ദേവസുന്ദരി 8 [HERCULES]

📝 Ongoing

👁 182697 views ❤ 962 likes 💬 79 comments

ദേവസുന്ദരി 8 Devasundari Part 8 | Author : Herc ules | Previous Part ഹായ്... എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ?❤. ഞാൻ മുന്നേ പറഞ്ഞത് പോലെ ഒട്ടും എഴുത്ത് നടക്കാത്ത സാഹചര്യമാണ്. കിട്ടിയ സമയം കൊണ്ട് തട്ടിക്കൂട്ടിയ പാർട്ട്‌ ആണിത്. Edit ചെയ്യാനൊന്നും മെനക്കെടാൻഡ് നേരെ പോസ്റ്റ്‌ ചെയ്യുകയാണ്. പേജ് കുറവ് തന്നെ ആണ്. ക്ഷമിക്കുക ദേഷ്യം ഞാൻ ആക്സിലേറ്ററിൽ തീർക്കുകയായിരുന്നു. കാർ മൂന്നക്കത്തിലേക്ക് വെടിയുണ്ട പോലെ പാഞ്ഞുകേറിയത് കണ്ടതും അമ്മ പേടിച്ചു. " കണ്ണാ…! പയ്യെപ്പോ… എനിക്ക് പേടിയാവാണു… " അമ്മയുടെ വാക്കുകൾ എന്നെ ചിന്തിപ്പിച്ചു… പയ്യെ കാറിന്റെ വേഗം കുറഞ്ഞു. കാറിനകത്തു തളം കെട്ടിണിന്ന മൗനത്തെ ഭേദിച്ചുകൊണ്ട് ഇടയ്ക്കടെ ഉയരുന്ന അമ്മയുടെ എങ്ങലടികൾ എന്റെയുള്ളിൽ അണഞ്ഞുതുടങ്ങിയ ദേഷ്യത്തെ വീണ്ടും ഊതി കത്തിക്കുന്നതുപോലെ ഉണർന്നെണീറ്റുകൊണ്ടിരുന്നു. °°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°° അവളെന്നെയാണ് പറഞ്ഞതെങ്കിലും നൊന്തത് എന്റെ അമ്മക്കാണ്. അമ്മയുടെ കണ്ണിൽ ഇപ്പോഴും തോരാതെ നിൽക്കുന്ന നീർത്തിളക്കം എന്നെ ചുട്ടുനീറിച്ചുകൊണ്ടിരുന്നു. അപ്പോഴും കെട്ടടങ്ങാത്ത ദേഷ്യം വല്ല അപകടവും വരുത്തിവെക്കും എന്ന് തോന്നിയപ്പോൾ ഞാൻ കാർ ഒതുക്കി ഒരു ഹോട്ടലിന് മുന്നിൽ നിർത്തി. വലിയ തിരക്കില്ലാത്ത ഒരു സ്ഥലം. രണ്ട് മൂന്ന് ചരക്ക് ലോറികൾ അവിടെ നിർത്തിയിട്ടിട്ടുണ്ട്. അവർ ഭക്ഷണം കഴിക്കാൻ കയറിയതാവണം. ഞാൻ കാറിൽനിന്ന

📚 Chapters

1 published

Related Stories

💖 More from this Author

✨ Same Category

💬 Comments

View all comments

Loading comment form...

Arun • 2022-08-23 12:18

ഞാൻ വിചാരിച്ചു അമൃത ആയിരിക്കും നായിക എന്ന്. പക്ഷെ ജിൻസി ആണ് നായിക അല്ലേ? കഥ നല്ല രീതിയിൽ പോകുന്നുണ്ട്

◥Hᴇʀᴄᴜʟᴇꜱ㋦ • 2022-04-23 14:37

◥Hᴇʀᴄᴜʟᴇꜱ㋦ • 2022-04-23 14:32

◥Hᴇʀᴄᴜʟᴇꜱ㋦ • 2022-04-22 21:38

നവരുചിയൻ • 2022-04-19 22:40

ഓരോ മാസവും ഇങ്ങനെ 10 പേജ് മാത്രം ഇടാൻ ആണ് പ്ലാൻ എങ്കിൽ ഇതു ശേരി ആവില്ല. കാത്തിരിക്കുന്നതിനും ഒരു ലിമിറ്റ് ഇല്ലേ ...???

◥Hᴇʀᴄᴜʟᴇꜱ㋦ • 2022-04-23 14:39

വൈരാഗി • 2022-04-19 18:40

എല്ലാം ശരി പക്ഷെ അഭിരാമിയെ പ്രേമിക്കുന്നു എന്ന് മാത്രം പറയരുത് ?? വില്ലന്മാരുടെ കൈയിൽ നിന്ന് രക്ഷിക്കുകയോ പ്രേമിക്കുന്ന ആളിനെ കണ്ട് പിടിക്കുകയോ എന്തോ ആയിക്കോ. ബട്ട്‌.പ്ലീസ് ????????

