ഉടനെ എത്തിക്കാം
Comments
Ithe oru cinemakkulla scopundallo
?????
Manoharam. iniyum vaikathe adutha part tharumenu prathikshikunnu.
Thnx bro. നെക്സ്റ്റ് പാർട്ട് ഉടനെ എത്തിക്കാം
കുറച്ചു കാത്തിരുന്നാൽ ഉം ഈ ഭാഗം നന്നായിട്ടുണ്ട്.... ഇപ്പൊ പോയി പ്രണയിക്കും എന്ന് വിചാരിച്ച സമയത്ത് തന്നെ ഒരു ചെറിയ ട്വിസ്റ്റ്.... പിന്നെ കുറച്ചു നാൾ അവനും അറിയട്ടെ പ്രണയത്തിന്റെ വേദന...പിന്നെ കഥ നിർത്തരുത് തുടരുക...ക്ലൈമാക്സ് അകിയിട്ടെ പോകാൻ പാടു...
Shure bro..but. Coronayude beethi nammude suhruthukkalil ninum ozhinjathinu shesham adutha bhagam prasidheekarikkam ennanu njan karuthunnath .... Sorry.
No bro pls update as early
K bro
കൊറോണ ഭീതി അല്ല ജാഗ്രത ആണ് പ്രധാനം. അത് നോക്കുമ്പോൾ പറ്റിയ സമയം ഇത് തന്നെയാണ്. എവിടെയും പോകാതെ വീട്ടിൽ ഇരിക്കുന്നവർക്ക് ഇത് പോലുള്ള കഥകൾ പ്രചോദനം ആയിക്കോട്ടെ. ഇറ്റലിയിൽ ക്വാറന്റൈനിൽ ഇരിക്കുന്നവർക്ക് വേണ്ടി എല്ലാ ഇറ്റലിക്കാർക്കും free premium കൊടുത്ത പോൺഹബിനെ മാതൃകയാക്കികൂടെ. ?
?????
വില്ലിനാളെ വരാം അല്പ തിരക്കിലാണ്.
ഈ കഥ തുടങ്ങിയത് മുതൽ വായിച്ചിട്ടുണ്ട് ഇടയിൽ ഒര്പാട് ഗ്യാപ് ഇട്ടതിൽ സങ്കടമുണ്ട് ഈ part നന്നായിട്ടുണ്ട്. ഇനിയെങ്കിലും പെട്ടെന്ന് തരുമെന്ന് പ്രതീക്ഷിക്കുന്നു
തകർത്തു കളഞ്ഞു..... Waiting for next part..
കുറെ നാളുകൾക്ക് ശേഷം ആണ് ഒരു പ്രണയ കഥ വായിച്ചിട്ട് " അങ്ങു പറയു മൈരേ " എന്നു നായകനോട് ഒരു പാട് വട്ടം പറഞ്ഞത് . ഇതിന് മുന്നേ അതു ഇന്ദുലേഖ വായിച്ചപ്പോൾ ആയിരുന്നു . Villy എന്ന എഴുത്തുകാരൻ വായനക്കാരന്റെ ഹൃദയത്തെ സ്പര്ശിക്കുന്നു . ആസ്വദിച്ചു എഴുത്തു കാത്തിരിക്കാം കാരണം കാത്തിരുന്നു കിട്ടുന്നതെല്ലാം മനോഹരങ്ങൾ ആണ് . ഒരു പാട് കാത്തിരിപ്പ് ഉണ്ടാക്കാരുതെ??
