Look Upcoming Stories...❤️
Comments
വിഷു അടുത്ത കൊല്ലവും ഉണ്ട് ലെ.... ?
Chadichu annalee Vadakkan Veettil Kochukunj sed akkii elloo
ചതിക്കാനോ ? ഞാനോ...ഇന്നലെ ഇട്ടിരുന്നു പക്ഷെ വന്നില്ല...എൻ്റെ വിഷു ആശംസ വരെ വേസ്റ്റായി..?... പിന്നെ ഉറപ്പ് പറഞ്ഞിട്ടുണ്ടേൽ ചെയ്യ്തിരിക്കും...എനിക്ക് അച്ഛനും...അണ്ടിയും...വാക്കും... ഒന്നേ ഉള്ളൂ...?
Mass ithannu Vadakkan Veettil Kochukunj
Bro any update
Bro next part vannilaloooo katta waiting vegam bro can't wait
ബ്രോ മേമ വന്നു ഇനി നീ വരുമോ വിഷുവിനു എന്തായാലും ഒരു പാർട്ട് ഉണ്ടാകും പറഞ്ഞിരുന്നു ഉണ്ടാകില്ലേ
മേമ വന്ന സ്ഥിതിക്ക് ഞാൻ വരാണ്ട് നിക്കുമോ... വെടിക്കെട്ടിനൊപ്പം ഒരു പൂത്തിരി കൂടി കെടക്കട്ടെ...?❤️
വടക്കാ എന്തായി എന്തേലും നടക്കുവോ
ഇന്ന് വരില്ലേ
Any hope?
അടുത്ത ഭാഗം എവിടെ
Bro enthayi adutha part eppol varum
ബ്രോ ഇന്നാണ് ഫുൾ വായിച്ചത്. ചെറിയ ചെറിയ വഴക്കുകളും അടിയും ഒക്കെയായി നല്ലൊരു കഥ.അർജുനും ദിവ്യയും കൂട്ടുകാരും കുടുംബവും എല്ലാം നന്നായിട്ടുണ്ട്.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??
ഒരുപാട് സ്നേഹം...??
ഒരുപാട് സ്നേഹം...??
Bro ingalu Nadu vitto every day even I know next part on next month still I checked for your update on March #kattawaiting bro istapettu AA kalipeyee Amma illatha sentiment kude valaree uru caring polee avalee vegam avrude vazhaku theerku bro Read this story more than one time every time It feels so great.
ഒരുപാട് ഒരുപാട് സ്നേഹം...???
എഴുതുന്നുണ്ട് പകുതി കഴിഞ്ഞു... വിഷുവിന് എന്തായാലും ഒരു പാർട്ട് ഉണ്ടാവും...❤️
Wating❤️❤️
#kattawaiting
Waiting ❤️
അത് കേട്ടാൽ മതി... കട്ട വെയ്റ്റിംഗ് ??
Wating bro
ബ്രോ എന്തേലും അപ്ഡേറ്റ് താ പ്ലീസ്
Bro kadha nirthiyo?
Ente Fav Stroy anu ithu.. evere ethelum story indel recommend cheyyo please.. Pinne bro pettannonnum nirthalle kore parts venam
ബ്രോ എഴുതി തുടങ്ങിയോ
Bro katta waiting aahn adutha partin vendi.. Pettann post cheyyan nokkuvo
Any updates bro ❣️
April First Week എഴുതാൻ തുടങ്ങും ബ്രോ...❤️
Ennu therum bro
സ്റ്റാർട്ട് ചെയ്തോ ബ്രോ ഒരു 4-5 ഡേയ്‌സ് ഇനുള്ളിൽ ഇടാൻ പറ്റുമോ എന്ധെങ്കിലും ഒരു അപ്ഡേറ്റ് തായോ ?
4-5 Day കൊണ്ട് എന്തായാലും പറ്റില്ല ബ്രോ പക്ഷെ തുടങ്ങിയിട്ടുണ്ട് പെട്ടെന്ന് തന്നെ തരാൻ നോക്കാം...കാത്തിരിപ്പിക്കുന്നതിൽ വിഷമം ഉണ്ട് സോറി...?
