0%
💬 Comments
View all commentsഹലോയ്.... ജ്ജ് എന്ത് പണിയാണ് കാണിച്ചേ... ഞമ്മളൊnn രസിച്ചു വരുവായിരുന്നു...ഇതിപ്പോ സഡൻ ബ്രേക്ക് ഇട്ടപോലായില്ലേ.......എന്തായാലും സംഭവം കൊള്ളാട്ടോ... പെരുത്തിഷ്ടായി..... ആദിയെയും ദേവൂനെയും.... എന്തായാലും തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു...
ഇത് എന്താ ഇങ്ങനെ ഒരു ഒഴുക്ക് കളയുന്ന രീതിയിൽ എഴുത്ത് Bro Page minnimum 15 എങ്കിലും ഉണ്ട് എങ്കിലെ കൊള്ളാവു
Delay കുറച്ച് page കൂട്ടി എഴുതൂ bro
നൈസ് പേജ് കൂട്ടി എഴുതു ബ്രോ
കൊള്ളാം Super Bro page കൂട്ടി ഒന്ന് എഴുതുവോ ❤️❤️❤️❤️
കൊള്ളാം, 15 പേജ് എങ്കിലും എഴുതൂ.
നല്ല ഫീൽ ആയിട്ട് വായിച്ചു വരികയായിരുന്നു പക്ഷെ പെട്ടന്ന് നിന്ന് പോയി..... ❤❤❤❤❤കുറച്ചു page കൂട്ടിയാൽ നല്ലതായിരുന്നു പെട്ടന്ന് തീരുന്നപോലെ