ആദ്യം വീട്ടുകാർ അറിയാതെ അവർ രണ്ടും ഒരുമിക്കട്ടെ. ഇല്ലാത്ത കള്ളത്തരത്തിന് രണ്ട് പേരെയും കുറെ ക്രൂശിച്ചതല്ലേ. അപ്പൊ അവർ അറിയാതെ കുറച്ച് കള്ളത്തരം ഒക്കെ കാണിക്കട്ടെ.? അതല്ലേ കാവ്യനീതി ? ഇത് നീണ്ട് പോകുന്നു എന്നൊക്കെ പലരും പറയുന്നത് അവർ ഒന്നിക്കുന്നത് നീട്ടി കൊണ്ട് പോകുന്നതിനാണ്. താങ്കൾ അവരെ ഒന്നിപ്പിച്ചിട്ട് ഉടനെ നിർത്തുന്നത് ബോറായിരിക്കും. അവർ ഒന്നിച്ചുള്ള കുറേ നല്ല ഓർമ്മകൾ സമ്മാനിച്ചിട്ട് പതുക്കെ ഒക്കെ നിർത്തിയാൽ മതി കേട്ടോ.
????? shure
Sathyam bro, ini njan ee comment kashtapettu type cheyyandallo...
6th part kuzhappamilla 7 th partil oru stund Pratheekshayund kammukante ugran oru idi udane kittumoo??? Villi ?? Katha polich enn prathekam parayunnilla ningalde katha nallath thanne ?????????????
ധിപ്പേ... ശരിയാക്കി തരാം ???
വൈകാതെ അടുത്ത പാർട്ട് പ്രതീക്ഷിക്കുന്നു
കൊറോണ.. ... എല്ലാവരും ജാഗ്രതയോടും സുരക്ഷിതരും ആയിരിക്കാൻ ശ്രമിക്കുക . .. ആർക്കും ഒരു ആപത്തും വരാതെ ഇരിക്കാൻ പ്രാർത്ഥിക്കുന്നു ..ആശങ്കകൾ ഇല്ലാതെ ജാഗ്രത പാലിക്കുക... ..... _വില്ലി
Katha vayikkunnathin munne njn commend cheyyuvaa kaaranam decanandha 6 enn kandapole manassil nthennillatha oru santhosham ningal njngale kore vishamippichu avasanam aswasamyi vannu villi tq uu. Ee oru partinayi njn ennum nookkarund ennite baaki kathakal vayikkarullu nanni villy nanni ??????????????
commentukalku reply kodutukoode ? thirichu varum enu pratekshichilla. 'ഒരു abatham പറ്റി' ennu ayirunu avasanam paranjathu. entha patiye rnnu ariyathe kurachu alkar engilum tension adichu athu thangal arijo ennunaryilla.thirichu vannathil santhosham. ee paetum estapetu, kurachu oke romance,santhosham pratekahichi pakshe athu adikam onum ee partyl ninum kitiyila. hospitalyl poyi vanna shesham undaya sambhavangal nadanna samayathu avan enthu kondu onnum mindathe ninnnum.ee mounam etra nal engane thudarum, devanatha oru pavam kutti thane athine kurachu kode care chythum kurachu okee sandhisham kodukanum sramiku.adiyathekurachu parts kazhinju ellam tension ulla bhagangal thane ayirunnu.avasanam onnu samsarikan avasaram kitiyapol ayal vannu udakum undaki.rakhavan ayalku etu nalla pani kodukanam, pene kure romance koode kazhiju avasanipichal mathi. epo ulla speed kanditu paranjatha... adutha part udane varumo atho vendum mungumo ?
