💬 Comments
View all commentsഞാൻ പണ്ട് താങ്കൾ ഈ കഥ തുടരണോ എന്ന് ചോദിച്ചതിന് വഴക്ക് പറഞ്ഞിരുന്നു.ഇന്ന് ഞാൻ അത് തിരിത്തുവാണ് ......ഇനി തുടരണ്ട.
Bro bhaki????
Yadhu bro ithinte backiyille ? Accident pattiyennariyam ellam sugamayengil theerchayayum ithinte backi ezhuthanam pls ??????????❤❤❤❤❤❤❤❤❤❤❤❤❤
Bro evde next part vegqm thaa pages kuttane
ബ്രോ നന്നായിട്ടുണ്ട് നല്ല അവതരണം ഈ പാർട് വളരെയധികം ഇഷ്ടപ്പെട്ടു.അവസാനം തുടരണോ എന്ന് ചോദിച്ചത് എന്തിനാ ചോദിക്കാൻ ആണെങ്കിൽ പിന്നെ 3 പാർട് എഴുതിയാതെന്തിനാ ok so നന്നായി തുടർന്ന് മുന്നോട്ട് പോവുക.
അങ്ങനെ ചോദിച്ചതിൽ ഞാൻ എല്ലാവരോടും ക്ഷമ ചോദിക്കുന്നു. Thanks bro for supporting
Adutha part eppozha varraa
Ippozhane njan e katha sradhikunnathe appo thanne otta irupine muzhuvan vayichu adipoli nalla interesting story Emotionsine nalla pradanyam inde athukonde nalla oru feelum unde Adutha bagathinayi kathirikunnu
Thanks bro
യഥുക്കുട്ടാ തീർച്ചയായും തുടരണം പാർവതിയുടെ ഇൻട്രോ പൊളിച്ചു വില്ലൻ ശാന്തനാണല്ലോ. കുഴപ്പമില്ല terror ആയിക്കോളും അല്ലെ. പിന്നെ ആക്സിഡന്റ് പറ്റി എന്ന് പറഞ്ഞല്ലോ ഇപ്പൊ കുഴമില്ലല്ലോ അല്ലെ take care
ഇപ്പോ കുഴപ്പമില്ല ബ്രോ. നായകൻ ശാന്തമായി ഇരിക്കട്ടെ. അസുരൻ ആവുന്നതിനു മുമ്പ് കുറച്ച് ശാന്തത നല്ലതാ
Vennam Bro Ethreyum Pettan pageukal Kuttanto
മാക്സിമം ശ്രമിക്കാം ബ്രോ
Story good you ? Next part page kuddan shrameku
Thanks bro
കഥ നന്നായിട്ടുണ്ട്. തുടരണം. കാത്തിരിക്കുന്നു.
Thanks bro
Dear Yadhu, ആക്സിഡന്റ് കഴിഞ്ഞു ഇപ്പോൾ പ്രശ്നമൊന്നും ഇല്ലെന്ന് കരുതുന്നു. പിന്നെ കഥ നന്നായിട്ടുണ്ട്. ആദിയുടെയും പാർവ്വതിയുടെയും ശിവരാമന്റെയും കഥകൾ കേൾക്കാൻ കാത്തിരിക്കുന്നു. Regards.
കുഴപ്പം ഒന്നുമില്ല bro thanks for supporting
Brooo ningalkk ippol kuzhappamonnum illallo alle? Enthayalum polichu Adutha part pettann thanne undakum enn pratheekshikkunnu
ഇപ്പോൾ കുഴപ്പമില്ല ബ്രോ
എന്റെ കഥ വായിച്ച് എല്ലാ വായനക്കാരോടും ഞാൻ ആദ്യം ക്ഷമ ചോദിക്കുന്നു. കുറച്ചധികം പ്രശ്നങ്ങൾ കൊണ്ടാണ് ഈ കഥ എഴുതാൻ ഇത്ര വൈകുന്നത് ഈ വരുന്ന ചൊവ്വ അല്ലെങ്കിൽ ബുദ്ധൻ അസുരഗണം 4 തീർച്ചയായും എത്തിയിരിക്കും