൾ ഒക്കെ ഏറ്റു... കൂടെ ഉണ്ടാവുമെന്ന് അറിയാം... സ്നേഹം...❤❤❤

? ? ? • 2021-08-01 10:40

നീ ജയിക്കുന്നത് കാണാൻ കൂടെയുണ്ടാകും വാക്ക്.

Dude • 2021-07-31 21:38

Nannayittund bro ❤️❤️❤️

Achillies • 2021-08-01 10:05

താങ്ക്യൂ Dude...❤❤❤

വികേഷ് കണ്ണൻ • 2021-07-31 21:11

♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

Achillies • 2021-08-01 10:04

വികേഷ്❤❤❤❤❤❤❤❤❤❤❤❤

Anu • 2021-07-31 20:49

നല്ലൊരു സിനിമ കണ്ട ഫീൽ....❤️❤️❤️❤️

Achillies • 2021-08-01 10:04

താങ്ക്യൂ Anu...❤❤❤ സ്നേഹം...❤❤❤

Shikkari shambhu • 2021-07-31 20:39

ഒന്നും പറയാനില്ല പൊളിച്ചു ❤️❤️❤️❤️❤️❤️❤️

Achillies • 2021-08-01 10:03

ശംഭു...❤❤❤

മനുരാജ് • 2021-07-31 20:18

ഒരു സിനിമ കണ്ട ഫീൽ

Achillies • 2021-08-01 10:03

താങ്ക്യൂ മനു ബ്രോ...❤❤❤

Clint eastwood • 2021-07-31 20:14

Ufirst പേജിലെ പിക് ഏത് actress ആണ്.ഒരു ചൂട് വാണം ഡെഡിക്കേറ്റ് ചെയ്യാനാ

Achillies • 2021-08-01 10:02

Sneha paul???

ARNOLD SCHWARZENEGGER • 2021-07-31 19:56

Kollam ishtapettu othiri kathirikkunu inium ithupolulla nalla kathakalkku vendi

Achillies • 2021-08-01 10:02

Arnold...❤❤❤ താങ്ക്യൂ സൊ മച്ച് ബ്രോ...❤❤❤ അടുത്ത കഥകൾ എഴുതിയാൽ തീർച്ചയായും ഇടുന്നതാണ്... ❤❤❤

Armpit_Lover • 2021-07-31 19:53

Kathirunnu kathirunnu last vannu ??

Achillies • 2021-08-01 10:00

വരാതെ പറ്റില്ലല്ലോ... ❤❤❤

Melvin • 2021-07-31 19:31

ഇനി സൈറ്റിൽ പുതുതായി വായിക്കാൻ എത്തുന്നവർക്ക് suggest ചെയ്യാൻ ഒരു കഥ കൂടി ആയി... One Of the Best...✌️

Achillies • 2021-08-01 10:00

Melvin...❤❤❤ ഒരുപാട് സ്നേഹം ബ്രോ... എഴുതിയ ഒരു കഥയ്ക്ക് കിട്ടുന്ന വലിയ അംഗീകാരമാണ് ഈ വാക്കുകൾ... സ്നേഹപൂർവ്വം...❤❤❤

?? • 2021-07-31 19:28

വളരെ മനോഹരമായൊരു കഥയുടെ അതിനോടു ചേർന്നുനിൽക്കുന്നൊരു പര്യവസാനം...!!!. ശിവൻ - സുജ ബന്ധത്തെക്കാളും അനു-ശിവൻ ബന്ധത്തെയാണ് കൂടുതലിഷ്ടപ്പെട്ടത്. ആ ബന്ധത്തിന്റെ വളർച്ചയായിരുന്നു ഏറ്റവും കാത്തിരുന്നതും. അത് വളരെ തന്മയത്വത്തോടെതന്നെ അവതരിപ്പിച്ചത് കണ്ടപ്പോൾ വല്ലാത്തൊരു സന്തോഷം. പക്ഷേ ശ്രീജയെ ഇത്തവണ സൈഡാക്കിക്കളഞ്ഞുവെന്നു തോന്നി. കഴിഞ്ഞ തവണ നായികയായിരുന്നവൾ ഇത്തവണ ജൂനിയർ ആർട്ടിസ്റ്റ് ആയതുപോലെ. എന്തായാലും നല്ലൊരു കഥ സമ്മാനിച്ചതിന് നന്ദി (ആദ്യമിട്ട കമന്റ് എങ്ങോട്ടോ പോയി. രണ്ടുതവണ വരില്ലെന്ന് വിശ്വസിക്കുന്നു)