ഒഴിവാക്കാൻ പറ്റാത്ത തിരക്കിൽ ആയിരുന്നു. സൈറ്റിൽ കയറാനോ ഒന്നിനും സമയം കണ്ടെത്താനും കഴിഞ്ഞില്ല. അത് കൊണ്ടാണ്. ഇനിയുള്ള ഭാഗങ്ങൾ എത്രയും വേഗം എത്തിക്കാൻ ശ്രമിക്കാം
എല്ലാ പാർട്ടുകളും പോലെ ഇതും മികച്ചതായിരുന്നു.... ഇനിയെങ്കിലും നായകന്റെ റോൾ എന്താണെന്ന് ഞങ്ങളും അറിയട്ടെടോ... അടുത്ത പാർട്ടിൽ ഇഷ്ട്ടം തുറന്നു തുറന്നുപറയട്ടേ.... പിന്നെ (Revenge) മറക്കല്ലേ എന്ന അഭ്യർത്ഥനയും
Rizus നന്ദി ... ഈ ഭാഗത്തു നിറഞ്ഞ എല്ലാ പോരായ്മകളും അടുത്ത ഭാഗത്തു നികത്താൻ ശ്രമിക്കാം
bakki pratheekshikkunnu Vaikaruth Twist enn paranjal maranamass twist
Onnum parayanilla adipwoli... otta request ullu.... adutha bhagam yethrayum pettane post cheyanm plZzz.... inneyum kathirikkanulla kshamilliya.... devu...nandhu... eppa enikk ettavum പ്രിയപ്പെട്ടതായി ?????????
വലിയ കലാസൃഷ്ട്ടികളുടെ ഒപ്പം എന്റെ ഈ ചെറിയ കഥയും ഏറ്റെടുത്തതിൽ നന്ദി. ഒരു തുടക്കകാരനെന്ന നിലയിൽ കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരം ആണിത്. നന്ദി
കുറച്ചു വൈകിയെങ്കിലും നന്നായിട്ടുണ്ട്. അടുത്ത ഭാഗത്തിന് വേണ്ടി കട്ട വെയിറ്റിങ്
നന്ദി jikku
Kadha nannayirunnu pakshe,nayakan kurachukoodi aanatham kattanamennu agrahichupokunnu.
എനിക്കും തോന്നി. പക്ഷെ ഈ ഭാഗം അങ്ങനെ പോട്ടെ എന്ന് കരുതിയതാണ്...
കൊള്ളാം, കുറെ വൈകി ആണെങ്കിലും post ചെയ്തല്ലോ, കഥ സൂപ്പർ ആകുന്നുണ്ട്. അങ്ങനെ കഥയിൽ main വില്ലൻ ആയി രാഘവൻ എത്തി, ഇനി നുമ്മ നായകൻ തകർക്കട്ടെ. അച്ഛൻ ജീവനോടെ ഇല്ല എന്നത് ദേവു ഇപ്പൊ അറിയണ്ട. അത് വില്ലനെ അവസാനിപ്പിക്കുന്ന സീനിൽ അറിഞ്ഞാൽ മതി. നന്ദന്റെ സ്നേഹം എത്രയും പെട്ടെന്ന് തന്നെ ദേവുവിനെ അറിയിക്കാൻ സാധിക്കട്ടെ.
Ok.. bro.
ഇത് ഒരു മാതിരി പെൻ കൊന്തമാരെ പോലെ....ഒന്നും പ്രതികരിക്കാൻ കയിയത നായകൻ കഷ്ടം തന്നെ.....ഇങ്ങനെ അനേൽ തുടരണ്ട
നിങ്ങൾ ആഗ്രഹിച്ച പോലെ ഈ ഭാഗം എത്താത്തതിൽ ആദ്യമേ ക്ഷമ ചോദിക്കട്ടെ.... തുടങ്ങി വച്ചത് പൂർത്തിയാകാതെ നിർത്തുന്നതെങ്ങനെ എന്ന് കരുതിയാണ്. തിരികെ വന്നത്... ഇനി അതികം ഭാഗങ്ങൾ ഇല്ല. ഒന്നോ രണ്ടോ . അത് കൂടി ക്ഷമിക്കു .... _Villi
