← Back to ദേവാദി 6 ❤? [അർജുൻ അർച്ചന]

Comments

ദേവാദി 6 ❤? [അർജുൻ അർച്ചന] · approved reader discussion

കുട്ടൻ • 2021-09-04 15:00

നല്ല ഫീൽ ആയിട്ട് വായിച്ചു വരികയായിരുന്നു പക്ഷെ പെട്ടന്ന് നിന്ന് പോയി..... ❤❤❤❤❤കുറച്ചു page കൂട്ടിയാൽ നല്ലതായിരുന്നു പെട്ടന്ന് തീരുന്നപോലെ

ചാക്കോച്ചി • 2021-08-30 14:05

ഹലോയ്.... ജ്ജ് എന്ത് പണിയാണ് കാണിച്ചേ... ഞമ്മളൊnn രസിച്ചു വരുവായിരുന്നു...ഇതിപ്പോ സഡൻ ബ്രേക്ക് ഇട്ടപോലായില്ലേ.......എന്തായാലും സംഭവം കൊള്ളാട്ടോ... പെരുത്തിഷ്ടായി..... ആദിയെയും ദേവൂനെയും.... എന്തായാലും തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു...

നീരാശകാമുകൻ • 2021-08-29 18:05

ഇത് എന്താ ഇങ്ങനെ ഒരു ഒഴുക്ക് കളയുന്ന രീതിയിൽ എഴുത്ത് Bro Page minnimum 15 എങ്കിലും ഉണ്ട് എങ്കിലെ കൊള്ളാവു

Muvattupuzhakkaaran • 2021-08-28 22:48

Delay കുറച്ച് page കൂട്ടി എഴുതൂ bro

രുദ്ര ശിവ • 2021-08-28 21:30

നൈസ് പേജ് കൂട്ടി എഴുതു ബ്രോ

Shikkari shambhu • 2021-08-28 21:27

കൊള്ളാം Super Bro page കൂട്ടി ഒന്ന് എഴുതുവോ ❤️❤️❤️❤️

പപ്പു • 2021-08-28 20:46

കൊള്ളാം, 15 പേജ് എങ്കിലും എഴുതൂ.