Comments
Adipolii
AdiPoli, bro... please continue...
Super bro waiting for next update
Super bro....next part vegam idoo
നന്നായിട്ടുണ്ട് അടുത്ത പാർട്ട് പെട്ടന്ന് പോരട്ടെ ???
വർണന ഒക്കെ ?? ആയിട്ടുണ്ട്.. ഇപ്പൊ ലവ് സ്റ്റോറി ഒക്കെ കുറവ് അല്ലെ..നല്ല ഫീൽ ആണ് വായിക്കുമ്പോൾ ?.. നന്നായി ബാക്കി എഴുതുവാൻ സാധിക്കട്ടെ ???
ഈ പാർട്ടും പൊളിച്ചു, ഇത്രയേറെ ലൈക്കും കമ്മൻ്റും ഉള്ളത് കഥ അത്രമേൽ ഇഷ്ട്ടമായിട്ട് തന്നെയാണ് അതുകൊണ്ട് നിർത്തി പോകാനുള്ള തീരുമാനം പിൻവലിക്കണം ഇങ്ങനെ കുറച്ചു കഥകൾ വായിക്കാൻ ആണ് ഇവിടെ വരുന്നത് ആദിയും ചാരുവും അത്രക്ക് വായനക്കാർക്ക് ഇഷ്ട്ടമായി തുടങ്ങി
കൊള്ളാം നന്നായിട്ടുണ്ട് അടുത്ത പാർട്ട്വൈ വൈ വൈകാതെ പോരട്ടെ അടുത്ത പാർട്ടിൽ ഒരു വെടിക്കെട്ട് കളി പ്രതീക്ഷിക്കന്നു thanks
സൂപ്പർ ആയിട്ടുണ്ട് ബ്രോ ഒരുപാട് നാളായി ഇത് പോലെ ഒരു കിടിലൻ പ്രണയകഥ വായിച്ചിട്ട് താങ്ക് യു
എന്താ പറയുവാ... ഇഷ്ടമായി ഒരുപാട് ഒരുപാട് ???
Bro pwli ayit ind continue cheynee ???
Super bro❤️❤️❤️
Adipoli bro ???
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
സൂപ്പർ ??????❤️
വന്നുല്ലേ.. കാത്തിരിക്കുവാരുന്നു. I ഇനി വായിച്ചിട്ടു വരാം.. ???
ന്താ പറയ്ക.. ജോമോൻ സഹോ... പറയാൻ വാക്കുകളില്ല സത്യം.. അത്രയ്ക്ക് മനസിനെ കീഴടക്കികളഞ്ഞു ചാരുവും ആദിയും പിന്നെ ഇവരുടെ സൃഷ്തകർത്താവായ ജോമോൻ ന്നാ താങ്കളും... സത്യം ഓരോ വരികളും കാച്ചികുറുക്കിയെടുത്തു ആലയിൽ പഴുപ്പിച്ചെടുത്തു ഉരുക്കി എടുത്തു ഒരിക്കലും വേർപിരിയാനാകാത്ത വിധം ചേർത്തതാണ് ചാരുവും ആദിയും ന്നാ രണ്ടു കഥാപാത്രങ്ങൾ... ഞാനിപ്പോഴും ആ കുന്നിൻമുകളിലാണ്... അതുപോലെ തന്നേ കരയിച്ചുകളഞ്ഞു ആ ടെറസിന്റെ മുകളിൽ നിന്നുമുള്ള രണ്ടുപേരുടെയും സംസാരങ്ങൾ... ഇതാണ് പ്രണയം സത്യമായ പ്രണയം... ഒരുകാലത്തും ആരെകൊണ്ടും വേർപിരിക്കാനാകാത്ത പ്രണയം.... താങ്കളുടെ എഴുത്തുക്കൾക്കു ഒരു പ്രത്യേക കഴിവുണ്ട്.. ഈശ്വരൻ കനിഞ്ഞു അനുഗ്രഹിച്ചു തന്ന കഴിവ് ????? മറ്റുള്ളവരുടെ മനസിലേക്ക് ആഴ്ന്നിറങ്ങി അവരുടെ മനസിനെ അടിമപ്പെടുത്താനുള്ള കഴിവ്...അതാണ് ജോമോൻ ന്നാ എഴുത്തുകാരൻ... സഹോ ഇങ്ങളെ നമിക്കുന്നു ഞാൻ... തുടരൂ ?????
Charuvum aadiyumayulla collegele romancinu kathirikkunnu♥️♥️. Ithuvare adipoli bro