Achillies • 2021-08-01 09:53

ജോ...❤❤❤ ശ്രീജയുടെ കാര്യം, തുടക്കത്തിൽ സ്പേസ് കൊടുത്തു തുടങ്ങിയെങ്കിലും അവസാന ഭാഗത്തേക്ക് ശിവനിലേക്കും സുജയിലേക്കും അനുവിലേക്കും ചുരുങ്ങിപ്പോയോ എന്ന് എനിക്കും ഡൌട്ട് ഉണ്ടായിരുന്നു... ശിവന്റെ പുതിയ ജീവിതത്തിലേക്കുള്ള മാറ്റത്തിൽ സുജയുടെയും അനുവിന്റെയും മനോഭാവവും അവർക്കിടയിലുള്ള മൊമെന്റസിനും പ്രാധാന്യം കൊടുത്തപ്പോൾ ശ്രീജ സൈഡ് ആയിപ്പോയത് ശ്രെദ്ധിക്കാൻ പറ്റിയില്ല എന്ന് വേണം പറയാൻ... നിരാശപ്പെടുത്തിയത്തിൽ സോറി ജോ❤❤❤ ശിവനും സുജയ്ക്കും ഇടയിലെ മഞ്ഞുരുക്കാൻ ശിവനും അനുവിനും ഇടയിലെ ബോണ്ടിങിന് കഴിയും എന്ന തോന്നലിൽ ആണ് ആഹ് ഒരു പോയിന്റിൽ ഊന്നൽ കൊടുത്തു മുന്നോട്ടു പോയത്.. അതെന്തായാലും വിജയിച്ചെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം തോന്നുന്നുണ്ട്... സ്നേഹപൂർവ്വം...❤❤❤

S.R. • 2021-07-31 18:23

No words to describe this story bro❤❤❤ Amazing ❤❤❤

Achillies • 2021-08-01 07:32

S. R...❤❤❤ നല്ലൊരു റിവ്യൂ തന്നതിന് ഒത്തിരി നന്ദി ബ്രോ...❤❤❤

Shikkari shambhu • 2021-07-31 18:07

ആദ്യ ഭാഗം ഇപ്പോൾ വായിച്ചതെ ഉള്ളു. നല്ല ഒരു കഥ രണ്ടാം ഭാഗം കണ്ടു വായിച്ചിട്ടു വരാം. ❤️❤️❤️❤️❤️❤️❤️❤️❤️

Achillies • 2021-08-01 07:28

സ്നേഹം ശംഭു... വീണ്ടും കാണാം...❤❤❤

വിച്ചൂ • 2021-07-31 17:56

അതിമനോഹരം എന്ന് പറഞ്ഞാല് പോരാ അതിലും സൂപ്പർ ആയിട്ടുണ്ട്..... എല്ലാ അഭിനന്ദനങ്ങളും