ഈ വലിച്ചു നീട്ടാളിൽ ആണ് നോവലിന്റെ ഭംഗി അല്ലാതെ ഇന്ന് രാവിലെ കണ്ടു ഉച്ചക്ക് ചെന്നു പറയുന്നതിളല്ല എത്രയോ വർഷം ദേവൂ മനസ്സിൽ ഒളിപ്പിച്ചതാണ് ആ ഇഷ്ടം അവർ ഒന്നയിട്ടും നാണ്ഫ്യൂണ് ദേവൂനോട് ഒരു സോഫ്റ്കോർനേർ ഒക്കെ വരണമെങ്കിൽ അതിനു ഇത്തിരി കഫഹ നീലനം ആദ്യം ദേവൂണ് നന്ദൂനെ ഇഷ്ടമാരുന്നു ഇപ്പോൾ നന്തുണ് ദേവൂനോട് ഇഷ്ടം തോന്നി തുടങ്ങി വില്ലനും രംഗത്ത് വന്നു ഇനി വില്ലനെ ഒതുക്കി .നന്ദുവും,ദേവുവും തമ്മിൽ പ്രണയിക്കട്ടെ പെട്ടന്ന് നിർത്തരുത് @ ഞാൻ അതു വിളി ബ്രോക്കും തോന്നി സമ്മതിച്ചിട്ടുണ്ട് ഇതൊരു തട്ടിക്കൂട്ട് പാർട് ആയിരുന്നെന്ന് ഒന്നുകിൽ നമ്മൾ അദ്ദേഹത്തെ മറക്കാതിരിക്കണവനം ഇങ്ങനെ ഒരു പാർട് വന്നത് ഇനി നല്ല നല്ല പാര്ടുകൾ നമ്മളിലെത്തിക്കാം എന്നു വിളി ബ്രോ സമ്മതിച്ചില്ല .തങ്ങൾക്കു ഈ പാർട് ഇഷ്ടപെടത്തിന്റെ പ്രധാന കാരണം അവര് തമ്മിൽ പെട്ടെന്ന് ഒന്നിക്കത്തിന്റെ അല്ലെ?അങ്ങനെ ഒന്നിച്ചാൽ കഥയ്ക്ക് പിന്നെ എന്താ ഒരു സുഖം
വളരെ ബോർ അയി തോന്നി ..... ഇത്രയ്ക്ക് ഒന്നും വലിച്ച് നീടാണ്ടയിരുന്ന്
കാത്തിരുന്ന കഥയാണ് പക്ഷെ പ്രതീക്ഷിച്ച ഒരു impact ഇല്ല... അപ്രതീക്ഷിതമായി കഥയിൽ ഒന്നും കണ്ടില്ല ഒരേ താളത്തിൽ പോവുന്ന കഥ വിരസമായിരിക്കും... നായകനെ കുറച്ചുകൂടെ തന്റേടത്തോടുകൂടെ അവതരിപ്പിക്കാം atleast വീട്ടിലെങ്കിലും
സത്യം എനിക്കും തോന്നി. ഇതേതോ ദുരന്ത കഥ പോലെ തോന്നുന്നു. അമ്മയുടെയും ചേടത്തിയുടെയും ചൊൽപ്പടിക്ക് നടക്കുന്ന നായകൻ. അമ്മയോട് അധികം പറയുന്നില്ലേൽ പോട്ടെ. ഏട്ടത്തിയോട് എങ്കിലും പറഞ്ഞൂടെ.
നന്ദി സുഹൃത്തേ. തങ്കളുടെ അഭിപ്രായം വൈകിയേറിയതാണ്... ഏറെ വൈകിപ്പിച്ചത് കൊണ്ട് ഒരു തട്ടിക്കൂട്ട് ഭാഗമായിരുന്നു ഇത് .. അടുത്ത വരുന്ന ഭാഗങ്ങൾ നിങ്ങളെ നിരാശപെടുത്താത്ത വിധം നിങ്ങളിൽ എത്തിക്കാൻ ഞാൻ ശ്രെമിക്കുന്നതാകും
ഇനിയും വൈകരുത് കാത്തിരിക്കാൻ വയ്യ അത് കൊണ്ട
ithra delay aakalle bro...waiting aairunu next partinu vendi...next part enkilum pettan tharanm
ഇത്രയും വെയ്റ്റ് ചെയ്ത വേറെ ഒരു കഥയും ഇല്ല പ്ലീസ് ഇനി എങ്കിലും ലൈറ്റ് ആക്കരുത്
ഉടനെ എത്തിക്കാം സുഹൃത്തേ..