Updates onnum ille bro?
April First Week Start ചെയ്യും...❤️
മതി... അതു മതി ...❤️
എവിടെ ബ്രോ പെട്ടന്ന് ആയിക്കോട്ടെ
ഇച്ചിരി സമയം കൂടെ വേണം മനസ്സൊന്നു ശരിയായിക്കോട്ടേ ബ്രോ അപ്പൊ തുടങ്ങും...❤️
Time eduth mathee aashane.. minimum oru 20+ page kaanane ??
ശരി ബ്രോ...??
Bro nammak ith cinema akiyalo..
Bro nammak ith cinema akiyalo..
കളിയാക്കുവാണോ ബ്രോ...??
Inne otta divasam konde ane full story vayiche theerthathe.pwoli story ethrayum pettane adutha part idane ♥️
ഒരുപാട് ഒരുപാട് സ്നേഹം ബ്രോ...??
അടുത്ത part vaikum(അതികം വൈകികരുത് ??)enne comments in നിന് മനസിലായി ഇത്രയും പെട്ടനെ ഇഷ്യൂ ഓക്കേ solve ആകി azhuthu. പിന്നെ കുറച്ച് വൈകിയാലും നിർത്തി പോകരുതേ എന്ന ഒരു അപേക്ഷ മാത്രേ എനിക്ക് ഒള്ളു?.
നിർത്തി ഒരിക്കലും പോകില്ല...കാരണം തുടങ്ങിയെങ്കിൽ ഒരു ഒടുക്കം വേണ്ടേ....❤️
വേറെ ഒന്നും കൊണ്ടല്ല Bro ഈ site ൽ"അണല്ലിയുടെ" പരിണയ സിന്താതം വായിച്ചതിൽ പിന്നെ ആണ് romance vibeൽ ഇവിടെ ഉള്ള കഥകൾ കണ്ടുപിടിച്ച് വയികൻ തുടങ്ങിയത് degree kazinje ചുമ്മാ ഇരികുനതെ കൊണ്ട് ഇഷ്ടം പോലെ time ഉം ond പക്ഷേ മിക്യ കഥകുളും പകുതിക്ക് veche നിർത്തി പോകുന്നത് കൊണ്ട് വയികണ് ഒള്ള interest നസ്റ്റപെടുക് ആണ് അതുകൊണ്ട് പറഞ്ഞതാണ്.
എന്നുവരും സഹോ ❤️❤️
ബ്രോ എന്തായി വല്ല അപ്ഡേറ്റ്സ്സും ഉണ്ടോ എഴുതി തുടങ്ങിയോ
ഇല്ല ബ്രോ തുടങ്ങാൻ ഉള്ള ഒരു അവസ്ഥയിലല്ല....
Bro ennu next part uru approximate date iddo innu varum nale Varum ennu wait cheyuka annu bro daily before sleep and after sleep first and last thing to do on the phone is to check for the next part of this story atrakuu istam ayiii bro #heartbeat for next part
ബ്രോ റിലേഷൻഷിപ്പിൽ പെഴ്സണലി ഒരു പ്രോബ്ലം ഉണ്ട്...അത് ഒന്ന് ശരിയാവണം എന്നാലെ എനിക്ക് സമാധാനമായി എഴുതാൻ പറ്റൂ... പെട്ടെന്ന് തന്നെ ശരിയാവും എന്ന് കരുതുന്നു..?
എത്രയും പെട്ടെന്നു ശരിയാകട്ടെ ബ്രോ ഞങ്ങൾ പ്രാർത്ഥിക്കാം
adutha part ethrayum pettenn post cheyyane broo ?❤
റീസണ് മുകളിൽ പറഞ്ഞു ബ്രോ... പക്ഷെ ഞാൻ ശ്രമിക്കാം...
എന്നത്തേയും പോലെ ഈ പാർട്ടും വളരെ നന്നായിടുണ്ട്.. അടുത്ത പാർട്ട് ഉടനെ ഇടണേ. ഈ സ്റ്റോറിക് വെയിറ്റ് ചെയ്യുന്നത് പോലെ വേറെ ഒന്നിനും ഞാൻ നിൽക്കാറില്ല...
