💬 Comments
View all commentsനിങ്ങളുടെ പ്രോജെക്ടിലും സ്റ്റഡീസിലും ശ്രദ്ധ കൊടുക്കുക... അതെല്ലാം കഴിഞ്ഞ് വേണ്ട സമയം എടുത്ത്ത തന്നാൽ മതി , എന്നാലേ കഥ പൂർണമാവുകയുള്ളു.. കാത്തിരുന്നോളാം.
ആസിം ഭായ് പറഞ്ഞത് തന്നെ ആണ് എനിക്കും പറയാനുള്ളത് ❤ ഇത് പോലെ updates തന്നാൽ മതി എന്നേയുള്ളു ❤
അടിപൊളി ആണ്
Bro ബാക്കി ഇനി എന്നാണ് വരുക....
എന്താടാ ഇത്ര വൈകി മുഷിപ്പിക്കുന്നെ പറ്റൂലെങ്കിൽ പിന്നെ തുടങ്ങി വെക്കരുത് Page കുറവാണ് ?
അടുത്ത പാർട്ട് ഇച്ചിരി ലാവിഷായി വായിക്കാൻ ഉള്ള ഒരുസെറ്റപ്പ് ഇണ്ടാക്കണേ ഒരു 20 പേജസ് എങ്കിലും ഇന്ടെ വായിച്ചു ദൃതങ്കപുളകിതൻ ആവാമായിരുന്നു ??? ✌
Story ❤️ adutha part il page ichiri koottamo
Hi guys. കോളേജിൽനിന്ന് ടൂർ പോയേക്കാർന്നു ഞാൻ... അതിന്റെ ഇടയിൽ ഇവിടേക്ക് വരാൻ പറ്റിയില്ല. എല്ലാ കമന്റ്റിനും റിപ്ലൈ തരാം... എഴുത്ത് ജസ്റ്റ് തുടങ്ങിവച്ചിട്ടുണ്ട്. പക്ഷേ എനിക്കിത്തിരി സമയം വേണം . അധികം വൈകിക്കാതിരിക്കാൻ പരമാവധി നോക്കാം ?
Story ❤️ adutha part il page ichiri koottamo
Mwuthey oru request.. Maximum oru 20+ page idane aduthenu.. Pattumenki Matti ttoo.. ?
7 പർട്ടും ഒന്നിച്ചു vazhichu. ഇനി മലക്കുട ഉത്സവത്തിന് പോകണം....❤️???
എന്നാൽ ഒന്നും നോക്കണ്ട, അടുത്ത പാർട്ട് പോന്നോട്ടെ.. അത്യാവശ്യം ലെങ്ങ്തും ഉണ്ടായിക്കോട്ടെ ട്ടൊ..
ഈ പാർട്ട് ഒത്തിരി ഇഷ്ടപ്പെട്ടു... ഞാൻ വായിക്കുന്നുണ്ട് എങ്കിലും കമെന്റ് ഇടാൻ പറ്റിയിട്ടില്ല.അടുത്ത പാർട്ടിൽ ഒരു പ്രതികാരം പ്രതീക്ഷിക്കുന്നു ? ഈ സ്റ്റോറിയുടെ അടുത്ത് പാർട്ട് പെട്ടന്ന് തരാൻ പറ്റുമോ. ബ്രോ ഇടുന്ന ഓരോ പാർട്ടും നല്ല ഗ്യാപ് ഫീൽ ചെയ്യുന്നുണ്ട്. വൈകാതെ അടുത്ത പാർട്ട് തരും എന്ന് കരുതുന്നു
Bro oru 30 page ulla kadha idumo
ബാക്കി തായോ!
Innanu 7 partum vayichath. Vegam adutha part edane ?
