ചെമ്പകചേലുള്ള ഏട്ടത്തിയമ്മ 5 [Kamukan]
📝 Ongoing
👁 818199 views ❤ 611 likes ⭐ 0.0 rating 💬 74 comments 📚 1 chapters 📅 2021-06-26
ചെമ്പകചേലുള്ള ഏട്ടത്തിയമ്മ 5 ChembakaChelulla Ettathiyamma Part 5 | Author : Kamukan [ Previous Parts ] ഞാൻ ഇത്ര ദിവസം ആയി തപ്പി നടന്ന ചോദ്യത്തിനുള്ള ഉത്തരം ആയിരുന്നു അവിടെ ഞാൻ കണ്ടതും കേട്ടതും. തുടരുന്നു വായിക്കുക, ഡി തേവിടിച്ചി എന്നും പറഞ്ഞു കൊണ്ടു ഏട്ടത്തിയെ കൊങ്ങക്ക് പിടിച്ചു ഒരു മൂലയിൽ പിടിച്ചു വെച്ചിരിക്കുവാ ഏട്ടൻ. അത് കണ്ടു എന്റെ രക്തം തിളകാൻ തുടങ്ങി. നേരെ ചെന്നു അവനെ തല്ലണം എന്ന് ഉണ്ടാരുന്നു. എന്നാൽ എന്റെ മനസ്സ് പറയുന്നത് ശരീരം കേൾക്കുന്നില്ല. ഞാൻ ചിന്തിക്കുകയായിരുന്നു ഇ മൂന്ന് മണിക്ക് എന്താ പുള്ളി എഴുന്നേറ്റ് ഇ കോപ്രായം എല്ലാം കാണിക്കുന്നു. ചിലപ്പോൾ ആരും അറിയാതെ ഇരിക്കാൻ ആകും എന്ന് എന്റെ ബുദ്ധി വെച്ചു മനസ്സിൽ ആയി. ഇ പുള്ളി അരണയുടെ ജന്മം ആണ് എന്ന് തോന്നു. എല്ലാം പതിയെ മാത്രമേ ഓർമ വരാത്തൊള്ളൂ. ഇതു എല്ലാം ചിന്തിച്ചു കൊണ്ടു അവിടെ തന്നെ നിന്നു. കുറച്ചു കഴിഞ്ഞു ഏട്ടൻ പിടി വിട്ടപ്പോൾ ശ്വാസം ആഞ്ഞു വലിച്ചു കൊണ്ടു ഏട്ടത്തി അവിടെ ഇരുന്നുപോയി. : ഞാൻ എന്ത് തെറ്റ് ചെയ്തിട്ട് എന്നെ ഇങ്ങനെ കൊല്ലാകൊല ചെയ്യുന്നേ. : നിനക്കു അറിയത്തില്ലേ എന്നാൽ പറയാം നിന്റെ ചേച്ചി കാരണം ആണ് ഞാൻ ഇങ്ങനെ ആയതു. അവൾ ഏതു ആയാലും ഇവിടെ നിന്നു പോയി
❤️❤️