ഒരുപാട് ഒരുപാട് സ്നേഹം ബ്രോ...??
Eshtayi?
??
ബാക്കി എപ്പോൾ വരും bro w8ചെയ്യാൻ പറ്റുന്നില്ല bro
ഞാൻ മുകളിൽ പറഞ്ഞു ബ്രോ പക്ഷെ ഞാൻ ശ്രമിക്കാം...
ഇഷ്ട്ടായി
??
അൽ പൊളി
താങ്ക്യൂ ബ്രോ...??
പെട്ടന്ന് താ ബ്രോ
മാരാർ...?
Author marar ini varumo
നീയും നിന്റെ ആശാനും കണക്കാ... ???
ആശാൻ എന്നെ കൂട്ടാതെ ഒളിച്ചോടി...?
Aashan evde ondenn valla idea ondo? ?
ആഹാ അടിപൊളി .............????
താങ്ക്യൂ ബ്രോ...??
google cheyyu... aa exact name vechittu..
സൂപ്പർ ബ്രോ ❤❤❤❤സ്നേഹം മാത്രം
തിരിച്ചും സ്നേഹം മാത്രം ബ്രോ...??
എന്ത് പറ്റി മോനൂ...?
Bro waiting for the next part read part 1-12 on a single day poli story bro enniku istam ayii njan friends suggest cheythu waiting for the next part. #kattaWaiting
വാക്കുകൾക്ക് ഒരുപാട് സ്നേഹം ബ്രോ...??
Google ചെയ്തു നോക്ക് ബ്രോ.
കിട്ടുന്നില്ല ബ്രോ
അടിപൊളി... വായിച്ചു time പോകുന്നത് അറിയുന്നേ ഇല്ല... അടുത്ത ഭാഗം വേഗം എഴുതണേ
ശ്രമിക്കാം ബ്രോ...???
രസകരമായ നിമിഷങ്ങളിലുടെ തന്നെ കഥ പോകുന്നു... ???? ???? അടിപൊളി ❤❤????
താങ്ക്യൂ ബ്രോ...??
ഏഹ് ഇന്നോ...?
കൊച്ചുകുഞ്ഞെ, ആദ്യത്തെ ഒരു 5,6 ഭാഗങ്ങളിൽ താങ്കൾ സൗഹൃദം, നായകന്റെ ധൈര്യം, കൂട്ടുകാർ, നായിക എല്ലാരേം കുറിച്ച് നന്നായി വിവരിച്ചു. അതെല്ലാം ok. പക്ഷെ എപ്പോഴും ഒരേ രീതിയിലുള്ള കഥ ആണ് ഇപ്പോൾ നടക്കുന്നത്, അല്ലെന്നു കഥ വായിക്കുന്ന ഭൂരിഭാഗം ആളുകളും പറയില്ല. നമ്മൾ ഒരേ തമാശ തന്നെ എപ്പോഴും പറഞാൽ കേൾക്കുന്നവർ ചിരിക്കുമോ, അത് പോലാണിതും. താങ്കളുടെ നല്ലൊരു കഥയാണ്, എഴുതാനുള്ള കഴിവും ഉണ്ട്. അത് ലാഗ് അടിപ്പിച്ചു നശിപ്പിക്കല്ല്. ഇത്രേം bold ആയ നായകന് നായികയോട് ഇഷ്ടം അറിയിക്കാൻ എത്ര ഭാഗങ്ങൾ ആണ് വേണ്ടത്. കഥയുടെ പേര് ദിവാനുരാഗം എന്നല്ലേ, അവരുടെ അനുരാഗത്തിന്റെ അടുത്തേക്ക് പെട്ടന്ന് വരാൻ ശ്രമിക്കൂ. ഇത് ഒരു അഭിപ്രായം മാത്രം ആണ്, പോസിറ്റീവ് ആയി മാത്രം എടുക്കുക. സ്നേഹത്തോടെ കൂട്ടുകാരൻ
അഭിപ്രായം നൽകിയതിന് ഒരുപാട് സ്നേഹം ബ്രോ...ഞാൻ പിന്നെ ഒറ്റയടിക്ക് തീർക്കണ്ടാന്ന് കരുതിയതോണ്ടാ ഇച്ചിരി കൂടി സമയമെടുത്തത്... പിന്നെ സൗഹൃദം വിവരിക്കുന്നതൊക്കെ ഇച്ചിരി കുറച്ചിരുന്നു കാരണം അത് നായകനിലും നായികയിലും ശ്രദ്ധ കേന്ദ്രീകരിച്ചത് കൊണ്ടാണ്...എന്തായാലും വിലയേറിയ അഭിപ്രായങ്ങൾക്ക് നന്ദി...ഇനിയും ഇത്തരത്തിലുള്ള കാര്യങ്ങൾ അറിയിച്ചോളൂ... ഒരുപാട് സ്നേഹം...??❤️
നല്ല രീതിയിൽ മനസ്സിലാക്കിയതിനു സന്തോഷം ?, അവരുടെ അനുരാഗം കാണാൻ കാത്തിരിക്കുന്നു ????
