💬 Comments
View all commentsComing soon
Super one... തുടക്കം കൊള്ളാം... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു❣️ സ്നേഹപൂർവം അനു?
Thanks anu
സഹോ പൊളി ആദ്യം ആയിട്ട് എഴുതുന്ന പോലെ ഇല്ല എന്നാലും നല്ല ഒരു ഫീലിംഗ് പോകുന്നുണ്ട്. എന്തായാലും അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു
മോനെ യദുലെ ഞാൻ ആദ്യം വിചാരിച്ചു നീ ആണ് writer എന്ന്... പിന്നെയാണ് മനസ്സിലായത് നീ അല്ല... നിന്റെ പോലെ പേരുള്ള വേറെ ആൾ ആണ് എന്ന്...
കുറെ നാളത്തെ ഒരു പ്രതീക്ഷയാണ് ഈ കഥ. നല്ലത് എന്ന് പറഞ്ഞു കേട്ടപ്പോൾ വളരെയധികം സന്തോഷം. Thanks bro
,തുടക്കം നന്നായിട്ടുണ്ട്. അടുത്ത പാർട്ടിന് വേണ്ടി കാത്തിരിക്കുന്നു.
Thanks bro
തുടക്കം ഗംഭീരം, തുടർന്നും എഴുതണം......
Thanks
Dear Yadhu തുടക്കം നന്നായിട്ടുണ്ട്. പക്ഷെ അയാളും അച്ഛനും തമ്മിലുള്ള കണക്ഷൻ ഒന്നും അറിയില്ല. പിന്നെ ആശുപത്രിയിൽ ഒരു നഴ്സ് കത്തി ഉപയോഗിച്ച് കൊല നടത്തണോ അടുത്ത ഭാഗത്തിനായി വെയിറ്റ് ചെയ്യുന്നു. Regards.
ഇതിനുള്ള ഉത്തരം അടുത്ത ഭാഗത്ത് എന്തായാലും ഉണ്ടാകും bro
Yadhulano?? Vayichitt parayatto.!!
വായിച്ചിട്ട് കമന്റ് ഇടാൻ മറക്കരുത് bro
Thudaranam. Nannayitund bakibagathinayi kathirikunu
നന്നായിട്ട് ബ്രോ ????? ബാക്കി poratt. ?
Thank bro
next part katta waiting nee poliki bro☄
Thanks bro
തുടക്കം സൂപ്പർ വെയ്റ്റിംഗ് ഫോർ ദി നെക്സ്റ്റ് പാർട്ട്