?
Athikam thamasipikalle Super oru rashayum illa????
കഥയൊക്കെ നന്നായി ഇഷ്ട്ടപ്പെട്ടു പക്ഷെ ഒരു റിക്വസ്റ്റ് ഉണ്ട് കഥയിലെ നായകൻ വെറുമൊരു തല്ലുകൊള്ളിയെ പോലെയായി എന്നൊരു തോന്നൽ അടുത്ത ഭാഗത്തിൽ രാഘവനോടുള്ള കടം അങ്ങ് തീരത്തേക്കണം പലിശയടക്കം അത് എന്റെ ഒരു റിക്വസ്റ്റ് ആണ് കാരണം ഞാൻ അങ്ങനെ ആണ് നന്ദുവിനെ കാണാൻ ആഗ്രഹിക്കുന്നത് അതുകൊണ്ട് അടുത്ത ഭാഗത്തിൽ ഞാൻ ആ കാര്യം പ്രദീക്ഷിക്കുന്നു നിരാശപ്പെടുത്തില്ല എന്നും കരുതുന്നുന്നു......... ഇഷ്ട്ടായി പെരുത്തിഷ്ട്ടായി ???
അത് പിന്നെ പറയാനുണ്ടോ . ഈ ഭാഗത്തു പറ്റിയതെല്ലാം അടുത്ത ഭാഗത്തു മാറ്റിയെടുക്കാൻ ശ്രെമിക്കാം
ചെറുതായി ലാഗ് അടിപ്പിക്കുന്നുണ്ട്.. പറഞ്ഞ കാര്യങ്ങൾ തന്നെ പിന്നെയും ആവർത്തിക്കുന്ന പോലെ.. ദേവുനോട് ഇനിയും പ്രണയം തുറന്നു പറയാൻ വൈകിയാൽ കഥ കൂടതൽ വിരസതയിലേക്കു നീങ്ങും.. പിന്നെ ഒരു റിക്വസ്റ്റു, നെക്സ്റ്റ് പാർട്ട് ഇനിയും ഇത് പോലെ സമയം എടുക്കുമെങ്കിൽ പേജ് കൂട്ടിയിടാൻ ശ്രമിക്കു (മിനിമം ഒരു 50 പേജ് എങ്കിലും)
നന്ദി സുഹൃത്തേ.... ഇനിയും ഇതു നീട്ടികൊണ്ടു കൊണ്ടുപോകാൻ എനിക്കും അവില്ല. ഭാഗം ഉടനെ എത്തിക്കും
??
വരുമെന്ന് പ്രതിഷിച്ചില്ല എന്നാലും വന്നല്ലോ പക്ഷെ കഴിഞ്ഞ പാർട്ടിലെ ഒരു രസം ഇ പാർട്ടിൽ ഇല്ലാട്ടോ അത് ഒന്ന് നോക്കണേ അടുത്ത പാർട്ട് വൈകുമോ
എല്ലാം ശ്രധിച്ചു അടുത്ത ഭാഗം എത്രയും വേഗത്തിൽ എത്തിക്കാം bro.
അടിപൊളിയായിട്ടുണ്ട്
സന്തോഷമായി ഗോപ്യേട്ട.... അങ്ങനെ കാത്തിരിപ്പിനു പര്യവസാനമായി ...ഇഷ്ടം തുറന്നു പറയാതെ ഇങ്ങനെ ടെൻഷൻ അടിപ്പിച്ചു നടക്കുമ്പോൾ എന്റെ ഹൃദയമിടിപ്പ് കൂടുവ...അടുത്ത പാർട്ട് ഇത്ര dilay ആക്കാതെ വേഗം ഇടണെ
ഉടനെ എത്തിക്കാം
തുടരണ്ട. ഇവിടെ വെച്ച് നിർത്തുക. ഇങ്ങനെ ആകുമെന്ന് ആദ്യമേ അറിയാമായിരുന്നു. ഇതിന്റെ അവസാനം എന്താകുമെന്ന് എല്ലാവർക്കും ഇപ്പോഴേ മനസ്സിലായി.