കൊച്ചുകുഞ്ഞെ കഥ okkനല്ലത് ആണ്... ഒരുപാട് താമസിച്ച കൊണ്ട് മറന്നുപോയി.. വീണ്ടും വായിക്കേണ്ട അവസ്ഥ ആണ്... കഥ അവസാനം Pdf ഇടുമോ....
പോയിന്റ് ?
അതാണ് ഞാൻ തുടക്കത്തിൽ പറയുന്നത് മനപ്പൂർവ്വം വൈകിപ്പിക്കുന്നതല്ല... അതുകൊണ്ട് അവസാന പാർട്ടിയിലെ ഭാഗങ്ങൾ വായിച്ചിട്ട് വേണം പുതിയത് തുടങ്ങാൻ...? പിന്നെ പിഡിഎഫ് ആക്കേണ്ടത് കുട്ടേട്ടൻ ആണല്ലോ..
വളരെ ഇഷ്ടപ്പെട്ടു....ദിവ്യ ഇനി നേരെയാവൻ അജു കുറെ കഷ്ടപ്പെടും 31 പേജ് സെറ്റ് ചെയ്തിരുന്നേൽ ശരാശരി ഒരു 12 പേജ് ഒക്കെ ആയേനെ. കാരണം ഒരു പേജിൽ ആവശ്യത്തിനുള്ള വരികൾ ഇല്ല. അതു സ്ക്രോൾ ചെയ്യുമ്പോൾ ഒരു മുഷിച്ചിൽ തോന്നി.
പേജിലെ ഗ്യാപ്പിൻ്റെ കാര്യം ഞാൻ താഴെ കമൻറ് ബോക്സിൽ പറഞ്ഞിട്ടുണ്ട്...പിന്നെ അഭിപ്രായത്തിന് ഒരുപാട് സ്നേഹം..??
Senti aakki kalanjalla kochu kunje
ഇടയ്ക്ക് ഒന്ന് സെൻ്റി ആവ് മോനൂ...?❤️
കഥ ഒരുപാട് ഇഷ്ടപ്പെട്ടു ❤️❤️❤️ അവരുടെ പ്രശ്നങ്ങൾ വേഗം പറഞ്ഞു തീരട്ടെ. അടുത്ത ആഴ്ചയിൽ കഥയുടെ അടുത്തഭാഗം പ്രതീക്ഷിക്കാമോ.
അടുത്ത ആഴ്ച്ചയിൽ ഒന്നും ഒരിക്കലും പറ്റില്ല ബ്രോ...ഇച്ചിരി സമയമെടുക്കും...പക്ഷെ ഒരുപാട് വൈകിപ്പിക്കാതെ നോക്കാം...എഴുതാൻ മൂഡും സമയവും അനിവാര്യമാണ്...??
Njan vijaarichu aashante kuude shishyanum poyiinn
ആശാൻ പോയത് ഞാൻ അറിഞ്ഞില്ല...?
Nirthi poyi kalayalledaaa? Lalualax.jpg
ഒരീക്കലുമില്ല...?
Any update waiting bro