അടുത്ത പാർട്ട് പെട്ടന്ന് ആയിക്കോട്ടെ ബ്രോ
Bro orupade wait cheyde vannite page kurane poyi Sad aaaki
കൊള്ളാം ഇപ്പൊ ഒരു ത്രില്ല് ഒക്കെ വരുന്നുണ്ട് Anyway waiting for the nxt part ❤️❤️❤️
?❤️bro.. ഇന്നാണ്. കഥ 7 പാർട്ടും ഒന്നിച്ചു വായിക്കുന്നത് ?.. വളരെ നന്നായിരിക്കുന്നു..ഒത്തിരി ഇഷ്ടപ്പെട്ടു...അടുത്ത പാർട്ട് waiting?❤️?.. ഒത്തിരി സ്നേഹം ????
Thank u so much ❤
Need Revenge ?
Request accepted ?❤
Nice കഥ ആണ് ഭായി... തുടരണെ...
Zyco ❤
Nice bro....❤ എല്ലാം bro ഇഷ്ട്ടം.... Next part എത്രയും പെട്ടന്ന് തരണേ ബ്രോ. രാഹുൽ vs ജിൻസി അത് മതി ബ്രോ.. ❤ ഇത് എന്റെ ഒരു അഭിപ്രായം മാത്രം ആണ് ബാക്കിയെല്ലാം താങ്കളുടെ ഇഷ്ട്ടം..... Waiting for next part ❤❤❤❤❤
Thanks Er❤
ഈ വിവാഹം നടക്കരുത്
എന്ത് മനസാടാ അന്റെ ???. ഒരു പെണ്ണിന്റെ കല്യാണം മൊടക്കുന്നോ ?? ❤❤❤
? ? ?
Guys, എഴുത്ത് ഒട്ടും നടന്നിട്ടില്ല. ഇത്രേം ദിവസം എടുത്ത് ആകെ എഴുതിയത് 500 വേർഡ്സ് മാത്രമാണ്. അതിൽ തന്നെ എനിക്കത്ര തൃപ്തി പോരാ. ഇപ്പൊ അടുത്ത പ്രശ്നം... ഏപ്രിൽ 22 വരെയേ sem ഉള്ളു. അതിനുള്ളിൽ പ്രൊജക്റ്റ് സബ്മിറ്റ് ചെയ്യണം. ആകെക്കൂടെ വട്ടായി നടക്കണേനു ഇടയിൽ കഥയെപ്പറ്റി ചിന്തിക്കാനുള്ള സമയം കിട്ടുന്നില്ല. കഥ എഴുതുടങ്ങിയപ്പോ ഞാൻ കരുതിയിരുന്നതിൽ നിന്നും ഒത്തിരി മാറ്റം വരുത്തിയാണ് എഴുതിയത്. അതുകൊണ്ട് കഥയുടെ എഴുത്തിന്റെ സമയത്ത് തന്നെയാണ് അതിന്റെ മുന്നോട്ടുള്ള thought പ്രോസസ് കൂടെ നടക്കുന്നത് എന്നതിനാലും സമയം കൂടുതൽ എടുക്കുന്നുണ്ട്. And main... ഞാൻ ഒരു എഴുത്തുകാരൻ അല്ല. സാധാരണ ഒരു വായനക്കാരൻ ആഗ്രഹത്തിന്റെ പുറത്ത് തുടങ്ങിവച്ചതാണ് ഇത്. ഓരോ പാർട്ടും വൈകിവരുന്നതിൽ നിങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് വായനക്കാരൻ എന്ന നിലയിൽ വ്യക്തമായി എനിക്ക് മനസിലാക്കാവുന്നതേ ഉള്ളു. എന്നോട് ക്ഷമിക്കുക. മനപ്പൂർവം വൈകിപ്പിക്കുന്നതല്ല. ഓരോ കാരണങ്ങളാൽ വൈകിപ്പോകുന്നതാണ്. കൂടുതൽ എഴുതി കൂടുതൽ വായിക്കാനുള്ള പാർട്ട് തരാൻ ശ്രെമിക്കാം ❤