വില്ലി ബിസി ആണൊ... ഈ ഭാഗവും നന്നായിരുന്നു...
നന്ദി നന്ദൻ... ചില വീട്ടുകാര്യങ്ങളിൽ പെട്ടുപോയി അതാണ്.
നന്ദി നന്ദൻ... ചില വീട്ടുകാര്യങ്ങളിൽ പെട്ടുപോയി അതാണ്.
നന്ദി നന്ദൻ... ചില വീട്ടുകാര്യങ്ങളിൽ പെട്ടുപോയി അതാണ്.....
കഥ തുടങ്ങിയിടത്തു നിന്ന് തന്നെ കറങ്ങുവാണു.. 6 പാർട്ട് ആയിട്ടും ഒരേ കാര്യങ്ങൾ
കാത്തിരിക്കുക ആയിരുന്നു.മറ്റൊരു ദേവരാഗം ആകരുതേ ഈ ദേവനന്ദ എന്ന്, ഇപ്പൊ സന്തോഷം ആയി.
ഈ ഭാഗവും കലക്കി... അടുത്ത ഭാഗം ഇടാൻ ഇത്ര താമസിപ്പിക്കരുതെ...അവന്റെ പ്രേമം ദേവുവിനോട് തുറന്ന് പറയുന്നതിനായി കാത്തിരിക്കുന്നു ? രാഘവനെ വെറുതെ വിടരുത് ??
ഈ ഭാഗവും സൂപ്പർ..... ബാക്കി പെട്ടന്ന് തരണേ..... ????
മനസ്സിനെ തൊട്ടു ഉണർത്തി വേറിട്ടൊരു ഒരു പാർട്ട് കൂടി വില്ലി ബ്രോ തൂലികയിൽ നിന്നും.
Kathirikkum. Vegam adutha part plz....
bro polichu
Adutha part vaikiyal thannae njan kollum. Ithrayum nal wait cheythu iniyenkilum vailippikkaruth. Pls. E partum sueratto
Valare mosham ...ithrayum vaikippichitt avasaanam adutha part ennu tharumennupolum parayaathe poyath moshamaayi...??? Ee partum manoharamaayirunnu...aa raagavanitt 2 pottikkaan aarumille ...nandhuvine kurach kalariyum kunfuvum okke padipikk illel sheriaakilla... Eagerly waiting for next parts Swantham, Musthu
ഒറ്റ ഇരുപ്പിൽ തന്നെ എല്ലാ പാർട്ടും വായിച്ചു. ഇനി അടുത്ത പാർട്ടിനായി കാത്തിരിക്കാൻ വയ്യ. എല്ല ആഴ്ചയും എഴുതാമോ ബ്രോ.
താനെന്തൊരു ദുഷ്ടനാടോ ...ഇത്രയും ലേറ്റ് ആവാതെ ഇട്ടൂടെ ...ഇത്രയ്ക്കു ലേറ്റ് ആവുമ്പോൾ മിനിമം 100 പേജ് ഞങ്ങൾക്ക് തരണം ..അല്ലെങ്കിൽ എല്ലാ ആഴ്ചയും അയച്ചുകൊടുക്കൂ ..
Adutha part nayi katta waiting
സൂപ്പർ
ഒറ്റ ഇരിപ്പിനു എല്ലാ പാർട്ടും വായിച്ച തീർത്തു. പറയാൻ വാക്കുകൾ ഇല്ല. അത്രക് മനോഹരമായിട്ടുണ്ട്. അടുത്ത പാർട്ടുകൾ അധികം വൈകിപ്പിക്കാതെ അപ്ലോഡ് ചെയ്യു ❤️❤️❤️
Inim wait cheyyikkaruth pls update the balance strory its really good