Achillies • 2021-08-01 07:27

വിച്ചൂ...❤❤❤ ഒത്തിരി സ്നേഹം മച്ചാനെ...❤❤❤

ലൈസ ചിക്കു • 2021-07-31 17:05

സങ്കല്പത്തിലാണെങ്കിലും അമ്മയെ പണ്ണി, മോളെ പണ്ണി, പെങ്ങളെ പൊളിച്ചു എന്നൊക്കെ ചത്ത കഥകള് എഴുതി വിടുന്നവര്, ഒരു പെണ്ണിനെ പണ്ണി തുടങ്ങുമ്പോഴേക്ക് അവളുടെ മൂലത്തിലേക്കടിച്ചു കയറ്റി എന്നൊക്കെ എഴുതി വിടുന്നവര് ഈ കഥ ശരിക്കൊന്ന് മനസ്സിരുത്തി വായിക്ക്. ഇതില് ജീവിതമുണ്ട്. വൈകാരികഭാവങ്ങളുണ്ട്. ചിലപ്പോഴെങ്കിലും കണ്ണ് നിറയുന്നുണ്ട്. ഇതാണ് കഥ. ഇതാണ് നമ്മ പറഞ്ഞ കഥ. കമ്പിയും സ്നേഹവും കാമവും എല്ലാം തുല്യം

Achillies • 2021-08-01 07:26

ഹി ഹി ഹി.... ലൈസ ചിക്കു...❤❤❤ ഇതിപ്പോൾ ഞാൻ എന്താ പറയാ... താങ്ക്സ്❤❤❤ ഒത്തിരി സ്നേഹം ട്ടാ...❤❤❤

Terminator • 2021-07-31 16:42

ഒറ്റ ഇരിപ്പിൽ വായിച്ചു തീർത്തു ഫീൽ ഗുഡ് പടം കണ്ടു കഴിഞ്ഞ ഫീൽ ഉണ്ട്?❤️

Achillies • 2021-08-01 07:24

Terminator ബ്രോ...❤❤❤ താങ്ക്യൂ സൊ മച്ച്...❤❤❤ ഫീൽ ഗുഡ് പടം എല്ലാവര്ക്കും ഇഷ്ടം അല്ലെ...???

DD • 2021-07-31 16:12

മനോഹരം.. ഒന്നും പറയാനില്ല ❤

Achillies • 2021-08-01 07:22

താങ്ക്യൂ DD❤❤❤

സാജിർ • 2021-07-31 15:37

മനസ്സിന് ആകെ ഒരു കുളിരായിരുന്നു വായിക്കുമ്പോൾ എന്തോ ഒരു വല്ലാത്ത അസൂയ നിറഞ്ഞ ഫീൽ ആവണം അത്.എന്താ പറയാ ഗംഭീരം എന്നല്ലാതെ വേറൊന്നും പറയാനില്ല അത്രയും നല്ല കഥയാണ് ഈ അറവുകാരൻ.പശ്ചാത്തതയില്ലാത്ത ഒരു ഗ്രാമത്തിന്റെ എല്ലാ നന്മയും തിന്മയും നിറഞ്ഞ വളരെ വേറിട്ടൊരു കഥ.സുജയുടെയും മോളുടെയും ഇരുണ്ട ജീവിതത്തിലേക്ക് വെളിച്ചം നൽകി ശോഭയർന്നൊരു ജീവിതം സമ്മാനിച്ച ശിവനോട് വല്ലാത്ത അറ്റാച്മെന്റ് തോന്നുന്നു.അവരുടെ വിവാഹവും ശേഷമുള്ള അനുവും ശിവനുമായുള്ള പിരിയാൻ പറ്റാത്ത ആത്മബന്ധവും അച്ഛൻ മകൾ ബന്ധത്തിന്റെ കൂടെ കഥ വിളിച്ചു പറയുന്നു.അനു മോളുടെ സങ്കൽപ്പങ്ങളും അവൾ ദാരിദ്ര്യത്തിന്റെ നിറവിൽ കുഴിച്ചു മൂടിയ കൊച്ചു കൊച്ചു ആഗ്രഹങ്ങളും ശേഷം എല്ലാം കണ്ടറിഞ്ഞു നിറവേറ്റുന്ന അച്ഛന്റെയും പശ്ചാത്തല വിവരണം അതാണ് എന്നെ ഏറെ ആകർഷിച്ചത്, കാലഘട്ടം പോലെത്തന്നെ പഴമായർന്ന തനാഥാർന്ന കഥയുടെ വിവരണം ബഷീറിന്റെ പച്ചയായ കഥകൾ പോലെ മനോഹരമാണ്.മനസ്സും ശരീരവും പ്രേമവും ഒരേപോലെ പങ്കുവച്ചു മുഹൂർത്തം അവിസ്മരണീയമാണ്.കഴിഞ്ഞകാല ജീവിതം മറന്നു കാലം അവർക്കായി കാത്തുവച്ച ജീവിതത്തിൽ മൂവരും സസുഖം ജീവിക്കട്ടെ... അറവുകാരൻ എന്ന മനോഹരമായ കഥയെ ഞങ്ങൾക്ക് സമ്മാനിച്ചതിന് നന്ദി. സ്നേഹപൂർവ്വം സാജിർ???