◥Hᴇʀᴄᴜʟᴇꜱ㋦ • 2022-04-23 14:38

Guhan • 2022-04-19 01:02

പേജ് ഒന്ന് കൂടി എഴുതികക്കൂടെ ഇനി എങ്കിലും

◥Hᴇʀᴄᴜʟᴇꜱ㋦ • 2022-04-23 14:38

Sajin • 2022-04-17 23:35

????

◥Hᴇʀᴄᴜʟᴇꜱ㋦ • 2022-04-23 14:37

ZYCO • 2022-04-17 23:11

Polich... Adutha part vegam idan nokkane..?

◥Hᴇʀᴄᴜʟᴇꜱ㋦ • 2022-04-23 14:37

njan • 2022-04-17 22:34

Moenuse katta waiting for next part...?

◥Hᴇʀᴄᴜʟᴇꜱ㋦ • 2022-04-23 14:36

◥Hᴇʀᴄᴜʟᴇꜱ㋦ • 2022-04-17 14:39

KTM vasu • 2022-04-17 17:50

Germinikkaran evidence poi

KTM vasu • 2022-04-17 17:50

Evide poi germinikkaran & raman

കല്ലു • 2022-04-17 08:20

എന്തുവേണം എന്ന് കഥുകൃത്തിനെ ഉപദേശിക്കാൻ ഈ കഥയിലും കുറെ ദുരന്തങ്ങൾ വന്നു കമൻ്റ് ഇട്ടിട്ടുണ്ട്. ജിൻസി മതി വേണ്ട ഉചിതമായ തീരുമാനം എടുക്കും അങ്ങനെ പല സൈസ്. ഒരുത്തനെയും കഥ എഴുതാൻ വിടരുത് കേട്ടോ, കമൻ്റിലൂടെ ഡയറക്ഷൻ കൊടുത്തുകൊണ്ട് അങ്ങനെ ഇരുന്നോ.

◥Hᴇʀᴄᴜʟᴇꜱ㋦ • 2022-04-23 14:36

Shibili • 2022-04-17 06:39

ഡാ സെന്റി ഊമ്പിച്ചു ആ തടാക യുടെ പുറകെ പോകരുത് ? ജിൻസി അവൾ മതി ❤? അടുത്ത part കട്ട waiting

◥Hᴇʀᴄᴜʟᴇꜱ㋦ • 2022-04-23 14:35

Mikhael • 2022-04-16 13:59

Bro nannayittund but pettann theernnu poyi Adutha part page kootti ezhuthan sremikkane..... ?

◥Hᴇʀᴄᴜʟᴇꜱ㋦ • 2022-04-23 14:35

Kora • 2022-04-16 11:06

Bro ee partum valare nannayirunu Nalla flow odu koodi anu stroy ippo poyi kond irikkane Ake enik parayanullathu bro de manasinu ullil ulla kadha athu egne anelm angane thanne ezhuthuka comments vayichu manasil ulla kadha dayavu cheythu mattaruth Waiting for the next part Kora

◥Hᴇʀᴄᴜʟᴇꜱ㋦ • 2022-04-23 14:34

Adam • 2022-04-16 10:32

Dey അടുത്ത part പെട്ടന്ന് തരണേ.......?

◥Hᴇʀᴄᴜʟᴇꜱ㋦ • 2022-04-23 14:34

Submitted ❤

നല്ലവനായ ഉണ്ണി • 2022-04-16 09:13

ഇത്രേം നാൾ ഇത് ലവ് സ്റ്റോറി ആയിരുന്നു.. ഇപ്പോൾ ത്രില്ലെർ ആയോ. കഥയിൽ നായകൻ ആരെ പ്രേമിക്കണം ആരെ വിവാഹം ചെയ്യണം എന്നത് കഥ എഴുതുന്ന ആളുടെ ഇഷ്ട്ടം ആണ്.... ഏറ്റവും ഉചിതമായ തീരുമാനം എടുക്കും എന്ന് വിശ്വസിക്കുന്നു ?????

◥Hᴇʀᴄᴜʟᴇꜱ㋦ • 2022-04-23 14:33

MR WITCHER • 2022-04-16 07:55

Ee part kollam.... Jincy mathi..... ??❤️❤️?

◥Hᴇʀᴄᴜʟᴇꜱ㋦ • 2022-04-23 14:33

Man • 2022-04-16 04:26

Enthekkeyo cheenhu naarunnund....pranayam kore poliyum allel dupakkapedum enn ekadesham theerumanamayi....

◥Hᴇʀᴄᴜʟᴇꜱ㋦ • 2022-04-23 14:32

akshay._.ak • 2022-04-16 02:10

???

◥Hᴇʀᴄᴜʟᴇꜱ㋦ • 2022-04-23 14:32