അസുരഗണം [Yadhu]
📝 Ongoing
👁 61502 views ❤ 185 likes ⭐ 0.0 rating 💬 20 comments 📚 1 chapters 📅 2020-05-26
അസുരഗണം Asuraganam | Author : Yadhu ഞാൻ ഈ സൈറ്റിലെ ഒരു സ്ഥിരംവായനക്കാരനാണ്. ഞാൻ ആദ്യമായിട്ടാണ് ഒരു കഥ എഴുതുന്നത്. അതിന്റെ പോരായ്മകൾ ഉണ്ടായിരിക്കും. പിന്നെ ഇത് ഒരിക്കലും ഒരു കമ്പിക്കഥ അല്ല . ഈ ഈ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം ആണ് ഞാൻ പതിയെ കണ്ണുകൾ തുറന്നു. ശക്തമായ വെളിച്ചം കണ്ണിലേക്ക് അടിച്ചുകയറി. എനിക്കൊന്നും വ്യക്തമാകുന്നില്ല ആരൊക്കെയോ ചുറ്റും കൂടി നിൽക്കുന്നുണ്ട്. ദേഹമാസകലം നല്ല വേദന. ഞാൻ പിന്നെയും മയക്കത്തിലേക്കു പോയി ( പൊള്ളാച്ചിയിലെ ഒരു പ്രസിദ്ധ ഹോസ്പിറ്റലിൽ നിന്നും) അതേസമയം പുറത്തു ഓപ്പറേഷൻ തീയറ്ററിൽ നിന്നും പുറത്തേക്ക് നേഴ്സ് രേണുക ഓടിവന്നു അവർ അവിടെ നിൽക്കുന്ന ആളോട് ചോദിച്ചു ( സംഭാഷണങ്ങളെല്ലാം മലയാളത്തിലാണ്) രേണുക : ഇപ്പോൾ കൊണ്ടുവന്ന ആദിത്യ വർമ്മ കൂടെയുള്ളവർ ആരെങ്കിലുമുണ്ടോ അവിടെ കുറേ ആൾക്കാർ ഉണ്ടായിരുന്നെങ്കിലും ആരും തന്നെ അവിടേക്ക് വന്നില്ല രേണുക : ആരുമില്ലേ അവൾ ദേഷ്യത്തോടെ തിരികെ ഓപ്പറേഷൻ റൂമിലേക്ക് പോയി അവിടെ സീനിയർ നേഴ്സ് കോകില ഉണ്ടായിരുന്നു രേണുക അവളോട് പറഞ്ഞു രേണുക : ചേച്ചി ആ രോഗിയുടെ കൂടെ ആരും തന്നെ ഇല്ല ഇനി എന്ത് ചെയ്യും ചേച്ചി കോകില: അറിയില്ല അയാളുടെ ആരോഗ്യനില വളരെ മോശമാണ്. എത്രയും പെട്ടെന്ന് ബ്ലഡ് വേണം എന്ന് ഡോക്ടർ പറഞ്ഞിരുന്നു ഇനി എന്ത് ചെയ്യും. എന്തായാലും ഡോക്ടറോടു ചോദിക്കാം. കോകില ഡോക്ടറോട് സംസാരിച്ചു അവർ തന്നെ പെട്ടെന്
തുടക്കം സൂപ്പർ വെയ്റ്റിംഗ് ഫോർ ദി നെക്സ്റ്റ് പാർട്ട്