Achillies • 2021-08-01 07:21

പ്രിയപ്പെട്ട സാജിർ...❤❤❤ ഇത്രയും മനോഹരമായ ഒരു കമന്റ് സത്യം പറഞ്ഞാൽ വായിച്ചപ്പോൾ മനസ്സ് നിറഞ്ഞു...??? സെക്കന്റ് പാർട്ട് എഴുതുമ്പോൾ 1st ന്റെ അത്ര പോലും കോണ്ഫിഡൻസ് ഉണ്ടായിരുന്നില്ല.... കാരണം ഈ പാർട്ടിൽ മുഴുവനും എനിക്ക് അത്ര പരിചയമില്ലാത്ത കാര്യങ്ങൾ ആയിരുന്നു എഴുതി ഫലിപ്പിക്കേണ്ടത്. ബട്ട് ഇപ്പോൾ ഈ കമന്റ് കാണുമ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു... ശിവനും സുജയും തമ്മിലുള്ള ബോണ്ടിനെക്കാൾ ശിവനും അനുവുമായുള്ള ബോണ്ടിന് പ്രാധാന്യം കൊടുത്തെഴുതുമ്പോൾ വർക്ക് ഔട്ട് ആവുമോ എന്ന പേടിയും ഉണ്ടായിരുന്നു... കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം... സ്നേഹപൂർവ്വം...❤❤❤

സാജിർ • 2021-08-01 14:21

തീർച്ചയായും അനുവും ശിവനും തമ്മിലുള്ള അറ്റാച്മെന്റ് മികവർന്നതാണ്.അത്പോലെ വർഷങ്ങൾക്ക് ശേഷം ലഭിച്ച ആണിന്റെ സാന്നിധ്യവും ഇത്തവരെയില്ലാത്ത പെണ്ണിന്റെ സാന്നിധ്യവും ശിവനിലും സുജയിലും ഉണ്ടാകുന്ന ചെറിയ വീർപ്പ് മുട്ടലും ഗംഭീരമാണ്.??പിന്നെ അങ്ങനെ ആരും ശ്രദ്ധിചില്ലെങ്കിലും മനോഹരമായ ഒന്നാണ് അനുവും അവളുടെ കളിക്കൂട്ടുകാരൻ കുട്ടുവും തമ്മിലുള്ളതും,അവന്റെ കൈപിടിച്ചു നടക്കാനും അവൾക്ക് ഉടുപ്പ് എടുക്കുമ്പോൾ തന്റെ കുട്ടുവിനും എടുക്കണം എന്ന് ആഗ്രഹിച്ചതും ഒക്കെ ഒരു underreted ഫീൽ ആണ്.?. ഇതുപോലുള്ള വെറൈറ്റി കഥകൾ ഇനിയും എഴുതുക.

Achillies • 2021-08-03 13:19

❤❤❤

ℝ?????? • 2021-07-31 15:04

??

Achillies • 2021-08-01 07:12

24❤❤❤